പുതിയ ഓരോ വെളിപ്പെത്തലുകളും സ്റ്റുഡിയോയിൽ ഇരിക്കുന്നവരെയും കണ്ടു കൊണ്ടിരിക്കുന്ന പ്രേക്ഷകരെയും മുൾമുനയിൽ നിർത്തുന്നതായിരുന്നു… ഷോയുടെ വ്യൂസ് 1.5 മില്യൺ കടന്നു കഴിഞ്ഞു.. All time record….
ആരതി സംശയത്തോടെ സ്റ്റെല്ലയോട് വിക്കി വിക്കി ചോദിച്ചു
മാഡം അങ്ങനെ ഒരു അറസ്റ്റ് നടത്തിയതായി ഒരു രേഖയും ഇല്ല.. പക്ഷെ ഹോസ്പിറ്റലിൽ ബുള്ളറ്റ് ഇഞ്ചുറി ആയ ഒരാളെ അഡ്മിറ്റ് ചെയ്തട്ടുണ്ടെന്നു ഞൻ അന്വേഷിച്ചപ്പോൾ അത് സത്യമാണെന്നു അറിഞ്ഞതാണ്…. റോബിനെ രക്ഷിക്കാൻ മാഡം അയ്യാളെ കൊന്നോ????
സ്റ്റെല്ല അടുത്ത സിഗേരറ് എടുത്ത് ചുണ്ടിലേക്ക് വച്ചു….
സ്വന്തം ഭർത്താവിന്റെ ജീവന് രക്ഷിക്കാൻ.. ആരതി ഒരാളെ അതും ഒരു ക്രിമിനലിനെ കൊല്ലേണ്ടി വന്നാൽ കൊല്ലില്ലേ…..?????
സ്റ്റെല്ലയുടെ മറു ചോദ്യം കേട്ട് ആരതി ഒന്ന് ഞെട്ടി…
മാഡം ശരിക്കും അപ്പോൾ അയ്യാളെ കൊന്നോ?? അമ്പരപ്പോടെ ആരതി വീണ്ടും ചോദിച്ചു
അവൾ കൊന്നു കാണും… ഞാൻ പറഞ്ഞില്ലേ അവൾ പണ്ടേ ഉണ്ടായിപ്പാണ് അല്ലേൽ സെർവീസിൽ നിന്നു പുറത്താക്കുമോ…ക്യാമറ പിടിച്ചു കൊണ്ട് ബബിൻ ദീപകിനോട് പറഞ്ഞു..
അതെങ്ങനെ ഓരോന്ന് അടിച്ചു കിറുങ്ങി പട്ടി ആയിട്ട് വരെ സെക്സ് ചെയ്തു ഓൺലൈനിൽ ഇട്ടവൾ അല്ലെ… ഒരു ips ക്കാരി തുഫ്….
ദീപക്ക് അതിനു മറുപടിയായി പറഞ്ഞു
ഒന്ന് പതുക്കെ പറയെടെ… ആ പെണ്ണുംപിള്ള കേൾക്കണ്ട……. ബബിൻ ദീപക്കിനെ വിലക്കി.. സ്റ്റെല്ലയുടെ മറുപടിക്കായി അവളെ സൂം ചെയ്തു……..
ആരതി : മാഡം ഒന്നും പറഞ്ഞില്ലേ… ലോകം മുഴുവൻ കാണുന്ന ഒരു ഇന്റർവ്യൂ ആണിത്… മാഡം അയ്യാളെ ഭർത്താവിനെ രക്ഷിക്കാൻ… കൊന്നു കളഞ്ഞോ.??????
സ്റ്റെല്ല ഒരു പഫ് പുക കൂടെ ഊതി വിട്ടു….
Yzz i killed him………….
എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് സ്റ്റെല്ലയുടെ മറുപടി വന്നു…. അവർ എല്ലാം വാ പൊളിച്ചു നിന്നു കൂടെ ലക്ഷകണക്കിനു പ്രേക്ഷകരും……….
( continues…………)
