കാട്ടു കോഴി – 13

 

” നരച്ചത്     കൊണ്ട്       ബുദ്ധിമുട്ട്   ഒന്നും    തോന്നിയില്ലല്ലോ…? ”

റാണിയുടെ       കക്ഷത്തിലൂടെ        കയ്യിട്ട്        ചേർത്ത്     പിടിച്ചു      മുതലാളി         കണ്ണിറുക്കി

 

” പോ… അവിടുന്ന്….. ഇവിടെ     ഒരാൾക്ക്       ഏത്     നേരോം      മറ്റേ      വിചാരം         മാത്രെ     ഉള്ളൂ.. ”

ഇട്ടിച്ചന്റെ        മാറിൽ   ഒതുങ്ങി      കൂടി      റാണി      ചിണുങ്ങി…

 

” വേണ്ട…. നമുക്ക്      ഇലക്ടറ്‍ൽ     ബോണ്ടിന്റെ         കാര്യം     സംസാരിച്ചാലോ…? ”

 

” ഒന്ന്     പോകുന്നുണ്ടോ    കളിയാക്കാതെ… ”

നൈസായി         മുതലാളിയുടെ     ഷർട്ടിന്റെ      ബട്ടനുകൾ        ഒന്നൊന്നായി        അഴിച്ചു… നെഞ്ചിലെ         മുടി    ആർത്തിയോടെ   വാരിപ്പിടിച്ചു     റാണി     കൊഞ്ചി…

 

” നെഞ്ചത്തെ     മുടി   കൊറേ   നരച്ചു.. ഷേവ്    ചെയ്തു   കളഞ്ഞാലോ…? ”

ക്ലാസ്സിക്‌      മുലകളിൽ    ഓമനിച്ചു    തഴുകി,     ഇട്ടിച്ചൻ       ചോദിച്ചു…

 

” കൊല്ലും… ഞാൻ.. ”

കൊഞ്ചിച്ചു         ഇട്ടിച്ചന്റെ     മാറിൽ      ഇടിച്ചു കൊണ്ട്     റാണി   മൊഴിഞ്ഞു….

 

” കൊല്ലാൻ… വന്ന     ആൾ… കൊല്ലും      മുമ്പ്    വന്ന     കാര്യം     പറ… ”

റാണിയുടെ         ചോര    ചുണ്ടിൽ     അമർത്തി         ചുംബിച്ചു    ഇട്ടിച്ചൻ      മുതലാളി       പറഞ്ഞു…

” സുഖിച്ചു      ഇങ്ങനെ    ഇരിക്കുമ്പോ…. എങ്ങനെ      പറയാൻ…? ”

മുതലാളി        അരയിൽ     സൂക്ഷിച്ച    ഇരുമ്പുലക്ക       തടവി    റാണി    കൊഞ്ചി         കുഴഞ്ഞു….

 

” എന്നാ… പിന്നെ…? ”

ചുരിദാർ       ടോപ്       അഴിക്കാൻ    നോക്കി…. ഇട്ടിച്ചൻ        മുരണ്ടു….

 

” വേണ്ട… പറയാം… ”

” അതേ…. എനിക്ക്      ഒരു     തീരുമാനം    എടുക്കാൻ          ആവുന്നില്ല… ”

 

” ഏത്…? ”

 

” സിനിമേടെ… കാര്യാ.. ”

 

” മോൾക്ക്… ആഗ്രഹം… ഉണ്ടോ…? ”

 

” മൊതലാളി…. പറേം   പോലെ… ”

 

” മോടെ… ആഗ്രഹം.. പോലെ… പിന്നെ… നാളെ    നയൻ‌താര.. ആവുമ്പോൾ… മറക്കാതിരിക്കാൻ        നോക്കുക… ”

 

” ആരെങ്കിലും… ദേവനെ    മറക്കുമോ…? ”

എത്തി വലിഞ്ഞു      ഇട്ടിച്ചന്റെ   മുഖത്തും   ചുണ്ടിലും       കഴുത്തിലും      ചുംബിച്ചു,   നാവിട്ട്   ഇഴച്ചു… ഇട്ടിച്ചൻ     മൊതലാളിയോടുള്ള      കൊതി      നില   നിർത്തി…

തുടരും