ഹ്മ്മ്
എവിടെയാ ഹണിമൂൺ
എന്നോടൊന്നും പറഞ്ഞില്ല
വല്ല സർപ്രൈസും ആകും ..ഞാനും ചോദിച്ചതാ എന്നോടും പറഞ്ഞില്ല
ഹ്മ്മ്
ചേച്ചിയാണെങ്കിലും ഒരു ഫ്രണ്ട് ആയിക്കണ്ട് പറയുവാ …അതികം നാൾ കൂടെകാണില്ല അവൻ വന്നും പോയും അല്ലെ …അതോണ്ട് മാക്സിമം ചെയ്യാനുള്ളതൊക്കെ ചെയ്തിട്ട് വിട്ടമതി ….
ഞാൻ നാണത്തിൽ കുതിർന്നൊരു ചിരി പാസാക്കി
എന്തായി …നടന്നോ
ഞാൻ ഇല്ലെന്നു തലയാട്ടി
അതെന്ന പറ്റി ….അവന് ലീവ് കുറവായോണ്ട് നിങ്ങൾ നന്നായി എന്ജോയ് ചെയ്തോട്ടെ ന്നു കരുതി ഞാനാ റിസപ്ഷൻ പിന്നൊരു ദിവസം മതിയെന്ന് പറഞ്ഞത് ….ആ പൊട്ടണത് മനസ്സിലായില്ലല്ലോ ദൈവമേ
അങ്ങനെ തീരെ ഇല്ലാനല്ല ചെറുതായിട്ടൊക്കെ
ആ മതി മതി …ഞാനും ഇതൊക്കെ കഴിഞ്ഞു തന്നെയാ രണ്ടു പിള്ളേരുണ്ടായത്
അയ്യോ ചേച്ചി സത്യം …മുഴുവൻ ഒന്നും
ചേച്ചി പൊട്ടിച്ചിരിച്ചു ….അതെന്തേ മുഴുമിക്കാഞ്ഞേ
ചേച്ചി അങ്ങനല്ല
ഹ്മ്മ് ഉരുളണ്ട ….എന്തെ വേദനിച്ചോ
അതല്ല
പിന്നെന്തേ
പിന്നെ മതീന്ന് പറഞ്ഞു
ആര്
ഞാൻ
അതെന്തു പറ്റി
ക്ഷീണം കൊണ്ട്
ഞാൻ കാണുമ്പോ ക്ഷീണം ഒന്നും ഇല്ലായിരുന്നല്ലോ പിന്നെന്തു പറ്റി
അത് ചേച്ചി ഞാൻ എങ്ങനെ പറയും
ക്ഷീണിപ്പിച്ചല്ലേ
ഹ്മ്മ്
ആദ്യമായൊണ്ട …ശരിയായിക്കോളും …അവനെങ്ങനെ മയത്തിലൊക്കെയാണോ
ആ
അങ്ങോട്ടിഷ്ടയെന്നു തോന്നുന്നു എന്റെ നാത്തൂന്
ഹ്മ്മ് ….ഈ ചേച്ചി
കല്യാണം കഴിഞ്ഞ അടുത്ത ദിവസം ഇതൊക്കെ പതിവാ …കൂട്ടുകാരികളൊക്കെ ചോതിക്കുമ്പോ പറയണ്ടേ
ഹ്മ്മ് അവളുമാര് പറയിപ്പിക്കാതെ വിടില്ല
നമ്മൾ എന്ജോയ് ചെയ്തത് പറയുന്നതിൽ തെറ്റൊന്നുമില്ല …ഇന്നലെ നിങ്ങൾ ആഘോഷിച്ചില്ലേലും ഞങ്ങൾ ആഘോഷിച്ചു ….
ഞാൻ അന്തംവിട്ട് ചേച്ചിയെ നോക്കി ..
എന്തിനാ ഇങ്ങനെ നോക്കണേ ….രണ്ടു പിള്ളേരുണ്ടെന്നേ ഉള്ളു ഞാനിപ്പോഴും ചെറുപ്പാടോ
ഞാൻ ചിരിച്ചു
ഞങ്ങൾ രണ്ടാളും ഇക്കാര്യത്തിൽ നല്ല തല്പരരാണ് …കുറച്ചു ദിവസായി പുള്ളി പട്ടിണിയിലായിരുന്നു ..മക്കൾ അമ്മയുടെ കൂടെയും …സൗകര്യത്തിൽ കിട്ടിയപ്പോ എന്നെ പുള്ളി വിട്ടില്ല ..പറയുമ്പോ എനിക്കത്യാവശ്യം ക്ഷീണം ഉണ്ടായിരുന്നു ..പിന്നെ മൂഡ് കേറിയ ക്ഷീണം ഒന്നും നമ്മൾ നോക്കുലല്ലോ …ഒരെണ്ണം വിചാരിച്ച തുടങ്ങിയെ …ഞാൻ പിന്നത് രണ്ടാക്കി …ആവശ്യം അറിയിച്ചാൽ മതി വേണ്ടത് ചെയ്തു തരും …ഈ കാര്യത്തിൽ മാത്രേ ഉള്ളൂട്ടോ …..ബാക്കി കാര്യങ്ങൾക്കൊക്കെ മടിയന
ചേച്ചി എന്തായാലും ആള് കൊള്ളാമെന്ന് ഞാൻ മനസ്സിൽ കരുതി
ആ പിന്നെ എന്ത് കാര്യമുണ്ടേലും പറഞ്ഞോട്ടോ …എന്നെ നല്ലൊരു ഫ്രണ്ടായി കണ്ടമതി
ഹ്മ്മ്
മോളെ …അമ്മയുടെ വിളി വന്നു
ഞാൻ അകത്തേക്ക് ചെന്നു
എന്താ ‘അമ്മ
അവനെ ഒന്ന് വിളിച്ചു നോക്ക്
ആ
ഞാൻ കോണി കയറി റൂമിലെത്തി ,ആശാൻ നല്ല ഉറക്കം തന്നെ
ചേട്ടാ …..ചേട്ടാ ….എഴുനേൽക്കു ….ചേട്ടാ …..എവടെ ..ശൊ ഇങ്ങേരെ എങ്ങനെ എഴുനേൽപ്പിക്കും ..കുളികഴിഞ്ഞു നനവുള്ള മുടി ….ഇതുതന്നെ മാർഗം …..മുഖത്തുടി മൂടിയ പുതപ്പ് ഞാൻ പതിയെ മാറ്റി ..എന്റെ നനവാർന്ന മുടി ചേട്ടന്റെ മുഖത്ത് ഞാൻ പരത്തി ഇട്ടു ..
എന്താ എന്റെ അനുകുട്ടി …ഉറങ്ങട്ടെടോ
‘അമ്മ വിളിക്കുന്നു
പിന്നെ ‘അമ്മ …..’അമ്മ ആദ്യായിട്ടല്ലേ ഞാൻ ഉറങ്ങണത് കാണുന്നത് ….
മതി എന്റെ മോൻ എഴുന്നേറ്റെ …എനിക്ക് വിശക്കുന്നുണ്ട് …ചായ കുടിക്കണ്ടേ
മോള് പോയി കുടിച്ചോ
പിന്നെ മോള് പോയി കുച്ചോ ….അതൊന്നും പറഞ്ഞ പറ്റൂല …ചേട്ടൻ ഫ്രഷ് ആയി വാ
ഇതാണ് പണ്ടുള്ളവർ പറയണത് പെണ്ണ് കേട്ടരുതെന്ന്
അത് മോനിപ്പോളാണോ മനസ്സിലായത്
മനസ്സിലായി വരുന്നു ചക്കരെ
അങ്ങനെ എന്തൊക്കെ മനസ്സിലാക്കാൻ കിടക്കുന്നു ഇനി
അതെ ….രാത്രിത്തേതിന്റെ ബാക്കി ഇപ്പൊ മനസ്സിലാക്കിക്കട്ടെ
അയ്യടാ ….അതൊക്കെ രാത്രി …മോൻ പോയി ഫ്രഷ് ആയി വാ
ഓക്കേ മാഡം …അവിടുത്തെ കല്പന പോലെ
വേഗം വരുട്ടോ …
ആ പെണ്ണെ ഒരു 10 മിനുട്ട്
സമയം പെട്ടന്ന് പോയി …ചേട്ടൻ കുളികഴിഞ്ഞു വന്നു എല്ലാരുംകൂടി ബ്രേക്ഫാസ്റ് ഒക്കെ കഴിച്ചു …ഫുഡ് കഴിക്കുന്നതിനിടയിൽ ചേച്ചി എന്നെ നോക്കി ഒരുമാതിരി ആക്കിയ ചിരി …എനിക്കെന്തോ വശപ്പിശക് മണത്തു എന്താണെന്ന് മനസ്സിലായില്ല …
