കടംകളി

കളി കഴിഞ്ഞിറങ്ങുമ്പോൾ തങ്കമണി പുറകീന്നു വിളിച്ചു.

“ഒരു അറുപത്തഞ്ചു രൂപ ഉണ്ടെന്നു പറഞ്ഞാരുന്നല്ലോ…”

പോക്കറ്റിൽ നിന്നും ഞാൻ അറുപത്തഞ്ചു രൂപ എടുത്തു തങ്കമണീടെ കയ്യിൽ കൊടുത്തു.വീണ്ടും 65 കിട്ടുമ്പോള്‍ വരാം എന്ന് പറഞ്ഞു അവളുടെ മുഖത്തേക്ക് നോക്കി …അപ്പോള്‍ അവളുടെ കണ്ണില്‍ ആ കാശിനെക്കാള്‍ സംതൃപ്തിയുടെ ഒരു തിളക്കം ഞാന്‍ കണ്ടു ……

…….ശുഭം……

Leave a Reply

Your email address will not be published. Required fields are marked *