രണ്ടു മദാലസമാർ 7
Randu Madalasamaar part 7 | Author : Deepak
[ Previous Part ] [ www.kambi.pw ]
പിന്നീട് ഒരാഴ്ച കഴിഞ്ഞു. ഒരു ശനിയാഴ്ച. നേരം വെളുത്തു. അധികം ദൂരത്തല്ലാത്ത ഒരു ക്ഷേത്രത്തില്നിന്നു ശംഖനാദമുയരുന്നു. ഞാൻ ഉണർന്നു. ഉണർന്നു ബെഡിൽ അൽപ്പനേരം കിടക്കുന്ന ശീലമുണ്ട്. അങ്ങനെ കിടന്നപ്പോൾ വെളിയിലാരോ വന്നു മുട്ടി.
ഞാൻ ചെന്ന് വാതിൽ തുറന്നു.
ഒരു മാലാഖയെപ്പോലെ ബ്രൗൺ സൂട്ടണിഞ്ഞു നിൽക്കുന്ന കൊച്ചുമോൾ. പ്രഭാതനക്ഷത്രം ഉദിച്ചുയർന്നപോലെ അവളെന്റെ മുൻപിൽ വന്നു പുഞ്ചിരി തൂകി നിന്നു. മനസ്സാലെ ഞാൻ അവളെ പ്രതീക്ഷിച്ചാണ്. ഒന്ന് എന്നരികിൽ വന്നിരുന്നെങ്കിലെന്ന്.
നേര്ത്ത വെണ്മേഘത്തിനെ തഴുകിയെത്തിയ ചന്ദ്രകിരണങ്ങൾ അവളുടെ മുഖത്ത് പറ്റിപ്പിടിച്ചു കിടന്നു.
നീലയും മഞ്ഞയും കലർന്ന ഹാഫ് സ്കർട്ടും പച്ച ടോപ്പും അവൾക്കു നന്നായി ഇണങ്ങുന്നുണ്ടായിരുന്നു. അവളുടെ അടിവയറും പൊക്കിൾ ചൊഴിയും വ്യക്തമായി കാണാം.
ഈ ഡ്രസ്സ് എങ്ങനെയുണ്ട് ഇഷ്ടപ്പെട്ടോ എന്ന് ചോദിക്കുവാൻ വെമ്പുന്നപോലെ അവൾ എനിക്ക് മുന്നിൽ നിന്നു പരുങ്ങി.
ഞാൻ: “അവധിയാ?”
അവൾ: “അവധി എടുത്തു”
ഞാൻ : “എന്തെ?”
അവൾ: “വെറുതെ”
ഞാൻ : “എന്തിനാ അവധിയെടുത്ത?”
അവൾക്കു പരിഭവം.
അവൾ : ഒരാളെ കാണുവാൻ
അവൾ പരിഭവിച്ചപ്പോൾ അവളുടെ നുണക്കുഴി തെളിഞ്ഞു നിന്നു. പുഞ്ചിരി പുരണ്ട പരിഭവം. ആ മുഖത്തിന് അതൊരലങ്കാരമായിരുന്നു.
ആ മുഖശ്രീയിൽ എന്റെ ഹൃദയം ചലനം കൊണ്ടു.
അങ്ങനെ ചോദിക്കേണ്ടായിരുന്നെന്നു എനിക്കപ്പോൾ തോന്നി. എനിക്കുവേണ്ടി അവധി എടുത്തപ്പോൾ ഞാൻ തന്നെ അതിന്റെ സുഖം കളഞ്ഞു കുളിക്കുക. മോശമായിപ്പോയി. അത് പുറത്തുകാണിക്കാതെ ഞാൻ അവളുടെ അടുത്ത് ചെന്നു.
ഞാൻ: “എനിക്കറിയാം എന്നെ കാണാനാണ് അവധി എടുത്തതെന്ന്. നിന്നെ ഒന്ന് ചൊടിപ്പിക്കാൻ പറഞ്ഞതല്ലേ. വാ അകത്തു വരൂ”
അവൾ: “ബിന്ദു ചേച്ചി പോയില്ല, പോയിട്ട് വരാം ബൈ…”
പ്രേമത്തിന്റെ വർണ്ണങ്ങൾ ദേഹത്തിലും മനസിലും പടർത്തി പറന്നു പോകുന്ന ഒരു പൂമ്പാറ്റയെപോലെ അവൾ പോയി.
അവളോടുള്ള ആഗ്രഹം എനിക്ക് അത്യാഗ്രഹമായി മാറിയിരിക്കുന്നു.
ഞാൻ പ്രഭാതകർമ്മങ്ങളൊക്കെ ചെയ്തു കഴിഞ്ഞപ്പോൾ അവൾ വീണ്ടും വന്നു.
ഞാൻ : “ബിന്ദു പോയോ?”
അവൾ: “ചേച്ചി എപ്പോഴേ പോയി. ഇപ്പോൾ ഓവർടൈം ഒക്കെ ഉണ്ട്”
ഞാൻ: “വെറുതെ അല്ല ഈ വഴിക്കൊന്നും ഇപ്പോൾ കാണാത്തത്”
ഞാനവളുടെ വസ്ത്രങ്ങളിൽ നോക്കി.
ഞാൻ- ഇതെവിടെ നിന്നും വാങ്ങി മുൻപ് കണ്ടിട്ടില്ലല്ലോ?
അവൾ- എന്ത് ?
ഞാൻ- നീ ധരിച്ചിരിക്കുന്ന ഈ മഞ്ഞ ഡ്രസ്സ്.
അവൾ- ഇത് ഞാൻ നാട്ടിൽ നിന്നുംവാങ്ങിയതാ. ഇവിടെ വന്ന ശേഷം ഇപ്പോഴാണ് ഞാൻ ഇതെടുത്തത്.
ഞാൻ – നിനക്കിതു നന്നായി ചേരുന്നുണ്ട്. പനിനീർപ്പൂവിൽ ഒരു മഞ്ഞ ശലഭം വന്നിരിക്കും പോലെ.
അവൾ അകത്തു പ്രവേശിച്ചപ്പോൾ ഞാൻ AC ഓൺ ചെയ്തു.
ആ പനിനീർപൂവുപോലെ വിടർന്നു നിൽക്കുന്ന കവിളുകളിൽ ഞാൻ ചുംബിച്ചു. പിന്നെ ചുവന്നു തുടുത്ത ചുണ്ടുകളെ പൊതിഞ്ഞു കുറേനേരം വദന സുഖം അനുഭവിച്ചു കൊണ്ടു നിന്നു, ഇരുവരും. അതൊരു ദീർഘ ചുംബനമായിരുന്നു. ആ ചുംബനത്തിൽ നിർവൃതികൊണ്ടു അവളെന്നെ പുണർന്നു നിന്നു.
ഞാൻ പോയി വാതിൽ ചാരി കുറ്റിയിട്ടു.
ആ തള്ള വല്ലോം കയറി വന്നാൽ, അവർ കണ്ടാൽ പിന്നെ മോശമാണ്.
എന്തും പറയാൻ മടിക്കാത്ത ജന്മങ്ങളാണ്. സദാചാരബോധം മനസ്സിൽ സൂക്ഷിക്കുന്നവരാണ് ഇവരിലധികവും. കിടക്കയിൽ അനാചാരവും പുറത്തിറങ്ങിയാൽ സദാചാരവും.
പിന്നെ ഞങ്ങൾ ഇരുവരും കട്ടിലിൽ ഇരുന്നു. ഞാനവളുടെ മടിയിൽ തല ചായ്ച്ചു കൊണ്ടു കിടന്നു. അവളുടെ മണം അവർണ്ണനീയമായിരുന്നു. അവളുടെ നാഭിച്ചുഴിയിൽ ഞാൻ മുത്തമിട്ടു.
ഞാൻ: “നിന്നെ എനിക്ക് വലിയ ഇഷ്ട്ടമാ കൊച്ചുമോളെ”
അവൾ: “എന്നെ കൊച്ചുമോളെ എന്ന് വിളിക്കണ്ടാ, ബിൻസി എന്ന് വിളിച്ചാൽ മതി”
ഞാൻ : “അതെന്താ അങ്ങനെ”
“ഇയ്യാളെന്നെ അങ്ങനെ വിളിച്ചാ മതി..അതാ എനിക്കിഷ്ട്ടം.” അവൾ എന്നെ തൊട്ടുകൊണ്ടു പറഞ്ഞു.
ഞാൻ: ” ഇല്ല എനിക്ക് നിന്നെ കൊച്ചുമോളെ എന്ന് വിളിക്കാനാണിഷ്ടം ”
