ഒരു തുടക്കകാരന്‍റെ കഥ – 2

അപ്പുവിനെ കണ്ടപാടെ ദാസന്‍ അവന്ടെ കൈലേക്ക് ഒരു ടോര്‍ച്ചും കുറച്ച് തോക്കിന്ടെ തിരകളും കൊടുത്തിട്ട് പറഞ്ഞു

“നീ മധുവിന്ടെ കൂടെ നിന്നോ ” അത്രയും പറഞ്ഞ് ദാസന്‍ പന്നി പടക്കം കേളുവിന്ടെ കൈല്‍ കൊടുത്തിട്ട് ബാക്കി നാലുപെര്‍കും വിതരണം ചെയ്യുവാന്‍ പരഞ്ഞെല്‍പിച്ചു. എന്നിട്ട് അവരോടായി പറഞ്ഞു

” നിങ്ങള്‍ 5 പേരും പറമ്പിന്ടെ അതിരിന്ടെ പല ഭാഗത്തായി പോയി നിന്നോ പന്നി വന്നാല്‍ ഓരോന്നും പൊട്ടിച്ച് എറിയുക എന്നിട്ടും പന്നി അകത്തേക്ക് കയറുകയാണെങ്കില്‍ ഞങ്ങള്‍ ഇവിടന്ന് വെടി വച്ചിട്ടോളം” എന്നും പറഞ്ഞ് തോക്കും എടുത്ത് തിരകള്‍ നിറച്ചു. അല്‍പ നേരം കഴിഞ്ഞപ്പോഴേക്കും ഓരോരുത്തരും ഓരോരോ വഴിക്കെക്ക് തിരിഞ്ഞു, മോഹനനും ദാസനും , അപ്പുവും മധുവും ഒരു ടീം ആയി 2 ഭാഗത്തേക്ക്‌ തിരിഞ്ഞു, മധു ഒരു ടോര്‍ച്ചെടുത്ത്‌ തലയുടെ സൈഡില്‍ തോര്‍ത്ത്‌കൂട്ടി തലയില്‍ കെട്ടി വച്ചു അപ്പു മറ്റൊരു ടോര്‍ച്ച് കൈല്‍ പിടിച്ച് തെളിച്ചുകൊണ്ട് മധുവിന് പുറകെയും. അപ്പോഴാണ് അപ്പു മധുവിനെക്കുറിച്ച് ചിന്തിക്കുന്നത് പുള്ളിക്കാരന്‍ അത്യാവശ്യം നന്നായിട്ട് വെടിവയ്ക്കുന്ന കൂട്ടത്തില്‍ ആണ് എല്ലാ അര്‍ത്ഥത്തിലും, അല്ലേലും ഇ ചെത്തുകരോട് ചില പെണ്ണുങ്ങള്‍ക്ക്‌ ഒരു പ്രെത്തെക മതിപ്പാണ്, പണ്ട് ജാനകി ചേച്ചിനെ മധുവേട്ടന്‍ പ്രേമിച്ചു കേട്ടിയതാണെന്ന് കേട്ടറിവുണ്ട്, കള്ളവെടി വച്ച് വച്ച് തലയിലായതണെന്നും ചിലര് പറയാറുണ്ട്. പക്ഷെ ഇതുവരെ കുഞ്ഞിക്കാലുകണാനുള്ള ഭാഗ്യം 2 പേര്‍ക്കും ഉണ്ടായിട്ടില്ല, അതുകൊണ്ട് തന്നെ 2 ആളും ഇപ്പഴും അടിച്ച് തകര്‍ക്കുകയാണ്. അപ്പഴാണ് ഒരു പടക്കം പൊട്ടുന്ന

ശബ്ദം കേട്ടത് പുറകെ ഒരു തോക്ക് പൊട്ടുന്നതും, പെട്ടന്ന് തന്നെ ഞങ്ങള്‍ രണ്ടും ആകാംഷയോടെ കാത്തിരുന്നു അപ്പോള്‍ അച്ഛന്ടെം ചെരിയച്ചന്ടെം ടോര്‍ച്ചുകള്‍ ഞങ്ങളുടെ അടുത്തേക്ക് വരുന്നത് ഞങ്ങള്‍ ശ്രെധിച്ചു ഉടനെ മധുവേട്ടന്‍ തലയില്‍ കെട്ടിവച്ച ടോര്‍ച്ച് ഓണ്‍ ചെയ്ത് തോക്കും ചൂണ്ടി നിന്നു ഞാന്‍ എന്റെ ടോര്‍ച്ചുയര്‍ത്തി ഞങ്ങള്‍ നില്‍ക്കുന്ന ഭാഗം അവര്‍ക്ക് അടയാളമായി കത്തിച്ചു കാണിച്ചു . അപ്പോഴേക്കും ഒരു പന്നി ഞങ്ങളുടെ അരികിലൂടെ ഓടി പോകുന്നത് കണ്ട മധുവേട്ടന്‍ ആരും അടുത്തില്ല എന്ന് ഉറപ്പുവരുത്തിയിട്ടു അതിന്ടെ തല നോക്കി ഒന്ന് പൊട്ടിച്ചു കൃത്യം തലയ്ക്ക് കൊണ്ടപ്പോള്‍ അതൊന്ന് നിലത്ത് വീണു എന്നിട്ട് വീണ്ടും എഴുനേറ്റ് ഓടാന്‍ തുടങ്ങിയപ്പോള്‍ മധുവേട്ടന്‍ ഒന്നുടെ അതിന്ടെ തലയ്ക്ക് ഉന്നം പിടിച്ച് വെടിവെച്ചു പെട്ടന്ന് തന്നെ അതവിടെ നിലം പതിച്ചു പുറകെ ഓടി വന്ന അച്ഛനും ചെറിയച്ചനും അത് വീണത് കണ്ട് അതിന്ടെ അടുത്തേക്ക് പോയി അച്ഛന്ടെ കൈല്‍ നിന്നും തക്ക് വാങ്ങി ചെറിയച്ചന്‍ അതിന്ടെ നെറ്റി നോക്കി ഒരു വെടികൂടി വച്ചു . അപ്പോഴേക്കും കേളുവെട്ടനുള്‍പടെയുള്ള 5 പേരും ഞങ്ങളുടെ അടുത്തേക്ക് വന്നു.

അച്ഛന്ടെ ആദ്യത്തെ വെടി പന്നിയുടെ വലത് കൈയുടെ മുകളില്‍ ആണ് കൊണ്ടത് അത് കണ്ടിട്ട് മധുവെട്ട തമാശ രൂപേണ പറഞ്ഞു

“വെറുതെ തൂക്കി ഇട്ടോണ്ട് നടന്നാ പോര കൃത്യമായി വെടി വയ്ക്കാന്‍ അറിയണം എന്ന് “

ഇത് കേട്ട അച്ഛന്‍ ” നിന്നെ പോലെ വെടി വയ്ക്കാന്‍ പോകാത്തതുകൊണ്ടാട മധു ക്ഷേമിക്ക് നീ “എന്ന് പറഞ്ഞ് മധുവേട്ടനെ ഒന്ന് കൊട്ടി, അത് കഴിഞ്ഞപാടെ ചെറിയച്ചനും പറഞ്ഞു

“അല്ലേലും മധു പണ്ടേ വെടി വയ്ക്കാന്‍ മിടുക്കനാണെന്ന് തെളിയച്ചതല്ലേ ” ഇതുടെ ആയപ്പോ അവിടെല്ലരും ഒന്ന് പൊട്ടി ചിരിച്ചു , അങ്ങനെ ഓരോന്നും പറഞ്ഞും ചിരിച്ചും കുറച്ചുടെ സമയം

ചിലവഴിച്ച് ഞങ്ങള്‍ ആ പന്നിനേം കെട്ടി തൂക്കി എടുത്ത് വീട്ടിലേക്ക് തിരിച്ചു പോന്നു , മധുവേട്ടന്ടെ വീടിന്ടെ താഴെ എത്തിയപ്പോള്‍ മധുവേട്ടന്‍ അങ്ങോട്ടേക്ക് കയറി ഞാന്‍ വെറുതെ ഒന്ന് അവരുടെ വീട്ടിലേക് പാളി നോക്കി ജാനകി ചേച്ചിയെ ഒന്നുടെ കാണാന്‍ പറ്റുമോ എന്നറിയാന്‍ , പക്ഷെ കാണാന്‍ പറ്റില്ലായിരുന്നു . പിന്നെ ഞങ്ങള്‍ നേരെ വീട്ടിലെതിയപ്പോഴെകും അമ്മയും ചെറിയമ്മയും അച്ഛമ്മയും ഞങ്ങള്‍ വന്നത് മനസിലാക്കി കതകു തുറന്ന് പുറത്തേക്ക് വന്നു.

കേളു ഏട്ടനും കൂട്ടരും പന്നിനെ അടുക്കള പുറത്തെ ചായിപ്പില്‍ കെട്ടി തൂക്കി ഇട്ടു, എന്നിട്ട് ഞങ്ങളെല്ലാവരും കുളത്തില്‍ പോയ്‌ കുളിച്ചു വന്ന് ഓരോരുത്തരായി മുറികളിലേക്ക് കയറി , അപ്പോള്‍ സമയം ഏതാണ്ട് 2.30 കഴിഞ്ഞു കാണും, മനസ്സില്‍ ജനുവേച്ചിയെയും അവരുടെ ആ തുളുമ്പി നിന്ന മുലകലേയും , ആ ചിരിയുടെ അര്‍ഥവും ഒക്കെ ചിന്തിച്ച് ഞാന്‍ മയങ്ങി മയങ്ങി ഉറക്കത്തിലേക് വഴുതി വീണു ………….

പ്രിയ സ്നേഹിതരെ 2മത്തെ ഭാഗവും ഇവിടെ അവസാനിക്കുകയാണ് ഹരിയുടെ കുടുംബ പശ്ചാത്തലവും ജീവിതരീതിയും കുടുംബാഗങ്ങളെയും എല്ലാവര്‍ക്കും നല്ല രീതിയില്‍ മനസിലാക്കുവാന്‍ വേണ്ടി ആണ് കമ്പി കുറഞ്ഞ ഇ 2 ഭാഗങ്ങള്‍ എഴുതിയത്, എല്ലാം നിങ്ങള്‍ക്ക് വെക്തം ആയി കാണും എന്ന് പ്രതീക്ഷിക്കുന്നു, അടുത്ത ഭാഗം മുതല്‍ ഹരിയുടെ ലൈങ്കിക ജീവിതം തുടങ്ങുകയാണ്… എന്റെ എഴുത്തിലെ തെറ്റുകള്‍ നിങ്ങള്‍ ചൂണ്ടികാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *