ഒരു ജൂനിയർ നഴ്സിന്റെ ഹോസ്പിറ്റൽ അനുഭവങ്ങൾ – 2 6

” എനിക്ക് ശെരിക്കും ഫീൽ ആവുന്നുണ്ടെ. എന്റെ nipples ഹാർഡ് ആകുന്നുണ്ട്.”

” ഹ്മ്മ് എനിക്ക് കാണാൻ പറ്റുന്നുണ്ട്. നിന്റെ ടാങ്ക്‌ടോപ്പിലൂടെ കുത്തി ഇപ്പൊ പുറത്തുവരും. നിന്റെ ടോപ്പിന്റെ പുറത്തൂടെ കൈ ഓടിക്കുമ്പോ നീ വിറക്കുന്നതു ഞാൻ അറിയും”.

“റ്റോപ്പിനകത്തു കൈ ഇട്ടു പിടിക്കുമോ?”

“ഇല്ല. അതെപ്പൊ വേണം എന്ന് ഞാൻ തീരുമാനിക്കും. നീ കുറച്ചൂടെ കൊതിച്ചു കഴിയുമ്പോ അത് ഇപ്പോഴത്തേതിനേക്കാളും സ്വീറ് ആകും.”

എനിക്ക് കുറച്ചു വിഷമമായി. പക്ഷെ പുള്ളി പറഞ്ഞത് എനിക്ക് മനസിലായി.

“ലേറ്റ് ആകുന്നു ദീപ. നാളെ രാവിലെ റൗണ്ട്സ് ഉണ്ടെനിക്ക്. തനിക്കും. ഉറങ്ങണം.”

“ശെരിയാ. അപ്പൊ രാവിലെ കാണാം. ഗുഡ്‌നൈറ്റ്”.

“ഗുഡ്‌നൈറ്റ്. പിന്നെ ഒരു കാര്യം. ഞാൻ നേരത്തെ തന്ന വാക്ക് ഞാൻ പാലിച്ചില്ലെ? തന്നെക്കൊണ്ടു വിരൽ ഇടിയിച്ചില്ലേ?”

വാക്കു പുള്ളി പാലിച്ചിരുന്നു. ഞാൻ നാണത്തോടെ ചിരിക്കുന്ന ഒരു എമോജി അയച്ചു റിപ്ലൈ ആയിട്ട്.

“ഗുഡ്‌നൈറ്റ്. നാളെ കാണാം.”

 

അടുത്ത ദിവസം കഷ്ടിച്ചാണ് സമയത്തു ജോലിക്കെത്തിയത്. റൗണ്ട്സിനുള്ള കാര്യങ്ങളൊക്കെ റെഡി ആക്കി ഞങ്ങൾ കാത്തിരുന്നു. ഇന്നലത്തെ സംഭവങ്ങൾ കഴിഞ്ഞു പുള്ളി എന്നെകാണുമ്പോൾ എങ്ങനെ റിയാക്ട് ചെയ്യും എന്നാലോചിച്ചു എനിക്ക് ത്രില്ലടിച്ചു. ഒന്നും നടക്കാത്ത പോലെ നിൽക്കുമോ? അതോ പരിചയം കാണിക്കുമോ? പരിചയത്തിനേക്കാൾ കൂടുതൽ അടുപ്പം? അതിനുള്ള ധൈര്യം പുള്ളിക്കില്ലെന്നു എനിക്ക് തോന്നി. ഡോണ വന്നപ്പോൾ അവളോട് എല്ലാം പറയണം എന്നുതോന്നി. പക്ഷെ ഇപ്പൊ വേണ്ടെന്നു വച്ചു. തൽക്കാലത്തേക്കെങ്കിലും. റൗണ്ട്സിനു കൂട്ടത്തോടെ ഡോക്ടർസ് എല്ലാം വന്നു. പിറകിൽ സാധാരണ പോലെ പുള്ളിയും ഉണ്ട്.

വലിയ പരിചയം ഒന്നും കാണിച്ചില്ല. ആക്ച്വലി ഒരു പരിചയവും കാണിച്ചില്ല. എല്ലാം സാധാരണ പോലെ പോയി. ഞാൻ അത് പ്രതീക്ഷിച്ചതായിരുന്നു. എന്നാലും ഉള്ളിൽ ഒരു ചെറിയ സങ്കടം വരാതിരുന്നില്ല. ഞാൻ കുറച്ചു ശ്രമിച്ചു. പുള്ളിയുടെ ശ്രദ്ധ പിടിച്ചുപറ്റാൻ. പക്ഷെ പറ്റിയില്ല.അങ്ങനെ റൗണ്ട്സും മീറ്റിങ്ങും ഒക്കെ കഴിഞ്ഞു എല്ലാരും പിരിഞ്ഞു പോകാൻ തുടങ്ങി.

ഞാൻ ആയിരുന്നു മുറിയിൽ എല്ലാം തിരിച്ചു അറേഞ്ച് ചെയ്യാൻ തുടങ്ങിയത്. പുള്ളിയും വേറെ രണ്ടു ഡോക്ടർസും ഏതോ കേസിനെപ്പറ്റി ഡിസ്‌കസ് ചെയ്യുന്നുണ്ട്. ഞാൻ തീർത്തു പോകാൻ തുടങ്ങുമ്പോ അവരുടെ ഡിസ്‌ക്യൂഷനും കഴിഞ്ഞിരുന്നു. ഡോക്ടർസ് എല്ലാം ഇറങ്ങിയപ്പോ പുള്ളി ബാഗ് എടുക്കാൻ എന്ന പോലെ കുറച്ചു അവിടെ തന്നെ ചുറ്റിപറ്റി നിന്ന്. അവർ പുറത്തോട്ടു പോയപ്പോ പതുക്കെ എന്റടുത്തു വന്നു.

എന്റെ ബാക്കിലൂടെ ഇടുപ്പിൽ പതുക്കെ പായ് വച്ച് പറഞ്ഞു, “തന്നെ രാത്രി അധികം നേരം ഞാൻ ഇറക്കിയില്ല എന്നറിയാം. എന്നാലും രാവിലെ മുടിയൊക്കെ ഒന്ന് നന്നയി ചീകിയിട്ടു വരാം.” എന്നിട്ടു പതുക്കെ കൈ എടുത്തു എന്റെ മുടി കുറച്ചു എന്റെ ചെവിയുടെ പുറകിലേക്ക് ഒതുക്കിയിട്ടു പെട്ടെന്ന് ബാഗും എടുത്തു പുറത്തേക്കു പോയി. ഞാൻ ആകെ അലിഞ്ഞു ഒലിച്ച പരുവം ആയി. അന്ന് പിന്നെ പുള്ളിയെ കണ്ടില്ല.

 

അന്ന് വൈകിട്ട് ഞാൻ വീണ്ടും പുള്ളിക്ക് മെസ്സേജ് അയച്ചു. ഞാൻ പുള്ളിയെ ഒന്ന് ചൊടുപ്പിക്കാൻ വേണ്ടി പറഞ്ഞു, ” രാവിലെ എന്തൊരു വെയിറ്റ് ഇടലായിരുന്നു? അത് കഴിഞ്ഞു ഭയങ്കര ഒലിപ്പിക്കലും. ” പുള്ളി ചിരിച്ചിട്ട് പറഞ്ഞു, ” അപ്പൊ ഞാൻ വെയിറ്റ് ഇടണോ അതോ ഒലിപ്പിക്കണോ?”

ഞങ്ങളുടെ ചാറ്റിലെ സംസാരം എനിക്ക് വളരെ ഇഷ്ടമായി തുടങ്ങി. ഒരു ഫിൽറ്ററും ഇല്ലാതെ. ഞങ്ങൾക്കു രണ്ടാൾക്കും തോന്നുന്നതൊക്കെ തുറന്നു പറയാൻ പറ്റി. അന്നങ്ങനെ അതിരുവിട്ട സംസാരം ഒന്നും ഉണ്ടായില്ല. ഞങ്ങളുടെ റിലേഷന്ഷിപ് സ്റ്റാറ്റസിനെ സംസാരിച്ചു. പുള്ളിയുടെ ബയോയിൽ പറഞ്ഞത് പോലെ ഷോർട് ടെർമിനാണ് ഞാനും ഇവിടെ വന്നിരിക്കുന്നത് എന്നും, ഞാൻ ഇത് മുൻപും ചെയ്തിട്ടുണ്ട് എന്നും ഞാൻ പുള്ളിടെ അടുത്ത് ക്ലിയർ ആക്കി. പുള്ളി ഇത് വല്ല ദിവ്യപ്രണയം ആണെന്നൊന്നും വിചാരിക്കാൻ പാടില്ലല്ലോ.

3 Comments

Add a Comment
  1. Hi, valare nallathanu, keep on writing., nalla kambi feelings und

  2. അടിപൊളിയായി എഴുതുന്നുണ്ട്,
    ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.

  3. അടിപൊളി ആയിട്ടുണ്ട്,
    ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *