ഒളിച്ചുകളി 198അടിപൊളി 

മൃദുല അവനിൽ നിന്നും വിട്ടുമാറാതെ അത് പറയുമ്പോൾ എന്തു പറയണം എന്തു ചെയ്യണം എന്നറിയാതെ കല്ലു പോലെ നിന്ന ഏട്ടനെ അവൾ വലിച്ചു കട്ടിലിലേക്കിരുത്തി,

“എന്റെ ജീവിതത്തിൽ ഏട്ടനോളം ഞാൻ വേറെ ആരെയും സ്നേഹിച്ചിട്ടില്ല, ഏട്ടനെ വിട്ടു എനിക്ക് പോവാൻ പറ്റത്തില്ല…ചത്തു കളയും ഞാൻ…”

ഏങ്ങി ഏങ്ങി കരഞ്ഞു മൃദുല പറയുന്നത് കേട്ട

അഭിക്ക് അത്ര വിഷമം നിറഞ്ഞ അവസരത്തിലും ചെറു ചിരി വന്നു.

“മോളെ….നിന്നെ എങ്ങനെയാ ഞാൻ…നീ എപ്പോഴും എനിക്ക് എന്റെ അനിയത്തി അല്ലെ…നീ വന്ന ദിവസം മുതൽ ഞാൻ മറ്റൊന്നായി നിന്നെ കണ്ടിട്ടില്ല, കാണാനും പറ്റില്ല…”

അഭി പറഞ്ഞതും മൃദുലയുടെ മുഖം ദേഷ്യം കൊണ്ടു നിറഞ്ഞു.

“അമ്മയെ ഏട്ടന് അങ്ങനെ കാണാമെങ്കിൽ എന്നെയും കാണാൻ പറ്റും, ഓർമ വെച്ച നാൾമുതൽ ഉള്ളിലുള്ള ഇഷ്ടം അടക്കി ഞാൻ ജീവിച്ചത് ഏട്ടൻ ആണെന്നോർത്തിട്ടാ, അപ്പോഴാ അമ്മയും ഏട്ടനും…..ഇനി ഏട്ടനെ വേണ്ടാന്നു വെക്കണോങ്കിൽ ഞാൻ ചാകണം…എന്നെ ചത്തു കാണണമെങ്കിൽ ഏട്ടൻ എന്താന്നു വെച്ചാൽ ഇഷ്ടം പോലെ ചെയ്തോ…”

അത്രയും പറഞ്ഞു മുഖം വീർപ്പിച്ചു മൃദുല തന്റെ മുറിയിലേക്ക് ചവിട്ടിത്തുള്ളി പോയപ്പോൾ ചക്രവ്യൂഹത്തിൽ പെട്ട അഭിമന്യുവിനെ പോലെ കട്ടിലിൽ ഇരുന്നു.

 

“മോളെ….”

ഒരു മണിക്കൂറോളം അനക്കം ഇല്ലാതിരുന്ന ഏട്ടനിൽ നിന്നും വാതിൽ പടിയിൽ നിന്നുള്ള പതിഞ്ഞ വിളിയിൽ മുഖം കൂർപ്പിച്ചു മൃദുല തിരിഞ്ഞു കിടന്നു.

“മൃദു….നിനക്ക് ഇത് ഈ പ്രായത്തിൽ തോന്നുന്നതാ, ഇതൊക്കെ എത്ര വലിയ പ്രശ്നം ഉണ്ടാക്കും എന്നറിയോ….മോള് കരുതും പോലെയല്ല…”

“ഏട്ടൻ കല്യാണം…കഴിക്കുമോ….”

അവന്റെ ചോദ്യത്തിന് മറുചോദ്യമാണ് അവൾ ചോദിച്ചത്…

അഭി ഉത്തരം ഒന്നും പറഞ്ഞില്ല, അതിനുത്തരം അവനുണ്ടായിരുന്നില്ല.

“ഏട്ടൻ കല്യാണം കഴിക്കുന്ന പെണ്ണ് ഇതറിഞ്ഞാലോ, എന്തായിരിക്കും സംഭവിക്കുക…ഇനി ഏട്ടൻ കല്യാണം കഴിച്ചില്ലെങ്കിൽ നാട്ടുകാര് പറഞ്ഞുണ്ടാക്കാൻ പോവുന്നത് എന്താണെന്ന് ഏട്ടന് ഊഹിക്കാൻ പറ്റുമല്ലോ…”

മൃദുലയുടെ ചോദ്യത്തിന്റെ മൂർച്ച അവനു മനസിലായി…

“എനിക്ക് മനസിലാക്കാൻ പറ്റും ഏട്ടനും അമ്മയും തമ്മിലുള്ളത്, വന്നു കേറുന്ന പെണ്ണിന് ചിലപ്പോ പറ്റില്ലായിരിക്കും,…

ഞാൻ ഒരുപാട് ആലോചിച്ചതാ ഏട്ടാ….നമുക്ക് ഇവിടുന്ന് വിറ്റു എവിടേലും പോയി ജീവിക്കാം…ഏട്ടനും ഞാനും ഭാര്യയും ഭർത്താവും ഏട്ടന്റെ അമ്മയായി അമ്മയും പക്ഷെ ആരും അറിയാത്ത ഭാര്യയായി അമ്മയ്ക്കും നമ്മുക്കൊപ്പം ജീവിക്കാം…”

പറയുമ്പോൾ മൃദുല എല്ലാം തീരുമാനിച്ചുറപ്പിച്ച കണക്കായിരുന്നു…

“മോളെ ശ്രീ….അല്ല ചെറിയമ്മ…ഇതൊക്കെ അംഗീകരിക്കുമെന്ന് കരുതുന്നുണ്ടോ…”

“ശ്രീ എന്നു തന്നെ പറഞ്ഞോളൂ ഏട്ടാ…ഇപ്പൊ ഇനി ഒന്നും ഒളിക്കേണ്ട ആവശ്യമില്ലല്ലോ….

അമ്മയ്ക്ക് മനസിലാവും, ഒന്നിച്ചു എല്ലാക്കാലവും ജീവിക്കണമെങ്കിൽ അമ്മ ഇതെല്ലാം സമ്മതിച്ചേ മതിയാവൂ…”

“എന്നാലും മൃദു….”

“ഏട്ടൻ ഒന്നും പറയണ്ട….ഏട്ടന് എന്നെ കെട്ടാൻ പറ്റുവോ ഇല്ലയോ…ബാക്കി ഒക്കെ നമുക്ക് അത് കഴിഞ്ഞുള്ള കാര്യമല്ലേ….”

മൃദുലയുടെ ചോദ്യത്തിന്റെ ദൃഢതയറിഞ്ഞ അഭി അവളെ നോക്കി അല്പനേരം നിന്നു…പിന്നെ പതിയെ തലകുലുക്കി.

അവളുടെ മുഖം വിടർന്നു തുടുത്തു, എന്നോ കണ്ടു തുടങ്ങിയ സ്വപ്നം പൂവണിഞ്ഞ പോലെ പാഞ്ഞു വന്ന മൃദുല ഏട്ടനെ കെട്ടിപുണർന്നു.

“ഐ ലൗ യൂ…ഏട്ടാ…എത്ര കാലത്തെ എന്റെ ഇഷ്ടം ആണെന്നറിയോ…”

അവനെ ചുറ്റിപ്പിടിച്ചു അവന്റെ ചൂടിലേക്ക് കേറി നിന്നുകൊണ്ട് മൃദുല കൊഞ്ചിയപ്പോൾ അവന്റെ കൈകളും അവളെ ചുറ്റി.

“മുന്നോട്ട് ആലോചിക്കുമ്പോൾ എനിക്ക് പേടിയായിട്ടു വയ്യ…ശ്രീയെകുറിച്ചാലോചിക്കുമ്പോൾ നെഞ്ചു പൊള്ളുവ…”

“ഒന്നും പേടിക്കണ്ട ഞാനില്ലേ എന്റെ ഏട്ടന്റെ കൂടെ…ഏട്ടനെ കിട്ടാൻ ആരോട് യുദ്ധം ചെയ്യാനും കോംപ്രമൈസ് ചെയ്യാനും ഞാൻ ഒരുക്കാ…അത്രേം ഇഷ്ടാ…”

അവന്റെ നെഞ്ചിൽ തല വെച്ചു നിന്ന പെണ്ണ് മിടിപ്പ് കാതോർത്തുകൊണ്ടു പറഞ്ഞു.

“നോന്തോ മൃദു…”

കവിളിൽ തലോടി അഭി ചോദിച്ചപ്പോൾ മൃദുല കണ്ണു ചിമ്മി ഇല്ലെന്നു കാട്ടി…

“ഒന്നു എന്തായാലും കിട്ടൂന്ന് എനിക്ക് ഉറപ്പായിരുന്നു…”

അവന്റെ കണ്ണിൽ നോക്കി മൃദുല പറഞ്ഞു.

അഭി സ്നേഹത്തോടെ മുഖം താഴ്ത്തി അവളുടെ അടികൊണ്ട പാടുള്ള കവിളിൽ മുത്തി. കണ്ണടച്ചു ഒന്നു പുളകം കൊണ്ട മൃദുല അവനു വേണ്ടി മറു കവിളും കാണിച്ചു കൊടുത്തു, അവിടെയും ഏട്ടന്റെ മുത്തം വാങ്ങി, നെറ്റി പൊന്തിച്ചു നെറ്റിയിലും ഇരു കണ്ണിലും മുത്തം വാങ്ങിയ മൃദുലയുടെ ചുണ്ട് ചുംബനത്തിനായി വിങ്ങുന്നത് കണ്ട അഭി ഒന്നു പതറി നിന്നപ്പോൾ ഏട്ടന്റെ തോളിൽ കൈ പിടിച്ചു ഉയർന്നു വന്നു തന്റെ മലർന്ന ചുണ്ടുകൾ അവനു നേദിച്ചു…

ഇരു ചുണ്ടുകളും നുണഞ്ഞും ചപ്പിയും, നാവ് കൊണ്ട് തഴുകിയും പിണഞ്ഞും ഉമിനീര് കുടിച്ചുമുള്ള തന്റെ ആദ്യ ചുംബനം ആസ്വദിക്കുകയായിരുന്നു മൃദുല, ചുറ്റിയ കൈകളുടെ കരുത്തിൽ സുഖിച്ചു മുഴുത്ത മുല ഏട്ടന്റെ നെഞ്ചിൽ തള്ളിഞെരിച്ചു കൊതിയോടെ അവന്റെ ചുണ്ട് തിന്ന് മൃദുല ഇതുവരെയുള്ള ദാഹം അടക്കി.

വിട്ടുമാറി കിതച്ചു ഏട്ടന്റെ കണ്ണിലേക്ക് നോക്കി മൃദുല തന്റെ ചുവന്ന ചുണ്ട് വിരൽ കൊണ്ട് ഞരടി.

“ഇനി ഏട്ടൻ എനിക്കും എന്റെ അമ്മയ്ക്കുമുള്ളതാ…ഞങ്ങൾ രണ്ടു ഭാര്യമാരാ…അമ്മയെ നമ്മുടെ വഴിക്ക് കൊണ്ടു വരുന്ന കാര്യം ഞാനേറ്റു….എന്റെ ചെക്കൻ ധൈര്യമായിരിക്ക്…”

അടുത്തുവന്നു തന്റെ നെഞ്ചിൽ മുത്തി അത് പറഞ്ഞത് പേടിത്തൂറിയായ മൃദുല തന്നെ ആയിരുന്നെന്ന് അവനു വിശ്വസിക്കാൻ കഴിഞ്ഞില്ല…

 

“ഞാനേ…നിഷയുടെ വീട്ടിൽ പോവാ…ഇവിടെ ഇനിയും നിന്നാൽ കല്യാണത്തിന് മുന്നേ ഞാൻ എന്റെ ഏട്ടനെ കൊതിമൂത്തു വല്ലോം ചെയ്തുപോവും….എന്തായാലും ഏട്ടന്റെ ശ്രീ വരാൻ നേരം ആയിട്ടുണ്ടല്ലോ….ഏട്ടന്റെ കൊതി ഇപ്പൊ വരുമ്പോൾ അമ്മയിൽ തീർത്തോ….”

അവനെ നോക്കി കണ്ണിറുക്കി ബ്ലൗസിന്റെ പിന്നൂരി തുടങ്ങിയത് കണ്ട അഭി പുറത്തേക്ക് പോയി…അല്പം കഴിഞ്ഞു ഉടുപ്പ് മാറി പുറത്തേക്ക് വന്ന മൃദുല കട്ടിലിൽ കിടന്നിരുന്ന അഭിയുടെ ചുണ്ടിൽ മുത്തി.

“ഞാൻ പോയിട്ട് ഉച്ചയൊക്കെ ആവുമ്പോഴേക്കും വരാട്ടോ…ഏട്ടൻ പറ്റുവാണേൽ അമ്മയെ പറഞ്ഞു മനസിലാക്ക് ഇല്ലേൽ ഞാനും കൂടി വന്നിട്ട് ഒരുമിച്ചു നോക്കാം…പോയിട്ട് വരാം ഏട്ടാ…”

അഭിയെ ഒന്നുകൂടെ മുത്തി മൃദുല പുറത്തേക്ക് പോയി.

************************************************

നിഷയോടൊപ്പം ഇരിക്കുമ്പോഴും അവൾക്ക് മനസ്സിലാകെ പേടിയായിരുന്നു, വീട്ടിലെ കാര്യം ആലോചിച്ചു, ശരീരം ഇവിടെയും മനസ്സ് വീട്ടിലുമായി അധിക നേരം അവൾക്ക് അവിടെ ഇരിക്കാൻ കഴിഞ്ഞില്ല…

തിരികെ വീടിന്റെ കെട്ടു കയറി ചെല്ലുമ്പോൾ മുൻവാതിൽ അടഞ്ഞിരിക്കുന്നതവൾ കണ്ടു.

Leave a Reply

Your email address will not be published. Required fields are marked *