എടാ പൊട്ടാ ഇതു എനിക്കല്ല നിനക്ക്…..
ഞാൻ ആന്റിയെ അത് ഇഷ്ട്ടം ആവാതെ നോക്കി….
അപ്പോൾ ആന്റി പറഞ്ഞു…..
നിനക്ക് പണം ആയി തന്നാൽ അല്ലെ നീ വാങ്ങാതില്ലാതെ ഒള്ളു ഇങ്ങനെ ആവുമ്പോൾ കുഴപ്പം ഇല്ലാട്ടോ…..
ഞാൻ വേണ്ട എന്ന് പറയാൻ വന്നതേ ആന്റിടെ കണ്ണ് നനയൂന്നേ ഞാൻ കണ്ടു അതുകൊണ്ട് എനിക്ക് എന്തോ എതിർക്കാനും പറ്റില്ല…..
ഞാൻ സമ്മതിച്ചു……
സെയിൽസ് ഗേൾ വന്നപ്പോൾ ആന്റി കുറെ ഡ്രസ്സ് ഒക്കെ എടുത്തു ഇടിപ്പിച്ചു…
അതിന്റെ ഇടയിൽ സെയിൽസ് ഗേൾ എന്നെ ഇർശായോടെ നോക്കുന്നെ ഞാൻ കണ്ടിരുന്നു എന്റെ കോലം കണ്ടിട്ടായിരിക്കാം…….
എനിക്കതു ശീലം ആയോണ്ട് ഞാൻ മൈൻഡ് ആക്കാൻ പോയില്ല…
ആന്റി എനിക്ക് വേണ്ടി പാകത്തിൽ ഉള്ള കുറെ ഡ്രസ്സ് സെലക്ട് ചെയ്തു……
ഞാൻ അതിന്റെ എല്ലാം ഡോബിൾ XL തപ്പുന്നെ കണ്ടു ആന്റി പറഞ്ഞു ഇനി മുതൽ നീ എന്തു ഇടണം എന്ന് ഞാൻ തീരുമാനിക്കും കേട്ടല്ലോ…..
എനിക്ക് അതിനു മറുപടി ഉണ്ടായില്ല…….
ആന്റി അപ്പോൾ അതിൽ ഒരു കരിനീല ഷർട്ടും കട്ട കറുപ്പ് ബലൂൺ ഫിറ്റ് പാന്റും ഒരു വൈറ്റ് ഷുവും എനിക്ക് തന്നിട്ട് പറഞ്ഞു പോയി ഇത് ഇട്ടിട്ടു വാ……
മറുത്തു പറഞ്ഞാൽ ആന്റിടെ വായിൽ ഇരിക്കണേ കേൾക്കും എന്ന് അറിയാവുന്നത്കൊണ്ട് ഞാൻ ഒന്നും മിണ്ടാതെ അത് ഇടാൻ പോയി…..
ഞാൻ എന്റെ ഡ്രസ്സ് എല്ലാം ഊരി മാറ്റി അത് ഇട്ടു കണ്ണാടിയിൽ നോക്കി……
ഞാൻ തന്നെ അത്ഭുതപ്പെട്ടു പോയി……
എനിക്ക് ഇങ്ങനെ ഒരു കോലം കൂടെ ഉണ്ടോ എന്ന് ചിന്തിച്ചു പോയി ഞാൻ…….
ഞാൻ കണ്ണാടിയിൽ നോക്കി കണ്ണിലേക്കു ചാടി കിടക്കുന്ന മുടി ഒരു സൈഡിലേക്ക് ഒതുക്കി വച്ചു ഷർട്ടിന്റെ മുകളിലെ രണ്ടു ബട്ടൺ അഴിച്ചു ഇട്ടു ഇപ്പോൾ എന്റെ ചെസ്റ്റിന്റെ ചാലു കാണാം.……
എനിക്ക് തന്നെ ഒരു ആൽമ വിശ്വാസം തോന്നി പോയി കണ്ണ്ടിയിൽ നോക്കിപ്പോൾ…..
ഞാൻ പിന്നെ അവിടെ നിൽക്കാതെ ട്രയൽ റൂമിൽ നിന്നും പുറത്തിറങ്ങി……
എന്നെ കണ്ട ആന്റി തടിക്കു കൈ കൊടുത്തു പോയി സെയിൽസ് ഗേൾസും അവിടെ നിന്ന മറ്റു പെണ്ണുങ്ങളും എന്തിനു ചില ആണുങ്ങൾ വരെ എന്നെ കണ്ണ് തള്ളി നോക്കുന്നു……
ആന്റി അപ്പോൾ എന്റെ അടുത്ത് വന്നു പറഞ്ഞു എന്റെ കണ്ണാ എന്തു ഭംഗ്യ……
നിനക്ക് എന്റെ ലക്ഷ്മിടെ സൗന്ദര്യം മുഴുവനും കിട്ടിട്ടുണ്ട്……
അത് ശരിയാട്ടോ എന്റെ അമ്മയെ കാണാൻ നല്ല ഭംഗിയാ…… ഒരു രാജകുമാരിയെ പോലെ തോന്നും……
ഞാൻ വെറുതെ ചിരിച്ചു കാണിച്ചു…..
ആന്റി മൊബൈൽ എടുത്തു കുറെ ഫോട്ടോ എടുത്തു…..
അപ്പോൾ സൽസ് ഗേൾ വന്നു ചോദിച്ചു ഇത്രയും മതിയോ എന്ന്…..
അപ്പോൾ ആന്റി പറഞ്ഞു പോരാ ഇന്നർ സെക്ഷൻ എവിടെ ആണെന്ന്…..
ആ പെണ്ണ് പറന്നു അവിടെ ആണെന്ന്……
അത് കെട്ടാതെ ആന്റി എന്നെയും വലിച്ചോണ്ട് അവിടേക്കു പോയി…..
സെയിൽസ് ഗേൾ അപ്പോൾ എന്നോട് ചോദിച്ചു സൈസ് എത്ര അണെന്നു ഞാൻ
എന്തു പറയുഉം എന്ന് ആലോചിച്ചു നിൽക്കുമ്പോൾ ആണ് ആന്റി ചാടി കയറി പറഞ്ഞെ……
ലാർജ് മതി എന്ന്……
പുള്ളിക്കാരി അപ്പോൾ തന്നെ പല കമ്പനികളുടെ എടുത്തു കാണിച്ചു….ആന്റി അതും കുറെ വാങ്ങി……
അവസാനം ബില്ല് കൊണ്ടുവന്നു എന്റെ കൈയിൽ ആണ് തന്നെ നോക്കിപ്പോൾ 12054 രൂപ എന്റെ കണ്ണ് തള്ളിപ്പോയി……
ആന്റി അപ്പോൾ അത് എന്റെ കൈയിൽ നിന്നും വാങ്ങി pay ചെയ്തു…….
പിന്നെ ആന്റി എന്നെ പുറത്തു നിറുത്തി ഒരു ലേഡീസ് ഷോപ്പിലും കേറി എന്ധെല്ലാമോ വാങ്ങി……..
ഇറങ്ങിപ്പോൾ ഞാൻ ആന്റിയോട് ചോദിച്ചു എന്തിനാ ആന്റി ഇത്രയും പൈസ്സ കളഞ്ഞേ……
നിനക്ക് വേണ്ടി പൈസ്സ കളയാൻ അവകാശം ഉള്ളോണ്ട് തന്നെ……
എന്ന് പറഞ്ഞു ആന്റി കുണ്ടി കുലുക്കി എന്റെ മുന്നിൽ കയറി നടന്നു പോയി…..
ഞാൻ കുറച്ചു നേരം അത് നോക്കി നിന്നു…
വല്ലാത്ത ഒരു സ്നേഹം എനിക്ക് ആന്റിയോട് തോന്നി…..
ഞാൻ പിന്നെ വണ്ടിയിൽ കയറി എന്നിട്ട് ആന്റിയോട് ചോദിച്ചു ഇനി എവിടേക്കാണെന്നു…..
എന്റെ നീളൻ മുടിയിൽ പിടിച്ചു വലിച്ചോണ്ട് ആന്റി പറഞ്ഞു ഒരു ബാർബർ ഷോപ്പ്…..
അത് കെട്ടാതെ ഞാൻ കട്ടായം പറഞ്ഞു ഒരിക്കലും നടക്കില്ല എന്ന്…..
