തുണ്ട് കഥകള്‍ – ഒരു തലോടലില്‍ അവള്‍ – 2
രവി അപ്പോഴും ഓടിത്തളർന്ന നായയെ പോലെ കിതയ്ക്കുന്നുണ്ടായിരുന്നു. അപമാനിക്കപ്പെട്ട സ്ത്രീത്വമായി കിടക്കയിൽ മലർന്നു കിടന്ന ഇന്ദുവിന് ഒന്നും മനസ്സിലായില്ല. അവൾക്കു വല്ലാത്ത ദേഷ്യവും സങ്കടവും തോന്നി. സത്യത്തിൽ എന്താണു സംഭവിച്ചത്?
ഇതിനു മുന്‍പിലത്തെ പാര്‍ട്ട് കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
തഴുകിത്തലോടി രതിയുടെ സ്വർഗ്ഗ ലോകത്തേക്ക് പടുത്തുയർത്തുന്നതിനിടയിലാണ് പൊടുന്നനവെ മാറ്റം സംഭവിച്ചത്. എന്തായിരിക്കും ആ മാറ്റത്തിനു കാരണം. എന്തോ കണ്ട് ഭയപ്പെട്ടതു പോലെയാണ് പെരുമാറിയത്. അവൾ നഗ്നമായ സ്വന്തം ശരീരത്തിലേക്കു നോക്കി. ഭയപ്പെടാൻ മാത്രം എന്താണിവിടെയുള്ളത്. പെണ്ണിൻറെ സാധനം കണ്ട് ഈ കാലത്ത് ഏതെങ്കിലും ആണുങ്ങൾ പേടിക്കുമോ? അവൾ സാരി എടുത്ത് ദേഹത്തേക്കിട്ടു നഗ്നത മറച്ചു. ചിന്തകൾ കെട്ടു പിണഞ്ഞ മനസ്സുമായി ഇന്ദ ഉറങ്ങാനായി കിടന്നു.
പിറ്റേന്ന് രാവിലെ യാതൊന്നും സംഭവിക്കാത്തതു പോലെയാണ് രവി അവളോടു പെരുമാറിയത്. തലേന്നത്തെ സംഭവത്തെക്കുറിച്ച് അതു കൊണ്ടു തന്നെ അവളും ഒന്നും ചോദിച്ചില്ല. ഒരു പക്ഷേ ആദ്യത്തെ അനുഭവം ആയതു കൊണ്ടാവാം. ഡോക്ടറന്മാരോടു ചോദിക്കുക എന്ന പംക്തി ചില വാരികകളിൽ വായിച്ചത് അവളോർത്തു. ചിലരുടെയെല്ലാം ജീവിതത്തിൽ ഇങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ടാവാം. ആരുടെയും
കിടപ്പറ രഹസ്യങ്ങൾ മറ്റുള്ളവർക്ക് അറിയില്ലല്ലോ.
പക്ഷേ, അന്നു രാത്രിയിലും അനുഭവം വ്യത്യസുമായിരുന്നില്ല. തലേന്നത്തെ പോലെ തഴുകിത്തലോടാൻ പോലും രവി ശ്രമിച്ചില്ല. അവൾ പറ്റിച്ചേരുതോറും വല്ലാതൊരു ഭ്യമായിരുന്നു അയാളെ ഗ്രസിച്ചിരുന്നത്. അവൾക്കു മുഖം കൊടുക്കാതെ ഉറങ്ങാനാണ് അയാൾ ഓരോ രാത്രികളിലും ശ്രമിച്ചത്. ആദ്യ ദിവസങ്ങളിലെല്ലാം ഇന്ദു ക്ഷമിക്കുകയായിരുന്നു. ഇന്നല്ലെങ്കിൽ നാളെ ശരിയാകുമെന്നൊരു വിശ്വാസവും മനസ്സിലുണ്ടായിരുന്നു.
പക്ഷേ, എത്ര നാൾ കാത്തിരിക്കാനാവും. താനും ഒരു സ്തീയല്ലേ. തനിക്കുമില്ലേ സ്വപ്നങ്ങൾ. വിവാഹം കഴിക്കുന്നതു തന്നെ എന്തിനാണ്. ആനന്ദകരമായ ഒരു ദാമ്പത്യ ജീവിതം സ്വപ്നം കണ്ടു കൊണ്ടാണ് ഏതൊരു പെണ്ണും ജീവിതത്തിലേക്കു പ്രവേശിക്കുന്നത്. എന്തെന്തു സ്വപ്നങ്ങളായിരുന്നു തനിക്കും. ഒത്ത ഒരു ആണിനെ തന്നെയാണ് ഭർത്താവായി ലഭിച്ചതും. പക്ഷേ, ആ പൗരുഷം ഇതു വരെ അറിയാൻ കഴിഞ്ഞില്ലെന്നു വച്ചാൽ. ആരാണ് പറഞ്ഞാൽ വിശ്വസിക്കുക. ആദ്യ രാത്രിയിൽ തന്നെ ഭാര്യയെ ഗർഭിണിയാക്കുന്ന ഭർത്താക്കന്മാരാണ് ഇവിടെയുള്ളത് ആരോടാണ് എല്ലാമൊന്നു തുറന്നു പറയാനാവുക.
എല്ലാം കൊണ്ടും സ്നേഹ സമ്പന്നനാണ് രവിയേട്ടൻ. വിവാഹം കഴിഞ്ഞ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ പുറത്തൊക്കെ ചുറ്റിക്കറങ്ങാൻ കൊണ്ടു പോയി. ഇഷ്ടപ്പെട്ടതെല്ലാം തിരക്കിയറിഞ്ഞ് വാങ്ങിത്തന്നു. മൂന്തിയ തരം ഹോട്ടലുകളിൽ നിന്ന് ഇഷ്ടപ്പെട്ട ഭക്ഷണം വാങ്ങിത്തന്നു. പകൽ സമയങ്ങളിലെ ഈ സ്നേഹ പ്രകടനവും കരുതലും മാത്രമല്ലല്ലോ ഒരു സ്ത്രീ ആഗ്രഹിക്കുന്നത്. രാത്രിയിൽ ഭർത്താവിൻറെ പൗരൂഷത്തിൻറെ ശക്തിയറിഞ്ഞ് തളർച്ചയിൽ വിരിമാറിൽ മുഖമണച്ചു കിടക്കാനാണ് ഏതൊരു പെണ്ണും ആഗ്രഹിക്കുക. ഇവിടെ പക്ഷേ, ഒത്ത പുരുഷൻറെ ചൂടും മണവും ഏറ്റ് നെടുവീർപ്പിടുകയാണ് താൻ. എന്താണ് ഇതിനൊരു പ്രതിവിധി. ഒരു സ്ത്രീയെ തൃപ്തിപ്പെടുത്താനുള്ള കഴിവില്ലാത്തവനാണോ തൻറെ ഭർത്താവ്.
ആദ്യ രാത്രിയിലെ പേടിച്ചരണ്ട ആ മുഖം ഇപ്പോഴും മനസ്സിലുണ്ട്. പക്ഷേ, എത്ര നാളെന്നു വച്ചാണ് ഇനിയും ഇങ്ങനെ മൂന്നോട്ടു പോകുന്നത്. രവിയേട്ടൻറെ വീട്ടിൽ ആകെയുള്ളത് പ്രായമായ അമ്മ മാത്രമാണ്. അമ്മയോട് എങ്ങനെയാണ് ഈ പ്രശ്നങ്ങൾ തുറന്നു പറയുക. ഒരു പോംവഴി കണ്ടെത്താനാവാതെ മൂന്നോട്ടു പോകുന്നതിൽ എന്തർത്ഥമാണുള്ളത്. അല്ലേങ്കിൽ ജീവിത കാലം മുഴുവൻ കന്യകയായി കഴിയേണ്ടി വരും. ഇന്ദുവിൻറെ തലച്ചോറ് പുകഞ്ഞു. ഒടുവിൽ അവളുടെ മനസ്സിലേക്ക് പുതിയൊരു ആശയം കയറി വന്നു. നന്ദനയുടെ വീട്ടിലേക്കൊരു യാത്ര. അവൾ തൻറെ കൂട്ടുകാരി മാത്രമല്ല അകന്ന ഒരു ബന്ധു കൂടിയാണ്. നന്ദനയും ഭർത്താവ് മോഹൻ ചേട്ടനും കൂടിയാണ് രവിയേട്ടൻറെ ആലോചന കൊണ്ടു വന്നത്.
നന്ദനയുടെ വീട്ടിലേക്ക് ഒരു വിരുന്നു പോക്ക് എന്നാണ് രവിയോടു പറഞ്ഞത്. പക്ഷേ, എങ്ങനെ നന്ദനയോട് എല്ലാം പറയും. വല്ലാത്ത ഒരു വിഷമ ഘട്ടത്തിൽ നിൽക്കുമ്പോഴാണ് നന്ദനയുടെ നാവിൽ നിന്നും ചോദ്യമുയർന്നത്.
