ഓഫീസ് കൂട്ടുകാരി

ഓഫീസ് കൂട്ടുകാരി

Office Koottukaari | Author : Bhranthan Kaamukan


 

വളരെ യാദൃ്ചികമായാണ് ഓഫീസിൽ വന്ന പുതിയ കുട്ടിയെ പരിചയം ആവുന്നത്.. ആദ്യം ഒന്നും ഞാൻ തീരെ ശ്രദ്ധിച്ചു പോലും ഇല്ല… നീളം കുറഞ്ഞു കണ്ണട ഒക്കെ വെച്ച ഒരു കൊച്ചു പെണ്ണ്. ഞാൻ വിചാരിച്ചത് ചെറിയ പ്രായം ആയിരിക്കും എന്നാണ്… പക്ഷേ ഇടക്ക് ഓഫീസിലെ ഒരു കാര്യത്തിന് ആ കുട്ടിയുടെ ടീം ആയിട്ട് കൂടെ ജോലി ചെയ്യേണ്ട ഒരു ആവിശ്യം വന്ന സമയത്ത് , എൻ്റെ കൂടെ ആ കുട്ടി ആയിരുന്നു. ഒന്ന് രണ്ടു ദിവസം ഒരുമിച്ച് ജോലി ഒക്കെ ചെയ്തു തുടങ്ങിയ സമയത്ത് പരിചയം അയി വന്ന സമയത്ത് പ്രായം കേട്ട് ഞാൻ ഞെട്ടിപ്പോയി..

ഏകദേശം 28 വയസ്സിനു അടുത്ത് ഉണ്ട് പോലും. ഈ ഷോർട് ഗേൾസ് കുറച്ച് ശരീരം കൂടെ നോക്കിയാൽ പിന്നെ എന്നും ചെറുപ്പം ആയിരിക്കും എന്ന് തോന്നുന്നു. കുട്ടി കൊള്ളാം, നല്ല ശരീരം, കുറച്ച് മുടി ഒക്കെ ഉണ്ട് ..ആകെ മൊത്തം ഒരു ക്യൂട്നെസ്. മിണ്ടി തുടങ്ങി രാത്രി ചാറ്റ് ചെയ്ത സമയത്ത് അണ് ഞാൻ കല്യാണം കഴിഞ്ഞ കാര്യം ഒക്കെ അറിഞ്ഞത്, ഈ സമയത്ത് ചാറ്റ് ചെയ്ത ഭാര്യ പ്രശ്നം ആക്കില്ലെ എന്ന് ചോദിച്ചപ്പോ ഞാനും ഭാര്യയും ഒരു ഓപ്പൺ റിലേഷൻ അണ് എന്ന് പറഞ്ഞപ്പോ ലേശം ഞെട്ടിയോ എന്നൊരു തോന്നൽ , പിന്നെ ഞാൻ മാത്രം ആണ് ഓപ്പൺ,

ഭാര്യക്ക് ഞാൻ വേറെ ആൾക്കാരും ആയി ഹുക് അപ്പ് ചെയ്താലും പ്രശ്നം ഇല്ല എന്നൊക്കെ കെട്ടപോ ചെറിയ ഉപദേശം ഒക്കെ തരാൻ തുടങ്ങി. നമുക്ക് പറ്റിയ ആളല്ല എന്ന് മനസിലായത് കൊണ്ട് പിന്നെ കൂടുതൽ മിണ്ടാൻ ഒന്നും ഞാൻപോയും ഇല്ല. കുറച്ച് ദിവസം കഴിഞ്ഞാണ് ഞങ്ങൾ ചെയ്ത വർക് കമ്പനിയിൽ നല്ല പോലെ വിജയിച്ചു എന്നും, അതിനു അവൾക്ക് നല്ല പോലെ ഒരു വില കിട്ടി എന്നും പറഞ്ഞാണ് അടുത്ത് തവണ വിളിക്കുന്നത്,

ജോലി തിരക്ക് കഴിഞ്ഞു ഞാൻ അവളോട് അതിനെ കുറിച്ച് സംസാരിച്ച് തുടങ്ങി . കുറച്ച് നേരം കഴിഞ്ഞ സമയത്ത് വീണ്ടും എൻ്റെ ലൈഫ്, എൻ്റെ സെക്സ് ലൈഫ് എന്ന വിഷയം ഓക്കേ വരുകയും പുള്ളിക്കാരി നല്ല താല്പര്യം ഉള്ള പോലെ കേൾക്കുകയും ചെയ്തപ്പോ ഒരു ശ്രമം നടത്താൻ എനിക്ക് തോന്നിയത്,

ദേഷ്യം ഒന്നും കാണിക്കാതെ നല്ല പോലെ അതിനു മറുപടി തന്നത് തന്നെ കുറച്ച് ഓക്കേ താല്പര്യമുണ്ട് എന്നൊരു അർത്ഥം കൂടി ഇല്ലെ എന്നൊരു തോന്നൽ മനസ്സിൽ വന്നു. പക്ഷേ ചോദിച്ചു വന്ന സമയത്ത് കമ്പനി കൂടാം പക്ഷേ കളിക്കാൻ ഒന്നും താല്പര്യം ഇല്ല എന്ന് ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു കളഞ്ഞു.

 

കുറച്ചുദിവസം കഴിഞ്ഞ ശേഷം അണ് ഒരു ദിവസം പുറത്ത് പോയാലോ എന്ന് ചോദിച്ചു ഒരു വിളി വരുന്നത്.. രണ്ടെണ്ണം അടിക്കാം എന്ന് പറഞ്ഞപ്പോ ഞാനും കൂടെ പോയി ,അത്യാവശ്യം പ്രൈവസി കിട്ടുന്ന ഒരു ബാറിൽ പോയി ഓരോ ബീർ പറഞ്ഞു .. ബീർ കുടിച്ച് കൊണ്ട് ഉള്ള സാംസാരം കൂടി പിന്നെ ഞങൾ തട്ടിയും മുട്ടിയും ഇരിക്കാൻ തുടങ്ങി .ചെറുതായി തുടയിൽ ഒന്ന് പിടിച്ച സമയത്തോ അല്ലെങ്കിൽ തോളിൽ കയ്യിടുന്ന സമയത്തോ ഒന്നും തന്നെ പുള്ളിക്കാരി തടസ്സം ഒന്നും കാണിച്ചില്ല..

 

തൻ്റെ ഭംഗി കണ്ടിട്ട് എനിക്ക് ഒരു ഉമ്മ തരാൻ ഓക്കേ തോന്നുന്നുണ്ട് എന്ന് പറഞ്ഞ സമയത്തും എതിർപ്പ് കണ്ടില്ല.. പകരം ഒന്ന് പോയെ എന്ന് മാത്രം ആണ് പറഞ്ഞത്..കുറച്ച് നേരം കഴിഞ്ഞ് ഞാൻ ഒന്ന് കൂടി ചോദിച്ച സമയത്ത് ഒന്നും മിണ്ടിയില്ല.. ഞാൻ മെല്ലെ കവിളിൽ ഒരു ഉമ്മ കൊടുത്തു , മിണ്ടാട്ടം ഇല്ലാതെ ആയപ്പോ ചുറ്റി പിടിച്ചു ഒരു കടി കൂടെ കൊടുത്ത് കവിളിൽ, ആളാകെ തുടുത്തു , മുഖത്ത് ഓക്കേ ഒരു തരം ചുവപ്പ്..

 

ഇനി പുള്ളിക്കാരി എന്തേലും ചെയ്യോ എന്ന് നോക്കാൻ ആയിട്ട് ഞാൻ ഒരല്പം മാറി ഇരുന്നു. ആദ്യം ആവളുടെ കൈ മെല്ലെ എൻ്റെ കയ്യിൽ അമർന്നു.. ലേശം വിയർക്കുന്നുണ്ട് പാവം.. ഞാൻ ഒന്ന് കൂടി ഒരുമ്മ കൊടുത്തു.

 

ഇറങ്ങാം എന്നുള്ള അവളുടെ ചോദ്യം ഇനി ഇരുന്ന പണി പാളും എന്ന് കൊണ്ട് ഉള്ള തോന്നൽ കൊണ്ട് ആണ് എന്ന് എനിക്ക് ഉറപ്പായിരുന്നു. വാഷ് റൂമിൽ ആരും ഇല്ല എന്നുറപ്പ് വരുത്തിയ ശേഷം അവളെ പിറകിൽ നിന്നും കെട്ടി പിടിച്ചു കഴുത്തിൽ ഞാൻ ഒരു ഉമ്മ നൽകി, തിരഞ്ഞു നോക്കിയ അവളുടെ ചുണ്ടുകൾ കടിച്ചു പിടിച്ച് കൊണ്ട് കൊറച്ച് നേരം ചുംബിച്ചു,

എൻ്റെ കൈകൾ അവളുടെ അരക്കെട്ടിലേക്കും, പിന്നെ തുടുത്ത ചന്തിയിലേക്കും മാറിയത് അവള് ശ്രദ്ധിച്ചു പോലും ഇല്ല എന്ന് തോന്നുന്നു, കുറച്ച് നേരം തിരിച്ചും ഉമ്മകൾ നൽകിയ ശേഷം അണ് അവൾക്ക് സ്ഥലകാല ബോധം വന്നത്, പോകാം എന്ന് ഉള്ള ചോദ്യം ഒന്ന് കൂടി അവള് ചോദിച്ചു. നടന്നു ലിഫ്റ്റിലേക്കും അവിടെ നിന്ന് വണ്ടിയിലേക്കും പോകുന്ന വരെ അവള് ഒന്നും മിണ്ടിയില്ല, വണ്ടിയിൽ കേറിയ ഉടനെ അവളെ ഞാൻ ഒന്ന് കൂടി ചുംബിച്ചു, ഇത്തവണ എൻ്റെ കൈകൾ അവളുടെ നെഞ്ചിലൂടെ കൂടിയും സഞ്ചരിച്ചു.

 

ഇനി പോണോ ? നമുക്ക് ഇന്നു ഒരുമിച്ച് ഒരു ദിവസ്സം നിന്നൂടെ എന്ന് ചോദിക്കണ്ടത് എൻ്റെ ആവിശ്യം ആയിരുന്നു.. തിരിച്ചു വേണ്ട എന്നൊരു മറുപടി വന്നാൽ ഒരു തവണ കൂടി ശ്രമിക്കാം അല്ലെങ്കിൽ പോകാം എന്ന് എനിക്ക് തോന്നി .അവള് ഒന്നും പറഞ്ഞില്ല.. വണ്ടിയിൽ നിന്ന് ഇറങ്ങിയ ഞാൻ ഹോട്ടലിൽ പോയി റൂം ബുക്ക് അക്കിയ സ്പീഡ് ഒരു പക്ഷെ ഗിന്നസ് വേൾഡ് റെക്കോർഡ് ലു കയറിയെനെ . വാ എന്ന് പറഞ്ഞു അവളുടെ കൈയും പിടിച്ച് തിരിച്ച് ഹോട്ടൽ റൂമിൽ കയറുമ്പോൾ വളരെ യാന്ത്രികമായി ഒരു പാവയെ പോലെ അവള് കൂടെ വന്നു..

റൂം തുറന്നു വാതിൽ അടച്ചത് മുതൽ കുറച്ച് നേരത്തേക്ക് ഞങ്ങള് ചുണ്ടും ചുണ്ടും കോർത്ത് തന്നെ തുടർന്ന്.. ഞങൾ വാതിലൻ്റെ അവിടെ നിന്ന് ബെഡ് ല് ഇരിക്കുന്ന വരെയും അത് തുടർന്ന്.. ഒരല്പം നേരം ഇടവേള കൊടുത്ത് ശേഷം ഒക്കെ അല്ലേ എന്ന് ഒരു തവണ കൂടി ഞാൻ ചോദിച്ചു, മിണ്ടിയില്ല, പകരം തലയാട്ടുക മാത്രം ആണ് അവള് ചെയ്തത്.. നേരത്തെ കണ്ടത്തിനേക്കാളും ഭംഗി അവൾക്ക് തോന്നുന്നുണ്ട്, ചെറുതായി വിയാർക്കുന്നുണ്ട്.. അവളുടെ ശ്വാസം വിടുന്ന സ്പീഡ് ഓക്കേ തന്നെ ഒരു കിതപ്പ് പോലെ അണ് തോന്നിയത് …

 

എഴുന്നേറ്റ് വെള്ളം കുടിക്കാൻ പോയ അവളുടെ പിറകെ പോയി ഞാൻ വയറു ചേർത്ത് കെട്ടി പിടിച്ച്.. എൻ്റെ പോരാളി ഉണർന്നു അവളുടെ ചന്തിക്ക് മുട്ടുന്നത് അവള് അറിഞ്ഞു കാണണം. കഴുത്തിലും ചെവിയുടെ പിറകിലും കൊടുത്ത് ഉമ്മകൾ ക്ക് അവളുടെ ചെറിയ അനക്കങ്ങളും, മൂളലുകളും എല്ലാം എന്നെ കൂടുതൽ കൂടുതൽ അവളിലേക്ക് അടുപ്പിച്ചു..

 

മെല്ലെ അവളുടെ മുലകളിൽ അമർത്തുന്ന സമയത്ത് അവള് അവളുടെ കൈകൾ കൊണ്ട് എൻ്റെ കൈകളിൽ ശക്തിയായി പിടിക്കുന്നുണ്ടയിരുന്ന്…