കാമസുഖം – 3 10

അന്നു അവൻ തൻ്റെ ചുണ്ടുകൾ ചേർത്ത് ചുംബിച്ചതു ഇപ്പോഴും അവൾക് ഓർമ്മ വന്നു. സ്വന്തം ഭർത്താവ് തന്നെ ചുംബിച്ചിട്ടു മാസങ്ങൾ ആയി.

അവളുടെ മനസ്സിൽ മുഴുവൻ മാർട്ടിൻ ആണ് ഇപ്പോള്.

കുറച്ചു കഴിഞ്ഞു വീണ വന്നു

രാജീവ്: നീ എന്താ ഇന്ന് ലേറ്റ് ആയത്.

വീണ: അതു അച്ഛൻ നേരത്തെ വന്നതുകൊണ്ട് തോന്നുന്നത് ആണ് ഞാൻ എന്നും വരുന്ന സമയത്ത് ആണ് വന്നത്.

അതു കേട്ട് അപർണ ചിരിച്ചു.

രാജീവ്: ഞാൻ ഒന്ന് കവല വരെ പോയിട്ട് വരാം

അപർണ രാജീവ് പോയ പുറകെ ഫോൺ എടുത്തു ശാരദയെ വിളിച്ചു.

ഫോൺ എടുത്ത ശേഷം

ശാരദ: എന്താ കൊച്ചേ ഈ സമയത്ത് ഒരു വിളി

അപർണ: ചേച്ചി ചേച്ചി പറഞ്ഞത് സത്യമാണോ അവന് എന്നെ ഇപ്പോഴും ഇഷ്ടമാണോ

ശാരദ: ഇത് ചോതിക്കാൻ ആണൊ ഇപ്പൊ വിളിച്ചത്

അപർണ: ഒന്ന് പറ ചേച്ചി

ശാരദ: എന്നാല് നീ കേട്ടോ അവന് നിന്നെ ഇപ്പോഴും ഇഷ്മാണ് മതിയോ

അപർണ: ആവുമല്ലോ അല്ലേ ചേച്ചി

ശാരദ: എടി എനിക് ഉറപ്പാണ് സംശയം ഉണ്ടേൽ നമുക്ക് നാളെ നേരിട്ട് പോയ് ചോതിക്കാം പോരെ

അപർണ: അതു വേണോ

ശാരദ: വേണം ഞാൻ ചോതിച്ചോളം അത് അവിടെ നിൽക്കട്ടെ നിനക്ക് അവനെ ഇഷ്ടമാണോ അതു ആദ്യം പറ

അപർണ: അതു ചേച്ചി…. എനിക്ക്

ശരദ: ഫോണിലൂടെ നിൻ്റെ നാണം എനിക്ക് കാണാൻ പറ്റില്ല പക്ഷേ കേൾക്കാം എന്നാലും പറ എനിക് കേൾക്കണം

അപർണ: എനിക്ക് തോന്നുന്നു ചേച്ചി ഇഷ്ടമാണ് എന്ന് പക്ഷെ അവന് ഇഷ്ട്‌മാണെങ്കിൽ മാത്രം

ശാരദ ഫോണിലൂടെ ചിരിച്ചു

ശാരദ: നാളെ നമുക്ക് ശരിയാക്കാം. ഞാനുണ്ട് നിൻ്റെ കൂടെ.നാളെ ഞാൻ പോയ് അവനോട് സംസാരിക്കാം അവനും ഓകെ ആണേൽ നീയും അവനും കൂടെ വെറെ എവിടെയെങ്കിലും പ്രൈവറ്റ് ആയി സംസാരിക്കണം എല്ലാം തുറന്നു പറയണം. നിൻ്റെ ഇഷ്ടം നീ അവൻ്റെ മുഖത്ത് നോക്കി തന്നെ പറയണം.

അപർണ ഒന്ന് മൂളി

ശാരദ: മൂളിയാൽ പോരെ പറയണം നീ പറയില്ലേ

അപർണ: പറയാം ചേച്ചി. ഞാൻ വെക്കട്ടെ

ശാരദ: ശെരി നല്ല കിനാവ് കണ്ടു ഇന്ന് രാത്രി ഉറങ്ങി.

അപർണ അതു കേട്ട് ചിരിച്ചുകൊണ്ട് ഫോൺ കട്ട് ചെയ്തു.

സമയം 8 മണി ആയപ്പോൾ രാജീവ് വീട്ടിൽ വന്നു. അപർണ അപ്പോ ഹാളിൽ ഇരുന്നു ടിവി കാണുകയായിരുന്നു കൂടെ വീണയും

രാജീവ് ആടിയാണ് വന്നത്.

അപർണ രാജീവിനെ പുച്ഛത്തോടെ നോക്കിയ ശേഷം ടിവി യിലേക്ക് വീണ്ടും നോക്കി

അപ്പോള് വീണയുടെ ഫോണിൽ ഒരു നോട്ടിഫിക്കേഷൻ വന്നു അവരുടെ പുതിയ ഗ്രൂപ്പിൽ ദിവ്യ ഒരു ഫോട്ടോ ഇട്ടിരിക്കുന്നത്.

അതു നേരത്തെ എടുത്ത സെൽഫി ആയിരുന്നു

വീണ ഇത് കണ്ടു അവളുടെ മനസ്സിൽ ഒരു വിഷമം വന്നു ഇവർ എന്നെ കൂട്ടാതെ എങ്ങോട്ടോ പോയി അവള് ഉടനെ തന്നെ ഗ്രൂപ്പിൽ ഒരു മെസ്സേജ് ഇട്ടു

വീണ: അതേ ഫ്രണ്ട്സ് എന്ന് പറഞ്ഞാല് എല്ലാവരും വേണം ഒരാളെ ഒഴിവാക്കി കറങ്ങാൻ പോകുന്നത് ശെരിയല്ല

2 മിനിട്ടിലെ ഇടവേളക്ക് ശേഷം ദിവ്യ അതിനു മറുപടി അയച്ചു

ദിവ്യ: അയ്യാട നീ നിൻ്റെ കാമുകൻ ആയി പോയില്ലേ. അങ്ങനെ പോയാൽ ഇങ്ങനെയുള്ള enjoyment മിസ്സ് ആവും

ശിവ: അതേ താൻ നിൽക്കാതെ ഉടനെ ഓടി ഇല്ലേ

ദിവ്യാ: അതേ എന്നിട്ടിപ്പോ നമ്മൾ കുറ്റക്കാർ അല്ലേ

ശിവ:താനും വേണം എന്നായിരുന്നു ഞാഗകിടെ ആഗ്രഹം വരുൺ ആണേൽ തന്നെ വിളിക്കഞ്ഞതിൽ നല്ല വിഷമം ഉണ്ടായിരുന്നു.

ദിവ്യ: അതേ അവൻ പറയുകയും ചെയ്തു നീ കൂടെ വീണമായിരുന്നു എന്ന്.

വീണ: ഓ സോറി

അവള് കൈ കുപ്പിയുള്ള ഇമോജി അയച്ച ശേഷം ഫോൺ സ്ക്രീൻ ഓഫ് ചെയ്തു അവിടിരുന്ന്

പെട്ടെന്ന് അവൾക് മറ്റൊരു മെസ്സേജ് വന്ന് വെറെ ആരുടെയും അല്ല വരുണിൻ്റെ മെസ്സേജ്

വരുൺ: ഹായ്

വീണ: ഹായ്

വരുൺ: തനിക്ക് വിഷമം ആയോ

വീണ: ഏയ് പെട്ടെന്ന് ഫോട്ടോ കണ്ടപ്പോൾ ഒരു ചെറിയ വിഷമം

വരുൺ: സോറിഡോ ഞാൻ ദിവ്യയയോട് ചോതിച്ചത് ആണ് അപ്പോള് അവള് പറഞ്ഞു താൻ പോയ്. താൻ കോളേജ് കഴിഞ്ഞാൽ അവിടെ നിൽക്കാറില്ലേ

വീണ: അഖിൽ നിൽക്കാറില്ല അവൻ്റെ കൂടെ വരുന്നതുകൊണ്ട് എനിക്കും പറ്റാറില്ല

വരുൺ: അതൊക്കെ പറ്റും താൻ വിചാരിച്ചാൽ

വീണ: ഓ അവൻ അങ്ങനെയൊരു സ്വഭാവം ആണ്, ആട്ടെ ആ കാർ ആരുടെയാണ്

വരുൺ: എൻ്റെ

വീണ: സ്വന്തമോ

വരുൺ: അതേ അച്ഛൻ. എനിക്ക് 18 തികഞ്ഞ് ലൈസൻസ് എടുത്തപ്പോൾ ഗിഫ്റ്റ് ആയി തന്നത് ആണ്.

Leave a Reply

Your email address will not be published. Required fields are marked *