ഒരു മുറൈ വന്ത കൗമാരം 8

ഒരു മുറൈ വന്ത കൗമാരം

Oru Murai Vantha Kaumaaram | Author : Deepak


(ആദ്യമായി പറയട്ടെ നിങ്ങൾ പലരും തെറിവിളിക്കുന്ന ദീപക് ഞാനല്ല. അത് മറ്റാരോ ആണ്.ഒപ്പം എന്റെ രചനകൾ പ്രസിദ്ധീകരിക്കുന്ന അഡ്മിന് ആയിരം നന്ദി )


കഴിഞ്ഞ ഒരു വർഷമായി ഞാൻ തനിച്ചാണ് താമസം. അപ്പുറത്തെ മുറിയിൽ പെൺകുട്ടികൾ താമസിക്കാൻ വന്നതോടെ പിന്നെ ആരെയും ഞാൻ റൂമിൽ വച്ചില്ല. ഇതിനിടയിൽ പലരും വന്നിരുന്നു. അതിൽ പെൺകുട്ടികളും ഉണ്ടായിരുന്നു. ഇന്ന് ഒരു വർഷം കഴിഞ്ഞിരിക്കുന്നു.

അപ്പുറത്തെ മുറിയിലെ പെൺപടകളെല്ലാം പോയി. അതിനുമുമ്പുള്ള ഒരു വർഷവും കൂടി കൂട്ടിയാൽ ആകെ ഒരു ഉത്സവ ലഹരി പകർന്നു കിട്ടിയ സുഖം. പത്തോ പന്ത്രണ്ടോ തരുണീമണികൾ ആ ലഹരിയിൽ പങ്കു കൊണ്ടിട്ടുണ്ട്. എല്ലാം ഒന്നിനൊന്നു മെച്ചം. ഏകാന്തനായി പിന്നീട് കുറെ ദിവസങ്ങൾ കടന്നു പോയി.

ശീതകാലം പോയ്മറഞ്ഞപ്പോൾ വസന്തം മടങ്ങിയെത്തി. പുതിയ പുതിയ പുഷ്പ്പങ്ങളും വിടർത്തിക്കൊണ്ടാണ് വസന്തം എന്റെ ജീവിതത്തിലേയ്ക്ക് ചേക്കേറിയത്. ഭൂതകാല സ്മരണയെ ഉൾക്കൊണ്ടു ഞാൻ ആ വസന്തത്തെ വരവേറ്റു.

അങ്ങനെ വീണ്ടും ഒരു മെയ് മാസം വന്നെത്തി. ഉത്തരേന്ത്യയിൽ ചൂട് കൂടിക്കൂടി വരുന്ന മാസം.

അപ്പോഴാണ് അപ്പുറത്തെ മുറിയിൽ ഒരു തമിഴ് കുടുംബം താമസത്തിനെത്തിയത്. വയസ്സനായ രവീന്ദ്രൻ എന്ന് പേരുള്ള കോയമ്പത്തൂർ കാരൻ പിന്നെ ചെറുപ്പക്കാരി ആയ ഭാര്യയും നാലും അഞ്ചുമൊക്കെ പ്രായമുള്ള രണ്ട് ആൺകുട്ടികളും.

അയാൾക്ക് ഡൽഹിയിലാണ് ജോലി. രാവിലെ എട്ടു മണിക്ക് പോയാൽ പിന്നെ വൈകിട്ടും ഏതാണ്ട് അതെ സമയത്താണ് തിരിച്ചെത്തുക. സാധാരണ രീതിയിൽ അയാളെ ഒന്ന് പരിചയപ്പെട്ടതേയുള്ളൂ.

തന്റെ ഭാര്യയ്ക്ക് തയ്യൽ ജോലിയാണെന്ന് തമിഴൻ പറഞ്ഞു. റൂമിൽ തന്നെ മെഷീൻ ഉണ്ട്.

ആ ചേച്ചിയെ ദൂരെ നിന്ന് കണ്ടതല്ലാതെ പരിചയപ്പെടാൻ അവസരം കിട്ടിയില്ല.

പിറ്റേന്ന് ഞാൻ പ്രഭാത കർമ്മങ്ങളൊക്കെ കഴിഞ്ഞു വെളിയിൽ വന്നപ്പോൾ അവിടമൊക്കെ തൂത്തു വാരുന്ന ചേച്ചി. എന്നെ നോക്കി ഒന്ന് ചിരിച്ചു, ഞാനും.

അവർ—-മലയാളി ആണോ?

ഞാൻ—അതെ, ചേച്ചിയും മലയാളി ആണല്ലേ?

അവർ–ന്ഹാ..

ഞാൻ—-വീടെവിടെയാ ?

അവർ—എന്റെ വീട് അങ്ങ് കണ്ണൂരാണ്. ഞങ്ങളുടെ പ്രേമ വിവാഹമായിരുന്നു. ഞാൻ ക്രിസ്ത്യാനിയും അതിയാൻ ഹിന്ദുവുമാണ്.

എല്ലാം തുറന്നു പറയുന്ന ഒരു പാവം സ്ത്രീ. അവരുടെ നിഷ്ക്കളങ്കത എനിക്കിഷ്ടപ്പെട്ടു.

പക്ഷെ ഇത്തരം തുറന്നു പറച്ചിൽക്കാരെ ലോകം കബളിപ്പിക്കും. നിഷ്കളങ്കതയെ മുതലെടുക്കും. അങ്ങനെ ശത്രുക്കൾ കൂടിവരും.

ഈ സദ്സ്വഭാവക്കാരെ ആർക്കും മാറ്റി എടുക്കാൻ കഴിയില്ല. അവരുടെ രക്തത്തിൽ അലിഞ്ഞു കിടക്കുന്ന ഈ സ്വഭാവം ജന്മസിദ്ധമാണ്.

ലീല എന്നായിരുന്നു അവരുടെ പേര്. ചെറിയ കട്ടിയുള്ള മുലകളും വലിയ പൊക്കിൾകൊഴിയുമുള്ള അവരുടെ കണ്ണുകളിലും കാമനൈരാശ്യം ഇടുങ്ങിക്കിടന്നിരുന്നു.

ആ ചേച്ചിയെ സന്ദർശിക്കാൻ പല മലയാളി പെൺകുട്ടികളും വന്നു പോകുന്നുണ്ട്. അവരുടെ തയ്യൽ ആവശ്യങ്ങൾക്ക് വരുന്ന കസ്റ്റമേഴ്സ് ആയിരുന്നു അധികവും. വളരെ ഫ്രീ ആയി ഇടപെടുന്ന ഇതുപോലൊരു ഒരു ചേച്ചിയെ ഞാൻ ആദ്യമായാണ് കാണുന്നത്.. അവരുടെ ഭർത്താവുമായുള്ള സെക്സ് സംബന്ധം പോലും അവർ വിവരിച്ചു പറയുമായിരുന്നു. അയാൾ ചില ദിവസങ്ങളിൽ കൂക്ക് വിളിക്കുമത്രേ.

ദിവസങ്ങൾ കടന്നു പോയി.

അങ്ങനെ ഒരു ദിവസം ഞാൻ ഓഫീസിൽ നിന്നും വരുമ്പോൾ ചേച്ചി എന്നെ കാത്തു വെളിയിൽ നിൽപ്പുണ്ടായിരുന്നു. സമയം പതിനൊന്നാകുന്നു.

അവർ—-എടാ മോനെ നിന്നോട് ഒരു കാര്യം ചോദിക്കുവാനാണ് ഞാൻ ഉറങ്ങാതെ ഇവിടെ നിന്നതു.

ഞാൻ—എന്താ കാര്യം ചേച്ചി.

അവർ:—ഇൻഡസ്ട്രിയൽ ഏരിയയിൽ ജോലി ചെയ്യുന്ന രണ്ട് പെൺകുട്ടികളെ ഇവിടെ നിന്നോടൊപ്പം താമസിപ്പിക്കാമോ? നല്ല പെൺപിള്ളാരാടാ. നിനക്ക് ചേരും.

എന്ന് പറഞ്ഞു അവർ പൊട്ടിച്ചിരിച്ചു.

എനിക്ക് ചേരുമെന്നോ. കൊള്ളാം. ഈ സ്ത്രീ ഇങ്ങനെയേ സംസാരിക്കൂ.

ഞാൻ—ഞാനവരെ കണ്ടിട്ടില്ലല്ലോ.

ചേച്ചി—-അവർ രാവിലെ എന്റടുത്തു വരും ഞാൻ പരിചയപ്പെടുത്താം.

ഉഗ്രൻ ചരക്കുകളാ.

ചേച്ചി—-എടാ അവർക്കു നിന്നെ അറിയാം. നിന്റെ കൂടെ പണ്ട് ഇവിടെ പെൺകുട്ടികൾ താമസിച്ചിട്ടുണ്ടെന്നു അവർ പറയുന്നു.

ഞാൻ—ന്ഹാ ഇവിടെ പെൺകുട്ടികൾ മുൻപ് താമസിച്ചിട്ടുണ്ട്.

ചേച്ചി—-ഞങ്ങൾ പോകുമ്പോൾ അവർ അങ്ങോട്ട് മാറിക്കോളും.

ഞാൻ അറിയുന്നതിനെക്കാൾ എന്നെ അറിയാവുന്നവരാണ് ഇവിടെ കൂടുതൽ. ആരായിരിക്കും യഥാർത്ഥത്തിൽ അവർ.

പിറ്റേന്ന് രാവിലെ എട്ടു മണിക്ക് അവർ വന്നു. എവിടെയൊക്കെയോ വഴിയിൽ വെച്ച് ഇരുവരെയും ഞാൻ കണ്ടിട്ടുണ്ട്. സതിയും സുധയും. എന്റെ പ്രായം തന്നെ 25 വയസോളം. രണ്ട് പേർക്കും ഗോതമ്പിന്റെ നിറം. സതി ഒരു നാഗവത്തി ഇനത്തിൽ പെട്ട എന്റെ ഫേവറൈറ്റ് പെണ്ണ്. സുധ നീളമുള്ള ഒരു കുതിരക്കുളമ്പടിയനും. രണ്ട് പേരെയും എനിക്കിഷ്ടപ്പെട്ടു.

സതി എറണാകുളത്തുകാരിയും സുധ തിരുവല്ലാക്കാരിയും.

സതി എന്നെ എന്തോ അത്ഭുതത്തോടെ നോക്കുന്നത് ഞാൻ കണ്ടു. ഞാനതു ശ്രദ്ധിച്ചപ്പോൾ അവൾ പെട്ടന്ന് മുഖം തിരിച്ചു.

ചേച്ചി—അങ്ങനാണേൽ ഇവർ വൈകിട്ട് തന്നെ ഇങ്ങു പോരട്ടെ എന്താ.

എവിടെയാ ഇവർ ജോലി ചെയ്യുന്നത്.

അവർ ജോലിസ്ഥലം പറഞ്ഞു. രണ്ട് പേർക്കും ഷിഫ്റ്റ് ഡ്യൂട്ടി ആണ്. രാവിലെ ആറു മുതൽ രണ്ട് വരെ.

വല്ലാത്തൊരു ഡ്യൂട്ടി തന്നെ. ഞാനുണരുമ്പോൾ അവർ ജോലിസ്ഥലത്തും. അവരുണരുമ്പോൾ ഞാൻ ജോലി സ്ഥലത്തും. ഒരു കോമ്പിനേഷൻ കിട്ടുന്നില്ല.

എനിക്ക് സതിയെ വളരെ ഏറെ ഇഷ്ട്ടപ്പെട്ടു. അവളുടെ കണ്ണുകളുടെ ആഴം അളന്നെടുക്കാൻ കഴിയുന്നില്ല. ചുണ്ടുകൾ ഏതോ പഴയകാല ചുവർചിത്രങ്ങളിലെ അപ്സരസ്സിനെ പോലെ. മൊത്തത്തിൽ അവൾ ഒരു കാമശില തന്നെ.

അന്ന് വൈകിട്ട് അവർ ഷിഫ്റ്റ് ചെയ്തു റൂമിൽ വന്നു.

നേരിൽ കാണാതെ ദിവസങ്ങൾ നീങ്ങി.

ആദ്യ ഞായറാഴ്ച. എന്നാണല്ലോ എല്ലാവർക്കും അവധി.

ഞാനന്നു അൽപ്പം നേരത്തെ ഉണർന്നു. എന്നാൽ എന്നെക്കാൾ മുൻപേ സുധ എഴുന്നേറ്റു കഴിഞ്ഞിരുന്നു. അവൾ കിച്ചണിൽ എന്തോ പരിപാടിയിലാണ്. സതി

ബെഡിൽ തന്നെ കിടക്കുന്നു. ഉറക്കത്തിലാണോ വെറുതെ കണ്ണടച്ച് കിടക്കുകയാണോ? രണ്ടായാലും ഞാൻ ആ കിടപ്പു അൽപ്പനേരം നോക്കിനിന്നു. കൈ മടക്കി തലയിൽ വെച്ച് ഇടത്തോട്ട് തിരിഞ്ഞു അവൾ അലസമായി കിടക്കുന്നു.

അവൾ ഉണരുമോ എന്ന തോന്നൽ കൊണ്ട് ഞാൻ പെട്ടന്ന് അവിടം വിട്ടു.

ദൈവം എല്ലാം അവൾക്കു വാരിക്കോരി കൊടുത്തിരിക്കുന്നു.

അന്ന് വൈകുന്നേരം വെളിയിലിരിക്കുകയായിരുന്നു സതി.

ആ സമയം എങ്ങനെയോ ഞാൻ വെളിയിൽ വന്നു.

എന്നെ കണ്ടപ്പോൾ സതി ചിരിച്ചു. ഞാനും. അവളുടെ ചിരിയിൽ ഒരു പ്രത്യേക വശ്യതയുണ്ടായിരുന്നു. ആ വശ്യമായ ചിരിക്കു അലങ്കാരമായിരുന്നു അവളുടെ കണ്ണുകൾ. പൊട്ടിപ്പുറപ്പെടാൻ ആഗ്രഹിക്കുന്ന കാമം ഞാൻ ഒരു പുഞ്ചിരിയിൽ ഒതുക്കി നിർത്തി.

Leave a Reply

Your email address will not be published. Required fields are marked *