സ്പായിലെ സ്റ്റീൻ ബാത്ത് മസ്സാജ്അടിപൊളി  

സ്പായിലെ സ്റ്റീൻ ബാത്ത് മസ്സാജ്

Spayide Steam Bath Massage | Author : Aani

 


 

“എടി കാവ്യ നീ ഇ വീട്ടില് ചുമ്മാ ഇരിക്കുമ്പോൾ നിനക്ക് മടുപ്പൊന്നും തോന്നില്ലേ”

തന്റെ കല്യാണത്തിന് കണ്ട ഒരു ഓർമയുണ്ട് അതല്ലാതെ ഒരു പരിചയം പോലും ഇല്ലായിരുന്നു കാവ്യക്ക് ആ ചേച്ചിയെ അമ്മായ്യി അമ്മ ഒകെയ് മിണ്ടുന്നതു കാണാം സിന്ധു എന്നാണ് അവരുടെ പേര് അവൾ ഒന്ന് പുഞ്ചിരിച്ചു.

“മടുപ്പ് ഒകെയ് ഉണ്ട് ചേച്ചി പിന്നെ അങ്ങനെ അങ്ങ് പോകുന്നു വേറെ വഴി ഇല്ലല്ലോ ”

“ഫ്രീ യാണേല് എന്റെ കൂടെ പോര് കുട്ടിക്ക് പറ്റിയ ഒരു ജോബ് ഉണ്ട് ”

കടം കേറി മുടിഞ്ഞു ചേട്ടൻ കാനഡയിൽ പോയത് കൊണ്ട് തന്റെ കുടുംബത്തിന് അതൊരു ഹെല്പ് ആകുമല്ലോ അവൾ ചാടി കയറി ചോദിച്ചു

“എന്താ ചേച്ചി ജോബ്”

“റിസപ്ഷൻനിസ്റ്റ് ആയിട്ടാണ് വരുന്നവരുടെ പേരും വിവരവും എഴുതി എടുക്കുക പിന്നെ അവർക്ക് വേണ്ട നിർദ്ദേശം കൊടുക്കുക സിമ്പിൾ വർക്ക് ആണ് കഴിഞ്ഞ മാസം വരെ നിന്നൊരു കുട്ടി കല്ല്യാണം കഴിഞ്ഞു പോയ്യി അതു കൊണ്ട് തന്നെ പുതിയ ഒരാളെ നോക്കുന്നുണ്ട് എനിക്ക് അന്നേരം ഓർമ്മ വന്നത് കാവ്യ യെയാണ് കുട്ടിക്ക് ആണേൽ ഒരു റീസെപ്ഷനിസ്റ്റ്നു വേണ്ട എല്ലാ ഘടകവും ഉണ്ട് അതും അല്ല എവിടുന്നു 15 കിലോ മീറ്റർ മാറിയല്ലേ ജോലി സ്ഥലം പിന്നെ എനിക്ക് ഒരു കൂട്ടും ആയ്യി ”

“ചേച്ചി എനിക്ക് ഒന്ന് ആലോചിക്കണം പിന്നെ ചേട്ടായിയോട് ഒന്ന് ചോദിക്കണ്ടേ ”

” മോളു ചോദിച്ചു അനുവാദം മേടിക്ക് 17000 രൂപ സാലറി തരും ”

“ചേച്ചി അത് എന്ത് സ്ഥാപനം ആണ്”

“അതൊരു സ്പാ സെന്റർ ആണ് ഞാൻ അവിടെ 12 വർഷം ആയിട്ടു ക്ലീനിങ് ജോബ് ചെയ്യുന്നുണ്ട് എല്ലാവരും നല്ല ആൾക്കാരാണ് പേടിക്കാതെ നമുക്ക് നമ്മടെ ജോബ് ചെയ്യാം “

“ചേച്ചി ഞാൻ ആലോചിച്ചിട്ട് നാളെ പറയാവേ”

“ഒക്കെ മോളെ ഇ നമ്പറിൽ വിളിച്ചു പറഞ്ഞാൽ മതി ഞാൻ പോട്ടെ ഇപ്പോൾ തന്നെ സമയം പോയ്യി.

സിന്ധു ചേച്ചി അവൾക്ക് മൊബൈൽ നമ്പറും കൊടുത്തു പെട്ടന്ന് നടന്നു അകന്നു കാവ്യ ഒന്ന് ആലോചിച്ചു ചേട്ടായിക്ക് പുതിയ വിടുപണിയും കല്ല്യാണവും കൊണ്ട് നല്ലൊരു തുക കടം ഉണ്ട് തന്നോട് ഒന്നും പറയാറില്ലേലും തനിക്ക് എല്ലാം അറിയാം ഇ ജോബ് ചെയ്താൽ കുറച്ചൊക്കെ തനിക്കു വിട്ടാൻ പറ്റും കുറച്ചു നാളായ്യി നല്ലൊരു ജോബിനു വേണ്ടി ശ്രമിക്കുന്നു ഇപ്പളാ ഒന്ന് ഒത്തു വന്നത് എന്തായാലും പോണം അവൾ മനസ്സിൽ ഉറപ്പിച്ചു ഒട്ടും നേരം കളയാതെ അവൾ ചേട്ടായിയെ വിളിച്ചു അനുവാദം മേടിച്ചു അയാൾക്ക് എതിർപ്പ് ഒന്നും ഉണ്ടായിരുന്നില്ല വീട്ടിലും സമ്മതം അവൾ പെട്ടന്ന് തന്നെ സിന്ധു ചേച്ചിയെ വിളിച്ചു

“ചേച്ചി ഞാൻ വരാട്ടോ എന്ന് തൊട്ടാണ് വരണ്ടത് ”

“മോളെ ഞാനൊന്നു ബോസ്നെ വിളിക്കട്ടെ ഇപ്പോൾ തന്നെ പറയാം അവർ ഫോൺ കട്ട്‌ ചെയ്തു.. പിന്നെ ബോസ്സ് എന്ന നമ്പർ എടുത്തു ഡയൽ ചെയ്തു

അതെസമയം ടോണി സ്പായിലേക്ക് പോകുകയായിരുന്നു അയാൾ കാർ വഴിയിൽ ഒതുക്കി സിന്ധുവിന്റെ കാൾ എടുത്തു

“ടോണി അവൾ വരാവെന്നു സമ്മതിച്ചു ”

“റിയലി” അയാൾക്ക് സന്തോഷം അടക്കാൻ ആയില്ല.

“ഞാൻ വിചാരിച്ചു വരില്ലെന്നു എന്തായാലും പൊളിച്ചു കുറെ നാളായിട്ടുള്ള എന്റെ ആഗ്രഹവാ എന്തൊരു മുതു മുറ്റ് ചരക്കാ അവള് എന്റെ ഓഡിറ്റോറിയത്തിൽ വച്ചു അല്ലാരുന്നോ അവരുടെ കല്ല്യാണം അന്ന് മുതല് ഞാൻ നോട്ടം ഇട്ടതാ അവളെ ഒരു അന്ന നടയാ അവൾക്ക് ആ മുലയും ചന്തിയും ആ നടത്തത്തിൽ തുളുമ്പി കളിക്കും നല്ല വിടർന്ന കണ്ണുകളും വട്ട മുഖവും ചാമ്പക്ക ചുണ്ടും എന്റെ സിന്ധു അതൊരു പെണ്ണ് പെണ്ണാണ്,.

” അതിന് അവൾ വാഴങ്ങും എന്ന് എന്താ ഉറപ്പ് നീ റേപ് ഒന്നും ചെയ്തേക്കല്ലു ”

” അവളെ ഞാൻ റേപ് ഒന്നും ചെയ്യില്ല സിന്ധു അല്ലാതെ തന്നെ അവൾ എനിക്ക് തരും അതിന് ഉള്ള പ്ലാൻ ഒകെയ് എന്റെ കയ്യിൽ റെഡിയാണ് നാളെ തന്നെ പോന്നോളാൻ പറ പിന്നെ തത്കാലം ഞാൻ ബോസ്സ് ആണ് എന്ന് അവൾ അറിയണ്ട കേട്ടോ

“എന്താ ടോണി പ്ലാൻ”

അതൊക്കെ ഞാൻ നാളെ രാത്രി പറയും അതുപോലെ ചെയ്താൽ മതി ഇന്ന് തിങ്കൾ അല്ലെ അവൾ ഒരാഴ്ച വർക്ക് ചെയ്യട്ടെ നാളെ തൊട്ടു ജോയിൻ ചെയ്യാൻ പറഞ്ഞോളൂ സ്റ്റെല്ല അവൾക്ക് ചെയ്യണ്ടതൊക്കെ കാണിച്ചു കൊടുത്തോളും എന്നാൽ എല്ലാം പറഞ്ഞത് പോലെ അയാൾ ഫോൺ കട്ട്‌ ചെയ്തു..

ഒരുപാടു നാളായ്യി മനസ്സിൽ കൊണ്ട് നടക്കുന്നതാണ് പല ചാൻസും അയാൾ നോക്കി ഒന്നും ശെരിയായില്ല അവളുടെ കല്ല്യാണം കഴിഞ്ഞു ഒരു മാസത്തിനു ശേഷം കെട്ടിയോൻ വിനോദിനെട് അവളെ അയാളുടെ ചിട്ടി കമ്പിനിലേക്കു വിടുന്നൊന്നു ചോദിച്ചതാ അന്ന് അയാൾ സമ്മതിച്ചില്ല ഇന്ന് എല്ലാം ഒത്തു വന്നിരിക്കുന്നു. നാളെ തന്നെ പ്ലാൻ പടി എല്ലാം ചെയ്തു തിരക്കണം. ടോണി കാർ സ്റ്റാർട്ട്‌ ചെയ്തു മുമ്പോട്ടു നീങ്ങി…

ഇതേ സമയം സിന്ധു

കാവ്യയെ വിളിച്ചു നാളെ മുതൽ ജോയിൻ ചെയ്യാൻ പറഞ്ഞു.. അവൾക്ക് സന്തോഷം ആയ്യി അവൾ പിറ്റേ ദിവസം തന്നെ ജോയിൻ ചെയ്തു.. ടോണി അന്ന് രാത്രി തന്നെ തന്റെ മനസിലെ പ്ലാൻ സിന്ധുവിന് വിവരിച്ചു കൊടുത്തു……

പിറ്റേ ദിവസം തന്നെ കാവ്യ ജോലി സലത്തു എത്തി അതൊരു റിസോർട്ടിനു ഉള്ളിലെ സ്പായായിരിന്നു ആ ജോലി അവൾക്ക് വളരെ സിമ്പിൾ ആയിരിന്നു എല്ലാവരും നല്ല ഫ്രണ്ട്ലി ആയിട്ടാണ് അവളോട്‌ ഇടപെട്ടത് മസ്സാജ്ഴ്‌സ് മൊത്തം നോർത്ത് ഇന്ത്യൻ ലേഡീസ് അയിരിന്നു അത് കൊണ്ട് അവർ പറയുന്നത് കുറച്ചൊക്കെയേ അവൾക്ക് മനസ്സിലായുള്ളൂ എങ്കിലും അവൾ അഡ്ജസ്റ്റ് ചെയ്തു ക്ലിനിംഗിന് വന്ന സിന്ധു ചേച്ചി അവരെയൊക്കെ മാനേജ് ചെയ്യുന്നത് കണ്ടപ്പോൾ അവൾക്ക് അത്ഭുതം തോന്നി ചേച്ചിയാണോ ഇവിടെ എല്ലാം തീരുമാനിക്കുന്നെ കൊള്ളാം അങ്ങനെ ഒരാഴ്ച അവൾ ജോലി ചെയ്തു ആ ശനിയാഴ്ച തന്നെ ഒന്നാം തിയതി ആയതു കൊണ്ട് കുറച്ചു അവൾക്ക് 5 ദിവസത്തെ സാലറി കിട്ടി . അതും മേടിച്ചു പതിവ് പോലെ അവൾ സിന്ധു ചേച്ചി വരാൻ കാത്തിരുന്നു ചേച്ചി എന്താ ഇത്ര വൈകുന്നേ അവൾ ചേച്ചിയെ തപ്പി അകത്തോട്ടു കയറി ചെന്നു അവിടെ വിസിറ്റിഴ്സ്നു ഇരിക്കാൻ ഉള്ള ചെയറിൽ ഇരുന്നു ചേച്ചി ആരെയോ ഫോൺ ചെയ്യുന്നു കാവ്യയെ കണ്ടതും സിന്ധു ചേച്ചി ഫോൺ കട്ടാക്കി അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു..

“പോകാറായി അല്ലെ കാവ്യ ”

“ചേച്ചി എന്താ ലേറ്റ് എന്നും നേരെത്തെ ഇറങ്ങുന്നതല്ലേ “”

“അതു നാളെ ഒരു രോഗി വരുന്നുണ്ട് അതിന് വേണ്ട തയാറെടുപ് നടത്തുകയായിരുന്നു ”

“നാളെ ലീവല്ലേ ചേച്ചി ”

“ലീവാണ് കാവ്യ എന്താ ചെയ്യുക എറണാകുളത്തുന്നു വരുന്നതാ കഴിഞ്ഞ ആഴ്ച കാവ്യ വരുന്നതിനു മുൻപ് രോഗിയുടെ ബന്ധു ഒരു ദിവസം വന്നായിരുന്നു അന്ന് ഇവിടെ എങ്ങനെയാണ് മസ്സാജ് ചെയ്യുന്നത് എത്ര ദിവസം വേണം എന്നൊക്കെ ചോദിച്ചു പോയിരിന്നു കാര്യങ്ങൾ ഒകെയ് ഞങ്ങൾ വിവരിച്ചു പറഞ്ഞു കൊടുത്തു ഞായർ ഇല്ലെന്നും പറഞ്ഞതാണ് ഇതിപ്പോ ബോസ്നെ നേരിട്ട് വിളിച്ചിട്ട് വരുന്നതാ ബോസ്സ് പറഞ്ഞാൽ കേൾക്കാതെ ഇരിക്കാൻ പറ്റൂലല്ലോ നാളെ വന്നെല്ലേ പറ്റു.. കാവ്യയും വരണം കേട്ടോ “”

Leave a Reply

Your email address will not be published. Required fields are marked *