നസീമ: എത്ര വട്ടം….
ഞാൻ: ഒരുവട്ടം…. നി അതരാണ് എന്ന് പറ…
നസീമ പേര് പറഞ്ഞതും….
കേട്ടത് സത്യമാണോ എന്ന് ഒരു നിമിഷം ഞാൻ സ്തബ്ധനായി പോയി…..
ഞാൻ എന്റെ കയ്യിലടിച്ച് അത് സ്വപ്നമാണോ എന്ന് നോക്കി പോയി… എനിക്ക് എന്തോ പോലെ…. ആകെ ഒന്ന് വിയർത്ത് കുളിച്ചത് പോലെ……
തുടരും……..
