യ്യോ , ചേച്ചിക്ക് പേടിയാവില്ലേ ?
“ആരെ പേടിക്കാൻ ? ഭൂതത്തിനേയും പിശാചിനേയും ഒന്നും , എന്തിന് ദൈവത്തെ പോലും എനിക്ക് വിശ്വാസമില്ല . പിന്നെയുള്ളത് വല്ല പാമ്പുകളുമാണ് . അവയാണെങ്കിൽ ഒന്ന് കടിക്കുന്നത് പോലുമില്ല .
കടിച്ചെങ്കിൽ പിന്നെ ഈ കഷ്ടപ്പാടൊന്നും വേണ്ടല്ലോ ?”എന്റെ മറുപടിക്ക് കാത്തു നിൽക്കാതെ ഓമന ചേച്ച ആ കുറ്റിക്കാടിനു നേർക്ക് നടന്നു.
ഓമന ചേച്ചിയുടെ കാര്യമോർത്ത് എനിക്ക് സങ്കടം വന്നു . പാവം എത്ര നല്ല ചേച്ചിയാണ് . പക്ഷേ ആരും ചേച്ചിയോട് സ്നേഹ പൂർവ്വം സംസാരിക്കുക പോലുമില്ല വീട്ടിലെ പണികളെല്ലാം എടുത്താലും പിനെയും വഴക്ക് മാത്രം ബാക്കി ഓമന ചേച്ചി ഒരിക്കലും പുതിയ വസ്ത്രങ്ങൾ ധരിച്ച് കണ്ടിട്ടില്ല . ജിജി ചേച്ചി ഇട്ട് പഴകിയ തുണികൾ മാത്രമേ ഓമന ചേച്ചിക്ക് കിട്ടാനുള്ളൂ .പണ്ട് സ്കൂളിൽ പോകുമ്പോൾ ധരിച്ചിരുന്ന യൂണിഫോം ഷർട്ടും പാവാടയുമാണ് ചേച്ചി ഇപ്പോൾ ധരിച്ചിരിക്കുന്നത് .
ഓമന ചേച്ചിയെക്കുറിച്ചുള്ള ചിന്തയിൽ മുഴുകിയിരിക്കുമ്പോൾ ചേച്ചി ഒരു വല്ലം പുല്ലുമായി എത്തിക്കഴിഞ്ഞു .
“ഇത്ര വേഗം പണി കഴിണേന്താ ?? ഞാൻ ചേച്ചിയോട് ചോദിച്ചു .
“ഇതിന് അധിക സമയമൊന്നും വേണ്ട , ഇനി നാലുമണി വരെ എനിക്ക് സ്വസ്ഥമായി ഇവിടെ ഇരിക്കാം . ദിവസത്തിൽ ആകെ ഒന്ന് വിശ്രമിക്കാൻ കിട്ടുന്ന സമയമാണിത് ‘
“സാധാരണ ചേച്ചി എങ്ങിനെയാണ് ഇവിടെ സമയം കളയുക പതിവ്
“ഇവിടെ പക്ഷികളോടും കിളികളോടും അണ്ണാർക്കണ്ണന്മാരോടുമൊക്കെ എന്തെങ്കിലും സംസാരിച്ചിരിക്കും .
അല്ലെങ്കിൽ ഈ തറയിൽ കിടന്ന കുറച്ച് നേരം മയങ്ങും ” തൊട്ടടുത്ത് വന്നിരുന്നു , ഞാൻ സഹതാപ് പൂർവ്വം ഓമന ചേച്ചിയുടെ നേർക്ക് നോക്കി കൊണ്ടിരുന്നു . പാവം!!!!!നിർഭാഗ്യം കൊണ്ട് മാത്രം ചേച്ചിക്ക് ഈ ഗതി വന്നു . ജിജി ചേച്ചിയേക്കാൾ ആറു മാസത്തേക്ക് മൂത്തതാണെങ്കിലും അത്രയും ഉയരവും തടിയുമൊന്നുമില്ല ചേച്ചിക്ക് മേയ്ക്കപ്പൊന്നുമില്ലെങ്കിലും കണ്ടാൽ നല്ല ശാലീന സൗന്ദര്യമുണ്ട്. പഠിക്കാൻ വിട്ടിരുന്നെങ്കിൽ ചേച്ചിക്ക് ഒരു നല്ല ഭാവി ഉണ്ടാവുമായിരിക്കും എന്നുറപ്പ് .
ചേച്ചി ഇപ്പോൾ ഞാൻ ഇരിക്കുന്നതിന്റെ നേരെ ഓമന ചേച്ചിയും എന്നെ സൂക്ഷ്മമായി നോക്കി കൊണ്ടിരിക്കയായിരുന്നു . ഇന്ന് രാവിലെ ഞാൻ ചെയ്തു കാര്യങ്ങൾ ചേച്ചി എന്നോട് ചോദിക്കുമോയെന്ന് ഞാൻ ഭയന്നു .
“എന്താ ചേച്ചി ഇങ്ങനെ തറച്ച് നോക്കുന്നത് ? പണ്ട് കണ്ടിട്ടില്ലാത്തത് പോലെ “? ഞാൻ വിറയലോടെ ചോദിച്ചു .
“എന്റെ കൂട്ടൻ എത്ര വലുതായി എന്ന് നോക്കുകയായിരുന്നു . ഞാൻ ഇവിടെ വരുമ്പോൾ മോൻ ഒന്നിലോ രണ്ടിലോ മറ്റോ പഠിക്കുകല്ലായിരുന്നോ ? ആ കൊച്ചു പയ്യൻ ഇപ്പോൾ എന്നേക്കാളും ഉയരവും തടിയുമൊക്കെ വന്നു . മീശ, കുരുത്തു വരാനം തുടങ്ങി “.ഓമന ചേച്ചി എന്റെ മുഖത്ത് കൈ വിരലുകളോടിച്ചു . മൂക്കിനു കീഴെ കുരുത്ത് വന്നിരുന്ന മീശ രോമങ്ങൾ കൈ വിരലുകളാൽ നള്ളി വലിച്ചപ്പോൾ എനിക്ക് രോമാഞ്ചമുണ്ടായി . കൈകാലുകളിലും ദേഹത്തുമൊക്കെ വളർന്ന് തുടങ്ങിയ രോമങ്ങൾ എഴുന്നേറ്റ് നിന്നു .
“കണ്ടോ ? ഞാൻ പറഞ്ഞത് ശരിയായില്ലേ ? ഞാൻ തൊട്ടപ്പോൾ രോമാഞ്ചമുണ്ടായത് കണ്ടില്ലേ ? പണ്ട് തുണി എല്ലാം അഴിച്ചിട്ട് ഞാൻ കുട്ട്നെ കുളിപ്പിച്ചിരുന്നതല്ലേ ? അപ്പോൾ ഇങ്ങനെയൊന്നും ഉണ്ടാവാറില്ലല്ലോ ? അതാ ഞാൻ പറഞ്ഞത് കുട്ടൻ വലുതായിപ്പോയി . ഇപ്പോൾ ഒരൊത്ത പുരുഷനായി മാറ്റിയെന്ന്’….(തുടരും)
