കമ്പിസാമ്രാജ്യം -1 Like

മലയാളം കമ്പികഥ – കമ്പിസാമ്രാജ്യം -1

ജോസഫ് അലക്സ് എന്ന ഒരു വലിയ ബിസിനസ്സ് സാമ്രാജ്യം തന്നെ കൈമുതലായുള്ള മനുഷ്യന്‍റെ കണ്ണുകളിലേക്ക് ജനല്‍ചില്ലുകളിലൂടെ പ്രകാശം ചെന്നെത്തിയപ്പോള്‍ അയാളുണര്‍ന്നു. കൊച്ചിയിലെ തിരക്കുപിടിച്ച നഗരപ്രാന്തത്തിലെ പ്രകാശമാണ് അകത്തുകടന്നിരിക്കണതെന്ന് ഓര്‍മവന്ന ജോസഫ് അലക്സിന് ദേഷ്യം വന്നു.

കുറച്ച് കാലമായി ജോസഫ് കട്ടകലിപ്പിലാണ് നടക്കുന്നത്. വലിയൊരു ബിസിനസ് സാമ്രാജ്യം തന്നെ കെട്ടിപ്പടുത്തിട്ടുണ്ട് ഇന്ത്യയില്‍. ബിസിനല് തിരക്കുകളില്‍ പക്ഷേ സ്വയം ജീവിക്കാന്‍ മറന്നിരുന്നു അയാള്‍. കല്ല്യാണം കഴിച്ചിട്ടില്ല. പപ്പയും മമ്മയുമൊക്കെ ജോസഫ് കുഞ്ഞായിരുന്നപ്പോള്‍ ഒരു കാറപകടത്തില്‍ മരണപ്പെട്ടതാണ്. പിന്നീടങ്ങോട്ട് ജോസഫ് അലക്സിന്‍റെ വളര്‍ന്നു വലുതായതും ഇന്ത്യയിലെ പ്രധാന സംരംഭകനായി മാറിയതും സ്വയം പ്രയത്നം കൊണ്ടുമാത്രമാണ്.

കട്ടിലില്‍ നിന്നും എണീറ്റ ജോസഫ് അലക്സ് വാച്ചിലേക്ക് നോക്കി. 7 മണി ആയിരിക്കുന്നു. 10 മണിയുടെ ഫ്ലൈറ്റിനു ഡെല്‍ഹിക്കു പോകാനുള്ളതാണ്. അയാള്‍ പെട്ടെന്നു തന്നെ കുളിച്ചു റെഡിയായി പുറത്തിറങ്ങി. താഴെ കാറില്‍ ഡ്രൈവര്‍ ബിജു കാത്തിരിക്കുന്നുണ്ടായിരുന്നു. ജോസഫ് വരുന്നതുകണ്ട ബിജു കാറിന്‍റെ ഡോര്‍ തുറന്നുകൊടുത്തു. അവര്‍ യാത്ര തുടങ്ങി. എയര്‍പോര്‍ട്ടിലേക്ക് പോകുന്നതിനു മുമ്പ് ഒന്നുരണ്ടു സ്ഥലങ്ങളില്‍ പോകാനുണ്ടായിരുന്നു അവര്‍ക്ക്. അതെല്ലാം കഴിഞ്ഞു എയര്‍പോര്‍ട്ടിലെത്തുമ്പോഴേക്ക് 9 മണിയായിരുന്നു. അയാള്‍ കാറില്‍ നിന്നിറങ്ങി ബാഗുമെടുത്തു നടന്നു തുടങ്ങി. …… നടന്നു തുടങ്ങിയ ജോസഫിനെ ബിജു പുറകില്‍ നിന്ന് വിളിച്ചു. ബിജുവിന്‍റെ കൂടെ സുന്ദരിയായ ഒരു സ്ത്രീനില്‍ക്കുന്നത് കണ്ടു.

” എന്‍റെ ഭാര്യയാണ് സര്‍.. രമ്യ.. ഇവളിവിടെ എയര്‍പോര്‍ട്ടിലാണ് ജോലിചെയ്യുന്നത്.. ” ബിജു അവളെ പരിചയപ്പെടുത്തി.

രമ്യ ജോസഫ് അലക്സിനെ നോക്കി വശ്യമായൊന്നു ചിരിച്ചു. ഒരു 28 വയസ്സു പ്രായം കാണും രമ്യക്ക്. ലെഗ്ഗിന്‍സും ഇറുകിയ ഒരു ടോപ്പുമാണ് വേശം. ടോപ്പിനുള്ളില്‍ കിടന്ന് മാറിടങ്ങള്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്നത് കാണാന്‍ നല്ല ഭംഗിതോന്നി ജോസഫിന്.
” ആഹാ.. തന്‍െ ഭാര്യ ഇവിടെയാണോ ജോലി ചെയ്യുന്നത്. എനിക്കിവിടെ സഹായത്തിന് ഒരാളായല്ലോ.. ” ജോസഫ് പറഞ്ഞു.

“തീര്‍ച്ചയായും സര്‍. എന്ത് ആവശ്യമുണ്ടെങ്കിലും വിളിച്ചോളൂ. എന്‍റെ നമ്പര്‍ വേണോ..?” രമ്യ തന്‍റെ മൃദുവായ ശബ്ദത്തില്‍ ചോദിച്ചു.

“ഓകേയ്.. എടാ ബിജൂ.. ഇവളുടെ നമ്പറൊന്നു എനിക്ക് മെസ്സേജ് അയച്ചേക്ക്. എന്‍റെ ഫ്ലൈറ്റിനുള്ള സമയമായി. ഐ ആം ആള്‍റെഡീ ലേറ്റ്..” എന്നും പറഞ്ഞു ജോസഫ് എയര്‍പോര്‍ട്ടിലേക്ക് നടന്നുനീങ്ങി.

സെക്യൂരിറ്റി ചെക്കപ്പും കഴിഞ്ഞു അയാള്‍ ലോഞ്ചിലേക്ക് നടന്നു. അയാള്‍ക്കു മുന്നിലൂടെ സുന്ദരിയായൊരു സ്ത്രീ നടന്നു പോയപ്പോള്‍ കുറച്ച് മുന്നെ പരിചയപ്പെട്ട രമ്യയെ ഓര്‍മവന്നു അയാള്‍ക്ക്.

‘ആ ബിജു എന്തൊരു ഭാഗ്യവാനാ. അവളെയൊക്കെ സ്ഥിരം കളിക്കാലോ..’ ജോസഫ് അലക്സ് രമ്യയേയും സ്വപ്നം കണ്ട് വിമാനത്തിലേക്ക് നടന്നു. വിമാനത്തിലേക്കുള്ള വഴിയേ ലുഫ്താന്‍സാ എയര്‍ലൈന്‍സിലെ സുന്ദരിയായ ജീവനക്കാരി അയാളെ നോക്കി വശ്യമായി പുഞ്ചിരിച്ചു. (അതോ അയാള്‍ക്ക് തോന്നിയതോ..).

വിമാനത്തില്‍ കയറി ഇരിപ്പുറപ്പിച്ച ജോസഫ് അലക്സിന്‍റെ പോക്കറ്റിലെ ഐഫോണില്‍ മേസ്സേജ് വന്ന് ശബ്ദിച്ചു. താന്‍ കെട്ടിപ്പടുത്തിട്ടുള്ള ബുസിനസ്സ് സാമ്രാജ്യവുമായി ബന്ധപ്പെട്ട വല്ല മെസ്സേജും ആയിരിക്കുമെന്ന് കരുതി അയാള്‍ ഫോണെടുത്തു നോക്കി. ബിജുവിന്‍റെ മെസ്സേജാണ്. രമ്യ +91-9895XXXX08. അയാള്‍ രമ്യയുടെ നമ്പര്‍ തന്‍റെ ഫോണില്‍ സേവ് ചെയ്തു. അയാളുടെ കണ്ണ് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന എയര്‍ഹോസ്റ്റസുമാരിലായിരുന്നു. കാലങ്ങള്‍ക്കുശേഷമാണ് താനിങ്ങനെ വായ്നോക്കിയിരിക്കുന്നതെന്ന് അയാള്‍ ഓര്‍ത്തു. ഇത്തരം ചിന്തകളൊന്നുമില്ലാത്തയാളായിരുന്നു താന്‍. കുറച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് ഹൈദ്രാബാദിലെ ഒരു ഹോട്ടലില്‍ വെച്ച് ഇന്ത്യയിലെ ഒരു പ്രസിദ്ധസീരയില്‍ താരത്തെ അയാള്‍ കളിച്ചിട്ടുണ്ട്. 5 ലക്ഷം രൂപക്കായിരുന്നു ആ ഡീല്‍. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒന്നു സെക്സ് ചെയ്യണമെന്ന് ഒരിക്കല്‍ തോന്നിപ്പോഴാണ് ഒരു സുഹൃത്തുവഴി സീരയല്‍ നടിയെ സംഘടിപ്പിച്ചത്. അന്നത്തെ ലൈംഗികാനുഭവം അയാളെ ഉന്മത്തനാക്കിയെങ്കിലും പിന്നീടതിനെക്കുറിച്ച് ചിന്തിക്കുവാനുള്ള സമയം കിട്ടിയിരുന്നില്ല അയാള്‍ക്ക്. ഇപ്പോള്‍ രമ്യയെ കണ്ടതുമുതല്‍ അയാളുടെ ആയുധം മറ്റൊരു യുദ്ധത്തിന് തയ്യാറെടുക്കുന്നതായി അയാള്‍ക്ക് തോന്നി.

Leave a Reply

Your email address will not be published. Required fields are marked *