ഒരു ഗേ ഒൺലി സിംല ട്രിപ്പ്‌ 29

അങ്ങനെ ആറ്റുനോറ്റ് വീണ്ടും ഒരു മെഡിറ്റേഷൻ വന്നു. ഒറ്റ ദിവസത്തെ.

ക്യാമ്പ് ഒന്നുമില്ല.

പൊതുവേ ജനറലായി സംസാരിക്കൽ മാത്രമായിരുന്നു അങ്കിളും ഞാനും അപ്പോൾ ഒക്കെ. വേറെ ഫ്രണ്ട്ഷിപ്പ് ഒന്നും ഇല്ലാതെ ആയി കഴ്ഞ്ഞിരുന്നു ആദ്യ കളി കഴിഞ്ഞപ്പോൾ തൊട്ട്. കാരണം കുറച്ച് ഇൻട്രസ്റ്റ് നിന്നിരുന്ന ഞാൻ എതിർപ്പ് കാണിച്ചത് പുള്ളിക്കാരന് തീരെ ഇഷ്ടമായില്ലായിരുന്നു. പിന്നെ ബലമായി പിന്നിൽ അടിക്കാൻ കിട്ടുന്ന കാരണം പരസ്പരം ഒന്ന് പരിഗണിച്ചിരുന്നു എന്ന് മാത്രം.

ഈ രണ്ടുമൂന്ന് ആഴ്ചത്തെ ഗ്യാപ്പ് കൂടി കഴിഞ്ഞിട്ട് അങ്കിളിനെ കണ്ടപ്പോൾ വല്ലാത്ത പരവേശം ആയിരുന്നു.

ഞാൻ തന്നെ രണ്ടും കൽപ്പിച്ചു പുള്ളിക്കാരൻറ്റെ അടുത്തേക്ക് “അതേ.. എനിക്ക് അഡ്മിഷൻ റെഡി ആയി.. ക്ലാസ്സ്‌ ഒക്കെ തുടങ്ങി….”എന്ന് പറഞ്ഞു.

അങ്കിൾ “മ്മ്മ്.. അറിഞ്ഞു… Congratz….”എന്ന് റഫ് ആയി പറഞ്ഞു.

ഞാൻ ചുറ്റും നോക്കി. ആരും ശ്രെദ്ധിക്കുന്നില്ല.

ഞാൻ “മ്മ്മ്… താങ്ക്സ്…. Congratz മാത്രം ഉള്ളോ???”എന്ന് ചോദിച്ചു.

അങ്കിൾ അല്പം കൺഫ്യൂസ്ഡ് ആയിട്ട് ഒരു ഷെയ്ക്ഹാൻഡ് കൂടി തന്നു.

ഞാൻ “ഇത്രയേ ഉള്ളോ???”എന്ന് ചോദിച്ചപ്പോൾ പുള്ളി ആകെ കലിപ്പ് ആയി.

ആരും ശ്രദ്ധിക്കുന്നില്ല എന്ന് ഉറപ്പുള്ളതുകൊണ്ട് ഞാൻ തന്നെ പുള്ളിക്കാരന്റെ കൈകളിലേക്ക് ചേർന്ന് നിന്ന് ഒരു എന്റെ കുണ്ടിയിലേക്ക് വെച്ച് കൊടുത്തിട്ട് “അതേ.. എനിക്ക് ആദ്യം തോന്നിയ ആ ഒരു ക്രഷ്…

അത് എന്താണെന്ന് എനിക്ക് അറിയത്തില്ലാരുന്നു… പിന്നെ സെക്സ് എക്സ്പീരിയൻസ് ഇല്ലാരുന്ന കാരണം അങ്ങനെ ഒക്കെ ചെയ്യാൻ പറ്റുമോ എന്ന് അറിയാത്തതുകൊണ്ട് ഉള്ള അകലം ആയിരുന്നു…

പക്ഷെ എനിക്ക് ഇപ്പൊ എന്തൊക്കെയാ വേണ്ടത്… അത് ആരാ തരേണ്ടത് എന്ന് കറക്റ്റ് ആയി അറിയാം….”എന്ന് പറഞ്ഞു.

ഇത് കേട്ടപ്പോഴേക്കും അങ്കിള് ആകെ സർപ്രൈസഡ് ആയി പുള്ളിക്കാരന്റെ കണ്ണൊക്കെ തള്ളി -“ങ്ങേ ങ്ങേ???”എന്ന് ചോദിച്ചു.

ഞാൻ “എനിക്ക് ഇയാളുടെ എല്ലാതും വേണം… ഇയാളുടെ പെണ്ണായി ശെരിക്കും ഒന്ന് കെട്ടുപൊട്ടിക്കണം… ചെയ്യാവോ???” എന്ന് ചോദിച്ച് അങ്കിളിന്റെ രണ്ട് കൈകളും എന്റെ രണ്ടു നിതംബത്തിലേക്കും ചേർത്തുവച്ചു കൊടുത്തു . ഒപ്പം “ഇത് രണ്ടും അങ്കിൾ പിഴിഞ്ഞ് ഉടച്ചു, എന്നെ അടിച്ചു കൊതം പൊളിച്ചു വിടണം…” എന്ന് പറഞ്ഞപ്പോൾ അങ്കിൾ “ഹോ… നീ ക്ലാസ്സ്‌ ഒക്കെ തുടങ്ങി… എല്ലാതും തീർന്ന് എന്ന് വിചാരിച്ചു ഇരിക്കരുന്നു ഞാൻ…” എന്ന് പറഞ്ഞു .

അന്നേരമാണ് പുള്ളിക്കാരന്റെ മുഖത്ത് അല്പം വെളിച്ചം വന്നത്.

” ഞാൻ ബലമായി ചെയ്തു എന്നത് ശെരി. അത് സംഭവിച്ചു പോയി. പക്ഷേ മൊത്തത്തിൽ എനിക്ക് നിന്റെ ക്യാരക്ടർ വലിയ ഇഷ്ടമാണ്. അതുകൊണ്ട് കൂടി ആണ് ഞാൻ നിന്റെ ഒപ്പം ഒരു റിലേഷൻ തുടങ്ങിയത് തന്നെ…. നിന്നെ വെച്ചോണ്ട് ഇരിക്കാൻ ഒന്നും അല്ലാരുന്നു… മൊത്തത്തിൽ നിന്റെ ഒപ്പം ഉള്ള ഫ്രണ്ട്ഷിപ്പ് എനിക്ക് ഇഷ്ടം ആയി തുടങ്ങിയത് ആണ്… ” എന്നും പറഞ്ഞ് എന്നെ ചേർത്ത് പിടിച്ചു.

ഞാൻ “മ്മ്മ്… എനിക്ക് അങ്കിൾനെയും….”

അങ്കിൾ “മ്മ്… പിന്നെ നിന്റെ ഈ ഒടുക്കത്തെ ചന്തിയും മുലയും… മെഡിറ്റേഷനു ഒരു ദിവസവും എനിക്ക് സമാധാനം കിട്ടീട്ടില്ല…”

ഞാൻ “ആഹാ… എന്നാൽ പിന്നെ ഒരു ദിവസം മുഴുവനും ഞാൻ അത് ഇയാൾക്ക് തരാം…. മുഴുവനും സമാധാനം ആയി കഴിഞ്ഞു എന്നെ വിട്ടാൽ മതി…..”

അങ്കിൾ രണ്ട് കൈകൾ കൊണ്ടും എന്റെ ചന്തി ഉടച്ചു കൊണ്ട് “ആണോടി… നിന്നെ ഒരു ദിവസം മുഴുവനും ഞാൻ വണ്ടി കെട്ടി വിടട്ടെ…”എന്ന് ചോദിച്ചു.

കിളവന്റെ മുഖത്ത് കാമം കത്തി നിൽക്കുന്നത് കണ്ടപ്പോൾ തന്നെ എനിക്ക് കമ്പി ആയി. ഞാൻ “മ്മ്… എനിക്ക് നല്ലോണം വേണം…” എന്നും പറഞ്ഞ് അങ്കിളിന്റെ സാമാനത്തിൽ പിടിച്ചു.

ഞങ്ങൾ സംസാരിച്ചിരുന്നത് വരാന്തയുടെ ഒരു സൈഡിൽ ഉള്ള അല്പം പ്രൈവസി ഉള്ള സ്ഥലത്തു നിന്ന് ആയിരുന്നു.

എന്റെ പിടുത്തം കൂടി ആയപ്പോൾ അങ്കിള് മൊത്തത്തിൽ ഒന്നുകൂടെ ഉഷാറായി. പുള്ളിക്കാരൻ ചുറ്റിനും നോക്കുന്നത് കണ്ടപ്പോൾ എനിക്ക്മനസ്സിലായി, ഒരു താപ്പ് നോക്കുന്നതാണെന്ന്.

ഞാനും നോക്കിയപ്പോൾ അടുത്തൊരു ഒരു പബ്ലിക് വാഷ് റൂം ഒണ്ട്. അങ്കിൾനോട്‌ ഞാൻ “അങ്കിൾനു ഇപ്പം വേണോ???”എന്ന് ചോദിച്ചു.

അങ്കിൾ നേരെ എന്നെ അങ്ങോട്ട്തള്ളി കൊണ്ടു പോയി. അങ്ങോട്ട് കയറി വാതിലിൽ ലോക്ക് ചെയ്ത് കഴിഞ്ഞ് ഉടനെ അങ്കിൾ എന്റെ മുണ്ട് പൊക്കി വെച്ചു.

അല്പം സ്പേസ് ഉള്ള വാഷ് റൂം ആയിരുന്നു. ഞാൻ കുമ്പിട്ടു നിന്നു കൊടുത്തു. അങ്കിൾ ഒരു കൈകൊണ്ട് സാമാനം മെല്ലെ തട്ടി തട്ടി പൊന്തിച്ച് എന്റെ കൊതത്തിലേക്ക് വെച്ചു. ഞാൻ കൂത്തി വിടർത്തി കൊടുത്തു.

ഒരു കൈ എന്റെ കഴുത്തിലെ സൈഡിൽ, ഷോൾഡറിൽ പിടിച്ചിട്ട്, മറ്റേ കൈ കൊണ്ടു കുണ്ണ പൊസിഷൻ ആക്കി വെച്ചു അങ്കിൾ മെല്ലെ അകത്തേക്ക് കടത്തി.

യാ മോനെ… കിളവന്റെ ഊക്കൻ കുണ്ണ മെല്ലെ എന്റെ കൊതത്തിൽ ഊളി ഇട്ട് കയറുന്നത് അനുസരിച്ചു എന്റെ കണ്ണ് രണ്ടും അടഞ്ഞടഞ്ഞു വന്നു. മുഴുവനും അകത്തു കടന്ന നേരത്ത് തോന്നിയ ഒരു സുഖം!!! ഊഫ്.

അത് കഴിഞ്ഞ് അങ്കിൾ മെല്ലെ അടിച്ചു തുടങ്ങി. ഞാൻ കിളവന്റെ രണ്ട് കൈകളും എടുത്തു എന്റെ രണ്ട് മുലയിലേക്കും അങ്ങ് പിടിപ്പിച്ച് കൊടുത്തു.

നിപ്പിൾ രണ്ടും പിച്ചി പിടിച്ച്, തിരുമ്മി ഉടച്ചു കൊണ്ടു അങ്കിൾ കുണ്ണ അകത്തേക്കു പരമാവധി കടത്തി ഊക്കിതുടങ്ങിയപ്പോൾ ഞാൻ ശെരിക്കും മതിമറന്നു നിന്ന് പോയി.

ഞാൻ “പെട്ടന്ന് അടിച്ചേരെ അങ്കിളെ… ഇപ്പൊ അല്പം സമാധാനം ആയി… ബാക്കി നൈറ്റ് ഞാൻ കിടന്നു തരാം..” എന്ന് പറഞ്ഞു.

അങ്കിൾ “മ്മ്.. അല്ലേലും കുറച്ചു ആയില്ലേ കളഞ്ഞിട്ട്… എനിക്ക് വരാൻ അധികം താമസം ഇല്ല…” എന്ന് പറഞ്ഞിട്ട് ഒരു രണ്ട് മിനിറ്റ് എന്നെ കുമ്പിട്ട് നിർത്തി പണ്ണി.

രണ്ട് മിനിറ്റെ ഒള്ളു എങ്കിലും കിളവൻ എന്റെ ഉള്ളിൽ ഉള്ളതെല്ലാം അടിച്ചു പുറത്തു കൊണ്ടുവന്നു. “പ്ലോ പ്ലോ പ്ലോ…”എന്നാണ് കൊതത്തിൽ നിന്ന് ശബ്ദം വന്നത്. അവസാനം കിളവൻ ഒരു പമ്പ് കൂടി ചെയ്തപ്പോളേക്കും എന്റെ കൂത്തി ഡിസ്പോസബിൾ ഗ്ലാസ്സ് പോലെ ആയി കഴിഞ്ഞിരുന്നു. സദ്യക്ക് ഡിസ്പോസിബിൾ ഗ്ലാസിൽ പാലട വിളമ്പിയ പോലെ എന്റെ കൂത്തിയിൽ കിളവന്റെ കട്ടി സെമൻ പടർന്നു.

അങ്കിൾ സാമാനം ഊരി എടുത്തപ്പോൾ ആണ് എനിക്ക് ശ്വാസം നേരേ വീണത്. ഞാൻ ഒരു വിധം കാല് അകത്തി പിടിച്ച് എഴുന്നേറ്റു നിന്നു, കമ്പി താഴ്ന്നു തുടങ്ങിയ കുണ്ണ തുടച്ചുകൊണ്ടു അങ്കിൾ എന്റെ വായിലേക്ക് നാവ് കടത്തി ഒരു കിടിലൻ കിസ്സ് കൂടി തന്നു “എന്റെ മോളെ… ഇപ്പളാ തൃപ്തി ആയത്….”എന്ന് പറഞ്ഞു.

പണ്ണിയതിനേക്കാൾ എനിക്ക്ത്രില്ല് തോന്നിയത് അങ്കിൾ മനസ്സ് നിറഞ്ഞു ആ കിസ്സ്ടിച്ചതിൽ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *