ഓർമ്മയിലെ കശുമാവിൻ തോട്ടം

” ഞാൻ ഇല്ല ..നിങ്ങൾ കളിച്ചോ ”
ഷീലേച്ചി കളിക്കുന്നില്ലേ ??? : അഖിൽ ചോദിച്ചു ഒന്ന് കൂടി അവളുടെ മുലകൾ കിടന്നു ആടുന്നത് കാണാൻ അവൻ ആഗ്രഹിച്ചു
“ഇല്ല ,ഇപ്പോ തന്നെ കുറെ നേരം കളിച്ചു ,വയ്യാതായി : ” അവൾ പറഞ്ഞു
അവർ പരസ്പരം സംസാരിച്ചു ഇരുന്നു . ഷീലയുടെ അച്ഛനും അമ്മയും ഗവണ്മെന്റ് ജോലിക്കാർ ആണ് ഒറ്റ മോൾ ആണ് ,
അവര് ജോലിക്ക് പോയി കഴിഞ്ഞാൽ പിന്നെ വീട്ടിൽ ഒറ്റക്ക് ഇരുന്നു ബോർ അടി ആണ് അപ്പോ പിള്ളേരുടെ കൂടെ കളിക്കും . നല്ല രസമായി സംസാരിക്കും അവൾ അഖിലിന് വല്യ ഇഷ്ടം ആയി .പുതിയൊരു കൂട്ടുകാരിയെ കിട്ടിയല്ലോ .
” ഞാൻ പോകട്ടെ നേരം ഉച്ച ആകാറായി ” അവൾ അഖിലിനോട് യാത്ര പറഞ്ഞു
” നാളെ വരുമോ ?? ” അവൻ ചോദിച്ചു
” വരാലോ ” അവൾ ഒന്ന് മനോഹരമായി പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു .പിന്നെ തിരിഞ്ഞു നടന്നു .അവളുടെ ആടുന്ന ചന്തിയിൽ അവൻ നോക്കി ഇരുന്നു … എന്ത് സുന്ദരി ആണ് ,അവൻ മനസ്സിൽ പറഞ്ഞു .
അവരും വീട്ടിൽ പോയി ,ഷീലയുടെ മുഖം മനസ്സിൽ നിന്നും പോണില്ലല്ലോ .അവളുടെ ആ രൂപസൗകുമാര്യം പെരുമാറ്റവും അവനെ വല്ലാതങ് ആകർഷിച്ചു .എന്നേക്കാൾ പ്രായം കുറഞ്ഞ പെണ്ണ് ആയിരുന്നെങ്കിൽ i love you പറയാമായിരുന്നു ..അടുത്ത ദിവസം ആകാൻ അവൻ കാത്തിരുന്നു .
അടുത്ത ദിവസം അഖിൽ കശുമാവിൻ തോട്ടത്തിൽ പോകാൻ കാത്തിരുന്നു .അമ്മുവും അപ്പുവും ഉറക്കം എണീറ്റില്ല ,സമയം 9 മണി ആകാറായി ഈ പിള്ളേർ എന്താ എണീക്കാതെ കിടക്കുന്നെ .അഖിൽ ആധി പിടിച്ചു .പിള്ളേരെ പിടിച്ചു എണീപ്പിച്ചു റെഡി ആക്കി .10 മണി ആയപ്പൊളേക്കും അവർ കശുമാവിൻ തോട്ടത്തിൽ എത്തി നോക്കിയപ്പോൾ ഷീല എത്തിയിട്ടില്ല . പിള്ളേര് പോയി കളി തുടങ്ങി ,അഖിൽ ഷീലയെ നോക്കി ഇരുന്നു കുറച്ചു കഴിഞ്ഞപ്പോൾ അവൾ അവൾ വന്നു ,നീല പാവാടയും ജാക്കറ്റ് ഇട്ട് നെറ്റിയിൽ ഒരു ചന്ദനകുറി ഉണ്ട് .ഹോ …അഖിലിന് അവളുടെ മുഖത്ത് നിന്നും കണ്ണ് എടുക്കാൻ തോന്നിയില്ല അത്ര ശാലീന സുന്ദരി ആയിരുന്നു .

ഷീല അഖിലിനെ നോക്കി ചിരിച്ചു ,എത്ര മനോഹരമായ ചിരി .
” ഇന്ന് നേരം വൈകിയോ ” അഖിൽ ചോദിച്ചു
” ഇല്ലല്ലോ !!! നീ നേരത്തെ എത്തിയെന്നു തോന്നുന്നു ” അവൾ ചിരിച്ചു കൊണ്ടു പറഞ്ഞു
എനിക്ക് ഇവിടെ ഷീല ചേച്ചി മാത്രമേ ഉള്ളു ഇപ്പോ കമ്പനി …അമ്മുന്റെ കൂടെയും അപ്പുന്റെ കൂടെയും എത്ര നേരം എന്ന് വച്ചാ കളിച്ചോണ്ടു ഇരിക്കുക .
” അതിനെന്താ ..ഞാൻ ഉണ്ട് നിനക്ക് കമ്പനി ” അവൾ ഒന്ന് ചിരിച്ചു …അവളുടെ ഓരോ ചിരിയും അഖിലിന്റെ മനസ്സിൽ കുളിരു നിറച്ചു .
അവർ ഓരോരോ കാര്യങ്ങൾ സംസാരിച്ചു ഇരുന്നു .അവളുടെ കണ്ണിൽ നോക്കി ഇരുന്നു എത്ര കാലം വേണമെങ്കിലും സംസാരിക്കാൻ അവൻ തയ്യാർ ആയിരുന്നു .
എന്നും അവർ തമ്മിൽ കശുമാവിൻ തോട്ടത്തിൽ കാണും .ഷീലയുടെ കളികളും സംസാരവും പെരുമാറ്റവും എല്ലാം അവനെ മറ്റൊരു ലോകത്തു എത്തിച്ചു .പ്രായത്തിൽ മൂത്തത് ആണെങ്കിലും അവനു അവളോട്‌ വല്ലാത്ത പ്രണയം തോന്നി .
ഇത് വരെ ഒരു പെണ്ണിനോടും ഇത്ര തീവ്രമായ ഒരു പ്രണയം അവനു തോന്നിയിട്ടില്ല .ദിവസം ആരംഭിക്കുന്നതും അവസാനിക്കുന്നതും അവളെ കുറിച്ച് ആലോചിച്ചു കൊണ്ടായിരുന്നു .അഖിലിന് അഖിലിന്റെ മേലെ ഉള്ള നിയന്ത്രണം പൂർണമായും നഷ്ടപ്പെടുന്ന അവസ്ഥ .
ഷീലയോട് ഇഷ്ടം തുറന്നു പറയണം എന്ന് അവൻ ഉറപ്പിച്ചു ,പക്ഷെ ഷീല വയസ്സിൽ മൂത്തത് അല്ലെ ,അവൾ അത് എങ്ങനെ എടുക്കും എന്ന് ആലോചിച്ചു അഖിൽ ആകെ വിഷമിച്ചു . എങ്കിലും ഒരു അവസരം കിട്ടിയാൽ പറയാൻ തന്നെ അവൻ തീരുമാനിച്ചു .
അങ്ങനെ ഇരിക്കെ ഒരു ദിവസം കുട്ടികൾ ഒളിച്ചു കളി കളിക്കുകയായിരുന്നു . ഷീലയും അഖിലും മരചുവട്ടിൽ ഇരുന്നു സംസാരിച്ചു കൊണ്ട് ഇരിക്കുന്നു .സത്യം പറഞ്ഞാൽ അവർ തമ്മിൽ സംസാരം കുറവാണ് .ഷീല സംസാരിക്കും ഇവൻ അത് കേട്ടോണ്ട് ഇരിക്കും .ചില സമയത്തു ഒക്കെ അവളുടെ മുഖത്ത് നോക്കി അഖിൽ സ്വപ്നം കണ്ടു ഇരിക്കും ,അപ്പോൾ ഒക്കെ അവൾ ഇവനെ തട്ടി വിളിക്കും പിന്നെയും സംസാരം തുടരും .അവളുടെ ശബ്ദം കേൾക്കാതെ ഉറങ്ങാൻ പറ്റില്ല എന്ന് ആയിരിക്കുന്നു അഖിലിന് ഇപ്പോൾ .ഈ വെക്കേഷൻ ഒരിക്കലും തീർന്നു പോകരുതേ എന്ന് അവൻ ആഗ്രഹിച്ചു
അന്നും അത് പോലെ തന്നെ അവളുടെ സംസാരം മൂളി കേട്ടു കൊണ്ടു അവൻ ഇരുന്നു .ഷീല എന്തൊക്കെയോ സംസാരിക്കുന്നു
” ഷീലേച്ചി !!! ” അവൻ ആർദ്രമായി വിളിച്ചു
” എന്താടാ ” അവൾ ചോദിച്ചു
അഖിൽ : എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് ചേച്ചിയോട്
ഷീല : അതിനെന്താ ,പറഞ്ഞോളൂ .
” അത് , …. എനിക്ക് ചേച്ചിയെ ഭയങ്കര ഇഷ്ടം ആണ് …എനിക്ക് ചേച്ചീനെ കല്യാണം കഴിക്കണം ”
പെട്ടന്ന് ഇത് കേട്ട ഷീല ഒന്ന് ഞെട്ടി പക്ഷെ അപ്പോ തന്നെ പൊട്ടി ചിരിച്ചു …
” പോടാ ചെക്കാ …കളിയാക്കാതെ ” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു
” സത്യം ആയിട്ടും …എനിക്ക് ചേച്ചി ഇല്ലാതെ ജീവിക്കാൻ പറ്റില്ല ” അഖിലിന്റെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകി …
ഷീല ആകെ പേടിച്ചു ..
“അയ്യേ കരയല്ലേ … നീ എന്നേക്കാൾ താഴെ അല്ലെ പിന്നെ എങ്ങനെ കല്യാണം കഴിക്കും ” അവൾ അവന്റെ കണ്ണീർ തുടച്ചു കൊണ്ടു പറഞ്ഞു

” പ്ലീസ് എന്നെ ഒഴിവാക്കല്ലേ ..എനിക്ക് ചേച്ചി ഇല്ലാതെ പറ്റില്ല ” അവന്റെ അവളെ കെട്ടി പിടിച്ചു കൊണ്ടു പറഞ്ഞു .
ഷീല ആകെ പരിഭ്രമിച്ചു …അവൾ അവനെ ബലമായി അകറ്റി .
വേണ്ട …നീ വീട്ടിലോട്ടു ചെല്ല് ..ഇതൊന്നും നടക്കില്ല ” അവൾ അവിടെ നിന്നും എണീറ്റു പോയി ,
അഖിൽ ആകെ തകർന്ന അവസ്ഥയിൽ എത്തി . പിന്നെ കശുമാവിൻ തോട്ടത്തിൽ ഒന്നും പോയില്ല . രണ്ട് ദിവസം കഴിഞ്ഞപ്പോൾ അമ്മു വന്നു
” ഉണ്ണിയേട്ടാ …ഉണ്ണിയേട്ടൻ നാളെ കളിക്കാൻ വരണം എന്ന് ഷീലചേച്ചി പറഞ്ഞു ” അവൾ വന്നു പറഞ്ഞു പോയി
എന്ത് പിണ്ണാക്കിനു ആവോ ചെല്ലാൻ പറയുന്നേ …സോറി പറയാൻ ആകും ..എന്നാലും ചെന്നു നോക്കാം ”
അടുത്ത ദിവസം അവൻ കുട്ടികളുടെ കൂടെ തോട്ടത്തിൽ പോയി ,ഷീല അവിടെ ഇരിപ്പുണ്ട് ..ഇവനെ കണ്ടപ്പോൾ കുറച്ചു ദേഷ്യത്തിൽ തന്നെ ചോദിച്ചു
” നീ എന്തേ രണ്ടു ദിവസം ഇങ്ങോട്ട് വരാഞ്ഞത് “
“എനിക്ക് ഒരു മൂഡ് ഉണ്ടായില്ല ” അവനും കുറച്ചു ദേഷ്യത്തിൽ തന്നെ പറഞ്ഞു
” നിനക്ക് എന്നോട് ഇത്ര ഇഷ്ടം ആണോ ???” അവൾ ചോദിച്ചു
” അതെ …”
അവൾക്കു ചിരി വന്നു ..
“ഡാ പൊട്ടാ അടുത്ത കൊല്ലം എന്റെ കല്യാണം നടത്തും വീട്ടുകാർ ..നിനക്ക് സ്വന്തം കാലിൽ നിൽക്കാൻ മിനിമം 5 കൊല്ലം എടുക്കും…പിന്നെ നീ എങ്ങനെ എന്നെ കല്യാണം കഴിക്കും ”
” അതൊന്നും എനിക്കറിയില്ല …എനിക്ക് ചേച്ചീനെ ജീവൻ ആണ് …എനിക്ക് ചേച്ചീനെ കല്യാണം കഴിക്കണം ” അവൻ മുഖത്തു നോക്കാതെ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *