ദുഖങ്ങള്ക്കിന്നു ഞാന് അവധി കൊടുത്തൂ..
സ്വര്ഗ്ഗത്തില് ഞാനൊരു മുറിയെടുത്തു..
നീട്ടിപ്പാടി….ഒരു പുതുമയില്ല..ന്യൂ ജനറേഷന്‍ ഒരു കീച്ച് കീച്ചിയാലോ….
ആക്ഷന്‍ ഹീറോ ബിജുവിലെ..
മുത്തേ..പൊന്നേ..പിണങ്ങല്ലേ…
എന്തേ..കുറ്റം ചെയ്തു ഞാന്‍….. നീട്ടിയടിച്ചു……കൈവിരല്‍ കൊണ്ട് താളമിട്ടു..ആകെ അര്‍മാദിക്കുന്നു…..സുഖം തന്നെ..സുഖം…
അക്കന് തന്ന മധുരം തികട്ടി വരുന്നു ലഹരി …..
ആള്‍ക്കാരുടെ ഇടയില്‍ പ്ലാറ്റ്ഫോമില്‍…. ഇടയില് കിടന്നു നീന്തി..പിന്നെ ഓളങ്ങളില് കിടന്നു മയങ്ങി.
മഡഗാവിലെത്തി..വണ്ടി ചൂളം വിളിച്ചു..സ്റ്റേഷനിലെത്തി വണ്ടി ഏന്തി വലിഞ്ഞ് നിന്നു..മൈരു വണ്ടി..ക്ലൈമാക്സ് ശരിയായില്ല വണ്ടി…എന്നാലും നിനക്ക് വിട…ഒരക്കനെ ..അമക്കനക്കനെ തന്നതിന്…വണ്ടിയെ ഉമ്മ വച്ചു…അടുത്തു നിന്ന ഹിന്ദിക്കാരന്‍ തായോളി നോക്കുന്നു…പാഗല്‍..പരയുന്നു..നിന്റെ തന്തയ്കാടാ തായോളീ പ്രാന്ത്…..അവനു മനസ്സിലായി…..തിരിഞ്ഞു നിന്നു…ഞാന്
ബാഗുമെടുത്തു വെളിയിലിറങ്ങി. നമുക്കു യാത്ര പഞ്ജിമിലേക്കാണല്ലോ..എവിടാണോ ഈ പഞ്ജിം..അതോ പനാജിയോ..എന്തു മൈരോ എന്തോ..
ചുറ്റും രാവിലേ തന്നെ നല്ല പുഴുക്കം..ഗോവയില് പുഴുങ്ങാന്‍ വന്നതാണോ..എങ്കില്
നാട്ടില്ത്തന്നെ പുഴുങ്ങിയാപ്പോറായിരുന്നോ..എടാ സുഗുണാ..കഴുവേറീ..നിന്നെ പിന്നെ കണ്ടോളാം…നിശ്ശബ്ദം.. വിളിഉറക്കെ…അതുമായി.. മുന്നേറി.
“ഹേ മാന്..യൂ നീഡ് ടാക്സി?…ഷേയര് ടാക്സി അവൈലബിള്..
ഓക്കേ..വണ് മിനിറ്റ് മാന്..ഞാന് ഒരു വിരലുയര്ത്തിക്കാട്ടി..നേരെ നാറുന്ന അവിടത്തെ ഒരു പാന്‍ ഷോപ്പ്. ആദ്യം ബീഡി കത്തിച്ചു..പിന്നെ പെടുത്തു…
വെളിയില് വന്ന് ഒരു ചായ വാങ്ങി..പേപ്പര്‍ ഗ്ലാസ്സില്..ഉം..ഫുഡ് ടെക്നോളാജി..നമ്മള് അതിന്റെ ഒരു സ്റ്റുഡന്റാണല്ലോ.. ചായ മൊത്തിക്കൊണ്ട് ടാക്സിയില്‍ കേറി…
ടാക്സിയോ.. നാട്ടിലെപ്പോലെ പ്രൈവറ്റു വണ്ടികളൊന്നും ഇല്ലയോ…..ആളെക്കേറ്റാതെ
ഓടുന്ന നമ്മുടെ വണ്ടികള്‍?…എന്താണിഷ്ടാ…എന്താ മൂവ് ആവാത്തത്? ഞാന് ചോദിച്ചു..
ഹേ..മാന്..ദിസ് ഈസ് ഗോവാ…വി വില് മൂവ് വെന് വി ഫീല് ഫുള്‍ ….
അതു….ശരി..എടാ..മൈരേ..എംപ്പോക്കീ..ഐസുകട്ടയില്‍ പെയിന്റടിക്കുന്നോടാ …പുണ്ടച്ചിമോനേ..
“യൂ…സാലേ…യൂ ഗോ ഫക്കിങ് എലോണ്..”ഞാന് ശാന്തമായി പറഞ്ഞു..എന്നിട്ട്
വെളിയിലിറങ്ങി…
“ഓ..സോറി മാന്…രണ്ടു മിനിറ്റ് വെയിറ്റ് ചെയ്യ്…”
അതാദ്യമേ പറഞ്ഞു തുലയ്ക്കാമായിരുന്നില്ലേടാ തള്ളേയോളീ..എന്നു മനസ്സിലോര്ത്ത് ഞാന് സീറ്റിലിരുന്നു..
ഓ..സോറി മാന്…രണ്ടു മിനിറ്റ് വെയിറ്റ് ചെയ്യ്…
അതാദ്യമേ പറഞ്ഞു തുലയ്ക്കാമായിരുന്നില്ലേടാ തള്ളേയോളീ..എന്നു മനസ്സിലോര്ത്ത് ഞാന് സീറ്റിലിരുന്നു. നോക്കിയപ്പോള്‍ ഒരു കിളവനും കിളവിയും വരുന്നു. എന്തോ ഡ്രൈവനോട് (ഡ്രൈവര്‍ ബഹുവചനം.. ഡ്രൈവന്‍ ഏകവചനം) ചോദിച്ചു..അവന്‍സ് ഓക്കെ പറഞ്ഞിരിക്കണം അവര്‍ പിന്നില്‍ കേറി..ഞങ്ങള്‍ നേരെ പനജിയിലേക്കു വിട്ടു.
“ഹല്ലോ ബാബാ..എങ്ങോട്ടുപോകുന്നു?..പഴയ തലമുറയുടെ ജിജ്ഞാസ ‘ എന്നാല്‍
എനിക്കത് രസമായിത്തോന്നി.പാവം മനുഷ്യന്‍
“ഞാന്‍ രണ്ടുമാസം ഒരു പ്രോജക്ട് ചെയ്യാന്‍ കോളെജില്‍ നിന്നും വന്നതാ..”
“എവിടെയാ പ്രോജക്ട്? “അമ്മച്ചിയുടെ അന്വേഷണം.
“ബ്രിട്ടാനിയയുടെ ഒരു ഔട്ട്‌സൗര്‍സിങ് കമ്പനിയില്‍ അതായത് അവര്‍ക്കുവേണ്ടി..”
“എന്റെ ഒരു പരിചയക്കാരി അവിടെയുണ്ട്…”
“ഗോഡ് ബ്ലെസ്സ് യൂ ഡിയര്‍..”
“താങ്ക് യൂ…”
“വെയര്‍ ആര്‍ യൂ സ്‌റ്റേയിങ് ഡിയര്‍?”
“തീരുമാനിച്ചിട്ടില്ല…”
അവര്‍ അന്യോന്യം നോക്കി..എന്നിട്ട് ഒരു കടലാസ്സില്‍ ഒരു നമ്പറെഴുതിത്തന്നു..
“ഷീ ഈസ് മരിയ..മൈ കസിന്‍..നിനക്കു വേണമെങ്കില്‍ അവിടെ പേയിങ് ഗസ്റ്റായി താമസിക്കാം.ഞങ്ങള്‍ പറഞ്ഞോളാം.”
“താങ്ക് യൂ…”
“ഓ യൂ ആര്‍ ബാച്ചിലര്‍?’..”
ഏതായാലും നേരെ ഫാക്ടറിയില്‍ ചെല്ലാം എന്നു വിചാരിച്ചു. മൈരു പ്രൊഡക്ഷന്‍ മാനേജരെ കൈയ്യിലെടുക്കണം.ഇനി ആറാഴ്ച്ചത്തേക്ക് പുല്ലനാണെന്റെ മാതാ പിതാ ഗുരു ദൈവം..ദുര്‍ഘടം..ജീവിതം..നായയ്ക്കുപോലും നക്കണ്ട എന്നായി..
