ഒരു വയനാടന്‍ കളികഥ – 1 3

മലയാളം കമ്പികഥ – ഒരു വയനാടന്‍ കളികഥ – 1

പ്രിയ സുഹൃത്തുക്കളേ,

എന്‍റെ സീലുമോള്‍ എന്ന കഥയ്ക്ക് ശേഷം വരുന്നത് അവളുടെ ചേച്ചി കാജലും, ചേട്ടത്തി സംഗീതയുമാണ്. എന്നാല്‍ ചില തിരക്കുകള്‍ കാരണം അത് എഴുതാന്‍ സമയം എടുക്കുമെന്ന് കരുതുന്നു. അതിനാല്‍ മുന്‍പേ എഴുതിയ ഈ കഥ ഇപ്പോള്‍ നിങ്ങള്‍ക്കായി പ്രസിദ്ധീകരിക്കുന്നു. രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സീലുവിനു ശേഷമാണ് ഞാന്‍ മറ്റൊരു സ്ഥലത്ത് ജോലിക്ക് പോയതും അവിടെ വച്ചു ഇനിയും പേരറിയാത്ത ഒരു പെണ്‍കുട്ടിയുടെ കൂടെ ആദ്യമായി കളിച്ച് ഞങ്ങള്‍ രണ്ട് പേരുടെയും കന്യകാത്വം അവസാനിപ്പിച്ചത്. ആ സംഭവമാണ് കന്യാ ഭേദനം എന്ന കഥയില്‍ ഞാന്‍ എഴുതിയത്. അതിന് ശേഷം തിരിച്ചു വന്നപ്പോഴാണ് കാജലിനെയും സംഗീതയേയും കണ്ടത്. പിന്നെയും വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തിയതിന് ശേഷം ഭാര്യയുടെ അനുജത്തിയുമായുള്ള കളി വിവരിക്കുന്ന കഥയാണ് ഭാര്യയുടെ അനുജത്തി മാളു എന്ന കഥ. ഏതാണ്ട് ഈ സമയത്ത് തന്നെ നടന്ന സംഭവമാണ് ഇവിടെ വയനാടന്‍ കളി കഥയില്‍ വിവരിക്കുന്നത്.

ഗള്‍ഫിലും മറ്റും ജോലി ചെയ്ത് അത്യാവശ്യം കുറച്ച് സമ്പാദിച്ചു കഴിഞ്ഞപ്പോള്‍ ഏതൊരു ശരാശരി മലയാളിയെയും പോലെ നാട്ടില്‍ എന്തെങ്കിലും ബിസിനസ്‌ ചെയ്തു ഇവിടെ സെറ്റില്‍ ചെയ്യാന്‍ ഞാനും ആഗ്രഹിച്ചു. അങ്ങനെ ഉള്ള ആഗ്രഹത്തിന്‍റെ പുറത്താണ് എന്‍റെ സുഹൃത്ത് സുരേഷുമായി ചില പദ്ധതികള്‍ ആലോചിച്ചത്. അവന്‍റെ വീട് വയനാട്ടിലാണ്. ഇരുപത്തിനാല് ഏക്കര്‍ സ്ഥലം ഉണ്ടവന്. നല്ല കൃഷിക്ക് യോജിച്ച സ്ഥലം. അവിടെയാണ് ഒരിക്കല്‍ കണികയേയും കൂട്ടി അവളുടെ ചിരകാല സ്വപ്നം പൂവണിയിക്കാന്‍ ഞാന്‍ കൊണ്ട് പോയത്. ഒരു പുഴയിലോ തോട്ടിലോ മറ്റോ എല്ലാ തുണിയും അഴിച്ചു വച്ച് പരിപൂര്‍ണ നഗ്നയായി കുളി മുറിയുടെ നാല് ചുവരുകളുടെ മറവില്ലാതെ പ്രകൃതിയില്‍ അലിഞ്ഞു ചേര്‍ന്നു കൊണ്ട് കുളിക്കണം എന്നത് അവളുടെ ഒരു സ്വപ്നമായിരുന്നു. ആ സ്വപ്നം അവള്‍ സ്വന്തം ഭര്‍ത്താവുമായി പങ്കു വച്ചപ്പോള്‍ അയാള്‍ അത് ചിരിച്ചു തള്ളി. മറ്റൊരു കൂട്ടുക്കാരനുമായി പങ്കു വച്ചപ്പോള്‍ അവന്‍ അവളുടെ ഭ്രാന്തന്‍ സ്വപ്നം എന്ന് പറഞ്ഞു തള്ളി. അങ്ങനെയിരിക്കുമ്പോഴാനു കണിക എന്‍റെ “കമ്പി ചേട്ടന്‍” എന്ന പേജിന്‍റെ ആരാധികയാകുന്നതും ഞങ്ങള്‍ പരസ്പരം ചാറ്റ് തുടങ്ങിയതും. ഞങ്ങളുടെ ചാറ്റുകളില്‍ ഞങ്ങളുടെ സ്വപ്നങ്ങളും, അനുഭവങ്ങളും ഫാന്ടസികളും ഞങ്ങള്‍ പങ്ക് വച്ചു. അപ്പോഴാണ്‌ കണിക അവളുടെ ഈ “നടക്കാത്ത” സ്വപ്നത്തെ കുറിച്ച് പറഞ്ഞത്.

എന്‍റെ സുഹൃത്ത് സുരേഷിനോട് ഒരിക്കല്‍ സംസാരിക്കുമ്പോള്‍ അവന്‍ അവന്‍റെ സ്ഥലത്തെ കുറിച്ച് പറഞ്ഞു. അവിടെ ജൈവ പച്ചക്കറി കൃഷി തുടങ്ങണം, അത് ശരിയായി വിപണനം ചെയ്യണം, അവിടെ ചെറിയ പ്രകൃതി ദത്ത റിസോര്‍ട്ട് തുടങ്ങണം എന്നൊക്കെ അവന്‍ പറഞ്ഞു. ഇത് നല്ലൊരു ഐഡിയ ആയി തോന്നിയ ഞാന്‍ അതില്‍ മുതല്‍ മുടക്കാന്‍ തീരുമാനിച്ചു. അവന്‍റെ സ്ഥലം ടോട്ടല്‍ ഇരുപത്തിനാല് ഏക്കര്‍ വരും. അതിന് നടുവിലൂടെ ഒരു തോട് ഒഴുകുന്നുണ്ട്. ഇപ്പോള്‍ ശരിയായ പരിപാലനം ഇല്ലാതെ ആകെ കാട് പിടിച്ച് കിടക്കുകയാണ്. കേട്ടപ്പോള്‍ കണികയെ കൊണ്ട് പോകാന്‍ പറ്റിയ സ്ഥലം എന്ന് എനിക്ക് തോന്നി.

സുരേഷും കുടുംബവും ഒരു ബന്ധുവിന്‍റെ വിവാഹ ആവശ്യത്തിന് കുറച്ച് ദൂരെ പോയ സമയം നോക്കി ഞാന്‍ കണികയെ കൂട്ടി അവന്‍റെ വീട്ടില്‍ പോയി രണ്ട് ദിവസം താമസിച്ചു. അവളുടെ ആഗ്രഹ പ്രകാരം കാട് പിടിച്ച പറമ്പിലും തോട്ടിലും ഞങ്ങള്‍ ആദവും ഹവ്വയുമായി പരിപൂര്‍ണ നഗ്നരായി നടന്നു. അവള്‍ തോട്ടില്‍ പരിപൂര്‍ണ നഗ്നയായി കുളിച്ചു. പറമ്പിലെ മരങ്ങളുടെ ഇടയിലും, തൊഴുത്തിലും, വീടിന്‍റെ ചായ്പ്പിലും തോട്ടിന്‍ കരയിലെ പാറയിലും മറ്റും ഞങ്ങള്‍ അഭിരമിച്ചു. അങ്ങനെ ഒരു ജീവിതാഭിലാഷം സാധിച്ച് കണിക തിരികെ പോയി.

എന്നാല്‍ ഞാന്‍ ഇവിടെ പറഞ്ഞു വരുന്നത് ഇക്കഥയല്ല. വയനാട്ടിലെ റിസോര്‍ട്ട് പണികള്‍ക്കിടയില്‍ വന്നു ചേര്‍ന്ന അസുലഭാവസരത്തെ കുറിച്ചാണ്.

Leave a Reply

Your email address will not be published. Required fields are marked *