”പെട്ടന്ന് ഉള്ള തീരുമാനം അല്ല മോനേ.. വര്‍ഷങ്ങളായുള്ള തീരുമാനം ആണ്.. നിനക്ക് പതിനെട്ട് ആവട്ടെ എന്ന്കരുതി കാത്തിരുന്നു എന്നേ ഉള്ളൂ..” ഓമന അവനെ ചേര്‍ത്ത്പിടിച്ചുകൊണ്ട് പറഞ്ഞു..
”അപ്പനും സമ്മതം ആണോ? എന്താണ് നിങ്ങളുടെ പ്രശ്നം.. എന്തിനാണ് ഇപ്പോ ഒരു ഡിവോഴ്സ്..? അവന്‍ ചോദിച്ചു..
” മാത്യുച്ചായനോട് ഞാന്‍ സൂചിപ്പിട്ടുണ്ട്.. ഇനി പറയണം.. ആദ്യം നിന്നോട് പറയാമെന്ന് കരുതിയതാണ്.. ”
”അപ്പന് അപ്പോ അറിയില്ലേ..? അമ്മക്കാണോ ഡിവോഴ്സ് വേണ്ടത്.. എന്തിന് ? എന്താ ഈ 37ആം വയസ്സില്‍ അമ്മയുടെ ഉദ്ദേശം..? എന്തിനാ അമ്മേ .. അപ്പന്‍ അമ്മക്ക് ഇന്നേവരെ എന്തിനെങ്കിലും കുറവ് വരുത്തിയോ.. ?
”അതേ എനിക്ക് തന്നെയാണ് വേണ്ടത്.. മാത്യുച്ചായന്‍ എനിക്ക് ഒന്നിനും കുറവ് വരുത്തിയിട്ടില്ല ഒന്നിനൊഴിച്ച്.. ഇത്രയും കാലം ഞാന്‍ നിന്നെയോര്‍ത്ത് സഹിച്ചു.. ഇനിയും പറ്റില്ല..”
”അമ്മ എന്താ പറയുന്നത്.. എനിക്ക് ഒന്നും മനസ്സിലാവുന്നില്ല.. എന്താന്ന് തുറന്ന് പറ.. അവന്‍ ചോദിച്ചു
”നിന്റെ അച്ഛന്‍ ഒരു ഗേ ആണ്… ” പെട്ടന്നായിരുന്നു ഓമനയുടെ മറുപടി
അത്കേട്ട് അവനൊന്ന് ഞെട്ടി.. സ്തംബനായിരുന്നു
ഓമന തുടര്‍ന്നു.. ”അതേ..ഗേ ആണ് എന്നത് മറച്ചുവെച്ച് ആയിരുന്നു എന്നെ നിന്റെ അപ്പന്‍ കല്ല്യാണം കഴിച്ചത്.. കഴിഞ്ഞ പത്തൊമ്പത് വര്‍ഷം ഞാന്‍ എന്റെ എല്ലാ ആഗ്രഹങ്ങളും ഉള്ളിലൊതുക്കി നിനക്ക് വേണ്ടി ഇവിടെ കഴിഞ്ഞു.. ഇനി പറ്റില്ലെടോ..” ഓമനയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി..
ടിജോ ഇപ്പോഴും ഞെട്ടലിലാണ്.. എന്താണ് പറയേണ്ടതെന്ന് അറിയാതെ അവനിരുന്നു
ഓമന തന്റെ കഥകളിലേക്ക് കടന്നു.. ”വിവാഹം കഴിച്ച് ആദ്യ ദിവസ്സങ്ങളിലൊന്നും നിന്റെ അച്ഛന്‍ എന്നെ തൊടുക പോലും ചെയ്യാതിരുന്നപ്പോള്‍ ഞാന്‍ കരുതിയത് നാണം കൊണ്ടോ പേടി കൊണ്ടോ വല്ലതും ആണെന്ന്.. പിന്നെ അഞ്ചാറ് മാസമായപ്പോള്‍ എന്തോ പ്രശ്നമുണ്ടെന്ന് മനസ്സിലായിതുടങ്ങി.. അങ്ങനെ കല്ല്യാണം കഴിഞ്ഞ് ഏഴാം മാസമാണ് എന്റെ നിര്‍ബന്ധത്തിന് വഴങ്ങി നിന്റെ അപ്പന്‍ ആദ്യമായി എന്റെ കൂടെ സെക്സ് ചെയ്യുന്നത്.. നിന്നെ പ്രസവിച്ച് കിടക്കുന്ന സമയമാണ്.. കിഴക്കേലെ തങ്കനുമായുള്ള നിന്റെ അപ്പന്റെ സ്വവര്‍ഗ്ഗബന്ധം ഒരു ഫ്രണ്ട് വഴി പറഞ്ഞ് ഞാനറിയുന്നത്.. കേട്ടത് സത്യമാവരുത് എന്നായിരുന്നു എന്റെ പ്രാര്‍ത്ഥന.. എന്നിട്ടോ അവസാനം നേരിട്ടും മനസ്സിലാക്കി.. എല്ലാം സഹിച്ചു.. നിനക്ക് വേണ്ടി.. ഇപ്പോള്‍ നിനക്ക് പ്രായപൂര്‍ത്തിയായി.. നിന്റെ അപ്പന്റെ കൂടെ ഒരു ജീവിതം ഇനി വയ്യടാ.. ” ഓമന പറഞ്ഞു..
ടിജോ എന്തുപറയണം എന്നറിയാതെ മിഴിച്ചിരുന്നു.. ”തങ്കന്‍ചേട്ടന്‍ അപ്പന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലേ അമ്മേ.. ? അമ്മ തെറ്റിധരിച്ചതാവും.. ” ടിജോ പറഞ്ഞു
”ബെസ്റ്റ് ഫ്രണ്ട് പോലും… തൂ.. നീ ചെറുതായിരുന്നപ്പോള്‍ ഒരുദിവസ്സം പിന്നിലെ റബ്ബര്‍ തോട്ടത്തിലെ പൊന്തക്കാട്ടില്‍വെച്ച് നിന്റപ്പന്‍ നിലത്ത്കിടത്തി തങ്കന്റെ പിറകില്‍ കയറ്റുന്നത് ഞാനീ കണ്ണുകൊണ്ട് കണ്ടിട്ടുണ്ട്.. ഓമന പറഞ്ഞു..
ടിജോ അത് കേട്ട് വീണ്ടും ഞെട്ടി..
അല്‍പ്പസമയത്തെ നിശബ്ദതയ്ക്ക് ശേഷം ടിജോ ചിദിച്ചു : ” അമ്മേ.. പണ്ടെങ്ങാണ്ട് അങ്ങനെ സംഭവിച്ചു എന്ന് വെച്ച് അതൊക്കെ അങ്ങനെ കാണണോ? അവരത് ഒരു രസത്തിന് ചെയ്യ്ത് നോക്കിയത് ആവില്ലേ… എല്ലാവരും കുറച്ച് ബൈസെക്‌ഷ്യല്‍ ആണെന്നൊക്കെ പറഞ്ഞ് കേട്ടിട്ടുണ്ട്.. ”
”ബൈസെക്ഷ്വല്‍ ആകുന്നതൊന്നും എനിക്ക് പ്രശ്നമില്ല.. ബട്ട് നിന്റപ്പന്‍ ബൈസെക്ഷ്യല്‍ അല്ല ഗേ തന്നെയാണ്.. നിന്റെ അപ്പന് ആണുങ്ങളോട് മാത്രമേ താല്‍പര്യമുള്ളൂ..” ഓമന പറഞ്ഞു
”അതെങ്ങനാ അമ്മാ പിന്നെ ഞാനുണ്ടായത്..? ” ടിജോ ചോദിച്ചു
”അത് ഞാന്‍ പറഞ്ഞല്ലോ.. ഞാന്‍ ചോദിച്ച് വാങ്ങിയതാണ് നിന്നെ.. എനിക്കൊരു കുഞ്ഞിനെ വേണമെന്ന് നിര്‍ബന്ധം പിടിച്ചപ്പോള്‍ നിന്റെ അച്ഛന്‍ മനസ്സില്ലാ മനസ്സോടെ തന്നതാണ് നിന്നെ ” ഓമന പറഞ്ഞു..
