ഒരു പുതിയ ദൃശ്യം – 2

അവൾ ആ വെറും റോഡിൽ കുന്തിച്ചിരുന്നു മുള്ളാൻ തുടങ്ങി. അവൻ കയ്യിലു്ണ്ടായിരുന്ന ടോർച്ച് അവളുടെ കാലിൻറെ ഇടയിലേക്കടിച്ചു. ആ പവിഴച്ചെപ്പ് തുറന്ന് വെള്ളം പതഞ്ഞൊഴുകി തറയിൽ പടർന്നു.

ഇതെന്നാടീ മലമ്പുഴ ഡാം തുറന്നോ?

അയാൾ അവളേ കളിയാക്കിച്ചിരിച്ചു. അവൾ മുക്കി അവസാനത്തെ തുള്ളിയും ചീറ്റിച്ചു. എന്നീട്ട് അവനേ നോക്കി ചിരിച്ചു.

വാ തുറന്നാ വൃത്തികേടേ വരു… മ്…

പെട്ടന്ന് എന്തോ ഒച്ച കേട്ടവൾ തിരിഞ്ഞ് നോക്കി. അങ്ങു ദൂരെ റോഡിൽ എന്തോ വെട്ടം കണ്ടവൾ പേടിച്ചു ചാടി എഴുന്നേറ്റു.

ഇച്ചായാ… ആരോ വരുന്നു. ഗേറ്റ് തുറക്ക്…

അവളോടി അയാളുടെ അടുത്തേക്കു വന്നു. അയാൾ ഗേറ്റ് തുറന്നു. അവളകത്തേക്ക് ഓടിക്കയറി. റാണിയ്ക്ക് തെറ്റിയിരുന്നില്ല. ജോർജ് കുട്ടി ഗേറ്റു പൂട്ടുമ്പോഴേക്കും നൈറ്റ് പെട്രൊളിങ്ങിനിറങ്ങിയ കോൺസ്റ്റബിൾ സഹദേവൻ അയാളുടെ സൈക്കിൾ അവരുടെ ഗേറ്റിങ്കൽ കൊണ്ടു ചവിട്ടി നിർത്തി.

തുടരും……

Leave a Reply

Your email address will not be published. Required fields are marked *