ഓർക്കിഡ് – 1 Like

സെലിൻ പെട്ടന്ന് മുഖത്തെ ഭാവം മാറ്റി ..അവളുടെ മുഖത്തെ കണ്ണും പിരികവും ചുണ്ടുകളും ഒരു വശ്യമായ ആലസ്യം സ്വീകരിച്ഛ്…….ആ ചുണ്ടുകൾ ഒന്ന് കടിക്കുകയും ചെയ്തു…. അവ കൂടുതൽ ചുവന്നു…… ഇപ്പൊ അവളുടെ മുൻപിൽ നിന്ന അരുടേം പിടിത്തം വിടും അങ്ങനത്തെ അവസ്ത……ഞാൻ അവളെ ഒന്നഹ് നുള്ളി നീ എന്നതിനുള്ള പുറപ്പാടാ…
ഒന്ന് മിണ്ടതിരിക്ക്ക് കൊച്ചേ ….അവന്റെ ചൊറിച്ചിൽ ഞാൻ ഇന്ന് തീർക്കും…….

മൂപ്പർ lime കൊണ്ടു വച്ച് മിണ്ടാതെ തിരിയാൻ നടക്കാൻ തുടങ്ങാവെ സെലിൻ അയാളുടെ കാലിൽ ഒന്ന് ചവിട്ടി…
ഞെട്ടി തിരഞ്ഞ മൂപ്പർക് നേരെ അവളൊന്നു കണ്ണിറുക്കി
…മൂപ്പർ ലോട്ടറി അടിച്ച പോലെ അവളെ ചേർന്നു നിന്നു…..
അയാൾ മെല്ലേൽ കൈ താഴ്ത്തി അവളുടെ വയറിനെ മറച്ചു നിന്ന സാരി തുമ്പ് വിരലുകൊണ്ട് ഒന്നു താഴ്ത്തി……ഞാൻ ഒന്ന് ഞെട്ടി …അവൾ കുലുങ്ങി യില്ല….

നീ എന്നിട്ടോ……
ഞാൻ ഇപ്പ വര…അവൾ പറഞ്ഞു………..
ഞാൻ വേഗം എണീറ്റ് വാഷിൽ പോയി അവളെ തന്നെ നോക്കി….
അയാൾ ഇപ്പൊ അവളെ പിടിക്കും…..എനിക്കു പേടിയകൻ തുടങ്ങി…..
പക്ഷെ സെലിൻ അവൾ അങ്ങനെ ചെയ്യില്ല………അവൾ എന്തെകിലും പണി ഒപ്പിക്കും..

.ഞാൻ ആകാംഷയോടെ കാത്തിരുന്നു……
അവൾ താൾ ഉയർത്തി……
ചേട്ടൻ ഇങ്ങോട്ടിരിക്കു……….
അയാൾ മതി മറന്നു പോയി……
അയാൾ അവളുടെ അടുത്ത കസേരയിൽ ഇരുന്നു……..
കഴിക്കാൻ എന്താ ഉള്ള് ചേട്ടാ…..
നല്ല ഒരു വട ഉണ്ട്…..പക്ഷെ അതേനിക് വേണം….അവളെ കാണൽ ഉഴിഞ്ഞു കൊണ്ട് അയാൾ പറഞ്ഞു……..

ഒരു മുളക് ബജി ഉണ്ടല്ലോ അത് തരൊ???
ദൈവമേ എന്റെ സെലിനാണോ അത് ചോദിച്ചെ…….രേവതി തന്നെ ഒന്ന് നുള്ളി നോക്കി എന്താ ഇവള്ടെ ഭാവം…………
പെട്ടന്ന് സെലിൻ സീറ്റിൽ നിന്നെണീറ്റു …..പഴയ സെലിൻ..
കൂടെ മൂപ്പരും………..
പക്ഷെ അയാൾ എന്തിലോ ഉടക്കിയ പോലെ അവിടെ ഇരുന്നു……..
ഒരു ഭാവ വ്യത്യാസവും കൂടാതെ സെലിൻ പുറത്തേക്കു നടന്നു………..
ചേട്ടാ ഇപ്പൊ ഇത്തിരി തിരക്കുണ്ട്… ചേട്ടൻ ആ ബജി കുടുമ്പത് കൊണ്ടോയി ഉണ്ടാക്കിക്കോ ട്ടോ….
അയാളുടെ മൊട്ട തല കുഞ്ഞിഞ്ഞു….
എന്താണ് നടക്കുന്നതെന്ന് എനിക്കു എത്തും പിടിയുമില്ല…
സെലിൻ ഇറങ്ങി നടന്നു..
..ഞാൻ ബില് മേശമേൽ വച്ച് പുറകെ ഓടി….
ടി….നിക്…..നീ എന്തൊക്കെയാ ഇപ്പ കാട്ടി കൂട്ടിയെ….. ഞാൻ തെലൊരു ദേശ്യത്തോടെ ചോദിച്ചു……
എന്ത്…..എന്റെ കയ്യിൽ ഒരു സൂപ്പർ ഗ്ലുഈ ഉണ്ടാർന്നു….ഞാൻ അത് തുറന്ന് സീറ്റിൽ വെച്ചു….. മൂപ്പര് കേറി ഇരുന്നു…….. അത്ര തന്നെ…
എന്നിക്കു ചിരി അടലാണ് ആയില്ല……
തിരിഞ്ഞു നോക്കവേ പാവം അമ്മാവൻ….വട വിക്കാൻ വന്നവർ ചെയ്ത ചെയ്ത്…..
എന്നിട്ട് പൊന്നാൽ മുണ്ട് ആഴിയും… സെലിൻ പൊരിച്ച അവന്റെ ബജി പുറത്തു ചാടും………അയ്യോ ബസിൽ ഇരുന്നപ്പോൾ ആണ് എനിക്കു ചിരി അടക്കാൻ ആയത്.

Leave a Reply

Your email address will not be published. Required fields are marked *