ഒരു ട്രെയിൻ യാത്രയുടെ ഓർമയ്ക്ക് – 2 14

പെട്ടെന്ന് അശ്വതി എൻ്റെ ചെവിയിൽ നിന്നും ആ earphone വലിച്ചൂരി… അവള് ആകെ പരിഭ്രമിച്ചത് പോലെ തോന്നി….

“Ok ടീ റോഷ്നി നല്ല ക്ഷീണം ഞാൻ നാളെ വിളിക്കാം…”

ഇതും പറഞ്ഞു അശ്വതി ഫോൺ കട്ട് ചെയ്തു.. എന്നിട്ട് എന്നെ നോക്കാതെ ഫോണിൽ തന്നെ നോക്കി ഇരുന്നു…

ഇവിടെ ഞാനറിയാതെ എന്തൊക്കെയോ നടക്കുന്നുണ്ട്…

Call കഴിഞ്ഞെങ്കിലും ഞാൻ അവിടുന്ന് മാറിയില്ല….

“എന്താടീ അവള് എന്നോട് ചോദിക്കരുത് എന്ന് പറഞ്ഞത്…. ”

ഒരു കപട ദേഷ്യം വരുത്തി ഞാൻ ചോദിച്ചു…

“ഒന്നുമില്ലടാ…”

“നീ പറയുന്നുണ്ടോ അതോ ഞാൻ റോഷ്നിയോട് നേരിട്ട് ചോദിക്കാണോ…”

“അയ്യോ വേണ്ട…” “ഞാൻ തന്നെ പറയാം…” “ഏത് നേരത്താണോ നിനക്ക് earphone തരാൻ തോന്നിയത്….”

അത് കേട്ടതും എനിക്ക് ചിരി വന്നു…

അവള് മനസ്സിലാ മനസ്സോടെ പറയാൻ തുടങ്ങി…..

“കോളജിൽ പഠിച്ചിരുന്ന കാലത്ത് നിനക്ക് അവളെ ഇഷ്ടമയിരുന്നല്ലെ….”

അത് കേട്ടപ്പോൾ ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടി…..

ഒരിക്കൽ പോലും ഒരാളോടും ഞാൻ അതേപ്പറ്റി പറഞ്ഞിട്ടില്ല… എന്നിട്ടും ഇതെങ്ങനെ…..????

“ഇതൊക്കെ അവൾ എങ്ങനെ അറിഞ്ഞു എന്നാണോ….. ചിന്തിക്കുന്നത്…..????”

“അല്ല ഞാൻ…..”

“ആണിൻ്റെ പെരുമാറ്റത്തിൽ നിന്നും ഒരു പെണ്ണിന് അത് മനസ്സിലാകും…”

ഇത് കേട്ടതോടെ എനിക്ക് വല്ലാത്ത വിഷമമായി… വലിയ നഷ്ടബോധവും… കാരണം റോഷ്നി ഒരു മാദക തിടമ്പ് ആയിരുന്നു… ആരും നോക്കി പോകുന്ന സൗന്ദര്യവും ശരീര പുഷ്ടിയും…..

“അത് അറിയാമായിരുന്നെങ്കിൽ എന്താ അവള് എന്നോട് ഒന്നും പറയാത്തത്….”

“മാത്രവുമല്ല ഞാൻ അവളോട് ഇഷ്ടമാണെന്ന് പറയാൻ പോയ അന്നാണ് അവള്ക്ക് വേറെ ഒരാളെ ഇഷ്ടമാണെന്ന് അവള് എന്നോട് പറഞ്ഞത്…. ”

“എടാ പൊട്ടാ അവള്ക്ക് നീ അവളോട് ഇഷ്ടമാണെന്ന് പറയാൻ പോകുകയാണെന്ന് മനസ്സിലായത് കൊണ്ടാണ് അവള് മുൻകൂട്ടി പറഞ്ഞത്….”

“ഈ സംഭവത്തിൽ ഞാൻ ഒരു പൊട്ടൻ ആണെങ്കിലും ഇവൾ അങ്ങനെ വിളിച്ചത് എൻ്റെ അഭിമാനത്തെ ചൊടിപ്പിച്ചു…”

“പൊട്ടൻ നിൻ്റെ തന്ത….” “എന്നെ ഒഴിവാക്കിയെങ്കിൽ എന്താ അവള് ആഗ്രഹിച്ച ആളിനെ തന്നെ കിട്ടിയില്ലേ…. ”

“എൻ്റെ തന്ത നിന്നെ പോലെ പോട്ടനൊന്നുമല്ല ഇഷ്ടപെട്ട പെണ്ണിനോട് തുറന്നു പറഞ്ഞു അവരെ ജീവിതത്തിൽ ഒപ്പം കൂട്ടിയ നട്ടെല്ലുള്ള ആണ് തന്നെയാ…”

“ഇല്ലെടാ… അവള് ജീവിതത്തിൽ എടുത്ത ഏറ്റവും വലിയ wrong decision ആയിരുന്നു അത് എന്നാ അവള് പറഞ്ഞത്…” “അവള് committed ആണെന്ന് അറിഞ്ഞിട്ട് പോലും നീ അവളോട് കാണിച്ച respect and caring അവളുടെ ഭർത്താവിൽ നിന്ന് പോലും കിട്ടിയിട്ടില്ല എന്ന്…..”

“ആ രണ്ടു കാര്യങ്ങളും ശെരിയാണെന്ന് എനിക്കും അല്പം മുന്നേ മനസ്സിലായതാണല്ലോ…” “Caring ആണ് സാറേ ഇവൻ്റെ മെയിൻ….”

അവള് എന്നെ കളിയാക്കി….

പക്ഷേ ആ കളിയാക്കലിൽ ഒരു സുഖം ഉണ്ടായിരുന്നു….

“അപ്പോ ശെരിക്കും ഈ പെൺകുട്ടികൾക്ക് ആണുങ്ങളുടെ മനസ്സിൽ എന്താണെന്ന് മനസ്സിലാക്കാൻ പറ്റുമോ…???”

എനിക്ക് സംശയം സഹിക്കാൻ വയ്യാതെ ചോദിച്ചു….

“ഏറെക്കുറെ….”

“എന്നാൽ നീ പറ എൻ്റെ മനസ്സിൽ എന്താണെന്ന്….”

“അത് ഞാൻ പറയില്ല….”

“ഇത് ഒരുമാതിരി മറ്റെടത്തെ പരിപാടി ആണ് please പറയേടീ…..” ഞാൻ അവളോട് കെഞ്ചി…

“ഇല്ലടാ ഞാൻ പറയില്ല…”

എൻ്റെ നിർബന്ധം സഹിക്കാൻ വയ്യാതെ അവള് സമ്മതിച്ചു….

“ടാ ചിലപ്പോ തെറ്റായിരിക്കും… ആണെങ്കിലും എന്നെ ഒന്നും പറയരുത് .. എനിക്ക് തോന്നിയത് ആണ് ഞാൻ പറയുന്നത്….”

“Sure di…”

ഞാൻ അവളെ നോക്കി കാലുകൾ മടക്കി വച്ച് കൈകൾ മടിയിൽ വച്ച് കേൾക്കാൻ തയാറായി അവളുടെ മുഖത്തിനു നേരെ ഇരുന്നു….

അവള് മടിച്ച് മടിച്ച് പറഞ്ഞു തുടങ്ങി….

“നിനക്ക് എന്നെ ഇഷ്ടമാണ്… പക്ഷേ പറയാനുള്ള ധൈര്യം ഇല്ല .. അല്ലെങ്കിൽ പറഞാൽ ഞാൻ എന്ത് വിചാരിക്കും എന്ന തോന്നലാണ്….”

അത് കേട്ട ഞാൻ അന്ധാളിച്ചു പോയി… എൻ്റെ ശരീരത്തിലൂടെ ഒരു ഇലക്ട്രിസിറ്റി കടന്നു പോയത് പോലെ…. അതിൻ്റെ ചെറിയൊരു ഭാഗം എൻ്റെ കുണ്ണയിലേക്കും വന്നു…

എൻ്റമ്മേ അപ്പോ ഇവൾക്ക് അത് മനസിലായി….. ഇനി ഇപ്പൊ കാര്യങ്ങൾ എളുപ്പമായി…. ഞാൻ മനസ്സിൽ ഓർത്തു…..

Leave a Reply

Your email address will not be published. Required fields are marked *