7-8 മിനുട്ടു നീണ്ട വെടിവെപ്പിൽ ഒമ്പത്തോളം ആയുധധാരികൾ ആയ ക്രിമിനൽസിനെ വക വരുത്തികൊണ്ട് സ്റ്റെല്ല കെട്ടിടത്തിലേക്ക് കയറി… പക്ഷെ നിർഭാഗ്യകരമെന്നു പറയട്ടെ അവിടെ കൂടിയിരുന്ന മാസ്ക് ധരിച്ച vipkalum മറ്റുള്ളവരും അവിടെ നിന്നു രക്ഷപെട്ടിരുന്നു.. സ്റ്റെല്ലയെ കുരിശിൽ കെട്ടിയിട്ട നിലയിൽ ബോധരഹിത ആയി കണ്ടുകിട്ടിയെന്നു മാത്രം…. ദീപയുടെ വലതു മുലയുടെ നിപ്പിളിന്റെ മുകളിൽ SLAVE എന്ന് പച്ച വരെ കുത്തിയിരുന്നു അവർ…. സ്റ്റെല്ല ഒരു തുണി എടുത്തു ദീപയെ ഉടുപ്പിച്ചിട്ടു പൊക്കിയെടുത്തു ഹോസ്പിറ്റലിലേക്ക് പാഞ്ഞു…………….
2024—————————————————————
അന്ന് നടന്ന കഥ പറഞ്ഞു തീർന്നതും സ്റ്റെല്ലയുടെ കൈയിലെ സിഗേരറ്റ് വലിച്ചു തീർന്നതും ഒരുമിച്ചായിരുന്നു… സ്റ്റെല്ല മുൻപിൽ ഇരുന്ന ആഷ്ട്രയിൽ അവളുടെ സിഗേരറ്റ് കുത്തി കിടത്തി…
മാഡം… അന്ന് ഇതൊന്നും ആരും അറിഞ്ഞിരുന്നില്ല…. ദീപയെ തട്ടി കൊണ്ടു പോയെന്നും അവർ അവളെ ഉപദ്രവിച്ചെന്നും അല്ലാതെ വേറെ ഒന്നും അന്ന് പുറത്തു വിട്ടിരുന്നില്ല..പ്രധാനമായും യാക്കൂസ ഗാങ്ങിനു റോൾ ഉണ്ടെന്നുള്ള കാര്യം,,,ആരതി ഒരു exclusive കിട്ടിയ സന്തോഷത്തിൽ ആയിരുന്നു
അന്ന് അത്രയും വലിയൊരു ഗാങ് ഉൾപ്പെട്ട വിഷയം ആണെന്ന് മീഡിയ അറിയണ്ടായെന്നു IG സാർ ആണ് പറഞ്ഞത്.. കൂടാതെ ദീപ അന്നനുഭവിച്ച ട്രാജഡി പുറത്തറിയണ്ട എന്ന് ഹോം സെക്രട്ടറിയും പറഞ്ഞിരുന്നു… മാത്രവുമല്ല അവരെ പിടിക്കാൻ ഇത് വലിയ വാർത്ത ആവാതെ ഇരിക്കുന്നതാണ് നല്ലതെന്നു ഞങ്ങൾക്കും തോന്നി….
ഇത്രയും പറഞ്ഞു സ്റ്റെല്ല…. ഒരു നെടുവീർപ്പോടെ സോഫയിൽ ചാരി ഇരുന്നു…
ആരതി : ആ ഒരു സംഭവത്തിന് ശേഷം മാഡം യാക്കൂസ ഗങ്ങിനെ പറ്റി കൂടുതൽ അന്വേഷണം നടത്താൻ തുടങ്ങി പിന്നെ എന്ത് പറ്റി മാഡം….
സ്റ്റെല്ല : അന്നത്തെ സംഭവത്തിന് ശേഷം ഞാൻ അവരെ പറ്റി കൂടുതൽ അന്വേഷിക്കാൻ തുടങ്ങി…. 1 മാസത്തെ അന്വേഷണം എന്നെ കൊണ്ടെത്തിച്ചതു പല വമ്പൻമാരുടെയും മുന്നിലേക്കാണ്…അതിൽ നിന്നും ഞാൻ മനസിലാക്കിയ ഒരു കാര്യം യാക്കൂസ ഒരുഅധോലോക മാഫിയ ആണെന്നതിൽ ഉപരി അവരുടെ വരുമാനം… അവർ നടത്തുന്ന BDSM ക്ലബ്ബുകൾ ആണെന്നുള്ളതാണ്…..
റോബിൻ പലപ്പോളും എന്നെ അന്വേഷത്തിൽ നിന്നും വിലക്കിയിരുന്നു… പക്ഷെ… ഞാൻ കേട്ടില്ല എനിക്കതൊരു വാശി ആയിരുന്നു… ആ വാശിയുടെ വില ഒരുപാട് വലുതായിരുന്നു……
സ്റ്റെല്ലയുടെ ഓർമ വീണ്ടും ഭൂതകാലത്തിലേക്ക് സഞ്ചരിക്കാൻ തുടങ്ങി
2014………………………………………………………
ഓഫീസിൽ ഇരുന്നു കേസ് ഫയൽ നോക്കി കൊണ്ടിരിക്കുന്ന സ്റ്റെല്ലയുടെ ലാപ്ടോപിലേക് ഒരു മെയിൽ വന്നു ട്രേസ് ചെയ്യാൻ പറ്റാത്ത ഒരു മെയിൽ അഡ്രസ്സിൽ നിന്നും… മെയിൽ എടുത്ത് നോക്കിയ സ്റ്റെല്ല ഞെട്ടി… റോബിനെ തല്ലി അവശനാക്കി കെട്ടി ഇട്ടിരിക്കുന്നു…. കൂടാതെ ഒരു മെസ്സേജും….. GAME OVER MADAM…….. LETS MAKE A DEAL
സ്റ്റെല്ല പരവേശത്തോടെ റോബിനെ വിളിക്കാനും മെസ്സേജ് അയക്കാനുമെല്ലാം തുടങ്ങി.. പക്ഷെ ആരും പ്രതികരിച്ചില്ല….. ആ സമയത്ത് അവളുടെ മെയിലിലേക്ക് ഒരു വോയിസ് കാൾ വന്നു അവൾ കാൾ എടുത്ത് വഴി അവിടെ നിന്നും ഒരു ഓർഡർ വന്നു….
നിനക്ക് നിന്റെ ഭർത്താവിനെ വേണമെങ്കിൽനീ ഒരു കാര്യം ചെയ്യണം ഞങ്ങളുടെ കൂട്ടത്തിൽ നീ അന്ന് അറസ്റ്റ് ചെയ്തു വെടി കൊണ്ടു ചാവാൻ കിടക്കുന്ന ഒരുത്തൻ ഇല്ലേ… ജസ്റ്റ് kill
him…..
സ്റ്റെല്ല ഞെട്ടി… അങ്ങനെ ഒരു അറസ്റ്റ് നടന്നത് പുറം ലോകമറിയാതെ അവൾ രഹസ്യമായി വച്ചിരുന്നതാണ്…. അത് പോലും അവർ അറിഞ്ഞത് അവളെ ആകെ ഞെട്ടിച്ചു കളഞ്ഞു…
……………………………………………………………..
2024—————————————————————
ആരതി : മാഡം are u okay?
സ്റ്റെല്ല പെട്ടന്ന് റിയാലിറ്റിയിലേക്ക് തിരിച്ചു വന്നു
ഓ സോറി…. ഞാൻ പെട്ടന്ന്…..
Its okay madam… Shall we continue??
സ്റ്റെല്ല : യെസ് യെസ്…. അന്ന് ഞങ്ങൾ ആരും അറിയാതെ അവരിൽ നിന്നൊരാളെ അറസ്റ്റ് ചെയ്തിരുന്നു ബട്ട് ബുള്ളറ്റ് ഇഞ്ചുറി ആയതു കൊണ്ടു അയ്യാൾ ആ സമയം ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു.. ആ സമയത്താണ് അവർ റോബിനെ പിടിച്ചു വച്ചു… റോബിനെ കിട്ടാൻ അറസ്റ്റ് ചെയ്തയാളെ കൊല്ലാൻ അവർ എന്നോട് ആവശ്യപ്പെട്ടു…
