“ശെ ഈ ചെക്കനെ ഞാൻ”
“നീ ഇട്ടിട്ട് പോ”
“നീ cut ചെയ്തോ ഞാൻ ഇട്ടോളാം”
“പറ്റില്ല എനിക്ക് ഇടുന്നത് കാണണം”
“അതൊക്കെ നേരിട്ട് വന്ന് കണ്ടോ ട്ടോ”
അവൾ കാൾ കട്ട് ചെയ്ത് പോയി. അപ്പൊൾ അതാ ആതിര പിന്നെയും വിളിക്കുന്നു.
ഞാൻ കോൾ എടുത്തു.
“നീ ഇത് എവിടെ ആയിരുന്നു”
“ഞാൻ ഇവിടെ ആണെങ്കിലും നിനക്ക് എന്താ”
“നീ എന്താ ഇങ്ങനെ ഒക്കെ പറയുന്നത്”
“തോന്നിയിട്ട്”
“എടാ നിൻ്റെ പ്രശ്നം എന്താ”
“ഒന്നുമില്ല നീ വച്ചിട്ട് പോയേ”
ഞാൻ കോൾ കട്ട് ചെയ്ത് ഫുഡ് കഴിക്കാൻ പോയി.
കഴിച്ച് കഴിഞ്ഞ് റൂമിൽ വന്ന് കിടന്ന് അച്ചുവിനെ വിളിച്ചു. അവൾ എടുക്കുന്നില്ല കുറെ നേരം മെസ്സേജിന് വേണ്ടി കാത്തിരുന്നു. അവസാനം രാത്രി 2 മണി ആയപ്പോൾ ഞാൻ ഉറങ്ങി.
തുടരും….
