ഒരു സുന്ദരി കുട്ടി ആതിര – 1 5

പിറ്റേന്ന് രാവിലെ തന്നെ ഞാൻ എണീറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പോയി. സമയം 9 മണി ആയിട്ടെ ഉള്ളൂ. അവൾ വരാൻ ഇനിയും സമയം ഉണ്ട്. അത് വരെ എന്ത് ചെയും എന്ന് കരുതി നിന്നപ്പോൾ ആണ് അശ്വതി ചേച്ചി വരുന്നത്.
“എന്താ മാഷേ ഇന്ന് നേരത്തെ ആണല്ലോ”

“ആർക്കാണ് ഒരു ചേഞ്ച് ഇഷ്ടമല്ലാത്തത്”

“ഓ പിന്നെ നടക്കുന്ന കാര്യം വല്ലതും പറ മാഷേ. ഇതിൽ എന്തോ ദുരുദ്ദേഷം ഇല്ലേ?”

“ഒന്ന് പോ ചേച്ചി ചുമ്മാ”

“നീ നേരത്തെ വന്നത് നന്നായി ഈ ഷട്ടർ പൊക്കാൻ ആളായല്ലോ”

“നടന്നത് തന്നെ” ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു

“എടാ പ്ലീസ് നീ ഒന്ന് എൻ്റെ കൂടെ ഒന്ന് പിടിച്ച് തന്നാൽ മതി”

“ആഹ് ശരി എന്നാ വാ” അങ്ങനെ ഞങ്ങൾ രണ്ടുപേരും ഷട്ടർ പൊക്കാൻ തുടങ്ങി.

അപ്പൊൾ ആണ് അത് എൻ്റെ കണ്ണിൽ പെട്ടത്.ഇത്രയും ദിവസം എന്നെ ബാക്ക് കാണിച്ച് കൊതിപിച്ച അശ്വതി ചേച്ചിയുടെ ചാല്. അത് ആ കറുത്ത ചുരിദാറിൻ്റെ വിടവിലൂടെ നല്ല വ്യക്തമായി കാണാം. വെളുത്ത് സുന്ദരമായ അവരുടെ മാറ് കണ്ട് ഞാൻ കൊതിച്ച് നിന്നു.

“നീ ആള് കൊള്ളാലോ” അശ്വതി ചേച്ചി ആണ്. ഞാൻ ചാല് നോക്കി നിന്നത് അവർ കണ്ടു. “അത് പിന്നെ ചേച്ചീ ഞാൻ….”

“നീ ഒന്നും പറയണ്ട എനിക്ക് എല്ലാം മനസ്സിലായി. അപ്പൊൾ ഇതായിരുന്നല്ലെ മനസ്സിൽ”

“ചേച്ചീ ഞാൻ അറിയാതെ”

“ഇവളെ കാണാൻ വേണ്ടി ആണല്ലേ നീ നേരത്തെ വന്നത്, കള്ളാ” അപ്പൊൾ ആണ് ഞങ്ങളുടെ അടുത്തേക്ക് വരുന്ന ആതിരയെ ഞാൻ കണ്ടത്.

“എന്താടോ ഒരു രണ്ടുപേരുംകൂടി ഒരു ചുറ്റിക്കളി” ഞങ്ങളെ കളിയാകുന്നപോലെ അവൾ പറഞ്ഞു.

“ഞാൻ ചേച്ചിയെ ഇത് തുറക്കാൻ..”

“മതി മതി. അല്ലാ താൻ എന്നും വൈകി ആണ് വരാറ് എന്നാണല്ലോ ചേച്ചി പറഞ്ഞത്, ഇന്നെന്ത ഇത്ര നേരത്തെ”.

“അത് ഒരു ചേഞ്ച് ആവം എന്ന് കരുതി” അവൾക്ക് അപ്പൊൾ ഒരു ഫോൺ കോൾ വന്നു. ഇപ്പൊ വരാം എന്ന് പറഞ്ഞ് അവൾ പോയി

ഞാനും ചേച്ചിയും മുകളിലേക്ക് കയറി പോയി. ഞാൻ അവരോടൊപ്പം ഓഫീസിൽ പോയി ഇരുന്നു. ഇടക്കിടക്ക് അവർ കുനിയുമ്പോൾ അവരുടെ ചാല് നോക്കി ഇരുന്നു ഞാൻ. അത് അവരും അറിയുന്നുണ്ടെന്ന് എനിക്ക് തോന്നി. അപ്പൊൾ ആണ് ആതിര കയറി വന്നത്.
“നമുക്ക് തുടങ്ങിയാലോ? ചേച്ചി വരുന്ന മുമ്പ് ഇയാൾ എനിക്ക് കുറച്ച് ബേസിക്സ് പറഞ്ഞു താ”

ഞാൻ അവളോടൊപ്പം പോയി. ഞങ്ങൾ രണ്ടുപേരും ഒരു സിസ്റ്റത്തിൽ തന്നെ ഇരുന്ന് ഞാൻ അവൾക്ക് ഓരോ കര്യങ്ങൾ പഠിപ്പിച്ച് കൊടുത്തു. “ആരായിരുന്നു രാവിലെ ഫോണിൽ?” അവൾ ഒന്നും മിണ്ടിയില്ല.

“വല്ല റിലേഷൻ വല്ലതും ആണെങ്കിൽ താൻ പറഞ്ഞോളൂ”

“അത്…. പിന്നെ……”

“താൻ പറയെടോ ഇന്നലെ വിളിച്ച ആൾ തന്നെ ആണോ ഇതും”

“അത് ഞാൻ പറയാം ഇപ്പൊൾ അല്ല സമയം ആവട്ടെ”

“ശരി എന്ന നമുക്ക് ഇത് നോക്കാം”

അങ്ങനെ ഞങ്ങൾ കുറച്ച് ബേസിക്സ് ഒക്കെ നോക്കി ഇരുന്നു. അപ്പൊൾ അശ്വതി ചേച്ചി വന്നു.

“രണ്ടാളും കൊള്ളാലോ. എൻ്റെ ആവിശ്യം ഉണ്ടെന്ന് തോന്നുന്നില്ല”

“ഞങ്ങൾക്ക് അറിയാമെങ്കിലും അത് ചേച്ചി പറഞ്ഞ് തരുന്നതല്ലെ അതിൻ്റെ ശരി” ഞാൻ പറഞ്ഞു.

“എന്നാൽ വാ നമുക്ക് തുടങ്ങാം”

അങ്ങനെ ചേച്ചി ഓരോന്ന് പഠിപ്പിക്കാൻ തുടങ്ങി. ഇടക്കിടക്ക് ഞാൻ തെറ്റികുമ്പോൾ അശ്വതി ചേച്ചി അത് ചെയ്തു തരും. അറിയാതെ ആണോ അതോ ഇനി മനപ്പൂർവം ആണോ എന്ന് അറിയില്ല ചേച്ചിയുടെ മലകൾ എൻ്റെ ദേഹത്ത് തട്ടിക്കുന്നുണ്ടായിരുന്നു. എനിക്ക് എന്തൊക്കെയോ പോലെ തോന്നി. ഇനി ചേച്ചിക്ക് എന്നോട്. ഏയ് അങ്ങനെ വരാൻ വഴി ഇല്ല. എന്തായാലും ഇത്ര നല്ല ഒരു സുന്ദരി തൊട്ടടുത്തുളളപ്പോൾ ആരെങ്കിലും ഇതിനെ നോക്കുമോ. അങ്ങനെ അന്നത്തെ ക്ലാസ്സ് കഴിഞ്ഞു. പുറത്തേക്ക് ഇറങ്ങിയപ്പോൾ ആതിര വന്നു.

“എടോ അപ്പോ ഇനി നാളെ കാണാം ഞാൻ പോട്ടെ”

“താൻ എങ്ങനെ ആണ് പോകുന്നത്?”

“ബസ്സിന് പോണം”

“ഞാനും ആ വഴിക്കാണ്, വേണേൽ ഞാൻ കൊണ്ടക്കാം”

“അയ്യോ അതൊന്നും വേണ്ട, എന്തിനാ വെറുതെ”

“അതൊന്നും പറഞ്ഞാൽ പറ്റില്ല, താൻ വാ”

അങ്ങനെ ഞങ്ങൾ രണ്ടുപേരും എൻ്റെ വണ്ടിയിൽ അവളുടെ വീട് ലക്ഷ്മാക്കി നീങ്ങി.

അങ്ങനെ ഞങ്ങൾ അവളുടെ വീടിൻ്റെ മുന്നിൽ എത്തി. നല്ല വലിയ ഒരു രണ്ടുനില വീട്.

Leave a Reply

Your email address will not be published. Required fields are marked *