കഴപ്പികൾ

താഴേക്ക് സ്ക്രോൾ ചെയ്തപ്പോഴാണ് അമ്മയുടെ മെസ്സേജ് കണ്ടത് 7.10pm ന് അയച്ചതാണ്.. ഞാനത് ഓപ്പണാക്കി. മെസേജ് (അമ്മ ): മോനെ എവിടെയെത്തീ.. നിന്നെ വിളിച്ചിട്ട് കിട്ടുന്നില്ലാലോ… സംഭവം, വരുന്നവഴി ഫോൺ ചാര്ജറിൽ ഇടാൻ മറന്നു.. അത്കൊണ്ട് ഫോൺ ഓഫ് ചെയ്ത് വെച്ചിരിക്കയായിരുന്നു.

അങ്ങനെ അമ്മയ്ക്കുള്ള റിപ്ലെ ടൈപ്പ് ചെയ്യുന്ന നേരം ഞാൻ അമ്മയുടെ ചാറ്റിലേക്ക് ഒന്നുടെ നോക്കിഅമ്പോ ഇത്രേനേരം ഉറങ്ങാതെ ഈ അമ്മക്ക് എന്താ വാട്സാപ്പിൽ പണി..!! ആാ എന്തെങ്കിലും ആവട്ടെ എന്ന് കരുതി ഇനി അതിന്റെ പിറകെ പോവാനൊന്നും വയ്യ. അമ്മ രാത്രി എണീറ്റപ്പോ കേറിയതാവും.

അങ്ങനെ ഫോണിൽ ഓരോന്ന് തോണ്ടി തോണ്ടി സമയം കടന്ന് പോയി. ഒരു 4.40 ഒക്കെ ആയപ്പോ ട്രെയിൻ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തി. ബാഗുമായി ഞാൻ പുറത്തിറങ്ങിയപ്പോ ആകെ കുറച്ച് ഓട്ടോകൾ മാത്രമേ ഉണ്ടായിരുന്നുള്ളു.

അതിലാണേൽ ആരൊക്കയോ കേറിട്ടുണ്ട്.ഞാൻ ഓട്ടോ സ്റ്റാന്റിലേക്ക് നടന്നു. ഓട്ടോയിൽ കേറി ബസ്സ്സ്റ്റാൻഡിലേക്ക്. അവിടെ എത്തി വൈകാതെ നാട്ടിലേക്കുള്ള ബസ് വന്നു.

സൈഡ് സീറ്റിലായത്കൊണ്ട് ഞാൻ പുറത്തെക്ക് നോക്കിയിരുന്നു. അപ്പോഴാണ് പല മാറ്റങ്ങളും ശ്രദ്ധിച്ചത്, മൂന്ന് വർഷം മുൻപ് ഇവിടുന്ന് പോവുമ്പോഴുള്ള നാടല്ല ഇപ്പൊ.. വല്ലാണ്ട് മാറിപ്പോയി. കാട് പിടിച്ച് കിടന്ന സ്ഥലങ്ങളിൽ റെസ്റ്റോറന്റുകളും ഫുട്ബോൾ ഗ്രൗണ്ടുമൊക്കെയായി. അതൊക്കെ കണ്ട് ബസ് യാത്ര തുടർന്നു..

ബസ്സ് യാത്രക്ക് ശേഷം ഏതാണ്ട് ഒരു മണിക്ക് നാട്ടിലെത്തി.. നാട്ടിലും പല മാറ്റങ്ങളും വന്നിട്ടുണ്ട്. പുതിയ ഷോപ്പുകളും മറ്റും.. ഞാൻ വീട്ടിലേക്ക് നടന്നു. പോണവഴി പലരുടേയും അന്വേഷണങ്ങൾ.. അപ്പോഴാണ് ഒരു കാർ എന്റെ സൈഡിൽ നിർത്തിയത്.

കാറിന്റെ ഗ്ലാസ് താഴ്ന്നു. നോക്കിയപ്പോ രമേശേട്ടൻ.. പഞ്ചായത്ത് പ്രസിഡന്റ്. എല്ലാവർക്കും അങ്ങേരെ വലിയ കാര്യമാണ്.. അത്രക്കും നല്ല മനുഷ്യൻ.. ആഹാ നീ വരുന്നവഴിയാണോ…

അതെ ചേട്ടാ… എന്നാ വാ.. വണ്ടിൽ കേറിക്കോ അവിടെ

ഇറക്കിത്തരാം…

വേണ്ട ചേട്ടാ… നടക്കാനുള്ള ദൂരമല്ലേയുള്ളു.. മൂന്ന് വർഷം കൊണ്ട് നാടാകെ മാറിയല്ലോ.. അതൊക്കെ കണ്ട് നടക്കാനൊരു സുഖവും.. ഓക്കേ ടാ… എന്ന ശെരി… പിന്നെക്കാണാം.. ഓക്കേ ചേട്ടാ…രമേശേട്ടനോട് ബൈ പറഞ്ഞ് ഞാൻ വീട്ടിലേക്ക് നടന്നു…

Leave a Reply

Your email address will not be published. Required fields are marked *