ഓഫീസിലെ സാറ കുട്ടി – 3

ഞാൻ : എന്നിട്ടു നീ എന്ത് കണ്ടു ? എന്ത് കെട്ടു ?

മറിയം : ഞാൻ എല്ലാം കേട്ടു , പിന്നെ കീ ഹോളിലൂടെ ചിലതൊക്കെ കണ്ടു .. അൽപം ഷോക്ക് ആയി അതാ ഒന്നും മിണ്ടാൻ പറ്റാഞ്ഞത്

നിങ്ങളെ ഫേസ് ചെയ്യാനും തോന്നിയിലല്ല ..

ഞാൻ : നിനക്കു അങ്ങനെ ഒരു ആശ തോന്നിയിട്ടില്ലേ ..

മാറിയ : അതുവരെ ഇല്ലായിരുന്നു , പക്ഷെ ഇതൊക്കെ കണ്ടപ്പോൾ എന്തോ പോലെ ..

ഞാൻ : എന്തു പോലെ ?

മാറിയ : ആ അറിയില്ല , നമുക് ഈ സംസാരം ഇവിടെ നിർത്താം സൗബിൻ ..

ഞാൻ : മറിയ , ഇവിടെ ഞാൻ അല്ലെ  ഓള്ളൂ .. നിന്റെ മനസ് തുറന്നു പറയൂ ..

ഞാൻ നിന്റെ അനുവാദമില്ലാതെ ഒന്നും പ്രവർത്തിക്കില്ല നീ പേടിക്കണ്ട

മറിയ : പേടിയാണ് സൗബിൻ എനിക്ക് ഇങ്ങനൊക്കെ സംസാരിക്കാൻ മടിയ ..

പിന്നെ സാറ അവളുടെ മനസ് എനിക്കറിയാം ..

അവൾക്കു ആ സുഖം ആണ് വേണ്ടത് അല്ലതെ വേറെ  ഫീലിങ്ങ്സ് ഒന്നും ഇതിൽ ഇല്ല ..

പക്ഷെ എനിക്ക് ഒരു ഇഷ്ടവും പ്രേമവും ഒക്കെ തോന്നിയാൽ ഇങ്ങനൊക്കെ ഇഷ്ടമുള്ളൂ …

ഞാൻ : നിനക്കെയെങ്കിലും ഇഷ്ടമാണോ ? ഉണ്ടെങ്കിൽ എന്നോട് പറ ഞാൻ ശെരിയാക്കാം …

മറിയ : ഉണ്ട് ഒരാളോട് .. ഇഷ്ടം  തുടങ്ങിയിരുന്നു പക്ഷെ ഇപ്പൊ ….

ഞാൻ : ഇപ്പോ ? .. ആരെയാ നിനക്കു ഇഷ്ടം

മറിയ : ….. നിന്നെ …..

ഞാൻ അന്താളിച്ചു പോയി … എന്നോട് ഇഷ്ടമോ ? പ്രേമമോ എന്ത്ക ണ്ടിട്ടു !..

എന്നെ കണ്ടാൽ പ്രേമം ഒക്കെ തോന്നാൻ എനിക്ക് എന്തിരിക്കുന്നു ? ഞാൻ ആലോചിച്ചിട് ഒരു എത്തും പിടിയും കിട്ടുന്നില്ല

ഞാൻ : എന്നെ ഇഷ്ടമാവാൻ എനിക്ക് എന്ത് ക്വാളിറ്റി ആണ് മറിയ ഉള്ളത് , നീ എന്ത് കണ്ടിട്ടാ ?

മറിയ : നീ ആദ്യം വീട്ടിൽ വന്നപ്പോൾ അവിടെ ഇരുന്നു സംസാരിച്ചപ്പോൾ , എന്റെ ഉമ്മയോട് കുറെ  നേരം സംസാരിച്ചു നീ കമ്പനി കൊടുത്തപ്പോൾ ..

നീ നല്ല ഒരു കേൾവിക്കാരന്റെ ആണെന്ന് മനസിലായപ്പോൾ .. അതുകൊണ്ടാണ് ഞാൻ മുകളിൽ വന്നത് ., അപ്പോൾ കണ്ട കാഴ്ച .. ഞാൻ എന്ത് ചെയ്യണമെന്ന് അറിയാതെ നിന്ന് പോയി .

ഞൻ : മറിയ , ഞൻ അത്ര നല്ലവനൊന്നും അല്ല .എന്നെ കാത്തിരിക്കാൻ എന്നെ എന്നും വിളിക്കാൻ , , എന്നോട് ലയിക്കാൻ , നാട്ടിൽ ഒരു പാവം കുട്ടി കാത്തിരിപ്പുണ്ട് എന്നിട്ടും ഞാൻ സാറയുമായി ഇതൊക്കെ ചെയ്യുന്നു ..

മറിയ : എനിക്ക് ഊഹിക്കാം സൗബിൻ നിങ്ങൾ തമ്മിൽ എങ്ങനെയാണു ബന്ധം തുടങ്ങിയതെന്ന് ..

സാറയെപ്പോലെ സുന്ദരിയായ ഒരു പെണ്ണ് വന്നു .. ഒരു കമ്മിറ്റ്മെന്റും ഇല്ലാതെ സെക്സ് ചെയ്യാമെന്നു ഓഫർ ചെയ്താൽ റ്ഏതൊരു ആണിനാണ് പിടിച്ചു നിക്കാൻ പറ്റുന്നത് … നിന്റെ സമീബ്യം എനിക്ക് സന്തോഷവും സുരക്ഷിതത്വും തരുന്നുണ്ട് .. നീ എന്നോട് അല്പം സ്നേഹവും കെയറും കാണിക്കൂ .. എനിക്ക് മറ്റൊന്നും വേണ്ട …

ഞാൻ ഒറ്റയ്ക്കാണ് സൗബിൻ …..

അതും പറഞ്ഞിരിക്കുന്ന പെണ്ണിന്റെ കണ്ണുകളിലേക്കു ഞൻ നോക്കി .. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു …

എന്റെ ഒരു കൈ എടുത്ത് അവളുടെ ചുണ്ടിലും കവിളിലും ചേർത്ത് വെച്ച് അവൾ വിതുമ്പി ..

ഞൻ : മറിയ നീ ഇനി ഒരിക്കലും കരയരുത് .. ഞാൻ നിന്റെ നല്ല ഒരു സുഹൃത്തായിരിക്കും എന്നും … എന്റെ ഷമീനയെ എനിക്ക് ഉപേക്ഷിക്കൻ പറ്റില്ല ..

മറിയ : സൗബിൻ നീ ആരെയും ഉപേക്ഷിക്കേണ്ട , ഷമീനയെയും , സാറയെയും .,.. എനിക്ക് നിന്റെ കൂടെ ഇങ്ങനെ ഇടയ്ക്കു സംസാരിക്കാൻ പറ്റിയാൽ മതി എന്റെ സങ്കടവും വർദ്ധനവും മടുപ്പില്ലെതെ നീ കേട്ടിരുന്നത് മതി …

ഞാൻ : ശെരി മറിയ ഞാൻ ഉണ്ടാവും .. നീ കരയാതെ ഇരിക്ക് ഉഷാർ ആയി ഇരിക്ക് …

അവൾ പതിയെ കോൺഫോർട്ടബിൾ ആവാൻ തുടങ്ങി ..

ഞങ്ങൾ center പോയിന്റിൽ എത്തി .. അവൾ  ഓരോ ഡ്രെസ്സുകളും എടുത്തു അവളുടെ ശരീരത്തോട് ചേർത്തി വെച്ച് കൊള്ളാമോ എന്ന് ചോദിച്ചു .. അതിൽ 4 എണ്ണം എനിക്ക് ഇഷ്ടമായി .. അവൾ അത് തന്നെ എടുത്തു ഡ്രസിങ് റൂമിലേക്ക്‌ പോയി .. ഞാനും ചെല്ലാൻ പറഞ്ഞു ..

അവൾ ഡ്രസിങ് റൂമിൽ കയറി കതകടച്ചു .. ഞാൻ പുറത്തു നിന്ന് .. കുറച്ചു  കഴിഞ്ഞപ്പോൾ കതക് തുറന്നു …

ഒരു വൈറ്റ് ഷോർട് ടോപ് ഉം പിങ്ക് പാന്റും …

ഓ എന്താ പെണ്ണിന്റെ മൊഞ്ചു .. എന്താ അവളുടെ shape .. ഞാൻ അവളെ ഒരുപാടു പുകഴ്ത്തി .. അവക്ക് സന്തോഷമായി .. അവൾ ഒരു ഡ്രെസ്സും ഇട്ടു കാണിച്ചു ഇതിട്ടാലും പെണ്ണിന് നന്നായി ചേരും .. ഒതുങ്ങിയ വയറും വിരിഞ്ഞ വിരിഞ്ഞ ചന്തിയും മുലയും .. അവൾ ഒരു ഗൗൺ ഇട്ടുകൊണ്ട് പുറത്തിറങ്ങി … മുളച്ചാൽ വരെ ഇറങ്ങി കിടക്കുന്ന കഴുത്തു , വയറിനോട് ഒട്ടി കിടക്കുന്ന ഗൗൺ ..

നമുക് ഇത് ഇട്ടുകൊണ്ട് പോകാം സൗബിൻ ടാഗ് കൊടുത്തു ബില് അടയ്ക്കാം ബാക്കി ഡ്രസ്സ് പാക്ക് ചെയ്യാം .. എനിക്ക് അവൾ നല്ല ഒരു ഷർട്ടും എടുത്തു തന്നു …

ഞാൻ : മറിയ , നമ്മൾ തിരിച്ചു വീട്ടിലേക്കല്ലേ ? പിന്നെ  എന്തിനാ ഈ ഗൗൺ ഇപ്പൊ ഇടുന്നത് ..

മറിയ : എന്താ തിരക്ക് സൗബിൻ ? ഞാൻ എന്റെ ബോയ് ഫ്രണ്ട്‌മായി കുറച്ചു കറങ്ങട്ടെ എന്നിട് പോകാം ..

ഞാൻ : ഓഹോ ഞാൻ അപ്പോഴേക്കും ബോയ് ഫ്രണ്ട് ആയോ ?

മറിയ : നീയല്ലേ പറഞ്ഞത് ഫ്രണ്ട് ആണെന്ന് , നീ ബോയ് ആയതു കൊണ്ട് ബോയ് ഫ്രണ്ട്

ഞൻ : ഹ്മ്മ് പെണ്ണ് വിചാരിച്ചപോലല്ല .. ഹ്യൂമർ സെൻസ് ഒക്കെ  ഉണ്ട്

മറിയ : പിന്നേ .. ഞാൻ സുവർ അല്ലെ .. ഇങ്ങോട് വാ സൗബിൻ നമുക്കിറങ്ങാം ..

ഞങ്ങൾ വണ്ടിയിൽ കയറി …..

ഞാൻ : അപ്പൊ എങ്ങോട്ടാ ??….

മറിയ : നമുക് ഒരു juice കുടിക്കാം സൗബിൻ

അങ്ങനെ ഞങ്ങൾ അവിടെ നിന്നും ഒരു ജ്യൂസ് ഷോപ്പിലേക് പോയി

അവിടെ ഫാമിലി പ്രൈവറ്റ് ക്യാബിൻ ഇൽ  ഇരുന്നു ..

ഞാൻ ഒരു അവകാഡോ ജ്യൂസും അവൾ ഒരു ഫലൂഡയും ഓർഡർ ചെയ്തു . ഞങ്ങൾ കുറെ നേരം സംസാരിച്ചിരുന്നപ്പോൾ ജ്യൂസും ഫലൂഡയും വന്നു .

അവൾ രണ്ടു സ്ട്രയും ജ്യൂസ് ഇൽ ഇട്ടു .. ഞങ്ങൾ ഒരുമിച്ചു ഊറി കുടിച്ചു … അവളുടെ തിളക്കമാർന്ന കണ്ണുകൾ കൊണ്ട് എന്റെ കണ്ണിലേക്കു തന്നെ ഇമവെട്ടാത്തതെ അവൾ നോക്കി ഇരുന്നു ..

ഞാൻ എന്റെ വലതു കൈ കൊണ്ട് അവളുടെ കൈവിരലിൽ ചെറുതായി സ്പർശിച്ചു .. പെട്ടെന്ന് ഷോക്ക് ഏറ്റപോലെ അവൾ കൈ വലിച്ചു ..

എന്ത് പറ്റി മറിയ ? ഞൻ മൃദുവായി ചോദിച്ചു .. അവൾ ചെറു പുഞ്ചിരിയോടെ ഒന്നുമില്ല എന്ന് തല കുലുക്കി .. അവളുടെ കൈ വീണ്ടും അവിടെ തന്നെ വെച്ചു .. ഞാൻ പതുക്കെ അവളുടെ പോളിഷ് ചെയ്ത നീണ്ട നഖങ്ങളിൽ ഉരസി .. അവൾ ഇത്തവണ കൈ അനക്കിയില്ല ..

എന്റെ വിരലുകൾ പതിയെ അവളുടെ നീണ്ട വിരലുകളിൽ കോർത്തു .. അവൾ കണ്ണുകൾ പാതി അടച്ചു ജ്യൂസ് കുടി തുടർന്ന് .. അവളുടെ ശ്വാസം ഉയരുന്നതായി എനിക്ക് തോന്നി .. ജ്യൂസ് കുടിച്ചു കഴിഞ്ഞപ്പോൾ അവൾ കുസൃതി ചിരിയോടെ ഫലൂദ എടുത്തു സ്പൂണിൽ അവളിടെ അധരങ്ങളുടെ ഇടയിൽ വെച്ച് കുടിച്ചിറക്കി .. ഞാൻ നോക്കി ഇരുന്നു ..

മറിയ : നിനക്കു വേണോ സൗബിൻ ..