കാമലീല

“പോട്ടെടാ….വാ..നേരം ഇരുട്ടി..നമുക്ക് പോകാം..” ദാമു അവന്റെ കൈയില്‍ പിടിച്ചുകൊണ്ടു പറഞ്ഞു.

കുപ്പി കാലിയാക്കി എറിഞ്ഞ ശേഷം രണ്ടുപേരും എഴുന്നേറ്റു.

അബുവിന്റെ ചേട്ടന്‍ ഷംസുദ്ദീന്‍ അവനെക്കാള്‍ രണ്ടു വയസു മൂത്തതാണ്. പഠിക്കാന്‍ മിടുക്കനായിരുന്ന അവന്‍ ഗള്‍ഫിലാണ് ജോലി ചെയ്യുന്നത്. ചെറുപ്പം മുതലേ പഠനത്തില്‍ പിന്നോക്കമായിരുന്ന അബു പത്തില്‍ രണ്ടു തവണ തോറ്റതോടെ പഠനം നിര്‍ത്തി. കൂട്ടുകാരനായ ദാമുവിന്റെ കൂടെ പെണ്ണുങ്ങളെ ലൈനടിച്ചും പിടിയും വലിയും ചെറിയ ബിസിനസും ഒക്കെ നടത്തി ജീവിതം ആഘോഷിച്ചു നടക്കുകയായിരുന്നു അവന്‍. ഷംസു ഗള്‍ഫില്‍ പോകുന്നതിനു മുന്‍പ്, അവന്‍ വളയ്ക്കാന്‍ നോക്കിയിരുന്ന സുബൈദ എന്ന പെണ്ണുമായി അബു അടുപ്പത്തിലായി. അവള്‍ അവനെ ഇങ്ങോട്ട് കയറി മുട്ടിയതായിരുന്നു. നല്ലൊരു ചരക്കായ അവളെ വളച്ച് കൊണ്ടുപോയി പണി എടുത്തിട്ടു അബു വിട്ടുകളഞ്ഞു. അവന് അവളോട്‌ പ്രേമം ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ പണി കഴിഞ്ഞപ്പോള്‍ ആണ് ഷംസു തന്റെ പിന്നാലെ നടക്കുന്നുണ്ട് എന്നൊരു വിടക്ക് ചിരിയോടെ അവള്‍ അവനോട് പറഞ്ഞത്. അവള്‍ക്ക് ഇഷ്ടമല്ലത്രേ അവനെ.
തുടര്‍ന്ന് താന്‍ ഇഷ്ടപ്പെട്ട പെണ്ണിനെ അബു കൊണ്ടുപോയി പണിത വിവരം ഷംസു എങ്ങനെയോ അറിഞ്ഞു. അന്നുമുതല്‍ അബുവിനോട്‌ മനസ്സില്‍ ശത്രുത വച്ചു പുലര്‍ത്തുന്നുണ്ട് അവന്‍. കരുത്തനായ അബുവിന് പെണ്ണുങ്ങളെ ഈസിയായി കിട്ടുന്നതില്‍ അവന് നല്ല അസൂയയും ഉണ്ടായിരുന്നു. ഷംസുവിന്റെ പെരുമാറ്റം സ്ത്രീകളുടെ മാതിരിയാണ്. പരദൂഷണം, സ്വാര്‍ഥത, അസൂയ, സംശയം തുടങ്ങിയവ അവന്റെ സഹജ സ്വഭാവങ്ങളാണ്. ഏതു പെണ്ണിനോട് അവന്‍ അടുത്താലും രണ്ടോ മൂന്നോ ദിവസങ്ങള്‍ കൊണ്ട് പെണ്ണ് അവനെ വെറുക്കും. കാരണം അതിര് കവിഞ്ഞ സ്വാര്‍ഥതയും സംശയവും ആണ് അവന്. ഒപ്പം ശീഘ്രസ്ഖലനം എന്ന കുഴപ്പം കൂടി അവനുണ്ട്. അബുവിനോട് പകരം വീട്ടാന്‍ അവന്‍ ലൈനാക്കിയ പല പെണ്ണുങ്ങളെയും സ്വാധീനിക്കാന്‍ ഷംസു നാട്ടില്‍ നില്‍ക്കുന്ന സമയത്ത് ശ്രമം നടത്തി പരാജയപ്പെട്ടതാണ്.

ഗള്‍ഫില്‍ നല്ലൊരു ജോലി ലഭിച്ചു പോയ ശേഷവും അബുവിനോടുള്ള പക ഷംസു മറന്നിരുന്നില്ല. ഒരവസരത്തിനായി കാത്തിരുന്ന അവന്‍ അങ്ങനെയിരിക്കെ ആണ് ഷെറിന്‍ എന്ന മധുരപ്പതിനേഴുകാരിയുടെ പിന്നാലെ അബു നടക്കുന്ന വിവരം ഗള്‍ഫില്‍ വച്ച് അറിയുന്നത്. അവളെ രഹസ്യമായി നിരീക്ഷിക്കാന്‍ തന്റെ ഉറ്റ ഒരു ചങ്ങാതിയെ ഏര്‍പ്പാടാക്കിയ ഷംസു അവള്‍ ഒരു ഊക്കന്‍ ചരക്കാണ്‌ എന്ന് അവനിലൂടെ മനസിലാക്കി. അവളുടെ വീട്ടുകാരുമായി വിവാഹാലോചന ത്വരിതഗതിയില്‍ആ സുഹൃത്ത് വഴി തന്നെ അവന്‍ നടത്തി. തുടര്‍ന്ന് നാട്ടിലെത്തി പെണ്ണ് കാണാന്‍ ചെന്ന അവന്‍ അവളുടെ വഴിഞ്ഞൊഴുകുന്ന സൌന്ദര്യത്തില്‍ മൂക്കും കുത്തി വീണുപോയി. പുതുതായി വാങ്ങിയ സ്വന്തം ഇന്നോവയില്‍ ആണ് അവന്‍ പെണ്ണ് കാണാന്‍ ചെന്നിരുന്നത്. സൌന്ദര്യത്തിന്റെ അഹങ്കാരം വേണ്ടുവോളം ഉണ്ടായിരുന്ന ഷെറിന്‍, പണമുള്ള പയ്യനെ മാത്രമേ നിക്കാഹ് ചെയ്യൂ എന്ന ഉറച്ച തീരുമാനത്തില്‍ ആയിരുന്നു. പുതുപുത്തന്‍ ഇന്നോവയില്‍ വന്നിറങ്ങിയ ഷംസുവിനെ അവള്‍ക്ക് നന്നേ ബോധിച്ചു. പണമില്ലാത്ത ആണുങ്ങളെ അവള്‍ക്ക് മഹാ പുച്ഛവുമായിരുന്നു. തന്റെ പിന്നാലെ നടന്ന അബുവിന്റെ ചേട്ടനാണ് ഷംസു എന്നറിഞ്ഞതോടെ ഷെറിന് ആ വിവാഹത്തില്‍ എന്തോ ഒരു പ്രത്യേക ഹരവും തോന്നി.

അങ്ങനെ അബു മോഹിച്ച പെണ്ണിനെ കല്യാണം കഴിച്ച് ഷംസു തന്റെ പക ഭംഗിയായി വീട്ടി. അതും സ്വപ്നം കാണാന്‍ പോലും പറ്റാത്തത്ര സുന്ദരിയായ ഷെറിനെ ഭാര്യയായി കിട്ടിയതോടെ അവന്‍ എഴാംസ്വര്‍ഗത്തില്‍ ആയിരുന്നു. അബു എത്രമാത്രം അവളെ മോഹിച്ചിട്ടുണ്ടാകും എന്നവന് നല്ല അനുമാനം ഉണ്ടായിരുന്നു. സുബൈദയെക്കാള്‍ രണ്ടിരട്ടി സുന്ദരിയായ ഷെറിനെ അവന് ലഭിക്കാതെ തനിക്ക് ലഭിച്ചതില്‍ മതിമറന്ന നിലയിലായിരുന്നു വിവാഹത്തിന്റെ ആദ്യ ദിനങ്ങളില്‍ ഷംസു.
പക്ഷെ കുറെ ദിവസങ്ങള്‍ കഴിഞ്ഞു കാര്യങ്ങള്‍ സാധാരണ രീതിയില്‍ ആയതോടെ മെല്ലെ അവന് പേടിയും സംശയവും തുടങ്ങി. ഒന്നാമത്തെ പേടി, തന്റെ ശീഘ്രസ്ഖലനം മൂലം ഷെറിന് വേണ്ടത്ര സുഖം കിട്ടാത്തതിനാല്‍ അതുമൂലം അവള്‍ക്ക് തന്നോട് ഇഷ്ടക്കേട് ഉണ്ടാകുമോ എന്നതായിരുന്നു. രണ്ടാമത്തേത്, താന്‍ പോയിക്കഴിഞ്ഞാല്‍ അവളെ അബു വശീകരിക്കുമോ എന്ന ഭയവും അവനെ അലട്ടി. സാധാരണ ഭര്‍ത്താവ് ഗള്‍ഫിലും മറ്റുമുള്ള ചെറുപ്പക്കാരി ഭാര്യമാര്‍ കഴപ്പ് തീര്‍ക്കാന്‍ ഏറ്റവും അടുത്തുള്ള ആണുങ്ങളെയാണ് വശീകരിക്കുക എന്നവന്‍ കേട്ടിട്ടുള്ളതാണ്. അബു നല്ല ആരോഗ്യമുള്ള ചെറുപ്പക്കാരന്‍ ആണ്. ഷെറിന്‍ അസാമാന്യ ആസക്തിയുള്ള അതിസുന്ദരിയായ പെണ്ണും; കിടക്കയില്‍ അവളൊരു ചീറ്റപ്പുലി ആണ്. അവളെ തൃപ്തിപ്പെടുത്തുന്നതില്‍ താന്‍ അത്രകണ്ട് വിജയമാല്ലാത്ത സ്ഥിതിക്ക് ആ ഒരു സാധ്യത തള്ളിക്കളയാന്‍ പറ്റില്ല. അവന്‍ പലതും കണക്ക് കൂട്ടി. സ്വതവേ ഉള്ള കടുത്ത സംശയരോഗം അവന്റെ മനസ്സില്‍ പല വൈകൃത ചിന്തകളും ജനിപ്പിച്ചു.

നിക്കാഹ് പെട്ടെന്ന് നടന്നതിനാല്‍ ഗള്‍ഫില്‍ താമസസൌകര്യം തയാറാക്കാന്‍ അവന് സാധിച്ചിരുന്നില്ല. അബു വളയ്ക്കാന്‍ നോക്കുന്ന പെണ്ണാണ്‌ എന്നറിഞ്ഞപ്പോള്‍ വളരെ ധൃതി പിടിച്ചാണ് അവന്‍ കാര്യങ്ങള്‍ നീക്കിയത്. അതിലവന്‍ വിജയിക്കുകയും ചെയ്തു. എന്നാല്‍ അവളെ നിക്കാഹ് കഴിഞ്ഞ് ഒപ്പം കൊണ്ടുപോകുന്ന കാര്യത്തിന് വേണ്ടത് ചെയ്യാന്‍ അവന് സാധിച്ചില്ല. കമ്പനി ഫ്ലാറ്റില്‍ വേറെ ഒരാളുടെ ഒപ്പമായിരുന്നു അവന്റെ താമസം. അധികം വാടക ഇല്ലാത്ത നല്ല ഒരു ഏരിയയില്‍ ഫ്ലാറ്റ് എടുക്കണം, ഒരു കാര്‍ വാങ്ങണം എന്നിട്ട് വേണം ഷെറിനെ കൊണ്ടുപോകാന്‍ എന്നായിരുന്നു അവന്റെ തീരുമാനം. എന്നാല്‍ പണത്തിന്റെ കാര്യത്തില്‍ പിശുക്കനായ അവന്‍ ഫ്ലാറ്റ് എടുത്ത് താമസിച്ചാല്‍ ഉണ്ടാകുന്ന അധികച്ചിലവ്‌ കണക്കിലെടുത്താണ് ഒരു തീരുമാനത്തില്‍ എത്താതെ കല്യാണത്തിനു വന്നത് എന്നതായിരുന്നു സത്യം. അവളെ ഒപ്പം കൊണ്ടുപോകാന്‍ പറ്റാത്തതിനാല്‍, അബുവുമായി അവള്‍ ഒരിക്കലും അടുക്കാതിരിക്കാന്‍ വേണ്ടത് ചെയ്യണം എന്നവന്‍ കണക്കുകൂട്ടി.

അങ്ങനെ എല്ലാ ദിവസവും പല കള്ളക്കഥകളും പറഞ്ഞുകൊടുത്ത് ഷെറിന്റെ മനസ് അവന്‍ അബുവിനെതിരെ തിരിക്കാന്‍ ശ്രമിച്ചു. നാട്ടിലെ ചില തറ വേശ്യകളുമായി അവന് ബന്ധമുണ്ട് എന്നും, അവന് ലൈംഗിക രോഗങ്ങള്‍ വരെ കാണാന്‍ ചാന്‍സുണ്ട് എന്നുമൊക്കെ അവന്‍ അവളുടെ കാതില്‍ ഓതിക്കൊടുത്തു. എന്നാല്‍ അതിന്റെ ആവശ്യമില്ല എന്ന് പോകെപ്പോകെ അവന് മനസിലായി. കാരണം അബുവിനെ ഷെറിന് പുച്ഛമാണ്. അവളുടെ പിന്നാലെ അവന്‍ നടന്നിരുന്നു എന്ന് തന്നോട് അവള്‍ തുറന്നു പറയുകയും ചെയ്തു. അവനെ കാണുന്നത് തന്നെ അവള്‍ക്ക് അനിഷ്ടമാണ് എന്ന് മനസിലായതോടെ ഷംസുവിനു പൂര്‍ണ്ണ സമാധാനമായി. അവനോട് സംസാരിക്കാന്‍ പോലും ഷെറിന്‍ ഇഷ്ടപ്പെട്ടിരുന്നില്ല എന്നതാണ് സത്യം. കാരണം അവന് സുബൈദയുമായി അവനുണ്ടായിരുന്ന ബന്ധം അവളും അറിഞ്ഞിട്ടുള്ളതാണ്. എന്നാല്‍ ഷംസുവിന്റെ വീരപരാക്രമങ്ങള്‍ അവള്‍ അറിഞ്ഞിരുന്നില്ല എന്ന് മാത്രം. ഷംസുവിന്റെ ശീഘ്രസ്ഖലനവും വിറളി പിടിച്ചതുപോലെയുള്ള ബന്ധപ്പെടലും ഷെറിന്‍ ഇഷ്ടപ്പെട്ടിരുന്നില്ല എങ്കിലും, ഇങ്ങനെയൊക്കെ ആണ് സെക്സ് എന്നവള്‍ കരുതി.
അക്കാര്യത്തില്‍ അവള്‍ക്ക് മുന്‍പരിചയം ഉണ്ടായിരുന്നില്ല. എങ്കിലും എന്തോ താന്‍ കേട്ടത് വച്ചു നോക്കുമ്പോള്‍ വലിയ സുഖമൊന്നും തനിക്ക് ഷംസുവില്‍ നിന്നും കിട്ടുന്നില്ല എന്നൊരു തോന്നല്‍ അവള്‍ക്ക് ഇല്ലാതിരുന്നില്ല. പക്ഷെ പണം മുഖ്യമായിരുന്ന ഷെറിന് ഷംസുവിനെ ഇഷ്ടപ്പെടാന്‍ അത് തന്നെ ധാരാളമായിരുന്നു; രണ്ടു ലക്ഷത്തില്‍ അധികമാണ് അവന്റെ മാസശമ്പളം. എങ്കിലും ശരീരത്തിന്റെ വീര്‍പ്പുമുട്ടല്‍ സാവകാശം കൂടിവരുന്നത് ചെറിയ ഒരു അസ്വസ്ഥതയോടെ അവള്‍ മനസിലാക്കി.

Leave a Reply

Your email address will not be published. Required fields are marked *