കന്യകയായ ടീച്ചറും വീണയും കണ്ടലോകം – 2

Related Posts

ഞാൻ നിങ്ങളു റാം .. ആദ്യ ഭാഗത്തു തന്ന സപ്പോർട്ടിനു നന്ദി .. ഈ കഥയിലെ കഥാപാത്രങ്ങൾ സാങ്കല്പികമാണ്… ലോജിക്ക് നോക്കി കഥ വായിക്കാരുത്.. പോരയ്മകൾ ഉണ്ടെന്നു അറിയാം.. അടുത്ത പാർട്ടിൽ മാറ്റാൻ ശ്രമിക്കാം … ഇതു മുന്നേ എഴുതി പോയി ക്ഷമിക്കണം തുടങ്ങാം …

അവനു വിശ്വസിക്കാൻ ആകുന്നില്ല ഇപ്പോൾ നടന്നത്. വേറെ ഏതോ ലോകത്ത് എന്ന പോലെ അവൻ നടന്നു..

ടീച്ചർ അവന്റെ മുഖത്തേക്കു നോക്കി. മുഖത്ത് വല്ലാത്ത പരിഭ്രമം കണ്ടു ടീച്ചർ അവനോട് ചോദിച്ചു” എന്താ ആദി മുഖം വല്ലാതിരിക്കുന്നേ ”

ആദി : “ഏയ് ഒന്നുമില്ല ടീച്ചർ ”
ടീച്ചർ : എന്തോ ഉണ്ട് … ഇപ്പോൾ കണ്ട കാഴ്ച നിന്നെ വല്ലാണ്ടാക്കിയോ ആദി”
ആദി തലയാട്ടി…
ടീച്ചർ ചിരിച്ചു കൊണ്ട് പറഞ്ഞു” ഏതൊരു ആണിനും പെണ്ണിനും ഇങ്ങനെ ഉള്ള തെക്കെ കാണുമ്പോൾ തോന്നും ആദി അത് സർവസാധരണയ .. ”

ആദി : “ശരിയ… അത് ഞാൻ ടീച്ചറിൽകണ്ടായിരുന്നു ”

ടീച്ചർ :” എന്ത് കണ്ടെന്നു”

ആദി : “അത്….. ടീച്ചറുടെ സാധനത്തിൽ നിന്നു എന്തോ തേൻ പോലെ ഇറ്റു വീഴുന്നത്”

ടീച്ചർ : “എടാ കള്ളാ അപ്പോൾ നീ എന്നെ നോക്കി നിൽക്കുകയിരുന്നല്ലെ …”

ആദി : “ഇങ്ങനെയുള്ളത് കണ്ടാ ആര ടീച്ചറെ നോക്കത്തത് ”
അവൻ നാണത്തോടെ പറഞ്ഞു
ടീച്ചർ : “എന്നിട്ടു മുഴുവനും കണ്ടൊ ”
ആദി:” പോ ടീച്ചറെ കളിയാക്കാതെ”
ടീച്ചർ : “കളിയാക്കിയതല്ല… പറ ആദി ..”
ടീച്ചർ കൊഞ്ചി
ആദി : “കുറച്ചു കണ്ടു ”
ടീച്ചർ : ” ബാക്കി നീ ഒരു പെണ്ണ് കെട്ട് അപ്പോൾ അവൾ കാണിച്ചു തരും ”
ടീച്ചർ ചിരിച്ച് കളിയാക്കി കൊണ്ട് പറഞ്ഞു
ആദി ദേഷ്യത്തിൽ പറഞ്ഞു.” ശരി അത് ഞാൻ കണ്ടോളം … വേറെ ആരും അതിനു വേണ്ടി കഷ്ടപെടണ്ട ”
ടീച്ചർ : “ആദി ..ഞാൻ തമാശ പറഞ്ഞ താട … നമ്മക്ക് പരിഹരിക്കാം …”
ടീച്ചർ നാണത്തോടെ പറഞ്ഞു.
ആദിക്കു അതു കേട്ടതും സന്തോഷമായി…

വീണയുടെ കാര്യം ടീച്ചറോട് പറയണോ എന്നു അവൻ ആലോചിച്ചു ….
ടീച്ചർ : എന്താണ് ആലോചിക്കുന്നത് ആദി
ആദി : “ടീച്ചറോട് ഒരു കാര്യം പറയാനുണ്ട് … അതിനുള്ള പരിഹാരം ടീച്ചർ പറഞ്ഞു തരണം ”
ടീച്ചർ : “കാര്യം പറ നമുക്ക് നോക്കാം”
അവൻ വള്ളിപുള്ളി വിടാതെ ഇന്നലെ നടന്ന കാര്യം പറഞ്ഞു. കേട്ടു നിന്ന ടീച്ചർക്കു രോമഞ്ചം വന്നു …
ടീച്ചർ : “ആദി … നിങ്ങൾ രണ്ടു പേരും മാത്രമല്ലെ വീട്ടിലുള്ളു… വീണ എന്നെ പോലെ കല്യാണവും കഴിച്ചിട്ടില്ല … കന്യകയായ ഒരു പെണ്ണും … പ്രായവും കൂടിവരുന്നു .. ഒരു പുരുഷന്റെ ചൂട് അവൾ ആഗ്രഹിക്കുന്നതിൽ തെറ്റില്ല..നിനക്കു നല്ല മനസ്സോടെ സഹായിക്കാൻ പറ്റുമെങ്കിൽ അത് ചെയ്യാം അതിൽ തെറ്റില്ല ആദി .. ധൈര്യമായി ചെയ്യ് … പക്ഷെ നാളെ വരുമ്പോൾ ഇന്നു നടക്കുന്ന കാര്യം എന്നോടും കൂടി പറയണം ”
ടീച്ചർ ചിരിച്ചു കൊണ്ട് പറഞ്ഞു.
ആദി : നന്ദിയുണ്ട് ടീച്ചറെ … ഞാൻ പറയാം
അവർ നടന്നു റോഡിൽ എത്തി ബസ്സിൽ കയറി യാത്രയായി . ആദി സ്റ്റോപ്പിൽ ഇറങ്ങി നടന്നു. ടിച്ചർ ബസ്സിലിരുന്ന് ഇന്നു രാത്രി ആദിയുടെ വീട്ടിൽ നടക്കുന്ന കാര്യം ആലോചിച്ച് വിരളി പൂണ്ടു …എല്ലാ ടീച്ചർമാരും അവനെ ആഗ്രഹിക്കുന്നു .. പക്ഷേ ഞാൻ അവനെ വിട്ടു കൊടുക്കില്ല ..എനിക്കു വേണം അവനെ .. ആദ്യമായി തേന്നിയ ഇഷ്ടമ ഒരാളോട് ..അത് ഞാൻ നഷ്ടപെടിത്തില്ല.. ടിച്ചർ മനസ്സിൽ ആലോചിച്ചു കൂട്ടി.

ആദി വീട്ടിലെ ഗേറ്റുതുറന്നു അകത്തേക്കു കയറി … അതാ ഉമ്മറത്ത് ഭാര്യ ഭർത്താവിനെ കത്തുനിൽക്കുന്ന പോലെ വീണ ചേച്ചി ….
വീണ : “എന്താ ആദി താമസിച്ചെ… ഞാൻ പേടിച്ചിരിക്കുവായിരുന്നു ”
ആദി : “അതിനു 6 മണി അല്ലെ ആയുള്ളൂ ”
കൊച്ചു കള്ളി കളിക്കാനുള്ള തൊര കൊണ്ട് പൊട്ടി നിൽക്കുവാ … കുറച്ചു കഴിയട്ടെ കാണിച്ചു തരാം .. ആദി മനസ്സിൽ പറഞ്ഞു..

വീണ ചേച്ചി : “വേഗം കുളിച്ചിട്ടു വാ… ഫുഡ് കഴിക്കാം.. നല്ല കോഴി ഇറച്ചിയൊക്കെ ഉണ്ട് ”

ആദി : അതിനു ഇന്ന് എന്താ പ്രത്യേകത..
വീണ : അങ്ങനെ ഒന്നും ഇല്ല . ഒരു വെറൈറ്റിക്കു ചെയ്തത.. നീ വേഗം വാ ആദി

ഇന്നു കളിക്കാനുള്ള എനർജിക്കുവേണ്ടി എല്ലാം ഉണ്ടാക്കി …. ഇന്നു നീ കാണത്ത ലോകത്ത് ഞാൻ എത്തിക്കും വീണെ …മനസ്സിൽ പറഞ്ഞു കൊണ്ട് അവൻ റൂമിലേക്കു പോയി..

കുളി കഴിഞ്ഞ് ആദി താഴേക് വന്നു. ഡൈനിംഗ് ടേബിളിൽ ഇരുന്നു… വീണ ഫുഡുമായി വന്നു അവനു വിളമ്പി കൊടുത്തു.. വീണയും കഴിക്കാനിരുന്നു.

വീണ ചേച്ചി :” ആദി … ഇന്നു കോളേജിൽ പോയിട്ട് എങ്ങനെ ഉണ്ടായിരുന്നു ”
ആദി : “ഒരു വല്ലാത്ത അവസ്ഥയായിരുന്നു.. എല്ലാം പെണ്ണുങ്ങളും ഇളകി നിൽക്കുകയാണെന്നു മനസിലായി ”
വീണ ചേച്ചി : “അത് എങ്ങനെ മനസ്സിലായി ”
ആദി : “ഒരു മാതിരി മറ്റേടത്ത നോട്ടവും ചിരിയും..”
വീണ ചേച്ചി ചിരിച്ചു അവനെ തന്നെ നോക്കിയിരുന്നു.

ആദി : “ചേച്ചി എന്താ എന്നെ ഇങ്ങനെ നോക്കുന്നെ … ചേച്ചിക്കും അങ്ങനെ വല്ല തും ഉണ്ടോ എന്നോട് ”

വീണ പതുക്കെ തല താഴ്തി ഇരുന്നു.
വീണയുടെ കണ്ണു നിറയുന്നത് ആദി കണ്ടു. അവൻ ചോദിച്ചു
“എന്തിനാ ചേച്ചി കരയുന്നെ ”
വീണ മിണ്ടിയില്ല
അവൻ അടുത്തേക്ക് നീങ്ങി ഇരുന്നു ചോദിച്ചു” എന്നോട് പറ ചേച്ചി ഏത് പ്രശ്നവും ഞാൻ പരിഹരിച്ചുതരാം” അവൻ അവളുടെ തലയിൽ കൈവച്ച് പറഞ്ഞു

വീണ പറഞ്ഞു” കൈ കഴിയിട്ടു വാ ഞാൻ എല്ലാം പറയാം ..”
ആദി കൈകഴുകാനും വീണ പാത്രങ്ങൾ എല്ലാം എടുത്ത് അടുക്കളയിലേക്കും പോയി. എല്ലാം കഴിഞ്ഞ് രണ്ടു പേരും സോഫയിൽ വന്നിരുന്നു.
ആദി : “ഇനി പറ എന്താ പ്രശ്നം ”
വീണ ചേച്ചി : “അത് ആദി ” വീണ തൊണ്ട ഇടറി പറയാൻ തുടങ്ങി
” ഈ കാര്യം കേട്ടിട്ട് എന്നെ വെറുക്കുകയോ, മിണ്ടാതിരിക്കുകയോ ചെയ്യരുത്… അവൾ കണ്ണു നിറച്ചു കൊണ്ട് പറഞ്ഞു.
ആദി : “ഇല്ല … ധൈര്യമായി പറഞ്ഞോ ചേച്ചി …”
വീണ ചേച്ചി : “തെറ്റാണ് എന്ന് എനിക്കറിയാം പക്ഷേ എനിക്കു നിയന്ത്രിക്കാൻ കഴിയുന്നില്ല ..എന്നെ കഷ്ടപാടിൽ നിന്നു കരകയറ്റിയ ഈ കുടുംബത്തിലെ ഒരാളോട് ഇങ്ങനെ തോന്നാൻ പാടില്ലാത്തതാണ് . എനിക്ക് പറ്റുന്നില്ല ആദി.. ഒരു പുരുഷനോടും ഇന്നു വരെ തോന്നത്ത ഇഷ്ടമാണ് എനിക്ക് നിന്നോട് ഇപ്പോൾ തോന്നുന്നത്.. അറിയാതെ മനസ്സിനു പറ്റിയ തെറ്റാണ്.. എന്നോട് പൊറുക്കണം ..” കരഞ്ഞു കൊണ്ട് അവന്റെ കാലിലേക്കു അവൾ വീണു.
ആദിയുടെ കണ്ണും നിറഞ്ഞു .അവൻ അവളെ പിടിച്ച് എഴുന്നേൽപ്പിച്ചു..
ആദി : “ഇത്രയേ ഉള്ളോ കാര്യം ചേച്ചി ഈ വീട്ടിലെ അംഗം തന്നെയാണ്. ചേച്ചിയുടെ വിഷമം എന്റേം കൂടിയല്ലെ .. ചേച്ചിക്കു തോന്നിയത് ഒരിക്കലും തെറ്റല്ല.. കന്യകയായ ചേച്ചി ഇരുവരെ സ്വയം നിയന്ത്രിച്ചില്ലെ. അതു തന്നെ വല്യ കാര്യമ.. ഒരു പുരുഷന്റെ ചൂട് ഏതൊരു പെണ്ണും ആഗ്രഹിക്കും അതേ ചേച്ചിയും ചെയ്തുള്ളു… അതും എന്നോട് . എനിക്കു സഹായിക്കാൻ കഴിയുന്നതിൽ സന്തോഷമേ ഉള്ളു .
വീണ ഇതു കേട്ടതും അവനെ കെട്ടിപിടിച്ചു നിന്നു . പെണ്ണ് കരയുമ്പോൾ ആണ് സൗന്ദര്യം വർദ്ധിക്കുന്നത് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അത് ഇപ്പോൾ സത്യമായി. വീണുടെ സൗന്ദര്യം പഴയതിനേക്കാൾ ഇരട്ടിയായി..

Leave a Reply

Your email address will not be published. Required fields are marked *