ആദി നടന്നു ബസ്സ് സ്റ്റോപ്പിൽ എത്തി.
അപ്പോഴേക്കും മേരി ബസ്സും എത്തി. അവൻ അതിൽ കയറി സീറ്റു നോക്കി നടന്നു. സബിൾ സീറ്റിൽ ഒരു സീറ്റ് ഉണ്ട് പക്ഷേ ഒരു സ്ത്രീയാണ് ഒന്നിൽ ഇരിക്കുന്നത്. പുറകിൽ നിന്നു അവൻ കണ്ടു. അവൻ അവിടേക്കു നടന്നുനീങ്ങി.
ഇരിക്കുന്ന ആളെ കണ്ട് അവൻ സന്തോഷവാനായി ..അത് ദിവ്യ ടീച്ചർ ആയിരുന്നു. ടീച്ചർ അവനെ കണ്ടു.
“ആദി ഇവിടെ ഇരിക്ക്”. അവന്റെ കൈയിൽ പിടിച്ചു വലിച്ചു. അവൻ ടീച്ചറോട് ചേർന്ന് ഇരുന്നു.
കണ്ടക്ടർ ചേട്ടൻ വന്നു ആദിയോട്” ആലിന്റെ മുട്ടിലല്ലെ ആദി ഇറങ്ങുന്നെ”
ആദി : “അതെ ചേട്ട ”
ടിക്കറ്റ് നൽകി അദ്ദേഹം കടന്നുപോയി
ടീച്ചർ : എന്താ ആദി അവിടെ ഇറങ്ങുന്നെ . അവിടെന്നു പിന്നെയും ഒരു കിലോമീറ്റർ ഉണ്ടല്ലോ കോളേജ് എത്താൻ”
ആദി : “ഉണ്ട് ടീച്ചറേ പക്ഷേ ആ വരമ്പത്തുകൂടി നടന്നുപോകുമ്പോൾ വല്ലത്ത ഒരു എനർജിയ ”
ടീച്ചർ : “ആണോ എന്നാൽ ഞാനും കൂടി വരട്ടെ ”
ആദി : “നടക്കാൻ ബുദ്ധിമുട്ടില്ലേൽ വരാം ” അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
ബസ്റ്റ് ആലിന്റെ മൂട് എത്തി അവർ അവിടെ ഇറങ്ങി.
ടീച്ചറെ അവൻ ഒന്നു ശ്രദ്ധിച്ചു. നല്ല ഭംഗി . പച്ച ചുരിദാർ ആണ് വേഷം.കൈ തൊട്ടൽ പൊട്ടും എന്ന രീതിയിലുള്ളതാണ്. നല്ല ശരീര വടിവ് . ഒരു രക്ഷയുമില്ലാത്ത സൗന്ദര്യം.
പിന്നെഅവർ നടന്നുനീങ്ങി.
ടീച്ചർ : “എന്തു ഭംഗിയാ ആദി ഈ നെല്ല്പ്പാടം നല്ല കാറ്റും വല്ലാത്ത ഒരു ഫീൽ തന്നെ”
ആദി : “ശരിയ ടീച്ചറെ അതാ ഞാൻ ഇരുവഴി വരുന്നത്”
ടീച്ചർ : “ഇതൊക്കെയാണൊ ആദി ആരോഗ്യത്തിന്റെ രഹസ്യം ”
ആദി : “ഒന്നു പോ ടീച്ചറെ കളിയാക്കാതെ ”
ടീച്ചർ :” ഇന്നലെ എന്തായിരുന്നു. എല്ലാരെയും അംബരപ്പിച്ചില്ലെ ആദി നീ ..
ടീച്ചർമാർക്ക് നിന്നെ പറ്റി പറയാനെ സമയം ഉണ്ടായിരുന്നുള്ളൂ”
ആദി : “വേണം എന്നു പറഞ്ഞു കൊണ്ട് ചെയ്തതല്ല ടീച്ചറെ യദുവിനേയും ദേവനേയും തല്ലിയപ്പോൾ സഹിക്കാൻ പറ്റിയില്ല അതാ…”
ടീച്ചർ : “ആദി കരാട്ടെ പഠിച്ചിട്ടുണ്ടോ ”
ആദി: ഉണ്ട് .12 പഠിച്ചപ്പോൾ ബ്ലാക്ക് 3rd ആണു
ടീച്ചർ : “ഓ.ഓ…. അത് ഇന്നലെ കണ്ടു. ഇതു പോലെ ഒരു അടി ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല ആദി . എന്നും പറഞ്ഞ് ഇത് തുടരണ്ട കേട്ടോ ”
ആദി : “ഇല്ല ടീച്ചർ ആ സാഹചര്യം അങ്ങനെ ആക്കിയതാ ”
ടീച്ചർ :” തന്നെ കാണാൻ നല്ല ഭംഗിയാണ് കേട്ടൊ . ഉരുക്ക് ബോഡിയും എല്ലാം കൊണ്ടും സൂപ്പർ. എല്ലാ പെൺകുട്ടികൾക്കു നിന്റെ മേലൊരു കണ്ണുണ്ട് സൂക്ഷിച്ചോ” ടീച്ചർ ചിരിച്ചു കൊണ്ട് പറഞ്ഞു
അവൻ നാണം കൊണ്ട് തല താഴ്തി
അവർ കോളേജിൽ എത്തി.
ടീച്ചർ : “തിരിച്ച് ഇതുവഴി ആണോ ആദി പോണെ ”
ആദി : “ആണ് ടീച്ചർ ”
ടീച്ചർ : “ഞാനും ഉണ്ട് പോകുമ്പോൾ . നല്ല ഒരു ഉണർവ് വന്നു ആദി ”
ആദി : കാത്തു നിൽക്കാം ടീച്ചർ
അവൻ ക്ലാസിലേക്കു നീങ്ങി ടീച്ചർ സ്റ്റാഫ് റൂമിലേക്കും
നടന്നുനീങ്ങുമ്പോൾ അവൻ ശ്രദ്ധിച്ചു. എല്ലാ പെൺകുട്ടികളും അവനെ ചൂണ്ടികാട്ടി എന്തൊക്കയോ പറയുന്നു. ചിലർ കൈവീശി കാണിക്കുന്നു ചിരിക്കുന്നു. എന്താണ് എന്നു ചിന്തിച്ചു അവൻ ഒന്നു ഭയന്നു.
ക്ലാസിലേക്കു കയറിയതും എല്ലാരും എണീറ്റു കൈ അടി തുടങ്ങി. അവൻ വല്ലാണ്ട് ആയി പോയി. പലരും അവനോട് മിണ്ടാൻ ശ്രമിക്കുന്നു. അടുപ്പം കാട്ടുന്നു. എല്ലാർക്കു ഒരു സ്നേഹം . അവൻ അത് മൈൻഡ് ചെയ്തില്ല.
അവൻ ബഞ്ചിലേക്കു പോയി ഇരുന്നു
യദുവും ദേവനും അവനെ നോക്കി ചിരിച്ചു .അവർ പറഞ്ഞു” ലോട്ടറി അടിച്ചളിയ….. യോഗം പിറന്നവൻ എല്ലത്തി നേയും വളക്കാൻ കഴിഞ്ഞല്ലോ ട ഭാഗ്യവാനെ. ഇന്നലെ നീയായിരുന്നു ചർച്ച വിഷയം..നിന്നെ പൊക്കിയടിയായിരുന്നു
അപ്പോഴേക്കും മായ ടീച്ചർ ക്ലാസിൽ വന്നു. ആദിയെ ഏറുകണ്ണിട്ടൊരു കാമനോട്ടം അവൻ പതറിപ്പോയി… ഇടക്കിടക്ക് അവനെ നോക്കി ചിരിക്കും..
ക്ലാസ് കഴിഞ്ഞ് പോകൻ നേരം ആദിയെ വിളിച്ച് പുറത്തു കൊണ്ടുപോയി ടീച്ചർ പറഞ്ഞു ” ആദി സൂപ്പർ ആയിരുന്നു. ഈ ബോഡി എങ്ങനെയാ ഇതുപോലെ ആക്കുന്നെ . ഭർത്തവിനു പറഞ്ഞു കൊടുക്കാന. അയാളുടെ ശരീരം ചക്കപ്പഴം പോലയ… ഒരു ഉറപ്പും ഇല്ല … ഒന്നും ചെയ്യാനും പറ്റില്ല. . . .അതു പറഞ്ഞപ്പോൾ ടീച്ചർ തലകുനിച്ചു നാണത്തോടയ പറഞ്ഞെ
