ഒളിച്ചുകളി 198അടിപൊളി 

പതിയെ കിതച്ചു അഭിയുടെ നെഞ്ചിൽ തല ചായ്ച്ചു കിടക്കുന്ന അമ്മയെ നോക്കിക്കൊണ്ടു അവൾ കട്ടിലിലേക്ക് കയറി കിടന്നു, തുടകൾ തമ്മിൽ ഒട്ടി വഴുക്കുന്നുണ്ടെങ്കിലും ഇന്ന് മറ്റൊന്നും ഉണ്ടാവില്ലെന്ന് അവൾക്കറിയാമായിരുന്നു.

രാവിലെ എണീറ്റ മൃദു തിരിഞ്ഞു അമ്മയെ നോക്കി ആളെ കണ്ടില്ല,…ഇന്ന് തിങ്കളാണ് ക്ലാസ് ഉണ്ട്…പതിയെ എഴുന്നേറ്റു നടുമുറിയിലേക്ക് നോക്കിയപ്പോൾ ഏട്ടനുമില്ല, നേരം പുലർന്നിട്ടില്ല,

അവൾ പമ്മി പമ്മി, അടുക്കള വാതിലിനടുത്തെത്തി.

“ഹ്മ്മ…ആഹ്…ങ്‌ഹും…അടങ്ങി നിക്കെടാ…”

ചിണുങ്ങിയുള്ള അമ്മയുടെ കൊഞ്ചലും, ശകാരവും കേട്ട മൃദുല നിലത്തെക്കൂർന്നു താഴെകൂടെ വാതിലിന്റെ ഇടയിലൂടെ അവരെ നോക്കി.

അമ്മയെ പിന്നിൽ നിന്ന് പുണർന്നു കഴുത്തിൽ കടിച്ചു ചപ്പുന്ന ഏട്ടന്റെ കയ്യിൽ കിടന്നു ചിണുങ്ങുന്ന അമ്മയെ അവൾ കണ്ടു.

വഴക്ക് പറയുന്നുണ്ടെങ്കിലും അമ്മയും അതാസ്വദിക്കുന്നതായി അവൾക്ക് തോന്നി.

“ഡി…ഇന്ന് മൃദു പോയ്ക്കഴിഞ്ഞു ഞാൻ വരോട്ടോ…പിന്നെ ഇത് എന്റേം എന്റെ ശ്രീയുടേം ലോകാ…ഈ പെണ്ണിനോടുള്ള കൊതി മുഴുവൻ ഞാൻ തീർക്കാൻ പോവാ…”

വയറിൽ ചുറ്റിയ കൈ കൊണ്ട് ഒന്നുഴിഞ്ഞു അമ്മയുടെ കവിളിൽ മുത്തിക്കൊണ്ടു ഏട്ടൻ പറയുന്നത് കേട്ട, മൃദുലയ്ക്ക് ഇന്നാണ് അവരുടെ ദിവസം എന്നുറപ്പിച്ചു.

അവൾക്ക് കാണാൻ ഒത്തിരി ആശ തോന്നിയെങ്കിലും, താൻ ഇവിടെ ഉണ്ടെങ്കിൽ അവർ ഒന്നും ചെയ്യില്ല എന്നു തോന്നിയ മൃദു, എന്തെങ്കിലും വഴി കിട്ടാനായി ആലോചിച്ചു.

 

“പിന്നെ…ഒന്നു പോടാ, ചെക്കാ, ഒന്നു നിന്നു തന്നെന്നു കരുതി ഒത്തിരി ഒന്നും മോൻ പ്രതീക്ഷിക്കണ്ട…”

അമ്മയുടെ ഗൗരവത്തിലും കൊഞ്ചലും ഒളിച്ചു കിടന്നിരുന്നത് മൃദുലയ്ക്കും അഭിക്കും മനസിലായി.

“ഏയ്‌ കൂടുതൽ ഒന്നുമില്ല, എന്റെ ശ്രീ തുണിയില്ലാതെ എന്റൊപ്പം, നിന്റെ ഈ ആനകുണ്ടിയിൽ ഇപ്പൊ കുത്തുന്ന സാധനമില്ലേ, അത് ശ്രീക്കുട്ടീടെ അടിയിലെ വായിൽ തള്ളി എന്റെ നെഞ്ചിൽ കിടന്നു ഉറങ്ങിയാൽ മതി..”

അമ്മയുടെ മുലയിൽ ഒന്നു ഞെക്കി ഏട്ടൻ പറഞ്ഞത് കേട്ട് തന്റെ അമ്മ ഒന്നു പുളയുന്നതും, കുറുകുന്നതും പിന്നെ തെളിഞ്ഞു വന്ന കുഞ്ഞു ചിരി കടിച്ചു പിടിച്ചടക്കുന്നതും അവൾ കണ്ടു.

“മതി രാവിലെ സഹായിക്കാൻ വന്നത്, മൃദൂനെ വിളിക്കട്ടെ, ഇല്ലേൽ പെണ്ണ് കേറി വരും…നീ അപ്പറത്തോട്ട് പൊക്കേ…”

ദേഹം കുടഞ്ഞു ‘അമ്മ പറയുന്നത് കേട്ട മൃദുല പാഞ്ഞു കട്ടിലിൽ എത്തി ഉറങ്ങും പോലെ കിടന്നു.

“ഡി…ഡി പെണ്ണേ ഉണർന്നെ…നേരം വെളുത്തു, ഇന്ന് പോണ്ടേ…ക്ലാസ് ഉള്ളതല്ലേ…”

കുലുക്കി മൂന്നു വട്ടം കഴിഞ്ഞപ്പോൾ ഉള്ളിലെ ആരും അറിയാത്ത കേരളാ സംസ്ഥാന മികച്ച നടിക്കുള്ള അവാർഡ് രണ്ടു ദിവസം കൊണ്ട് വാങ്ങിയെടുത്ത മൃദുല ഘാട നിദ്രയിൽ നിന്നു ഉയർത്തെഴുന്നേറ്റ കണക്ക് ഈത്ത ഒലിപ്പിച് കണ്ണു ചുളുക്കി ഉണർന്നു.

തുടുത്തു തിളങ്ങുന്ന അമ്മയുടെ മുഖം കണ്ട മൃദുലയ്ക്ക് സന്തോഷം തോന്നി.

“എണീക്ക് കൊച്ചേ…പോവണ്ടേ…പോയ്, പല്ലേച്ചു കുളിച്ചു വാ.. “

“ഏഹ് അപ്പൊ ഒന്നും ഉണ്ടാക്കേണ്ടേ…”

മൃദുല ഒന്നും അറിയാത്ത പോലെ അവൾ ചോദിച്ചു.

“ഓ അതൊക്കെ ഞാൻ തന്നെ ഉണ്ടാക്കി, നിന്നെപ്പോലെ ഒരു മടിച്ചിയേം നോക്കി ഇരുന്നാൽ ഇവിടുത്തെ ഒരു പണിയും നടക്കില്ലല്ലോ….കിടക്കപ്പായേൽ ഇരിക്കാതെ എഴുന്നേറ്റു വാ കൊച്ചേ…”

‘അമ്മ മുറിക്ക് പുറത്തേക്ക് കടന്നപ്പോൾ അവൾ മുൻപുള്ള തന്റെ അമ്മയെ ഓർത്തു പോയി, ചീത്ത മാത്രം പറയാറുള്ള, ചെറിയ കാര്യത്തിന് പോലും തല്ലി തുട പൊട്ടിക്കാറുള്ള, നശൂലം എന്നല്ലാതെ തന്നെ വിളിക്കാറില്ലാത്ത തന്റെ ‘അമ്മ തന്നെയാണോ ഇതെന്ന് അവൾക്ക് എത്തും പിടിയും കിട്ടിയില്ല.

എഴുന്നേറ്റു അടുക്കളയിൽ എത്തിയപ്പോൾ ചുറുചുറുക്കോടെ, ചെറു മൂളിപ്പാട്ടൊക്കെ പാടി വേഗത്തിൽ ജോലി ചെയ്യുന്ന അമ്മയെ അവൾ നോക്കി നിന്നു പോയി.

അമ്മയ്ക്ക് കാമം മാത്രം ആയിരുന്നില്ല, പ്രണയം കൂടി ഇപ്പോൾ കയറിക്കൂടിയെന്നു അവൾക്ക് മനസിലായി, ഏട്ടനോട് ഇപ്പോൾ അമ്മയ്ക്ക് കൂടിയ പ്രേമമാണെന്നു അവൾക്ക് മനസിലായി, പ്രേമം ഇങ്ങനെയും ആളുകളെ മാറ്റുമോ എന്നു ചിന്തിച്ചവൾ അവിടെ തന്നെ നിന്നു പോയി.

“ഇവിടെ കുറ്റിയടിച്ചോ, പോയ്‌ കുളിച്ചു ഒരുങ്ങാൻ നോക്ക് പെണ്ണേ നേരം പോണ്…”

ചിരിയോടെ അവളോട്‌ പറഞ്ഞ അമ്മയെ നോക്കി ഒരു ചിരിയും ചിരിച്ചു അവൾ പല്ലു തേക്കാനെടുത്തു തോർത്തും എണ്ണയുമായി പുറത്തേക്കിറങ്ങി.

പറമ്പിൽ അങ് അറ്റതായി എന്തോ ആലോചിച്ചു വായിൽ ബ്രഷും തിരുകി നടക്കുന്ന ഏട്ടനും പ്രേമത്തിലായെന്നു അവളുറപ്പിച്ചു.

 

കുളിച്ചിറങ്ങി ചുരിദാറിടുമ്പോഴും, ഭക്ഷണം കഴിക്കുമ്പോഴും ഇന്നത്തെ അമ്മയുടെയും ഏട്ടന്റെയും കളി കാണാൻ വഴി തേടുകയായിരുന്നു മൃദുല,

അഭി തന്റെ പ്ലാൻ പടി മൃദുല പ്രാതൽ കഴിക്കും മുന്നേ, എന്നത്തേയും പോലെ തൂമ്പയുമെടുത്തു പോയിരുന്നു.

അവസാനം അമ്മയോട് യാത്ര പറഞ്ഞു മൃദുല കൽക്കെട്ടിറങ്ങി വഴിയിലൂടെ നടന്നു.

തൊട്ടു പിറകെ നിഷയും എത്തി.

“എന്താടി തെണ്ടി നിനക്ക് ഒന്നു കാത്തു നിന്നാൽ…”

പിറകിലൂടെ വന്നു മൃദുലയുടെ ബാഗിൽ വലിച്ചു നിഷ ചൊടിച്ചു.

ആലോചനയിൽ ആയിരുന്ന മൃദുല ഒന്നു പേടിച്ചെങ്കിലും നിഷയെ കണ്ടപ്പോൾ ആശ്വസിച്ചു.

“നീ അമ്മാവന്റെ വീട്ടിൽ നിന്ന് എപ്പോ എത്തി…”

“നീ അറിഞ്ഞാരുന്നോ…എല്ലാം പെട്ടെന്നാരുന്നെടി…വ്യാഴാഴ്‌ച വൈകിട്ട് അമ്മായീം കുട്ട്യോളും വന്നു, വിളിച്ചു അമ്മയും പറഞ്ഞപ്പോൾ നേരെ കെട്ടിപ്പെറുക്കി സ്ഥലം വിട്ടു….ഇന്നലെ വൈകിട്ടാ അമ്മാവൻ കൊണ്ടോന്നാക്കിയെ…”

“ഹ്മ്മ….വെള്ളി ഉച്ചക്ക് വിട്ടു,…”

കൂടെ നടക്കുമ്പോഴും മൃദുലയുടെ ഉള്ളിൽ നിറയെ വീടായിരുന്നു ഇപ്പൊ എന്ത് നടക്കുകയായിരിക്കും എന്ന ചിന്ത തലയിലൂടെ തെക്കും വടക്കും ഓടി…

 

“ഡി…നീ ഇതെന്താലോചിക്കുവാ…”

മൃദുലയുടെ തോളിൽ തട്ടി നിഷ ചോദിച്ചപ്പോൾ അവളൊന്നു ഞെട്ടി.

“ന്താ….”

“ഓ….നീ ഏതു ലോകത്താണെന്നു….വെള്ളി എന്താ ഉച്ചക്ക് വിട്ടേന്നു…”

“അത് സുഗുണൻ മാഷിന് വയറിളക്കം…”

മൃദുല പറഞ്ഞത് കേട്ട നിഷ ആർത്തു ചിരിച്ചു.

“ഹ ഹ ഹ…അപ്പൊ അനിലേടെ പ്രാർത്ഥന ഒടുക്കം ഫലിച്ചല്ലേടി…”

മൃദുലയ്ക്ക് അപ്പോൾ അമ്മയുടെയും ഏട്ടന്റെയും കളി കാണാനുള്ള ഒരു ബുദ്ധിയും ആ നേരം മനസ്സിൽ തെളിഞ്ഞിരുന്നു.

“ഡി….എനിക്ക് വയറിനൊരു പിടുത്തം പോലെ ഡേറ്റ് ആയെന്ന തോന്നണെ…”

അടിവയറിൽ ഒന്നു പിടിച്ചു മൃദുല പറയുന്നത് കേട്ട നിഷ ഒന്നു വിരണ്ടു.

“ങേ പണി ആയോ…നിനക്ക് നേരത്തെയാ ഇപ്പ്രാവശ്യം…”

“ആണെന്ന തോന്നുന്നെ…”

“അടിയിൽ എന്തേലും ഉണ്ടോടി…”

നിഷ കരുതലോടെ ആരാഞ്ഞു.

 

“ഇല്ലെടി… ഞാൻ ഇത് ഓർത്തില്ലല്ലോ…ഞാൻ വീട്ടിൽ പോയി മാറിയിട്ട് വരാ…”

മൃദുല അഭിനയ സിംഹമായി മാറി.

Leave a Reply

Your email address will not be published. Required fields are marked *