വരുൺ: ഞാൻ ഫോട്ടോ എടുത്തിട്ടുണ്ട് പക്ഷേ വേണ്ട നേരിട്ട് കാണ് എന്നാലേ അതിൻ്റെ ഭംഗി നിനക്ക് മനസ്സിലാവൂ
വരുൺ വണ്ടി ഒരു ഇടവഴിയിലേക്ക് കയറ്റി അതുകൊണ്ട് തന്നെ അവൻ ഇന്നെടുത്തത് ഒരു മാരുതി ഓൾഡ് കാർ ആണ്
വീണ: ഇന്നെന്താ ഈ കാറിൽ
വരുൺ: ഈ വഴി കേറണ്ടേ പിന്നെ ഇവൻ നല്ല പോലെ മോഡിഫൈ ചെയ്തു ആണ് ഇരിക്കുന്നത് എത്ര നൈസ് ആണ് ഇത് പഴയ വണ്ടി ആണ് എന്ന് പറയുമോ
വീണ: അതില്ല
വരുൺ ഒരു സ്ഥലത്ത് വണ്ടി ഒതുക്കി
നമുടെ സ്ഥലം എത്തി
വീണ: എടാ ഇവിടെ ആൾക്കാർ പ്രധാനം വല്ലോം ഉണ്ടാക്കുമോ
വരുൺ: താൻ വാടോ ഇത് എൻ്റെ സ്ഥലം ആണ് പക്ഷേ ഈ സ്പോട്ട് ഉണ്ട് എന്ന് അറിഞ്ഞില്ല എത്ര കിടു ആണ്.
വീണ അവനുമായി നടന്നു ഒരു കാട്ടിലൂടെ കയറി അവൻ അവളുടെ കയ്യിൽ പിടിച്ചു ചേർത്ത് നിർത്തി അവളെ കൊണ്ട് പോയ്. അവസാനം ഒരുപാട് വള്ളികൾ മാറ്റി അവള് ആ സ്ഥലം കണ്ടു
വീണ: wow
അവളുടെ കണ്ണുകൾ അന്തിച്ചു പോയ് ആ സ്ഥലം കണ്ടു. അവള് നിൽക്കുന്നത് ഒരുപാട് പോക്കത്തിൽ ആണ് എന്ന് അവൾക് മനസ്സിലായി. താഴെ അരുവിയും കുറച്ചു വീടുകളും പാടവും എല്ലാം കണ്ട് അവള് ചിരിച്ചു കിടന്നു അവനോട് പറഞ്ഞു
വീണ: ഇതിനൊക്കെ ഇത്ര സൗന്ദര്യം ഉണ്ട് എന്ന് എനിക്ക് അറിയില്ലായിരുന്നു.
വരുൺ: ഇത് മാത്രം അല്ലാ നിന്നുകൊണ്ട് ഞാൻ ഹിൽ സ്റ്റേഷനിൽ പോകും അവിടെ ഇതിനപ്പുറം ഉള്ള ഹിഡൻ സ്പോട്ട് ഉണ്ട്. നമുക്ക് ഒരിക്കൽ പോകാം
വീണ അവൻ്റെ അടുത്ത് വന്നു അവനെ കെട്ടി പിടിച്ചു അവള് അവൻ്റെ നെനെഞ്ചിൽ കിടന്നുകൊണ്ട് അവനോട് പറഞ്ഞു ഇത്രയും നല്ല സ്ഥലം കാണിച്ചു തന്നത് ഞാൻ നിനക്ക് എന്താണ് തരേണ്ടത്
വരുൺ: ഞാൻ ഇന്ന് രാവിലെ ചോദിച്ചത് അത് നിനക്ക് ഇഷ്ടമുണ്ടെങ്കിൽ മാത്രം മതി
വീണ് അവൻറെ നെഞ്ചിൽ നിന്ന് തല എടുത്ത് മാറ്റി, ശേഷം അവന്റെ കണ്ണുകളിലേക്ക് നോക്കി അവൾ കുറച്ചു പൊങ്ങി നിന്ന് അവൻറെ നെറ്റിയിൽ ഒരു ചെറു ചുംബനം നൽകി
വരുൺ: ഇതെ ഉള്ളൂ
വീണ്: പിന്നെ എന്താ വേണ്ടത്
വരുൺ: വേണ്ടത് ഞാൻ സ്വയം എടുത്തോട്ടെ
വീണൊരു കുസൃതിയോടെ അവനെ നോക്കി
വരും അവൻറെ കൈകൾ അവളുടെ രണ്ട് കവിളിലേക്ക് ചേർത്തുവരുത്ത് അവളുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് തന്നെ അവളുടെ ചുണ്ടിലേക്ക് അവൻ ചുംബിച്ചു.
ആദ്യത്തെ ചെറിയ ചുംബനത്തിന് ശേഷം വീണ്ടും അവൻ അവളെ ചുംബിക്കാൻ തുടങ്ങി. അവന്റെ കൈകൾ അവളുടെ കഴുത്തിൽ നിന്നു മാറി നേരെ അവളുടെ ഇടുപ്പിലേക്ക് ചെന്ന് അവിടത്തെ അവിടെ ചേർത്തുപിടിച്ചു അവളെ ചുംബിക്കാൻ തുടങ്ങി.
വീണയും ആദ്യം ഒന്ന് പേടിച്ചെങ്കിലും പിന്നീട് അവൻറെ ചുംബനത്തിൽ അവളും മൊത്തത്തിൽ അലിഞ്ഞു. അവള് അവളുടെ കാമുകനായ അവളുടെ മൂന്നുവർഷത്തെ പ്രണയം ആയ അഖിലിൻ്റെ മറന്നുകൊണ്ട് തന്നെ അവൾ അവളുടെ പുതിയ കാമുകനെ അവളുടെ ചുണ്ടുകളിൽ ചുംബിക്കാൻ ആയിട്ട് നിന്നുകൊടുത്തു. അവൾ പോലും അറിയാതെ അവളുടെ കൈകൾ അവൻറെ തലയുടെ പുറകിൽ പിടിച്ചു.
ഒരുപാട് നേരം ചുംബനം നീണ്ടു പോയപ്പോൾ അവൻറെ കൈ അവൻ പോലും അറിയാതെ അവളുടെ നിതംബങ്ങളിൽ ചെന്നപ്പോഴാണ് അവൾ പരിസരം മറന്നു എന്ന് തിരിച്ചറിയുന്നത്. പെട്ടെന്ന് അവൾ അവനെ വിട്ടു മാറി
വീണ: നമുക്ക് പോകാം
വരുൺ: പോകാം
അവൻ പിന്നീട് ഒന്നും നിർബന്ധിക്കാൻ നിന്നില്ല.
അവളെ വീടിനേറ്റ് അടുത്ത് വിട്ട ശേഷം വരുൺ
എടോ എനിക്ക് ഇന്നത്തെ ദിവസം ഭയങ്കരം സ്പെഷ്യൽ ആണ് ഒരിക്കലും മറക്കില്ല. ഞാൻ രാത്രി വിളിക്കാം. അവള് ഒന്നും പറയാ
തെ തലയാട്ടി കൊണ്ട് അവളുടെ വീട്ടിലേക്ക് നടന്നു.
തുടരും…..
ലൈക്കും കമന്റ്സും കഥയിലേക്ക് വേണ്ട suggestions ഓരോ എഴുത്തുകാരനും കഥയെഴുതാനുള്ള പ്രജോദനമാകും…….
