കെട്ടിടത്തിന്റെ മുന്നിലെ കോളിംഗ് ബെൽ അടിച്ചപ്പോൾ…. ഡോർ തുറന്നത് സാക്ഷാൽ ഇട്ടിച്ചൻ മുതലാളി തന്നെ ആയിരുന്നു…
“വരൂ… റാണി… ”
ചിരിച്ച് കൊണ്ട് മുതലാളി റാണിയെ സ്വാഗതം ചെയ്തു…
വിസിറ്റേഴ്സിന് ഇരിക്കാനുള്ള മുറിയിലെ സെറ്റിയിൽ റാണി ഇരുന്നു…
” ഒരു കപ്പ് ചായ കുടിച്ച് നമുക്ക് അകത്തെ മുറിയിലേക്ക് പോകാം..”
മുതലാളി പറഞ്ഞ് തീരും മുമ്പേ…. ഇരുവർക്കും ഉള്ള ചായയുമായി പരിചാരകൻ എത്തി…
ചായ നുണഞ്ഞു കൊണ്ടിരുന്ന റാണിയെ….. മുതലാളി എക്സ്റേ കണ്ണുകൾ കൊണ്ട് അടിമുടി ഉഴിയുന്നത് റാണി കാണാത്ത മട്ടിൽ ഒളിഞ്ഞു കണ്ടു…
അത് വരെ കെട്ടി നിർത്തിയ ധൈര്യം… സെക്കന്റുകൾ കൊണ്ട് അലിഞ്ഞ് ഇല്ലാതാവുന്നോ…. എന്ന് റാണി ഭയപ്പെട്ടു…
ചായ കുടിച്ച് അകത്തെ മുറിയിൽ…. മുതലാളിയെ പിൻപറ്റി കയറുമ്പോൾ… AC യുടെ കുളിര് ഉണ്ടായിട്ടും…. റാണി വിയർത്ത് കളിച്ചു…
( അടിയന്തിരമായി ഒരു ഹോസ്പിറ്റൽ കേസുമായി ബന്ധപ്പെട്ട് പോകാൻ നിർബന്ധിതനായതിനാൽ,… തല്ക്കാലം… ഇന്നിവിടെ നിർത്തേണ്ടി വരുന്നു… നാളെ, അല്ലെങ്കിൽ അടുത്ത ദിവസം തന്നെ… ബാക്കി ഇടാം..
വായനക്കാർ സദയം പൊറുക്കുമെന്ന് ആശിക്കുന്നു,.)
തുടരും
