ഒരു വരുത്തനുമായി

നിലത്തു അഴിഞ്ഞു വീണ അവന്റെ മുണ്ടു എടുത്തു ഉടുത്തു അവൻ, പിന്നെ ഉറങ്ങുന്ന കൊച്ചിനെ ഒന്നുകൂടി നോക്കി. പിന്നെ ഷഡിയും ബ്രായും കഴുകാൻ എടുത്തു അവൻ പുറത്തേക്കു വന്നു. വെളിയിൽ എന്നെ കണ്ട അവന്റെ മുഖം വിളറി വെളുത്തു,

“സേട്ടൻ എപ്പോ വന്നു…” വിക്കി വിക്കി അവൻ ചോദിച്ചു.. “ചേച്ചി കുളിക്കാ… ഞാൻ കൊച്ചിനെ നോക്കാൻ വന്നതാ” എങ്ങിനെ ഒക്കെയോ അവൻ പറഞ്ഞു ഒപ്പിച്ചു.

“ഠോ…” ദേഷ്യവും സങ്കടവും ഒക്കെ ചേർന്ന് അവന്റെ കാരണത്തിന് ഞാൻ ഒന്ന് പൊട്ടിച്ചു…
“നായെ… ഞാൻ എല്ലാം കണ്ടു കൊണ്ടായിരുന്നടാ ഇവിടെ നിന്നെ. ഇതിനാണോ നീ ഇത്രേം സ്നേഹം കാണിച്ചേ”… ദേഷ്യത്തോടെ ഞാൻ ചോദിച്ചു

“ബാബു… എന്താ അവിടെ ഒച്ച..” സുജാത അകത്തു നിന്ന് വിളിച്ചു ചോദിച്ചു…

“ഒന്നല്ല ചേച്ചി…” അവൻ എങ്ങിനെയോ വിളിച്ചു പറഞ്ഞു.

അവൻ കരയുന്നുണ്ടായിരുന്നു “സേട്ടാ…സോറി സോറി ഒരു തെറ്റ് പറ്റി പോയി…ഇനി ഉണ്ടാവില്ല.. ” അവൻ ചാടി എന്റെ കാലു പിടിച്ചു…

ഞാൻ അവനെ തട്ടി മാറ്റി ലിവിങ് റൂമിൽ പോയി ഇരുന്നു. അവൻ ഒരു കൊച്ചു കുട്ടിയെ പോലെ കരഞ്ഞു കൊണ്ട് പുറകെ വന്നു നിലത്തിരുന്നു എന്റെ കാലു പിടിക്കുന്നുണ്ടായിരുന്നു. എനിക്ക് സങ്കടം തോന്നി. വികാരം തോന്നിയത് തെറ്റല്ലല്ലോ. ഞാൻ ആ സ്ഥാനത്തു ആണെങ്കിൽ ചിലപ്പോ കേറി പിടിച്ചേനെ.

“പോട്ടെ സാരമില്ല…എഴുന്നേൽക്ക്” പെട്ടന്നുള്ള ദേഷ്യം മാറിയ ഞാൻ അവനെ പിടിച്ചു എഴുന്നേൽപ്പിച്ചു.

സങ്കടം കൊണ്ടും കണ്ടു പിടിക്കപ്പെട്ടതിലുള്ള വിഷമം കൊണ്ടുമൊക്കെ അവൻ വല്ലാതെ ആയിരുന്നു.

“എനിക്ക് മനസിലാകും.. എത്ര നാളായി നീ ഈ പരിപാടി തുടങ്ങിയിട്ട്?” ഞാൻ സമാധാനത്തോടെ ചോദിച്ചു.

“സേട്ടാ..ചീത്ത പറയരുത്. ചേച്ചിയുടെ അമ്മയും അച്ഛനും പോയത് മുതലാ..” അവൻ മുഖം നോക്കാതെ പറഞ്ഞു.

“അത്രേം ഇഷ്ടമാണോ അവളെ നോക്കാൻ നിനക്ക്? എന്താ ഇത്ര നോക്കാനുള്ളത്?” ഞാൻ ചെറിയ ചിരിയോടെ ചോദിച്ചു.
എന്റെ മുഖം നോക്കി അവൻ. പിന്നെ മടിച്ചു മടിച്ചു പറഞ്ഞു “ചേച്ചി എന്ത് സുന്ദരിയെ സേട്ടാ…സേട്ടന്റെ ഭാഗ്യം..”

അവന്റെ ഒളിച്ചു നോട്ടവും അവളോടുള്ള ആഗ്രഹവും എല്ലാം എനിക്കൊരു രസം തോന്നി. “നീ നോക്കിക്കോടാ.. എനിക്ക് കുഴപ്പം ഇല്ല” ഞാൻ പതിയെ ചിരിച്ചു കൊണ്ട് അവനോടു പറഞ്ഞു.

സംശയത്തിന്റെ നിഴലിൽ അവൻ എന്റെ മുഖത്തേക്ക് നോക്കി. “സേട്ടാ…?”

“സംശയിക്കണ്ട… കാര്യമായി പറഞ്ഞതാ.. നീ നോക്കിക്കോ നിനക്കും ആഗ്രഹം ഉണ്ടാവില്ലേ” അവന്റെ തോളിൽ തട്ടി ഞാൻ പറഞ്ഞു. “പെട്ടന്ന് ദേഷ്യം വന്നപ്പോ അടിച്ചതാ നീ കാര്യമാക്കണ്ട” അവനെ ഞാൻ സമാധാനിപ്പിച്ചു.

“അവള് കുളിച്ചു കഴിഞ്ഞോ? അതോ ഇപ്പോഴും കുളിക്കുകയാണോ?” അവനെ കൊണ്ട് പറയിക്കാൻ എനിക്ക് ഒരു ആഗ്രഹം തോന്നി..

“സേട്ടാ… ചേച്ചി കുളിച്ചു കഴിഞ്ഞു ഇപ്പൊ തോർത്തികൊണ്ടിരിക്കുകയായിരുന്നു..” അവൻ പതിയെ ചിരിച്ചു കൊണ്ട് പറഞ്ഞു

“മുഴുവൻ കണ്ടോടാ അവളെ? നിനക്ക് അവളുടെ എന്താ ഏറ്റവും ഇഷ്ടം?” എന്റെ കുസൃതി ചോദ്യം അവനെ ഉഷാർ ആക്കി എന്ന് വേണം പറയാൻ

“ചേച്ചിടെ എല്ലാം എനിക്ക് ഇഷ്ടാ.. ഞാൻ ചേച്ചി കാണാതെ എല്ലാം നോക്കി കാണാറുണ്ട്. പ്രത്യേകിച്ച് ഇവിടേം ഇവിടേം” കൈ കൊണ്ട് മുലയും പൂറും അടയാളം കാണിച്ചു അവൻ

“തൊട്ടിട്ടുണ്ടോടാ അവളെ നീ? സത്യം പറ.. ഞാൻ അവളോട് പോലും ചോദിക്കില്ല” ഞാൻ ഒന്ന് എറിഞ്ഞു നോക്കി.
“ഇല്ല സേട്ടാ.. ആകെ കൊച്ചിനെ എടുക്കുമ്പോൾ കൈ തട്ടാറുണ്ട് ചേച്ചിടെ കയ്യിൽ.. അത്രേ ഉള്ളൂ” ബാബു പറഞ്ഞു സങ്കടത്തോടെ.

“പിന്നെ ഇടക്കൊക്കെ പാല് കൊടുക്കുന്ന കാണാറുണ്ട്. ചേച്ചി കാണാതെ ഞാൻ നോക്കി നിൽക്കും അപ്പൊ” അവൻ ചിരിച്ചോണ്ട് പറഞ്ഞു. “പിന്നെ ഇടക്ക് ഇങ്ങനെ നോക്കലും…അത്രേ ഉള്ളു” അവൻ പറഞ്ഞു.

എന്താണ് എന്നറിയില്ല അവനെ കൊണ്ട് അവളുടെ ദേഹത്ത് ഒന്ന് തൊടീക്കണം എന്ന് അപ്പൊ എനിക്ക് വല്ലാത്ത ആഗ്രഹം തോന്നി.

“നീ വിഷമിക്കണ്ടാ.. ചേച്ചിയെ തൊടാൻ ഞാൻ ഒരു ചാൻസ് ഉണ്ടാക്കി തരാം. കൊതി പിടിച്ചു ഇല്ലാതെ ആക്കരുത്. നീ ഈ ഒളിച്ചു നോട്ടം ഒക്കെ നിർത്തു, അവൾ എങ്ങാനും കണ്ടാൽ പിന്നെ നിന്നെ ഇവിടെ നില്ക്കാൻ സമ്മതിക്കില്ല” ഞാൻ പറഞ്ഞു.

“നിർത്തി സേട്ടാ.. നിർത്തി. ഇനി ഒരിക്കലും ഇങ്ങനെ നോക്കില്ല. സേട്ടൻ പറ്റിക്കുകയാണോ എന്നെ? കൊതിപ്പിക്കല്ലേ സേട്ടാ… എന്റെ സ്വപ്നം ആണ് അത്…” അവൻ കൊതിയോടെ പറഞ്ഞു.

പിന്നീട് എന്റെ ചിന്തകൾ ഒക്കെ ഇതായിരുന്നു. എങ്ങിനെ ബാബുവിനെ കൊണ്ട് സുജാതയെ തൊടാൻ സമ്മതിപ്പിക്കും.

അന്ന് രാത്രി അവളോട് ഞാൻ ചോദിച്ചു “നീ ആ ബാബുവിനെ പറ്റി ആലോചിച്ചിട്ടുണ്ടോ?”

“അവനെ പറ്റി എന്താ ഇപ്പൊ ഇത്ര ആലോചിക്കാൻ?” അവള് ചോദിച്ചു

“അല്ലെടി, അവനും ഒരു ആണ് അല്ലെ? നമ്മളെ പോലെ ഒക്കെ ആഗ്രഹം ഉണ്ടാവില്ലേ. കഷ്ടം ആണ് അല്ലെ? നാട്ടിൽ പോയി കല്യാണം കഴിച്ചു ജീവിക്കാനും പറ്റില്ല, ഇവിടെ ആരും പെണ്ണ് കൊടുക്കുകയും ഇല്ല. അവൻ പുറത്തു പോകാത്തത് കൊണ്ട് വേറെ പരിപാടികളും ഇല്ല. എങ്ങിനെ സഹിക്കുന്നു എന്ന അറിയാതെ എനിക്ക്!” ഞാൻ ആത്മഗതം പോലെ പറഞ്ഞു.
“ശരിയാ ചേട്ടാ.. പാവം. പക്ഷെ നമുക്ക് എന്ത് ചെയ്യാൻ പറ്റും? ചേട്ടന് എന്താ ഇപ്പൊ ഇങ്ങനെ തോന്നാൻ?” സുജാത ചോദിച്ചു

“അവന്റെ മുന്നിൽ കാണുന്ന ഒരേ ഒരു പെണ്ണ് നീയല്ലേ.. അവനു നിന്നോട് എത്ര ആഗ്രഹം ഉണ്ടാകും എന്ന് ആലോചിച്ചു നോക്കിയേ. നിന്നെ നോക്കുന്നത് കണ്ടിട്ടുണ്ടോ നീ?” ഞാൻ എങ്ങും തൊടാതെ ചോദിച്ചു

ഒരു നിമിഷം അവൾ മിണ്ടിയില്ല. “ചേട്ടൻ വെറുതെ എന്നെ അതും ഇതുമൊക്കെ പറഞ്ഞു പേടിപ്പിക്കാതെ…” അവൾ പേടിയോടെ പറഞ്ഞു.

ഞാൻ ഒന്നും പറഞ്ഞില്ല. പക്ഷെ ഒരു നിമിഷം കഴിഞ്ഞു അവൾ പിന്നെയും പറഞ്ഞു “ചേട്ടാ.. ചേട്ടൻ പറഞ്ഞത് ശരിയാണ് എന്ന് തോന്നുന്നു .. എനിക്ക് അങ്ങിനെ ഇടക്ക് സംശയം തോന്നിയിട്ടുണ്ട്. അവൻ ഞാൻ അറിയാതെ എന്നെ നോക്കുന്നുണ്ട് എന്ന്. പക്ഷെ ഉറപ്പില്ലാത്ത കൊണ്ട് സംശയിക്കാനും പറ്റിയിരുന്നില്ല.” സുജാത പറഞ്ഞു

“അങ്ങിനെ നോക്കിയില്ലെങ്കിൽ അല്ലെടി സംശയിക്കണ്ടെ… അവനും ഒരു ആണ് അല്ലെ? അത് സാരമില്ലെടി. അവൻ ഒന്ന് നോക്കി സുഖിച്ചോട്ടെ. ഒന്നുമില്ലെങ്കിലും നമ്മുടെ കൂടെ അല്ലെ അവൻ ഇത്രേം വര്ഷം ആയിട്ട്? ഈ വീട്ടിലെ ഒരു അംഗം പോലെ?” ഞാൻ പറഞ്ഞു

സുജാതയ്ക്ക് ആകെ ചിന്ത ആയി “അത് കുഴപ്പമാവില്ലേ? അവനു എന്തെങ്കിലുമൊക്കെ തോന്നി എന്നെ കേറി പിടിച്ചാലോ? എനിക്ക് പേടി ആണ്” അവൾ സത്യസന്ധമായി പറഞ്ഞു.
“പിടിക്കുകയാണെങ്കിൽ എപ്പോഴേ നിന്നെ കേറി പിടിച്ചേനെ പെണ്ണെ. ഇത്രയും നാൾ നീ ഒറ്റയ്ക്ക് തന്നെ ആയിരുന്നില്ലേ ഈ വീട്ടിൽ? അവനും ഇല്ലായിരുന്നോ? അങ്ങിനെ പേടിക്കണ്ട.” ഞാൻ അവളെ സമാധാനിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *