കാമദേവത – 3 4

ഞങ്ങള്‍ രണ്ടുപേരും കൂടി ചപ്പാത്തിയും ചിക്കന്‍ കറിയും ചോറുമൊക്കെ ഉണ്ടാക്കി. മനുവിന്‍റെ വീട് അടുത്തുതന്നെ ആയിരുന്നു. ഭക്ഷണം ഉണ്ടാക്കിയശേഷം മനു വീട്ടില്‍ പോയി കുളിച്ചുവന്നു. അപ്പോഴേക്കും ഞാനും കുളികഴിഞ്ഞ് റെഡിയായിരുന്നു. ഒരു ട്രാക്ക് പാന്‍റും ടീഷര്‍ട്ടുമായിരുന്നു മനുവിന്‍റെ വേഷം. ഞാന്‍ ഒരു മിഡിയും ടോപ്പുമാണ് ധരിച്ചത്. അല്‍പ്പം ഇറുകിയ ടോപ്പ് എന്‍റെ അംഗപുഷ്‍ടി നല്ലപോലെ എടുത്തുകാണിക്കുന്ന രീതിയിലായിരുന്നു. ടീഷര്‍ട്ടില്‍ മനുവിന്‍റെ ഉറച്ച ശരീരം കണ്ട് എനിക്ക് എന്തോ ഒരു വല്ലാത്ത കുളിരുതോന്നി.
ദേഹമാകെ ഒരു തരിപ്പു പടരുന്നപോലെ. ഒപ്പം കാലിനിടയില്‍ ഒരു കിരുകിരുപ്പും എനിക്കനുഭവപ്പെട്ടു.

ഞങ്ങള്‍ ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചു. വല്ലാത്ത ഒരു റൊമാന്‍റിക് ഫീലിങ് ആയിരുന്നു എനിക്കപ്പോള്‍. മനുവിന് ഭക്ഷണം എടുത്തുകൊടുക്കാനും നിര്‍ബന്ധിച്ചു കഴിപ്പിക്കാനും ഒക്കെ ഞാന്‍ ശ്രദ്ധിച്ചു. മനുവിന് അതിഷ്‍ടമാകുന്നുണ്ടെന്ന് ആ മുഖഭാവത്തില്‍ നിന്ന് എനിക്കു മനസിലായി. കഴിച്ചശേഷം പാത്രങ്ങള്‍ എടുത്തതും ഞാന്‍ തന്നെയായിരുന്നു. മനു കൈകഴുകി വന്നപ്പോള്‍ തുടക്കാന്‍ ടവ്വലെടുത്തു കൊടുത്തതും ഞാന്‍ തന്നെ. ഒരു നാണം എന്‍റെ മുഖത്തുണ്ടായിരുന്നു അപ്പോള്‍. കൈതുടച്ച് ടവ്വല്‍ തിരികെ തന്നപ്പോള്‍ കൈകള്‍ മനുവിന്‍റെ വിരലുകളില്‍ ഉരസി. എന്തോ കൈ വലിക്കാന്‍ എനിക്ക് തോന്നിയില്ല. എന്നെ നോക്കി ഒന്നു ചിരിച്ചിട്ട് മനു വന്ന് സോഫയില്‍ ഇരുന്നു.

“താങ്ക്സ് എ ലോട്ട് മനു.. ഒത്തിരി കഷ്‍ടപ്പെട്ടു അല്ലേ?”

“ഇറ്റ്സാള്‍ റൈറ്റ്, ശാലു.. വല്ലപ്പോഴും ദേഹം അനങ്ങുന്നത് നല്ലതാ”

“യൂ ആര്‍ സോ സ്വീറ്റ്” ശാലു എന്നു വിളിച്ചപ്പോള്‍ എനിക്ക് വീണ്ടും നാണമായി.

“യൂ ആര്‍ സ്വീറ്റര്‍ ദാന്‍ മീ..” മനുവിന്‍റെ മുഖത്ത് ഒരു കാമുകന്‍റെ ഭാവം എനിക്ക് തോന്നി.

“ശ്ശൊ ചുമ്മാ പറയാതെ മനൂ..” ഞാന്‍ കൊഞ്ചി.

“അതുപോട്ടെ, താന്‍ ഡ്രിങ്ക്സ് കഴിക്കുമോ?”

“അയ്യോ ഇല്ല.. നെവര്‍ ട്രൈഡ്”

“എന്നാല്‍ ഒരെണ്ണം കഴിക്കാം.. ദേര്‍ ഈസ് ആള്‍വേയ്സ് എ ഫസ്റ്റ് ടൈം”

“അത് വേണോ മനൂ.. പൂസായിപ്പോയാല്‍ പണിയാകുമേ”

“അത് ഞാന്‍ നോക്കിക്കോളാം.. കുറച്ച് ഐസ് വാട്ടര്‍ എടുത്തുവെക്ക് ഞാനിതാ വരുന്നു”

മനു പുറത്തേക്കിറങ്ങി കാറില്‍നിന്നും ഒരു ബോട്ടില്‍ എടുത്തുകൊണ്ടുവന്നു. ടീപ്പോയില്‍ വെച്ച് അതിന്‍റെ അടപ്പുതുറന്നു. ഞാന്‍ കിച്ചണില്‍ നിന്നും രണ്ടുഗ്ലാസും തണുത്തവെള്ളവും എടുത്തുവന്നു. മനു അകത്തുപോയി കുറച്ച് റോസ്റ്റഡ് കശുവണ്ടി ഒരു പ്ലേറ്റില്‍ എടുത്തു വന്നു. ഗ്ലാസുകളില്‍ സ്വര്‍ണവര്‍ണമുള്ള മദ്യം പകര്‍ന്ന് വെള്ളംചേര്‍ത്തു. എനിക്ക് ചെറിയ ആകാംക്ഷയുണ്ടായിരുന്നു. ആദ്യമായാണ് മദ്യപിക്കുന്നത്. അതും ഒരു പുരുഷനോടൊത്ത്. മനു ഒരു ഗ്ലാസ് എന്‍റെനേര്‍ക്കു നീട്ടി. ഞാന്‍ അല്‍പ്പം മടിയോടെ അതു വാങ്ങി. ഗ്ലാസുകള്‍ തമ്മില്‍ കൂട്ടിമുട്ടിച്ച് ‘ചിയേഴ്സ്’ പറഞ്ഞശേഷം മെല്ലെ മദ്യം നുണഞ്ഞു.
ഞാന്‍ ഗ്ലാസ് ചുണ്ടോടടുപ്പിച്ചു. ഒരു രൂക്ഷഗന്ധം മൂക്കിലേക്ക് അടിച്ചുകയറി. മെല്ലെ ഒരു കവിള്‍ ഞാന്‍ അകത്താക്കി. ചവര്‍പ്പുകൊണ്ട് എന്‍റെ മുഖം ചുളിഞ്ഞു. ഇറക്കിയതും തൊണ്ടയിലൂടെ തീനാളം പോലെ എന്തോ താഴേക്കിറങ്ങിപ്പോകുന്ന പോലെ എനിക്കു തോന്നി. എന്‍റെ പരവേശം ചിരിയോടെ നോക്കിയിരിക്കുകയായിരുന്നു മനു. എങ്ങനെയോ ഞാന്‍ ആ ഗ്ലാസ് കാലിയാക്കി. ആദ്യത്തെ ചവര്‍പ്പെല്ലാം മാറി ഒരു ലാഘവത്വം എനിക്ക് അനുഭവപ്പെട്ടു. ഭാരം കുറയുന്നപോലെ ഒരു തോന്നല്‍. ഇരുന്നയിരുപ്പില്‍ ഒരു പഞ്ഞിക്കെട്ട് പോലെ പൊങ്ങിപ്പാറി നടക്കുന്ന സുഖം. മനു മെല്ലെ തന്‍റെ ഗ്ലാസ് സിപ്പ് ചെയ്തുകൊണ്ട് എന്‍റെ ഗ്ലാസ് വീണ്ടും നിറച്ചു എനിക്കു നീട്ടി.

ഇത്തവണ ആദ്യത്തെ അത്ര പ്രശ്നമുണ്ടായില്ല. അതുകൂടി കഴിച്ചതും എന്തൊക്കെയോ പോലെ തോന്നി എനിക്ക്. വയറ്റിനുള്ളില്‍ ആകെ ഒരു ഉരുണ്ടുകയറ്റം. ഞാന്‍ ജഗ്ഗില്‍നിന്ന് വെള്ളമെടുത്ത് മടമടാ കുടിച്ചു. ആകെക്കൂടി ഒരസ്വസ്ഥത. മൂത്രമൊഴിക്കണമെന്ന് തോന്നിയ ഞാന്‍ മെല്ലെ സോഫയില്‍നിന്നെഴുന്നേറ്റ് ബാത്ത്റൂമിനുനേരെ നടന്നു. വേച്ചുവീഴാന്‍ പോയ എന്നെ മനു താങ്ങിപ്പിടിച്ചതും ഞാന്‍ ഛര്‍ദ്ദിച്ചതും ഒന്നിച്ചായിരുന്നു. മനുവിന്‍റെ ദേഹത്തും തറയിലുമെല്ലാം അത് ചിതറിവീണു. ഞാന്‍ ആ കൈകളില്‍ കുഴഞ്ഞുകിടന്നു. പിന്നെ എനിക്ക് ഒന്നും ഓര്‍മയുണ്ടായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *