ഒരേ ഒരു ആങ്ങള👫- 2

അമ്മു :ഇങ്ങോട്ട് തന്നെ, അജു അവന്റെ friend ന്റെ ക്യാമറയും കൊണ്ട് വന്നതാ ഞങ്ങൾക്ക് ഫോട്ടോസ് എടുക്കാൻ.

പൊന്നു :ആണോ, എന്ന നടക്കട്ടെ, ഞങ്ങൾ അവിടെ ഒരു സിനിമ കാണുവാരുന്നു ലാപ്ടോപ്പിൽ.

മിന്നു :നമ്മൾ ഇന്നലെ കണ്ട സിനിമയുടെ രണ്ടാം ഭാഗം ആണോ (ആക്കിയ പോലെ മിന്നു ചോദിച്ചു )

പൊന്നു :അതെ, എന്ന നിങ്ങൾ ഫോട്ടോസ് എടുത്തോ ഞങ്ങൾ ഇവിടെ റൂമിൽ ഉണ്ടാകും.

 

അതും പറഞ്ഞു പൊന്നു റൂമിൽ കയറി, അവൾ വാതിൽ പതിയെ ചാരനും മറന്നില്ല.

 

തുടരും……..

Leave a Reply

Your email address will not be published. Required fields are marked *