ഒരു ട്രെയിൻ യാത്രയുടെ ഓർമയ്ക്ക് – 2 14

ടീ ഇത് പകുതിയേ ശെരി ഉള്ളൂ….

“എനിക്ക് നിന്നെ ഇഷ്ടം തന്നെ ആണ് പക്ഷെ പറയാത്തത് ധൈര്യം ഇല്ലാഞ്ഞിട്ടല്ല…”

“പിന്നെ…”

“നിന്നെ കണ്ടപ്പോ committed ആണെന്ന് തോന്നിയത് കൊണ്ടാണ്…”

അവള് ചിരിച്ചു…

“എന്താടീ എൻ്റെ guess correct അല്ലേ…”

“ആണോ എന്ന് ചോദിച്ചാൽ അതെ പക്ഷേ അല്ലേ എന്ന് ചോദിച്ചാൽ അല്ല…….”

“അതെന്താ…”

“അത് പിന്നൊരിക്കൽ പറയാടാ.. അല്ലെങ്കിൽ മൂഡ് പോകും….” അത് ഞാനും സമ്മതിച്ചു അവളുടെ മൂഡ് പോകാതെ നിർത്തേണ്ടത് എൻ്റെ ആവശ്യം ആണിപ്പോൾ….

മച്ചമ്പീ ഇത് ഗോൾഡൺ ചാൻസ് ആണ് നല്ലോണം മുതലാക്കിക്കോണം എന്ന് എൻ്റെ മനസ്സിൽ ഇരുന്നു ആരൊക്കെയോ പറയുന്നുണ്ടായിരുന്നു…

എനിക്കവളെ ഇഷ്ടമാണെന്ന് അവൾക്ക് മനസിലായി… അവള് ഇപ്പൊ ഫ്രീയും ആണ്… ഇതിനപ്പുറം എന്ത് വേണം… ധൈര്യം സംഭരിച്ച് ഞാൻ അവളോട് എൻ്റെ ഇഷ്ടം പറയാൻ തന്നെ തീരുമാനിച്ചു….

“ടീ.. കൂടുതൽ വളച്ച് കെട്ടില്ലാതെ കാര്യം പറയാം…..”

“എനിക്ക് നിന്നെ ഒറ്റ നോട്ടത്തിൽ തന്നെ ഇഷ്ടപ്പെട്ടു…. Love at first site എന്നൊക്കെ പറയും പോലെ….” എന്നിട്ട് അശ്വതിയുടെ ചെവിയിൽ എൻ്റെ ചുണ്ടുകൾ അമർത്തി പറഞ്ഞു… രഹസ്യമായി ഉമ്മ കൊടുക്കും പോലെ…..

“I love u….”

അവള്ക്ക് ഇക്കിളിയോ നാണമോ കാരണം അവളുടെ തോൾ ഒന്ന് പൊക്കി എൻ്റെ മുഖം അവളുടെ ചെവിക്കു തോളിനും ഇടയിലായി അമർന്നു….

“ടാ എനിക്ക് നിന്നെ മനസ്സിലാകും പക്ഷേ ഞാൻ പറഞ്ഞില്ലേ എനിക്കാരെയും സ്നേഹിക്കാൻ കഴിയില്ല….”

“അതെന്താ???”

നിരാശനായി ഞാൻ ചോദിച്ചു…

“എനിക്ക് പറ്റില്ല അത്ര തന്നെ….”

“അതിനൊരു കാരണം ഉണ്ടാകുമല്ലോ അത് പറയൂ…”

“അത് പിന്നൊരിക്കൽ പറയാം”

“എന്നാൽ ശെരി” ശ്ശൊ ആ ഫ്ലോ അങ്ങ് പോയി…. നിരാശനായി ഞാൻ മൊബൈൽ എടുത്തു ഗൂഗിൾ ഫോടോസിലെ റോഷ്നി യും ഞാനും ഉള്ള ഫോട്ടോസ് നോക്കി…. അല്പം കഴിഞ്ഞപ്പോൾ അവളും അത് കാണാൻ എന്നോട് അടുത്ത് ഇരുന്നു ഞാൻ മൊബൈൽ അവളുടെ കയ്യിൽ കൊടുത്തു…. ഇപ്പോൾ ഞങ്ങൾ നല്ലോണം ചേർന്ന് ആണ് ഇരിക്കുന്നത്…. എനിക്ക് ആ സ്പർശനം നന്നായി ആസ്വദിക്കാൻ പറ്റുന്നുണ്ട്… പോരാത്തതിന് അവളുടെ വിയർപ്പും പെർഫ്യൂമും ചേർന്ന ഒരു മത്ത് പിടിപ്പിക്കുന്ന ഗന്ധവും….എനിക്ക് കമ്പി സഹിക്കാൻ പറ്റുന്നില്ല….

ഈശ്വരാ കൺട്രോൾ തരണേ…

പക്ഷേ ആ പ്രാർത്ഥന ഈശ്വരൻ കേട്ടില്ല….

എനിക്ക് സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞില്ല… പോരാത്തതിന് എൻ്റെ ആണത്വത്തിനെ അവള് വെല്ലുവിളിക്കുകയും ചെയ്തു… ഇനി എന്ത് പ്രശ്നം വന്നാലും ഫേസ് ചെയ്യാൻ തന്നെ തീരുമാനിച്ചു… കൂടിപ്പോയാൽ അവളുമായി പിണങ്ങും അത് റോഷ്നിയോട് പറയും അതിനപ്പുറം ഒന്നും ഉണ്ടാകില്ല…

ഇപ്പോഴും എൻ്റെയും അവളുടെയും കൈകൾ തമ്മിൽ തട്ടി ആണ് ഇരിക്കുന്നത്…. ഞാൻ രണ്ടും കല്പിച്ച് അവളുടെ കുഞ്ഞു വിരലിൽ പതിയെ എൻ്റെ വിരൽ കൊണ്ട് ചെറുതായി തൊട്ടു നല്ല മാർദ്ദവം…. പതിയെ തടവി… അവള് ഇപ്പോഴും ഫോട്ടോസിൽ ലയിച്ചു ഇരിക്കുകയാണ്…

ഞാൻ എൻ്റെ 3 വിരലുകൾ കൊണ്ട് പതിയെ അവളുടെ വിരലുകളെ തഴുകി… ഇത്തവണ അവള് അത് മനസിലാക്കി വിരലുകൾ മടക്കി മുഷ്ടി ചുരുട്ടി പിടിച്ചു… ഞാൻ പതിയെ ആ ചുരുട്ടിയ കൈകളിൽ തടവാൻ തുടങ്ങി….

“അല്ല എന്താണ് ഉദ്ദേശം…?”

അവള് എന്നെ നോക്കി ചോദിച്ചു… അവളുടെ മുഖത്ത് ഒട്ടും ചിരി ഇല്ലായിരുന്നു….

ഞാൻ ഒന്നും മിണ്ടാതെ മൊബൈലിലേക്ക് നോക്കി ഇരുന്നു….

അവൾക്ക് പ്രശ്നം എന്തേലും ഉണ്ടായിരുന്നെങ്കിൽ ഇതിന് മുന്നേ react ചെയ്തേനെ…..

ഇതിപ്പോ വലിയ സീൻ ഇല്ല…

ഞാൻ പതിയെ അവളുടെ കൈ പതിയെ പിടിച്ചു…. അവള് ദേഷ്യത്തിൽ കൈ വലിച്ചു….

“ദേ അശ്വിനേ നിൻ്റെ ഉദ്ദേശം ഇതാണെങ്കിൽ ഞാൻ എഴുന്നേറ്റു പോകും കേട്ടോ….” “മാന്യൻ ആണെന്ന് പറഞ്ഞു 10 മിനിറ്റ് കഴിഞ്ഞില്ല അപ്പോഴേക്കും….”

ഞാൻ ആകെ ഇല്ലാണ്ടായി… ഇത്രയും സമയത്തെ build-up എല്ലാം നശിച്ചു അവള് ഇപ്പൊ എന്നെ പറ്റി എന്താകും ചിന്തിക്കുക……

ടീ sorry… എനിക്ക് കൺട്രോൾ ചെയ്യാൻ പറ്റിയില്ല ….

ഹ് ..മും…

അവൾ ഗൗരവത്തിൽ മൂളി….

കുറെ നേരം ഞാനും അവളും മിണ്ടിയില്ല എൻ്റെ മൊബൈലിൽ അവള് അപ്പോഴും ഫോട്ടോസ് നോക്കുന്നുണ്ടായിരുന്നു….. എൻ്റെ എല്ലാ പ്രതീക്ഷയും നശിച്ചു…. ആക്രാന്തമാണ് എല്ലാത്തിനും കാരണം… ഞാൻ moodoff ആയത് കണ്ട് അവൾ പറഞ്ഞു….

Leave a Reply

Your email address will not be published. Required fields are marked *