ഒരു ജൂനിയർ നഴ്സിന്റെ ഹോസ്പിറ്റൽ അനുഭവങ്ങൾ – 2 6

 

ഞാൻ സാധാരണ അവിടെ കാണുന്ന ആരുടെ അടുത്തും സംസാരിക്കുന്ന പോലെ റിപ്ലൈ ചെയ്തു.

“ഹൈ. വാട്സ് അപ്പ്?”

പുള്ളി റിപ്ലൈ ചെയ്യാൻ കുറച്ചു ടൈം എടുത്തു.

“നോട് മച് . ജസ്റ്റ് എക്സ്പ്ലോർ ചെയ്യുവാ “.

“ഇവിടെ ആദ്യമായിട്ടാണോ?”

“അതെ. അധികം ആയിട്ടില്ല. താനോ?”

“ഞാൻ കുറച്ചു നാളായി ഇതിൽ വരാറുണ്ട്. എന്താണ് ഇവിടെ നോക്കുന്നെ?” ഞാൻ ചോദിച്ചു.

“പ്രത്യേകിച്ചൊന്നുമില്ല. കുറച്ചു ഫൺ ആയിട്ട് എന്തെങ്കിലുമൊക്കെ.”

“ഫൺ നല്ലതാ. എനിക്കും ഇഷ്ടമാ.”

ഇത്രെയും സംസാരിച്ചു കഴിഞ്ഞപ്പോൾ എനിക്ക് തോന്നി പുള്ളിക്ക് ഞാൻ ആരാണെന്നു മനസിലായില്ല എന്ന്. പുള്ളി പരിചയത്തിന്റെ ഒരു സൈനും കാണിക്കുന്നുമില്ല. അങ്ങനെ ആണെങ്കിൽ ആവട്ടെ എന്ന് ഞാനും കരുതി.

” താൻ എന്ത് ചെയ്യുന്നു? എവിടെയാ വർക്ക് ചെയ്യുന്നേ?”

പുള്ളി കുറച്ചു സമയമെടുത്തു റിപ്ലൈ തരാൻ .

“ഹെൽത്ത്കയറിൽ ആണ് “. എനിക്ക് ചിരി വന്നു.

“ഞാനും. എന്തൊക്കെയാ ഹൊബ്ബീസ് ഒക്കെ?”

“അത്…കുറച്ചു വായിക്കും, സിനിമ കാണും. അതൊക്കെ തന്നെ. ഇങ്ങോട്ടു വന്നിട്ട് അധികം നാളായിട്ടില്ല. സ്ഥലമൊക്കെ പരിചയം ആയി വരുന്നതേ ഉള്ളു.”

ഞാൻ ഒരു ചൂണ്ട കൂടി ഇട്ടുനോക്കാം എന്ന് കരുതി.

“ഹോസ്പിറ്റലിൽ ഫ്രണ്ട്സിനെ ഒന്നും കിട്ടിയില്ലേ?”

“കുറച്ചൊക്കെ. ഞാൻ പൊതുവെ അങ്ങനെ ഒരുപാടൊന്നും മിണ്ടാറില്ല. മിണ്ടാൻ താല്പര്യമുള്ള കുറച്ചുപേരൊക്കെ ഉണ്ട്. പക്ഷെ ഇതുവരെ ഞാൻ അങ്ങനെ സംസാരിച്ചു തുടങ്ങിയില്ല.”

“അങ്ങനെ മിണ്ടാതെ ഇരിക്കരുത്. ചിലപ്പോ അവർക്കു ഹെല്പ് ചെയ്യാൻ പറ്റും ഇവിടൊക്കെ പരിചയം ആയി വരാൻ .” ഒരു കണ്ണിറുക്കി കാണിക്കുന്ന ഇമോജിയും ഇട്ടു.

“എനിക്ക് സംസാരിച്ചു തുടങ്ങണം എന്നൊക്കെ ഉണ്ട്. പക്ഷെ ഒരു പേടി ആണ്. അനാവശ്യം വല്ലോം പറഞ്ഞു കുളമാക്കുമോ എന്ന്.”

“അതിപ്പോ സംസാരിച്ചാലല്ലേ അറിയൂ? കുറച്ചെന്തെങ്കിലും പറഞ്ഞാലും കൂടുതലുപേരും അതങ്ങു ക്ഷമിക്കും മാഷേ.”

“ഹ്മ്മ്. എന്തായാലും ഈ സൈറ്റ് ഒക്കെ ഉള്ളത് എന്നെപോലുള്ളവർക്കു ഒരു സഹായമായി.”

ഞാൻ ആരാണെന്നു മനസിലായിട്ടു തന്നെയാ പുള്ളി സംസാരിക്കുന്നതു എന്നെനിക്കു മനസിലായി.

“ഞാൻ കുറച്ചു പബ്ലിസിറ്റി തരട്ടെ? പുതിയ ഡോക്ടർ ഇന്റെരെസ്റ്റഡ് ആണെന്ന്? അറിഞ്ഞാൽ എന്തായാലും ഡിമാൻഡ് ഉണ്ടാവും “.

“അതൊന്നും വേണ്ട അതെന്റെ സ്റ്റൈൽ അല്ല. ഹോസ്പിറ്റലിലെ പലരെയും ഞാൻ ഇവിടെ കണ്ടിരുന്നു. പക്ഷെ ഒരാളെ മാത്രമേ ഞാൻ അക്‌സെപ്റ് ചെയ്തോള്ളു. എനിക്ക് ആദ്യമേ മനസിലായി ദീപ ഇത് താനാണെന്ന്. ശെരിയാണ് പ്രൊഫൈൽ പടങ്ങളിൽ ഞാൻ കണ്ടിട്ടുള്ള ദീപ അല്ല. വളരെ ഡിഫറൻറ് ആണ്. പക്ഷെ തന്നെ ഞാൻ ആവശ്യത്തിലേറെ ശ്രദ്ധിച്ചിട്ടുണ്ട്. എനിക്ക് മനസിലാകും, താൻ ഞാൻ കണ്ടിട്ടില്ലാത്ത രീതിയിലുള്ള ഡ്രെസ്സിൽ വന്നാലും.”

ഇത്രെയും നേരം ഈ ചാറ്റിന്റെ പവർ പൊസിഷൻ എനിക്കാണ് എന്നാണ് ഞാൻ കരുതിയത്. പുള്ളി പക്ഷെ എന്നെ ഇപ്പൊ കടത്തിവെട്ടി. പക്ഷെ എന്റെ അതിശയം മറച്ചു ഞാൻ പറഞ്ഞു, “ഓഹോ, എന്നെ നോട്ടമിട്ടു വെച്ചേക്കുവായിരുന്നോ?”.

“എന്താ നോട്ടമിടാനുള്ളതില്ലേ ?”

“അപ്പൊ ഹോസ്പിറ്റലിൽ നഴ്സുമാരെ വായുന്നോക്കലാണല്ലേ പണി?”

“ഒരു നഴ്സിനെ മാത്രമേ ഉള്ളു”

“ഒരു നേഴ്സ് ആകുമ്പോ ഡീസെന്റ് ആണെന്നാണോ?”

“ഡീസെന്റ് ആണെന്ന് ആര് പറഞ്ഞു? ഞാൻ ചിന്തിച്ചത് ഡീസന്റ് ആയിട്ടൊന്നുമല്ല.”

“ആണോ? എന്താ ചിന്തിച്ചത്? എന്ത് നോക്കിയാ ചിന്തിച്ചത്?” ഞാൻ പുള്ളിയെ ഒന്ന് ചൂടുപിടിപ്പിക്കാൻ നോക്കി.

“അതൊക്കെ പറഞ്ഞാൽ താൻ വിചാരിക്കും ഞാൻ വെറും വഷളനാണെന്നു.”

“അത് ഞാൻ എപ്പൊഴേ വിചാരിച്ചു? പിന്നെ, ഞാനീ പാതിരാത്രി കിടന്നുറങ്ങാതെ ഈ സൈറ്റിൽ വന്നു കുത്തിക്കൊണ്ടിരിക്കുന്നതു ഡീസന്റ് ആയവരെ കിട്ടാൻ അല്ലല്ലോ? കുറച്ചു കമ്പി കേറി ഇരിക്കുന്ന വഷളന്മാരെ തപ്പി തന്നല്ലേ?”

പുള്ളി ചിരിക്കുന്ന ഒരു എമോജി അയച്ചിട്ട് പറഞ്ഞു, “അത് ശെരിയാ ഞാൻ അങ്ങനെ ചിന്തിച്ചില്ല. ഇപ്പോഴെങ്കിലും എനിക്കതു കത്തിയത് നന്നായി.”

3 Comments

Add a Comment
  1. Hi, valare nallathanu, keep on writing., nalla kambi feelings und

  2. അടിപൊളിയായി എഴുതുന്നുണ്ട്,
    ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.

  3. അടിപൊളി ആയിട്ടുണ്ട്,
    ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *