കാനഡ – 1 43

കാനഡ – 1

ഹലോ ഫ്രണ്ട്സ്, വിനീത് ഫ്രം കൊച്ചി, ഇപ്പൊൾ ബാംഗ്ലൂരിൽ. ആദ്യമായി കഥ വായിക്കാൻ വരുന്നവർ ഞാൻ ആദ്യം മുതൽ എഴുതിയ കഥകൾ വായിച്ചിട്ട് വന്നാൽ ഒരു ഫ്ലോ കിട്ടും. ബാംഗ്ലൂർ നാളുകൾ – 3 നു കാര്യമായ റെസ്പോൺസ് ലഭിക്കാത്തത് കൊണ്ട്, അതിൻ്റെ ബാക്കി അറിയാൻ ആർക്കും കാര്യമായ താൽപര്യം ഇല്ല എന്ന് തോന്നിയത് കൊണ്ട് അത് അവിടെ നിൽക്കട്ടെ. അതിനൊക്കെ ശേഷം സംഭവിച്ച കാര്യങ്ങളിലേക്ക് നേരെ പോയേക്കാം..

അന്നത്തെ സംഭവങ്ങൾക്ക് ശേഷം ഒരു വർഷം കൂടി മുന്നോട്ട് പോയി. ബാംഗ്ലൂർ നഗരത്തിൽ പല അനുഭവങ്ങൾ ലഭിച്ചു എങ്കിലും പുതിയതായി ഒന്നും അതിൽ ഇല്ലാത്തത് കൊണ്ട് പറയേണ്ടതില്ലല്ലോ. അതിനിടയിൽ ഞാൻ IELTS പ്രിപ്പേർ ചെയ്യുന്നുണ്ടായിരുന്നു. കുറച്ച് മാസങ്ങൾക്ക് അകം അത് ക്ലിയർ ചെയ്തു സ്റ്റുഡൻ്റ് വിസയിൽ കാനഡ പോകാനുള്ള കാര്യങ്ങൾ എല്ലാം തന്നെ റെഡി ആയി. യെസ്, ഒന്നര വർഷത്തിന് ശേഷം വീണ്ടും അഞ്ജനയുടെ അടുത്തേക്ക്. അടുത്ത ബന്ധങ്ങൾ ഒരുപാട് ബാംഗ്ലൂർ നഗരം എനിക്ക് സമ്മാനിച്ചിരുന്നു എങ്കിലും ആത്മബന്ധങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഒരുകണക്കിന് ബാംഗ്ലൂർ എനിക്ക് മടുത്തും തുടങ്ങിയിരുന്നു.

അങ്ങനെ കാനഡ പോകാനുള്ള നാളുകൾ അടുത്തു. ഒരു മാസത്തിനകം പോകാനുള്ള ടിക്കറ്റും എടുത്തു. ആ സമയത്ത് ഹരിയേട്ടനും സുനിത ചേച്ചിയും നാട്ടിൽ എത്തിയിരുന്നു. ഞാൻ പോകുന്നതിനു മുന്നേ എന്നെ കാണാൻ ആണ് മെയിൻ ആയും വന്നത്. പോകാനുള്ള തിരക്കിനിടക്കും ഞങ്ങൾ മിക്ക ദിവസവും മീറ്റ് ചെയ്യുമായിരുന്നു. അവരുടെ വീട് നമ്മുടെ വീടിനു തൊട്ട് അടുത്ത് തന്നെ ആണ്. പിന്നെ അന്നത്തെ സംഭവങ്ങൾ കഴിഞ്ഞ് ഞങ്ങൾ നഗ്നതയെ പറ്റിയോ, അന്നത്തെ കാര്യങ്ങളെ പറ്റിയോ സംസാരിച്ചിട്ടെ ഇല്ല.

ഞാൻ പോകാൻ രണ്ടാഴ്ച മാത്രം ബാക്കി ആയപ്പോൾ ഞങ്ങൾ ഒരു ദിവസം വൈകിട്ട് വീടിൻ്റെ ടെറസിൽ ഇരുന്നു ഒരു സിഗ്നേച്ചർ വിസ്കി പൊട്ടിച്ചു.

ഹരി: നീ ഇനി പോയാൽ എത്ര നാൾ എടുക്കും ഇങ്ങോട്ട് വരാൻ?

ഞാൻ: രണ്ട് വർഷം ആണ് കോഴ്‌സ്. പിന്നെ രണ്ടു വർഷം കൂടി സ്റ്റേ ബാക്ക്. അതൊക്കെ കഴിഞ്ഞേ തിരിച്ച് വരവ് നടക്കൂ എന്ന് തോന്നുന്നു.

ഹരി: നാല് വർഷം.🙂നിനക്ക് മുംബൈയിൽ എങ്ങാനും ജോലി നോക്കാൻ മേലാരുന്നോ?

ഞാൻ: ചേട്ടന് അറിയാല്ലോ, എനിക്ക് നമ്മുടെ നാടിനെക്കാൾ ഇഷ്ടം ഫോറിൻ കൾച്ചർ ഒക്കെ ആണ്..

ഹരി: പിന്നെ, അതെനിക്ക് അറിയാമല്ലോ. ഞാൻ കണ്ടതല്ലേ ഗോവ ബീച്ചിൽ നിൻ്റെ ഫോറിൻ കൾച്ചർ.😛

ഞാൻ: പിന്നെ പറയുന്ന ആളു മോശം ആണോ. ഫുൾ ഫോറിൻ കൾച്ചർ, അല്ലെ?😀😀

ഹരി: ഹഹ , കുറച്ച് ഫൺ ഒക്കെ വേണ്ടേ പിന്നെ ലൈഫിൽ.

ഞാൻ: എന്നിട്ട്, നിങ്ങൾ അത് കഴിഞ്ഞ് പിന്നെ എക്സ്പ്ലോർ ചെയ്യാൻ പോയോ എവിടെ എങ്കിലും?

ഹരി: ഇല്ലടാ. നിന്നെ പോലെ നമ്മുടെ വൈബിന് പറ്റിയതും Trustable ആയതും ആയ ആരെ എങ്കിലും കിട്ടണ്ടെ.

ഞാൻ: എനിക്കും ഭയങ്കര മിസിങ് ആയിരുന്നു അന്ന് അവിടുന്ന് തിരികെ വന്നിട്ട്. അന്നത്തെ പിക്‌സ് ഒക്കെ ഉണ്ടോ? അതോ കളഞ്ഞോ?

ഹരി: അങ്ങനെ കളയാൻ പറ്റുമോ. എല്ലാം ക്ലൗഡ് സ്റ്റോറേജിൽ ഭദ്രമായി കിടപ്പുണ്ട്.

ചേട്ടൻ ഫോൺ എടുത്ത് എന്തൊക്കെയോ തോണ്ടിയ ശേഷം എൻ്റെ കയ്യിൽ തന്നു. ഞങ്ങളുടെ ഗോവൻ ട്രിപ്പ് ഫോട്ടോസ് മാത്രമുള്ള ഫോൾഡർ ആയിരുന്നു. റിസോർട്ടിൽ വെച്ച് എൻ്റെയും ചേച്ചിയുടെയും സെൽഫി. പിന്നെ ചേട്ടൻ വന്ന് കഴിഞ്ഞുള്ളത്. ബിക്കിനി ഇട്ട് ചേച്ചി, ഞങ്ങൾ മൂന്ന് പേരുടെയും സെൽഫി, ചേട്ടനും ചേച്ചിയും നേക്കഡ് ആയുള്ള ഷൂട്ട്. (ഒന്നര വർഷം കഴിഞ്ഞ് വീണ്ടും ചേച്ചിയുടെ നഗ്നത സ്ക്രീനിൽ കണ്ടപ്പോൾ എനിക്ക് ഒരു തരിപ്പ് വന്നു തുടങ്ങി).

വീണ്ടും സ്‌ക്രോൾ ചെയ്ത് പോയപ്പോൾ എൻ്റെയും ചേച്ചിയുടെയും ഫോട്ടോസ്. നഗ്നരായി കെട്ടിപിടിച്ച് നിൽക്കുന്ന ഞാനും ചേച്ചിയും. കുറെ കൂടി തോണ്ടി വന്നപ്പോൾ ഞാനും ആ രണ്ട് പെൺകുട്ടികളും കൂടി നിൽക്കുന്ന ഫോട്ടോസ് ഇവർ ദൂരെ നിന്ന് സൂം ചെയ്ത് എടുത്ത ഫോട്ടോ ഒക്കെ ഉണ്ടായിരുന്നു. അന്ന് ഞാൻ അതൊന്നും കണ്ടിരുന്നില്ല. എനിക്ക് അന്നത്തെ യാത്ര ശരിക്ക് മിസ്സ് ചെയ്തു.

Updated: April 4, 2025 — 3:01 pm

1 Comment

Add a Comment
  1. Hi Bro, I read ur BNG too, I think I had made my comments on that too.
    This Munnar trip is also suuuuuuuuuuuuuuuper bro, veendum veendum azhuthu, do not stop. I hv this 1+2 & 2+1 fantzy but nothing materialized yet.,looking for it.

Leave a Reply

Your email address will not be published. Required fields are marked *