കംപ്ലീറ്റ് പാക്കേജ് – 3അടിപൊളി 

അതിപ്പോ നിന്റെ പിണക്കം അന്ന് വണ്ടിയിൽ ബസ് സ്റ്റാൻഡിൽ നിന്നും വീട് വരെ വന്നപ്പോ മാറിയില്ലേ അതുപോലെ എന്തേലും മാജിക് ആകും ചേട്ടായി കാണിച്ചത് അല്ലേ ചേട്ടായി – കാര്യങ്ങൾ ഒന്നും അറിയാതെ ഇരുന്ന ബിജോയ് നിഷ്കളങ്കമായി പറഞ്ഞു..അതുകേട്ടു ബിനു ഒന്നു ഞെട്ടി ബിനുവിനെ നോക്കി ഇരുന്ന രേഷ്മ പെട്ടന്നുണ്ടായ ആ ഭാവമാറ്റം കണ്ടു അവളുടെ മുഖത്തും സംശയം ഉണ്ടായി

ആ അങ്ങനെ തന്നെ എന്ന് വച്ചോ   നിന്റെ പിണക്കം മാറ്റിയത് പോലെ ഇവൻ എന്റെയും പിണക്കം മാറ്റി എന്ന് തന്നെ കരുതിക്കോ – മറിയക്കുട്ടി രേഷ്മയെ നോക്കി പറഞ്ഞു ..രേഷ്മ സംശയഭാവത്തിൽ ഒന്നും മിണ്ടാതെ കുഞ്ഞിനേയും കൊണ്ട് അകത്തേക്ക് പോയി ,ബിജോയ് അവരുടെ ഒപ്പം ഇരുന്നപ്പോ ബിനു അവനും ഒരു ഡ്രിങ്ക് മിക്സ് ചെയ്തു . കുഞ്ഞിനെ മുറിയിൽ കിടത്തി രേഷ്മ തുണി മാറി വന്ന വഴിക്കു ബിനുവിന്റെ ബെഡ്‌റൂമിൽ കയറി.. ഒരു അങ്കം കഴിഞ്ഞപോലെ അലങ്കോലം ആയ മുറി കണ്ടതേ അവൾക്ക് കാര്യങ്ങൾ പിടികിട്ടി.

അവൾ ഡോറിന് അടുത്തേക്ക് വന്നു .. ബിജോയ് തന്റെ ആദ്യ ഡ്രിങ്ക് സിപ് ചെയ്തു കുടിച്ചോണ്ട് ഇരിക്കുക ആയിരുന്നു

വന്ന പാടേ  അടിച്ചു കയറ്റാൻ തുടങ്ങിയോ ..പോയി തുണി മാറി വന്നിട്ട് ആയിക്കൂടെ മനുഷ്യാ – രേഷ്മയുടെ നീരസ ഭാവത്തിൽ ഉള്ള ചോദ്യം കേട്ടതും ബിജോ തന്റെ കയ്യിലിരുന്ന ഡ്രിങ്ക് പൂർത്തിയാക്കി എഴുനേറ്റു അവരുടെ റൂമിലേക്ക് പോയി.  രേഷ്മ കണ്ണ് കാണിച്ചു ബിനുവിനെ റൂമിലേക്ക് വിളിച്ചു ..അവൾ വിളിക്കുന്നതും ബിനു എഴുനേറ്റ് പോകുന്നതും ഇടക്കണ്ണിലൂടെ കണ്ടെങ്കിലും മറിയക്കുട്ടി അഷോഭ്യയായിരുന്നു തന്റെ ഡ്രിങ്ക് ആസ്വദിച്ചു സിപ് ചെയ്തു ടീവി നോക്കി ഇരുന്നു>

ഇവിടെ എന്തായിരുന്നു ചേട്ടായി – മുറിയിലേക്ക് വന്ന ബിനുവിനോട് ശുണ്ഠി കലർന്ന ഭാവത്തിൽ രേഷ്മ ചോദിച്ചു

ഓ എന്ത് പറയാനാ സംഭവിച്ചു പോയി – രേഷ്മക്കു കാര്യങ്ങൾ മനസിലായി എന്ന് മനസിലായ ബിനു ഒന്നും മറക്കാൻ ശ്രമിച്ചില്ല

ശേ എന്നാലും അമ്മക്ക് ഇത്രേം പ്രായം ആയതല്ലേ ഏതെങ്കിലും ഓർത്തു കൂടായിരുന്നോ

ബെസ്റ്റ് നിന്നെക്കാളും പുലിയാ ഇപ്പോഴും അമ്മ..മനഃപൂർവം സംഭവിച്ചതല്ല ഓരോന്ന് പറഞ്ഞു വഴക്കായി അവസാനം അങ്ങനെ പറ്റിപോയതാ

അയ്യോ ബലപ്രയോഗം ആയിരുന്നോ

നല്ല ചോദ്യം ഞാൻ ഇന്ന് ചെയ്തില്ലരുന്നേൽ എന്നെ കേറി ബലാത്സംഗം ചെയ്തേനെ അമ്മാതിരി ടീമാ നിന്റെ അമ്മ , കെട്ടിയോന്റെ കൂടെ തന്നെ ജീവിക്കുന്ന നിനക്കതിന്റെ വിഷമം അറിയില്ല ..പാവം അവർ വർഷത്തിൽ ആകെ ഒരു മാസം അല്ലേ ഇതൊക്കെ അനുഭവിക്കുന്നുള്ളു

അത് ശരിയാ .അമ്മ കൂടി സമ്മതിച്ചിട്ടാണെങ്കിൽ എനിക്ക് കുഴപ്പമില്ല , ഒരർത്ഥത്തിൽ ചേട്ടായി പറഞ്ഞത് ശരിയാ, ഭർത്താവ് കൂടെ ഇല്ലാത്തവർക്ക് അതിന്റെ ബുദ്ദിമുട്ട് കാണുമല്ലോ, നമ്മുടെ കാര്യം ഒന്നും പറഞ്ഞില്ലല്ലോ അല്ലേ

അതൊക്കെ പറഞ്ഞു രാവിലെ മുതൽ നമ്മൾ ഇവിടെ പരിപാടി ആയിരുന്നു എന്ന് അമ്മക്കറിയാം

എന്റെ ഈശോയേ ..ചേട്ടായി എന്തിനാ അത് എഴുന്നള്ളിച്ചത് ഞാൻ ഇനി എങ്ങനെ അമ്മയുടെ മുഖത്ത് നോക്കും

അതൊക്കെ ദേഷ്യത്തിൽ വിളിച്ചു പറഞ്ഞത്കൊണ്ടാ ഇന്ന് പണി നടന്നത് ..നിങ്ങൾ വരും എന്ന പേടി ഉള്ളതുകൊണ്ട് പെട്ടന്ന് കഴിച്ചു..ഇനി ഒരിക്കൽ നന്നായി കൂടാം എന്നാ പറഞ്ഞിരിക്കുന്നത്

ങേ അപ്പൊ ഇത് സ്ഥിരം പരിപാടി ആക്കാൻ ആണോ പ്ലാൻ

ഹേ അങ്ങനെയൊന്നും ഇല്ല എന്നാലും നന്നായി ഒന്നൂടെ ആസ്വദിക്കണം

അമ്മയല്ലേ സാധനം അത് വൈകിക്കില്ല മിക്കവാറും ഇന്ന് തന്നെ അവസരം ഉണ്ടാക്കും സാധാരണ ഇവിടെ വന്നാൽ ചേച്ചി വീട്ടിൽ തന്നെയാണ് എന്ന് പറഞ്ഞു പോകാൻ ധൃതി പിടിക്കുന്ന ആളാ ഇന്ന് മിക്കവാറും ഇവിടെ തങ്ങും .. ചേട്ടായിയുടെ പെർഫോമൻസ് ഇഷ്ടപ്പെട്ടോ എന്ന് ഞാൻ ഇപ്പൊ കാണിച്ചു തരാം..ചേട്ടായി അങ്ങ് പൊക്കോ ..പിന്നെ ഇന്ന് ബിജോ ഇച്ചിരി കൂടുതൽ കുടിച്ചാലും കുഴപ്പമില്ല തളർന്ന് ഉറങ്ങിക്കോട്ടെ.>

അവൾ പറഞ്ഞത് അനുസരിച്ചു അവൻ തിരികെ റൂമിൽ വന്നിരുന്നു ടീവി കാണാൻ തുടങ്ങി ..എന്ത് എന്ന ഭാവത്തിൽ മറിയക്കുട്ടി കണ്ണുകൊണ്ട് ചോദിച്ചപ്പോ ഒന്നും ഇല്ല എന്ന അർത്ഥത്തിൽ അവൻ കണ്ണടച്ച് കാണിച്ചു ഡ്രിങ്ക് സിപ് ചെയ്യാൻ തുടങ്ങി ..തുണി മാറി ബിജോയി വന്നപ്പോൾ അവനും അടുത്ത ഡ്രിങ്ക് മിക്സ് ചെയ്തു സിപ് ചെയ്യാൻ തുടങ്ങി. ഫ്രിഡ്ജിൽ ഇരുന്ന ബീഫ് ഫ്രൈ എടുത്തു ചൂടാക്കി രേഷ്മ അവിടേക്കു വന്നു

ആഹാ എല്ലാവരും നല്ല ഫോമിൽ ആണല്ലോ .അമ്മ  ഇന്ന് പോകുന്നുണ്ടോ ഇല്ലല്ലോ ..ക്ഷീണിച്ചതല്ലേ

അമ്മ എന്താ മലമറിക്കുവാരുന്നോ ക്ഷീണിക്കാൻ – കാര്യം അറിയാതെ ബിജോ അഭിപ്രായം പറഞ്ഞു

അമ്മ രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയത് അല്ലെ കുറെ ഓടിക്കാണും അതുകൊണ്ട് ക്ഷീണിച്ചല്ലോ എന്നാ ഞാൻ ഉദ്ദേശിച്ചത് – രേഷ്മ മറുപടി പറഞ്ഞു

ഓ നീയും നന്നായി അധ്വാനിച്ചതല്ലേ ഏതായാലും അത്രയൊന്നും ഞാൻ കഷ്ടപ്പെട്ടില്ല പിന്നെ ഇത് പഴയ തടിയാ അത്ര പെട്ടന്നൊന്നും തളരില്ല – മറിയക്കുട്ടി തിരിച്ചടിച്ചു

ഇവൾ എന്ത് അധ്വാനിച്ചു എന്നാ അമ്മ ഈ പറയുന്നത് ആ അയൽക്കൂട്ടത്തിൽ പോയി ചുമ്മാ ഇരുന്നതാണോ അധ്വാനം – എന്തോ തമാശ പറഞ്ഞ പോലെ ബിജോ ചിരിച്ചു

അത് നിനക്കറിയാൻ പറ്റാഞ്ഞിട്ടാ ചിലപ്പോഴൊക്കെ നന്നായി മേലനങ്ങി അധ്വാനിക്കേണ്ട ആവശ്യം അയൽക്കൂട്ടത്തിൽ വരാറുണ്ട് അല്ലേ മോളെ – മറിയക്കുട്ടി ആക്കിയ രീതിയിൽ രേഷ്മയെ നോക്കി

ഏതായാലും നിങ്ങൾ വെറുതെ ഇത് തന്നെ അടിച്ചു ചങ്കു വാട്ടേണ്ട ഇതാ ഇത് കൂടി കഴിക്കൂ.. ഇനി  ഞാൻ ആയി സഹകരിച്ചില്ല എന്ന് പരാതി പറയരുത് – ചമ്മൽ മറക്കാൻ രേഷ്മ വിഷയം മാറ്റി

ഇങ്ങനെ സഹകരണം ഉള്ള ഭാര്യയെ കിട്ടിയത് എന്റെ ഭാഗ്യം …ഇങ്ങനെ സഹകരിക്കുന്ന അനിയത്തിയെ കിട്ടിയത് ചേട്ടന്റെയും അല്ലെ ചേട്ടാ – ബിജോയ് വീണ്ടും വലിയ തമാശ പോലെ പറഞ്ഞു

അതെയതെ ഇങ്ങനെ സഹകരിക്കുന്ന അനിയത്തിയേയും അമ്മായിയമ്മയെയും കിട്ടിയത് എന്റെ ഭാഗ്യം – അത്രയും നേരം  മിണ്ടാതെ ഇരുന്ന ബിനുവും സ്കോർ ചെയ്തു…മറിയക്കുട്ടിയും രേഷ്മയും ഓർക്കാപ്പുറത്തുള്ള ആ ഗോളിൽ ഒന്ന് ചമ്മി>

അതൊക്കെ പോട്ടെ അമ്മ ഇന്ന് പോകുന്നില്ലല്ലോ അല്ലേ ..നേരത്തെ ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല – രേഷ്മ വിഷയം മാറ്റി

അമ്മയെ പറഞ്ഞു വിടാൻ നിനക്കെന്താ ഇത്ര ധൃതി ..ഇന്ന് ഒരു നല്ല ദിവസം അല്ലെ അമ്മയും ചേട്ടായിയും കണ്ടാൽ വഴക്കാകും എന്ന് പേടിച്ചിട്ടു കണ്ടില്ലേ രണ്ടു പേരും കൂടി ഒന്നിച്ചിരുന്ന് വെള്ളം അടിക്കുന്നത് ..അവർക്കിടയിൽ ഉള്ള  മഞ്ഞ്  ഒന്ന് നന്നായി ഉരുകട്ടെ – ബിജോയ് വീണ്ടും പറഞ്ഞു

ഒരുമാതിരി ഉരുകിക്കഴിഞ്ഞു ഇനിയും കൂടുതൽ ഉരുക്കുന്നുണ്ടോ എന്നറിയാൻ ചോദിച്ചതാ – രേഷ്മ പതിയെ പറഞ്ഞു