ഒരേ ഒരു ആങ്ങള👫- 2

ഒരേ ഒരു ആങ്ങള 2

Ore Oru Angala Part 2| Author : Arjun

[ Previous Part ]


 

ഞങ്ങൾ അങ്ങനെ സംസാരിച്ചു കൊണ്ട് ഇരുന്നപ്പോൾ, പെട്ടെന്ന് ആരോ calling ball അടിക്കുന്ന ശബ്ദം കേട്ട് ഞങ്ങൾ ഞെട്ടി.

ഞാൻ വേഗം ചെന്ന് താഴെ ഹാളിലെ ഡോർ തുറന്നു. അത് മിന്നു ആയിരുന്നു (അമ്മുവിന്റെ മൂത്ത ചേച്ചി ).

മിന്നു :അമ്മു എവിടെടാ

ഞാൻ :അവൾ മേലെ ഉണ്ട്, ഞങ്ങൾ സിനിമ കാണുകയായിരുന്നു. (ഞാൻ ഒന്ന് പരുങ്ങിയ പോലെ അവൾക്ക് തോന്നി )

മിന്നു :ഇന്നെന്താടാ കുളിച്ചില്ലേ, മൂടിയെല്ലാം ആകെ പരന്ന് കിടക്കുന്നു.

ഞാൻ :കളിച്ചതാ, അമ്മുവുമായി ചെറുതായി ഒന്ന് വഴക്കിട്ടപ്പോ… അവൾ ചെയ്തതാ.

 

(മിന്നു റൂമിലേക്ക് കയറി )

അമ്മു അവിടെ laptop മടിയിൽ വച് ചുമ്മാ കളിക്കുന്ന പോലെ ഇരിക്കുകയായിരുന്നു.

മിന്നു നോക്കുമ്പോ അമ്മുവിന്റെ ഷിർട്ടിന്റെ രണ്ടു ബട്ടൻസ് ഊരി കിടക്കുന്നു.

മിന്നു എന്നെ ഒന്ന് നോക്കി.ഞാൻ വെറുതെ ഒന്ന് ചിരിച്ചു. ഒന്നും അറിയാത്ത പോലെ.

 

മിന്നു :എടീ അമ്മു, മാമൻ രാവിലെ വന്നപ്പോ നിന്റെ കയ്യിൽ എനിക്ക് തരാൻ ആയി തന്ന ക്യാഷ് എവിടെ?

അമ്മു :അത് എന്റെ പോക്കറ്റിൽ ഉണ്ട്, ഞാൻ തരാൻ മറന്നതാ.നീ അപ്പൊ കുളിമുറിയിൽ ആയിരുന്നു.

മിന്നു :വേഗം ഇങ് എടുക്ക്.ഇത് കിട്ടീട്ട് വേണം dress മാറ്റി ടൗണിൽ പോകാൻ.

അമ്മു :നീ എവിടെ പോകുന്നു? എന്തെങ്കിലും വാങ്ങിക്കാൻ ആണോ.എങ്കിൽ ഞാനും വരുന്നു.എനിക്കും കുറച്ചു സാധനം വേടിക്കാൻ ഉണ്ട്.

മിന്നു :അതൊന്നും പറ്റില്ല. ഞാൻ എന്റെ friend ന്റെ കൂടെ അവന്റ ബൈക്കിൽ ആണ് പോകുന്നെ. പിന്നെ ഏങ്ങനെ നിന്നെ കൂടെ കൂട്ടും.

അമ്മു :ഓ എന്ന പിന്നെ വേണ്ട, ഞാൻ ഒന്നും പറഞ്ഞില്ലെന്ന് കൂട്ടിക്കോ.

മിന്നു :അതാ നല്ലേ, നിന്റെ ബോയ്ഫ്രണ്ട് അല്ലെ ഈ നിക്കുന്നെ. ഇവനെ കൂട്ടി പൊക്കോ നീ, അതാ നല്ലത്.

(അതും പറഞ്ഞു മിന്നു ഇറങ്ങി പോയി ).

 

അമ്മു എന്നെ ഒന്ന് നോക്കി,

അമ്മു :അവളോട് പോകാൻ പറ. ഡാ നീ ഇങ് അടുത്ത് വാ.

ഞാൻ അവളുടെ അടുത്ത് പോയി ഇരുന്നു.

അമ്മു :എടാ അവൾ ഇപ്പൊ നമ്മളെ ഓവർ ആയിട്ട് കുറെ പുച്ഛിക്കുന്നുണ്ട്. അവളെ എവിടെ ഏങ്കിലും ഒന്ന് lock ആകണം. നീ എന്നെ help ചെയ്യില്ലേ.

ഞാൻ :അതൊക്കെ ചെയ്യാം, പക്ഷെ ഏങ്ങനെ lock ആക്കും അവളെ.

അമ്മു :അതിനൊക്കെ എന്റെ അടുത്ത് വഴി ഉണ്ട്.

ഞാൻ :എന്ത് വഴി?

അമ്മു :അവൾ മോഡലിംഗ് പഠിക്കാൻ പോയ ശേഷം അവൾക്ക് കുറെ മാറ്റങ്ങൾ വന്നത് ഒക്കെ നീ ശ്രദ്ധിച്ചിരുന്നോ?

ഞാൻ :പണ്ടത്തെക്കാൾ look കൂടി. പിന്നെ താടിയും. അല്ലാണ്ടെന്താ.

അമ്മു :mmm.. അതൊക്കെ ശെരിയാ. പക്ഷെ അത് മാത്രം അല്ല. ഓളെ ഫോണിൽ കളിയും കുറെ കൂടിയിട്ടുണ്ട്. എപ്പോളും ചാറ്റിങ്, ഫോട്ടോ എടുപ്പ്, പിന്നെ phone ചെയ്യൽ. എല്ലാം ഇപ്പൊ കൂടുതലാ.

ഞാൻ :അതും ശെരിയാ. Phone നിലത്തു വക്കാറില്ല, പഴേ പോലെ തൊടാനും സമ്മതിക്കാറില്ല.

അമ്മു: അതാ പറഞ്ഞെ അവൾ ആൾ ആകെ മാറി.അവൾക്ക് ഇപ്പൊ കുറെ Boy friends ഉണ്ട്. അവരുടെ കൂടെ എല്ലായിടത്തും കറങ്ങി നടക്കുന്ന കൊണ്ട ഇടക്കിടക്ക് instayil post ഇടാൻ അവന്മാർ അവൾക്ക് photoshoot എല്ലാം free ആയിട്ട് ചെയ്തു കൊടുക്കുന്നത്.

ഞാൻ :അത് എന്തിനാ അവരുടെ കൂടെ കറങ്ങുന്നെ? അവർ friends അല്ലെ, അവൾ ചോദിച്ച അവർ എടുത്തു കൊടുക്കില്ലേ ഫോട്ടോസ്.

അമ്മു :എടാ പൊട്ടാ അവന്മാർ ചുമ്മാ ഒന്നും അല്ല അവൾക്ക് ഫോട്ടോസ് എടുത്തു കൊടുക്കുന്നത്.അവന്മാരുടെ കൂടെ ഇങ്ങനെ നടക്കുന്നത് കൊണ്ടും അവർ പറയുന്ന പോലെ എല്ലാം അവൾ ചെയ്ത് കൊടുക്കുന്നതുകൊണ്ടും ആണ്.

ഞാൻ :നീ ഇത് എന്തൊക്കെയാ പറയുന്നേ?ഇതൊക്കെ ഏങ്ങനെ നിനക്ക് അറിയാം?

അമ്മു :എടാ അന്ന് അവൾക്ക് ഒരു സിനിമ കയറ്റണം എന്ന് പറഞ്ഞു phone തന്നിരുന്നു. സിനിമ കയറ്റുന്നതിന്റെ ഇടയിൽ അവളെ അമ്മ വിളിച്ചു, അവൾ അങ്ങോട്ട് പോയി, phone എടുത്തില്ല.

വെറുതെ phone കണ്ടപ്പോ ഞാൻ ഒന്ന് എടുത്തു നോക്കി, അതിൽ ഗാലറിയിൽ ഒക്കെ നോക്കിയപ്പോൾ full അവളുടെ തന്നെ ഫോട്ടോസ്.

ഞാൻ :അത് അവളുടെ phone അല്ലെ പിന്നെ (ഞാൻ കളിയാകികൊണ്ട് ചോദിച്ചു )

അമ്മു :അതെ ഞാൻ ചുമ്മ അവളുടെ ഫോട്ടോ shoot എന്ന ഫോൾഡർ ഒന്ന് തുറന്നു. അതിൽ അവളുടെ ഫോട്ടോസ് ഒക്കെ നല്ല ഭംഗി ഉള്ളത് ആണല്ലോ, അത് കൊണ്ട് ഒന്ന് എടുത്തു നോക്കിയതാ അപ്പൊ അതിൽ അവൾ post ഉം story യും ഒന്ന് ഇടാത്ത കുറച്ചു pic കണ്ടു.

 

അവൾ saree ഉടുത്ത pic ആയിരുന്നു post ഇട്ടിരുന്നേ. എന്നാൽ അവളുടെ ഫോൾഡറിൽ ഉള്ള pic ഇൽ അവൾക്ക് saree ഇല്ല. അതിൽ അവൾ ഒരു ബ്ലൗസും പാവാടയും മാത്രം ഇട്ട് ആയിരുന്നു.

 

അത് കേട്ടപ്പോൾ തന്നെ എന്റെ കുട്ടൻ പൊങ്ങി.ഞാൻ അപ്പൊ തന്നെ അവളെ ആ വേഷത്തിൽ ഒന്ന് ആലോചിച്ചു.

ഞാൻ :നിന്റെ കയ്യിൽ ആ ഫോട്ടോ ഉണ്ടോ.

അമ്മു:ഇല്ല അപ്പോളത്തെ ഒരു ഞെട്ടലിൽ ഞാൻ അടുത്ത pic എടുത്തു നോക്കുവാരുന്നു. ഓരോന്നും എടുത്തു നോക്കികൊണ്ട് ഇരിക്കെവേ അവളുടെ dress എല്ലാം കുറയുകയായിരുന്നു.

 

അമ്മു :ആാാ ഫോട്ടോസുകളിൽ എല്ലാം അവൾ നല്ലോണം sexy ആയിട്ട് ആയിരുന്നു ഉണ്ടായിരുന്നെ. അതിൽ എല്ലാം അവളുടെ വയറിനെ കാണിക്കുന്നുമുണ്ട്.

അടുത്ത അടുത്ത ഫോട്ടോസ് നൂകുമ്പോളെല്ലാം അവൾ കൂടുതൽ sexy ആകുന്നു.അപ്പോളാണ് ഞാൻ അത് ഒരു pic കണ്ടത്, അതിൽ അവൾക്ക് ബ്ലൗസ് ഇല്ലായിരുന്നു. അവൾ വെറും ബ്രായും പാവാടയും മാത്രം ഇട്ടായിരുന്നു ആ ഫോട്ടോസിൽ.

 

ഞാൻ ഞെട്ടി,മിന്നു ചേച്ചി ആള് കുറച്ചു മോഡേൺ ആണെങ്കിലും ഇത് പോലെ ഒക്കെ pic എടുക്കാൻ ഒരു ആണിന്റെ മുന്നിൽ നിന്നു കൊടുത്തു ന്ന് കേട്ടപ്പോൾ ആകെ ഷോക്ക് ആയി പോയി അതെനിക്ക്.

അമ്മു :അവൾ ആ ഫോട്ടോയിൽ sexy ആയിരുന്നെടാ, ഏങ്കിലും അവൾ ആ പയ്യൻമ്മാരുടെ കൂടെ അത് പോലെ ഒക്കെ dress ഇട്ട് ഫോട്ടോ എടുക്കും ന്ന് ഞാനും കരുതിയില്ല.

ഞാൻ :നീ എന്നിട്ട് ബാക്കി നോക്കിയോ, അതിൽ വേറെ ന്തൊക്കെ കണ്ടു.

അമ്മു :ഞാൻ സ്ലൈഡ് ചെയ്തു നോക്കി

, അവൾ അതെ വേഷത്തിൽ തന്നെ പക്ഷെ അവളുടെ കൂടെ വേറെ രണ്ട് പേരും നിക്കുന്നു. അവർ ഒരുത്തൻ ചേച്ചി പിറകിലൂടെ കൈ ഇട്ട് വയറിൽ പിടിച്ചു നിക്കുന്നു. ഒരുത്തൻ ചേച്ചി ടെ ഷോൾഡറിൽ കൈ ഇട്ട് അവന്റെ കൈ ചേച്ചി ടെ ചെസ്റ്റ് ന്റെ മേലെ ആയി വച്ചേക്കുന്നു.

ഞാൻ :ആരാ കൂടെ ഉണ്ടായിരുന്നെ, മനസ്സിലായോ?

അമ്മു :ഒരു ചേട്ടനെ എനിക്ക് അറിയാം. മുന്നേ വീട്ടിൽ വന്നിട്ടുണ്ട്.

ഞാൻ :അത്രേ ഉണ്ടായിരുന്നുള്ളൂ?

അമ്മു :ഇനീം എന്തൊക്കെയോ ഉണ്ട്,പക്ഷെ എനിക്ക് നോക്കാൻ പറ്റിയില്ല. അപ്പോളേക്കും അവൾ വന്നു. അതുകൊണ്ട് full കണ്ടില്ല.

ഞാൻ :എനിക്ക് അത് കാണണം എന്നുണ്ട്.

വല്ല വഴിയും ഉണ്ടോ?

Leave a Reply

Your email address will not be published. Required fields are marked *