രശ്മി: എന്തിനാ അതൊക്കെ ഇയാളെറിയുനന്ന?
കണ്ണൻ : താനൊന്നു പെറയഡോ ?
രശ്മി: ഐ ആം ഗ്രാടുയേറ്റ് വിത് ിസ്റ്റിങ്ങ്ഷൻ ഫ്രം ഐ ഐ ടി .
കണ്ണൻ : ആഹ അപ്പോ അതാണ് സംഭവം. ഡിസ്റ്റിങ്ങ്ഷൻ.എനിക്ക്പഴയ സിനിമ യിലെ മോഹൻലാൽ നെയാ ഓർമ്മവരുനന്ന…ഹഹഹ. ഞാനീ പേപ്പറൊക്ക ക്ലീയർ ചെയ്യാൻ വേണ്ടി ഓടുന്ന സമയം തന്റെ കൂടെ താൻ ചെയ്യുന്ന അതെ ചെയ്യുന്നു. അല്താണ് തന്റെ പ്രോബ്ലം . എന്റെ കാഴ്ച പാടിൽ സപ്പ്ളി എഴുതാറത കോളേജ് പിന്നിട്ടവന്മാറരാറക്ക മോഴകളാ. അവനൊന്നും ക്യാമ്പ്‌സ് ലൈഫ് എൻജോയ് ചെയ്തു കാണില്ല.പിന്നെ സപ്പ്ളി ഉള്ളവരെ എല്ലാം തള്ളി കളയേണ്ട . ഈ ഞാൻ തന്ന 10 ൽ 11-
ആം റാങ്കുകാരനാ, +2ന് ഡിസ്റ്റിങ്ക്ഷൻ 568 മാർക്കുണ്ട്.
രശ്മി (ഒന്നു അത്ഭുതറപട്ട്): പിന്ന കോളേജിൽ എന്തു പറ്റി. എനി മാർക്ക് വാങ്ങിയാൽ വീട്ടീന്ന് പുറത്താക്കുമെന്ന് പറഞ്ഞോ ? (വീണ്ടും അ പവിഴ ചുണ്ടീൽ ഒരു ചെറിയ പുച്ഛം).
കണ്ണൻ : ദ വീണ്ടും പുച്ഛം. എഡോ താൻ ചിരിക്കുനമ്പാ എന്തൊരുചേലാ കാണാൻ, ഈ പുച്ഛം തന്റെ സൗന്തര്യത്തെ നശിപ്പികുവാ. ഇതു കേട്ട് അവളെറിയാതെ തന്ന്നെ ചിരിച്ചു , ചിരി കാരണം പുകതൊണ്ടയിൽ പെട്ടു ചുമച്ചു. കണ്ണന്റെ കൈ അറിയാതെ നീങ്ങിഅവൾറെ തലയിൽ തട്ടി ചുമ മാറ്റാൻ സഹായിച്ചു.ചുമ ഒന്നുഒതുങ്ങിയതിനു സേഷം..
രശ്മി: താങ്ക്സ്..
കണ്ണൻ : “ആഹ് എന്റെ കണ്ണു നിറഞ്ഞു. തനിക്ക് ഈ നല്ല
വാക്കൊക്കെ അറിയാം അല്ലെ . പ്ലസ് ടു വരെ ഫ്രീഡം ഒന്നും ഇല്ലാത്ത സ്കൂൾ ആയിരുന്നു. അതുറകാണ്ട് ഞാൻ കോളേജ് ലൈഫ് മാക്സിമും റപാളിച്ചു. പോരാത്തതിന് എനിക്ക് ഈ കാണാറത പഠിച്ച് അതുനപാറല് ശർദ്ദിക്കാനെയില്ല. മനസില്ാക്കി പഠിച്ചറതല്ലാം നന്നയി എഴുതിയിട്ടുമുണ്ട്. ല്ാബാന്നും എനിക്ക് റിപീറ്റ് ചെയ്യണ്ടീവന്നിട്ടില്ല. പിന്നെ സപ്പ്ളി ഒന്നും ഒരു പ്പശ്നമല്ലാതായി. എന്റെ സപ്പ്ളിയുറെ 50% ഞാൻ എക്സാം അറ്റന്റൻസ് ചെയ്യാത്തത് കൊണ്ട. ടീച്ചർ വന്നു ക്ലാസ്സ് എടുക്കുമ്പോൾ ഞാൻ വായിൽ നോക്കി ഇരിക്കും അത് കാരണം ഒരു മിസ്സ് ഇന്റെര്ണല് ഒക്കെ തന്നില്ല . ജാവ ഈസ് ബയൂട്ടിഫുൾ..അതുറകാണ്ട് ഒരുപാട് സബ്റജറ്റിൽ എനിക്ക്
അകസ്സറന്മന്െും റപ്പാറജക്റ്റ് എല്ലാം നന്നായി റെയ്തതിട്ടും എനിക്ക്
ഇന്നെർണൽ മാർക്സ് ഇവളുമാരു കുറച്ചു തന്നു. അൽമോസ്റ് എല്ലാ സബ്ജെക്ട് ഉം 40 നു മേലെ വാങ്ങിയിട്ടൂം ഞാൻ തോറ്റിരിന്നു. പിന്നെ സീരിയസ് നെസ് വന്നപ്പോൾ ഞാൻ കുത്തി ഇരുന്നു പഠിച്ചു ഇപ്പോൾ അൽമോസ്റ് ക്ലിയർ ആയി.
അപ്പോഴേക്കും സിഗററ്റ് തീർന്നു കണ്ണൻ ഒപ്പം രശ്മിയും റപറട്ടന്ന് കുറ്റി കളഞ്ഞ് അവനനാറൊപ്പം ഒഫീസിനല്ക്ക് പോയി .
രശ്മി: എന്നാ പിന്ന ഇയാൾറെ പ്ലാറനന്താ? ഗ്രേഡ്റുവേഷൻ ഇല്ലാതെ
ഒരു പരിധി കൂടുതൽ പ്രമോഷനാന്നും കിട്ടില്ല ഇവിടെ.
കണ്ണൻ : എഡോ ഞൻ ഈ വർഷെിൽ 2 തവണ ലോങ്ങ് ലീവെുക്കുന്നറതന്തിനാന്നാ കരുതിയ.ഞാൻ സപ്പ്ളി ക്ലീയർചെയ്യുവായിരുന്നു . ഇനി ആകെ ഒരു പേപ്പർ കൂടെ ഉണ്ട് അത് കഴിഞ്ഞാ പിന്നെ ഞാൻ ഒഫിഷയല്ി ബി ടെക് ഗ്രാടുയേറ്റ് ആകുമെന്നു പ്രതീക്ഷിക്കുന്നു.
രശ്മി: അപ്പൊ ഇയാൾ നല്ല പ്ലാനിങ് ഉള്ള ആളാ.
കണ്ണൻ : എഡോ ഞാൻ ഇപ്പ 4 അന്താരാപ്ഷ്ട നില്വാരമുള്ള
സർട്ടിഫിക്കറ്റ് ഇന്റെ ഉടമയാ ഞാൻ ഡെവലപ്പ് ചെയ്ത ആപ്പ് ഇപ്പോൾ പ്ലെയ്സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും അവൈലബിൾ ആണ് , പറക്ഷ എനിക്ക് സ്വന്തമായി ഒരു ബിസിനസ്സ് കൺസൾട്ടന്ൊവാനാണാപ്ഗഹം.
രശ്മി അറിയാതെ തന്ന അവൾറെ മനസ്സിൽ അവനനാട് പതിന്മെങ്ങ്ബഹുമാനം തോന്നി. പണ്ടു പുച്ഛിച്ചതിലും ചീത്ത പറഞ്ഞതിലും കുറ്റബാധവും.
രശ്മി: എനൊ ഞാൻ, റിയലി റിയലി സോറി . ഞൻ തന്നെ വെറുതെ ചീത്ത പറഞ്ഞതിനും പുച്ഛിച്ചതിനും എല്ലാത്തിനും. പിന്നെ താൻ ഈ സപ്പ്ളി ഒക്കെ തീർക്ക്. പിറന്ന താൻ ഞായറാഴ്ച ആനുവൽ മീറ്റിംഗ് നു വരുന്നുണ്ട
കണ്ണൻ : ഒഹ് നമ്മള വിട്ടേക്കേടോ , എനിക്കിവിറെ വല്യകമ്പനിയില്ലന്നെറിയാമല്ലാ, വന്നാൽ ഞാൻ ബോറടിച്ചു ചാവും . തങ്ക്സ് ഫോർ ഓഫർ.രശ്മി: അത് വിട്, താൻ വാ.തന്നെ ബോറടിപ്പിക്കാതെ ഞാൻനോക്കാം . സതയം. ഒന്നു വന്നിട്ട് പോടോ . സൂറപർ പാർടിയാ..ഈകാണുന്ന പെൺപിനള്ളരുറെ തനി രൂപം അന്നു കാണാം.
