കഴപ്പിച്ചേച്ചി

തുണ്ട് കഥകള്‍  – കഴപ്പിച്ചേച്ചി

ഞാൻ ഗോപന്‍. 20 വയസ്സ്. ബി.കോം സെക്കൻഡിയെർ വിദ്യാർത്ഥിയാണ്. എന്റെ വീടിനടുത്ത് തന്നെ താമസിക്കുന്ന ഒരു സുന്ദരി വീട്ടമ്മയാണ് ശോഭ.

32 വയസ്സ്, ഞാൻ ചേച്ചി എന്നാണു അവരെ വിളിക്കാറുള്ളത്. എൻറെ അമ്മയുടെ ഒരു നല്ല കൂട്ടുകാരി.

ഭർത്താവിന് ഖത്തറിൽ ബിസിനസാണ്. വർഷത്തിൽ ഒരു തവണയെ അദ്ദേഹം നാട്ടിൽ വരാറുള്ളൂ. അവരുടെ കല്യാണം കഴിഞ്ഞിട്ട് അഞ്ചു വർഷമായി. ഒരു മകനുണ്ട്. ചേച്ചി നല്ല വെളുത്തിട്ടാണ്.

അത്യാവശ്യം തടിയും, നല്ല ഉയരവും ഉണ്ട്. അവർ നടക്കുമ്പോൾ നിതംബങ്ങൾ മനോഹരമായി കുലുങ്ങി കളിക്കുമായിരുന്നു.

അവർക്ക് വില കൂടിയ സ്പ്രേയുടെ മണം എപ്പോഴും ഉണ്ടായിരിക്കും. അവരുടെ ഭർത്താവ് നാട്ടിൽ വരുമ്പോഴൊക്കെ എന്ത്ങ്കിലുമൊക്കെ ഞങ്ങൾക്കും കൊണ്ടു തരും.

ചേച്ചിയുടെ വീട്ടിൽ എന്തെങ്കിലും ആവശ്യം വന്നാൽ എന്നെ ആണ് വിളിക്കുക. സാധനങ്ങൾ വാങ്ങിക്കാനും, പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, കറന്റു ചാർജ്, വെള്ളത്തിൻറെ ബില്ല്, അങ്ങനെ അങ്ങനെ പലതും ചെയ്യുന്നത് ഞാൻ ആണ്. അവിടെ ചേച്ചിയെ കൂടാതെ അവരുടെ 3 വയസുള്ള മകനും കൂടാതെ കൂട്ടിനും കുട്ടിയെ നോക്കാനും ജോലികൾ ചെയ്യാനും മറ്റുമായി ഒരു പ്രായം ചെന്ന സ്ത്രീയും ആണ് ഉണ്ടായിരുന്നത്.

നാട്ടിലെ മറ്റുള്ളവരുടെ പോലെ ഞാനും അവരെ എന്റെ സ്വപ്നസുന്ദരി ആക്കിയിട്ട് ഒരു പാടു നാളുകളായി. അവരെ ഓർത്ത് ഒരു പാട് തവണ ഞാൻ സ്വയംഭോഗം ചെയ്തിട്ട് ഉണ്ട്.

ശോഭ ചേച്ചിക്ക് നല്ല അംഗലാവണ്യം ആയിരുന്നു. അവരുടെ മുലകൾ വല്ലാതെ കുലുക്കി കുലുക്കിയുള്ള നടപ്പ്. ഒന്ന് പെറ്റതാണെങ്കിലും വിടർന്നു നല്ല വീതിയുള്ള അരക്കെട്ട്, പിന്നിലേക്കു ചെറുതായി ഉയർന്നു നല്ല ഷേപ്പിൽ കാണുന്ന കുണ്ടി, അതിൽ എനിക്ക് അധികം സൂക്ഷിച്ചു നോക്കേണ്ടി വരാറില്ല. അതിനു മുൻപേ തന്നെ ആ കുണ്ടിയുടെ പകുതി മാത്രം ഉൾകൊണ്ട് സുഖിച്ചു കിടക്കുന്ന അവരുടെ ഷഡ്ഡി ഒക്കെ എന്റെ നയനങ്ങൾക്ക് കുളിർമ്മ തരാറുണ്ട്.
പലപ്പോഴും അവരുടെ കുണ്ടി എന്നെ തുറിച്ചു നോക്കുന്നതായി എനിക്ക് തോന്നാറുണ്ട്. പലപ്പോഴും ചേച്ചി ധരിക്കാറുള്ള സിൽക്കിന്റെ ഗൗൺ അവരുടെ ആ വയറിലും തുടയിലും ഒട്ടി ചേർന്ന്, അവരുടെ പാന്റീ ലൈൻ കാണുമ്പോൾ എന്റെ കുട്ടൻ അനങ്ങിത്തുടങ്ങും.

ചിലപ്പോൾ ആ ഗൗണിന്റെ സ്ലീവിന് ഇടയിലൂടെ കാണാവുന്ന അവരുടെ രോമം നിറഞ്ഞതും ഷേവ് ചെയ്തതുമായ കക്ഷങ്ങൾ, അതിനു ഇടയിലൂടെ കാണാവുന്ന ബ്രാ, ചന്തി ഇടുക്കിൽ കേറി ഇരിക്കുന്ന അവരുടെ ഗൗൺ.

കുനിയുമ്പോൾ കാണുന്ന ബ്രായിൽ പൊതിഞ്ഞ അവരുടെ മുലകൾ, നൈറ്റിക്കുള്ളിലൂടെ നടക്കുമ്പോഴും കുനിയുമ്പോഴും തെളിയുന്ന ഷഡ്ഡിയും ബ്രേസിയറും. ആ തടിച്ചു തിണർത്ത തുടുത്ത മിനു മിനുങ്ങുന്ന തുടകളും,

ആ വലിയ കുണ്ടികളെ ഷഡ്ഡി വരിഞ്ഞു മുറുക്കി നിർത്തിയിരിക്കുന്നത് കാണാൻ തന്നെ വളരെ മനോഹരമാണ്. അവർ ഇടുന്ന ഷഡ്ഡിയുടെ അളവ് എത്ര ആയിരിക്കും എന്ന് ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട്.

അങ്ങനെയിരിക്കെയാണ് ഒരു ദിവസം തീരെ പ്രതീക്ഷിക്കാതെ എന്റെ അമ്മ എന്നോട് ശോഭ ചേച്ചിയുടെ കൂട്ടിനുണ്ടായിരുന്ന സ്ത്രീയെ അവരുടെ മകൻ വന്നു കൂട്ടി കൊണ്ടു പോയി.

ഇനി അവർ ഒരു മാസം കഴിഞ്ഞേ തിരിച്ചു വരൂ എന്നു പറയുന്നത്. അതു മാത്രം അല്ല അവരു തിരിച്ചു വരുന്നത് വരെ എന്നെ രാത്രി കൂട്ടിനു വിടുമോ എന്നു ശോഭ ചേച്ചി ചോദിച്ചു എന്നും എന്നോട് പറഞ്ഞു. ഇത് കേട്ടപ്പോൾ തന്നെ എന്റെ മനസ്സിൽ ആദ്യ ലഡ്ഡു പൊട്ടി എന്ന് പറഞ്ഞ അവസ്ഥയായി. അമ്മ എന്നോട് നിനക്കു കൂട്ടു കിടക്കാൻ പോകാൻ ബുദ്ധിമുട്ടുണ്ടോ എന്നു ചോദിച്ചു.

ഞാൻ അറിയാതെ തന്നെ ഇല്ല എന്നു പറഞ്ഞു. ഇനി ഇപ്പൊ എന്തായാലും കൂട്ടു കിടക്കാൻ പോകാൻ തന്നെ ഞാൻ തീരുമാനിച്ചു. കുറഞ്ഞ പക്ഷം അവരെ വളരെ അടുത്തു കണ്ടു സ്വയംഭോഗം ചെയ്യാൻ സാധിക്കുന്നത് തന്നെ ഞാൻ ഒരു ഭാഗ്യമായി കരുതി. എൻറെ ജീവിതത്തിലെ രതി ഉത്സവങ്ങളുടെ തുടക്കം ആയിരുന്നു അത്.

അങ്ങനെ എൻറെ അന്തിയുറക്കം ചേച്ചിയുടെ വീട്ടിലേക്ക് മാറ്റി. ഞാൻ അവിടെ ചെല്ലുമ്പോൾ ചേച്ചി നൈറ്റിയുടെ അറ്റം അരയിൽ തിരുകി വെച്ച് കുഞ്ഞിനെ ആഹാരം കഴിപ്പിക്കുന്നു. അവിടമാകെ നല്ല വില കൂടിയ റൂം സ്പ്രേയുടെ മണം നിറഞ്ഞിരുന്നു. അവർ ഭക്ഷണം വിളമ്പി എന്നെയും കഴിക്കാൻ വിളിച്ചു.
എന്നാൽ ഞാൻ വീട്ടിൽ നിന്നും കഴിച്ചിട്ടാണ് വന്നത്. എങ്കിലും ഞാൻ അവരുടെ ഒപ്പം ഇരുന്നു. എന്തോക്കെയോ കൊറിച്ചു കൊണ്ട് വിശേഷങ്ങൾ പറയുമ്പോഴും ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല അന്ന് എൻറെ കുണ്ണക്കുട്ടനു കേറി തകർക്കാൻ അവരുടെ മദനപൂവ് ലഭിക്കുമെന്ന്. അവരെ കളിക്കുക എന്നത് ഒരു ബാലി കേറാമലയായി തന്നെ തോന്നിയിരുന്നു. തല്ക്കാലം കൈവാണത്തിനുള്ള സ്കോപ്പ് ഉണ്ടാകുമെന്ന് മാത്രമേ ഞാൻ കരുതിയിരുന്നുള്ളൂ. ചേച്ചി കൊച്ചിനെ ഉറക്കി കൊണ്ട് പോയി കിടത്തി. ഉറക്കം വരുന്നതു വരെ ഞങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു. അതിനു ശേഷം അവർ ഹാളിൽ എനിക്ക് കിടക്കാനുള്ള കട്ടിലിൽ ബെഡ് ഒരുക്കി തന്നു. എനിക്ക് കട്ടിലിൽ ഷീറ്റ് വിരിച്ചു അതിലെ ചുളിവുകൾ കുനിഞ്ഞു നിന്നു നിവർത്തുന്ന അവരെ ഒന്ന് നോക്കി. അവരുടെ വിരിഞ്ഞ നല്ല ഷേപ്പിൽ കാണുന്ന കുണ്ടി, അവരുടെ നഗ്ന ശരീരം കാണുന്നതിനു തുല്യം ആയി എനിക്കു അനുഭവപെട്ടു. അവരുടെ ജട്ടി വിരിഞ്ഞ കുണ്ടിയെ വരിഞ്ഞു നിർത്തിയിരിക്കുന്നു.

കുറച്ചു വലിഞ്ഞു കുനിഞ്ഞു നില്ക്കുന്നത് കൊണ്ടും വളരെ അടുത്ത് നിന്ന് കാണുന്നതിനാലും ആ കാഴ്ച എന്റെ കുണ്ണയിൽ ചലനങ്ങൾ ഉണ്ടാക്കി തുടങ്ങി. കൂടാതെ അവരുടെ കക്ഷത്തിലെ കറുത്തു ചുരുണ്ട ചെറിയ രോമങ്ങൾ,

അടിവയറിലും തുടയിടുക്കിലും ആ നൈറ്റി ഒട്ടി ചേർന്ന് ഒരു ത്രികോണം ആയി ഒരു തടം സൃഷ്ടിച്ചിരുന്നു. അതു കണ്ടു എന്റെ ഹൃദയമിടിപ്പ് കൂടി കൂടി വന്നു.

ചേച്ചി : നിനക്കു സ്ഥലം മാറി കിടന്നാൽ ഉറക്കം വരുമോ?
ഞാൻ : എനിക്കു കുഴപ്പം ഒന്നും ഇല്ല ചേച്ചി.
ചേച്ചി : ചേച്ചി ബുദ്ധിമുട്ടിക്കുകയാണോ നിന്നെ?
ഞാൻ : ഒരു ബുദ്ധിമുട്ടും ഇല്ല ചേച്ചി.
ചേച്ചി : എന്നാ ശരി നീ കിടന്നോ.
തൊട്ടടുത്ത മുറിയിൽ തന്നെയാണ് ചേച്ചിയും കുട്ടിയും കിടക്കുന്നത്. ആ മുറിയോട് ചേർന്നു തന്നെയാണ് ബാത്ത്റൂം. എനിക്കു ഹാളിൽ കിടന്നാൽ അവർ കിടക്കുന്നതു കാണാം. ചേച്ചി അവിടെ നിന്നും നേരെ പോയത് ബാത്ത്റൂമിലേക്കാണ്.

കിടക്കുന്നതിനു മുൻപുള്ള മൂത്രം ഒഴിക്കാൻ ആണ് ആ പോക്ക് എന്നു എനിക്കു മനസ്സിലായി. ഞാൻ ബാത്ത്റൂമിന്റെ അടഞ്ഞ വാതിലിനു അടുത്തു നിന്നു ചെവിയോർത്തു. അകത്ത് ചേച്ചി പെടുക്കുന്ന ശബ്ദം, ചെറിയ ഒരു ഗ്യാസ് വിടുന്ന മൂളൽ. ഫോസറ്റിൽ നിന്നും വെള്ളം ചീറ്റുന്ന ഒച്ച കേട്ടു.

Leave a Reply

Your email address will not be published. Required fields are marked *