വരുൺ: അതെന്താ
വീണ: ഒന്നുമില്ല അമ്മയെ കുറിച്ച് സംസരിക്കണ്ട നമുക്ക് വെറെ എന്തെങ്കിലും പറയാം
വീണ അതു പറയുമ്പോൾ അവളുടെ മുഖം മാറിയത് അവൻ ശ്രദ്ധിച്ചു
വരുൺ: പിന്നെ താനും അഖിലും ആയി ഇത്ര വർഷമായി റിലേഷൻ ആയിട്ട്
വീണ: 3 വർഷത്തോളം ആയി
വരുൺ: അവൻ എങ്ങനാ സത്യത്തിൽ
വീണ: അവൻ കുറച്ചു introvert ആണ് എല്ലാവരും ആയി പെട്ടെന്ന് കമ്പനി ആവില്ല
വരുൺ: അപ്പോ തന്നെ പോലെ അല്ല അല്ലേ.
വീണ: അതേ പക്ഷേ അവൻ പാവം ആണ് എനിക്ക് ഇഷ്ടവും ആണ്
വരുൺ: ഞാൻ നിന്നോട് ഒന്നും മറയ്ക്കാൻ ശ്രമിക്കുന്നില്ല നീ അവന് കിസ് എന്തെകിലും കൊടുതിട്ടുണ്ടോ
വീണ: കിസ് ചെയ്തിട്ടുണ്ട് കവിളിൽ അതിനപ്പുറം ഒന്നും ഉണ്ടായിട്ടില്ല
വരുൺ : എന്നാല് ഞാൻ നിന്നോട് ഒരു കിസ്സ് ചോതിച്ചാൽ നീ എനിക്ക് തരുമോ
വീണ: അയ്യാട ചോതിച്ചോണ്ട് വാ അപ്പോ കാണം
വരുൺ: എന്നാല് ഞാൻ നിന്നോട് ഒരു ലിപ് കിസ് ചോദിക്കുന്നു ഇനി എന്താ കാണിക്കാൻ പോകുന്നെ
അവൻ്റെ പെട്ടെന്നുള്ള ചോദ്യം അവളെ ഒന്നു അമ്പരപ്പിച്ചു
വീണ: നിൻ്റെ മനസ്സിൽ ഇതാണ് അല്ലേ
വരുൺ: എന്താണ് എന്ന്. പ്രേമിക്കുന്ന പെണ്ണിനോട് ഒരു കിസ് ചോതിച്ചത് ആണോ പ്രശ്നം
വീണ: ഉടനെ അങ്ങനെ ചോദിക്കുമോ
വരുൺ: ഞ സ്‌ട്രെയിറ്റ് ആണ് എല്ലാ കാര്യത്തിലും മനസ്സിൽ ഒന്ന് വെച്ച് പെരുമാറൻ അറിയില്ല
വീണ മിണ്ടാതെ അങ്ങോട്ട് തിരിഞ്ഞു ഇരുന്നു
വരുൺ: എടോ താൻ അപ്സെറ്റ് ആവണ്ട ഞാൻ ഒരു മുത്തം ചോദിച്ചു തനിക്ക് തരാൻ ഇഷ്ടമല്ല മനസ്സില്ലാ ആയി എന്നോട് ഇഷ്ടം ഉണ്ടെങ്കിൽ അല്ലേ അതൊക്കെ നടക്കു
വീണ: ഇഷ്ടം ഇല്ല എന്ന് ഞാൻ പറഞ്ഞോ
വരുൺ: ഇഷ്ടം ഉണ്ടായിരുന്നു എങ്കിൽ തൻ്റെ മുഖം ഇങ്ങനെ ദേഷ്യം കൊണ്ട് ചുവക്കില്ലല്ലോ ഇനി ഇത് ദേഷ്യം കൊണ്ട് അല്ലേ നാണം കൊണ്ടാണോ
വീണ: നീ ഒന്ന് പോയെ
വീണ ചിരിച്ചു
വരുൺ: മതി ഇത് മതി വൈകിട്ട് എൻ്റെ കൂടെ അല്ലേ ഇവിടെ നല്ലൊരു സ്പോട്ട് ഉണ്ട് അങ്ങോട്ട് പോകാം
വീണ: എന്തിന്
വരുൺ: ഞാൻ ചോതിച്ചത് തരാൻ
വീണ: തന്നില്ല എങ്കിൽ
വരുൺ: തന്നില്ലേൽ കിട്ടുന്ന വരെ ചോദിക്കും.
വീണ: ഒരു ഉമ്മ കിട്ടിയാൽ മാത്രേ നിനക്ക് പറ്റൂ
വരുൺ: അറിയില്ല പക്ഷെ നിൻ്റെ ഈ പവിഴ ചുണ്ടിൽ നിന്ന് ഒരു ചുംബനം കിട്ടിയാൽ അതു തന്നെ സ്വർഗം മോളെ
വീണ അതു കേട്ടപ്പോൾ പെട്ടെന്ന് അവൾക്ക് ഒരു കുളിർ തോന്നി.
പെട്ടെന്നു അവളുടെ കാലിൻ്റെ അവിടെ എന്തോ തട്ടുന്നത് അവൻ ശ്രദ്ധിച്ചു നോക്കിയപ്പോൾ വരുൺ അവൻ്റെ കാൽ കൊണ്ട് അവളുടെ കാൽ വിരലുകളെ തഴുകുന്നത് ആണ്.
വീണ: എടാ എന്താ കാണിക്കുന്നത് വിടു
വരുൺ: വിടാം പക്ഷേ ഒരു ചെറിയ ചോദ്യത്തിന് ഉത്തരം തരണം
വീണ: എന്ത് ചോദ്യം
അവൻ്റെ തഴുകൽ അവൾക്ക് ഇഷ്ടപ്പെടുകയും ചെയ്തു കൊണ്ടിരുന്നു
വരുൺ: നിനക്ക് ഇപ്പൊ ഈ നിമിഷം എന്നെയാണൊ അവനെ ആണോ ഇഷ്ടം
വീണ മറുപടി പറയാൻ ഒന്ന് മടിച്ചു നിന്നു പക്ഷേ അവൻ്റെ കാലുകൾ മുകളിലേക്ക് കയറുന്നത് കണ്ട് പെട്ടെന്ന് അവള് പറഞ്ഞു
എനിക്ക് നിന്നെയ ഇഷ്ടം
അവൻ അതു കേട്ടപ്പോൾ കാൽ എടുത്തു. അപ്പോഴേക്ക് ബെൽ അടിച്ചു
അവൻ അവളോട് താങ്ക്സ് ആൻഡ് i love you എന്ന് പറഞ്ഞു അവിടുന്ന് എഴുന്നേറ്റ് മാറി ഇരുന്നു.
അപ്പോഴേക്ക് ബാക്കിയുള്ള പിള്ളേർ ക്ലാസ്സിലേക്ക് കയറി ഇരുന്നു.
ദിവ്യാ: എന്തുവാടി സംസാരിച്ചത്
വീണ: പിന്നെ പറയാം
അടുത്ത ഇൻ്റർവെൽ ആയപ്പോൾ വീണ ദിവ്യായേ കൂട്ടി പുറത്ത് പോയ്
വീണ: എടി അവൻ എന്നോട് കിസ് ചോതിച്ചു
ദിവ്യ: ആര് വരുൺ ആണോ
വീണ: അതേ
ദിവ്യാ: അതിനെന്താ കൊടുക്ക്
വീണ: നിന്നോട് ചോദിച്ച എന്നെ പറഞ്ഞാല് മതി
ദിവ്യാ: എടി നിനക്ക് അവനെ ഇഷ്ടമല്ലേ
വീണ: എനിക്കറിയില്ല
