കാമിനി – 3

കാമിനി 3

KAMINI PART 3

AUTHOR : SARATH | Previous Part

Related Posts


ഈ കഥയെ സപ്പോർട്ട് ചെയ്ത എല്ലാവരോടും എന്റെ നന്ദി. നിങ്ങൾ ആദ്യമായിട്ടാണ് ഈ കഥ വായിക്കുന്നതെങ്കിൽ ഈ പാർട്ടിന് മുന്നേയുള്ള രണ്ട് പാർട്ടുകൾ വായിച്ച ശേഷം മാത്രം വായിക്കുക.

************************ ക്വാറന്റീനിൽ ആയതിനാലും കഥ എഡിറ്റ്‌ ചെയുമ്പോൾ കുറച്ചു ഭാഗം ഡിലീറ്റ് ആയതിനാലുമാണ് കഥ പറഞ്ഞ സമയത്ത് പബ്ലിഷ് ചെയ്യാൻ കഴിയാഞ്ഞത് അതിനാൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നു.

*******************************************

“അഞ്ചു : അച്ഛാ രമേശന്റെ കഥ കഴിഞ്ഞോ “.

” അച്ഛനോ ഏത് അച്ഛൻ, ഇത് എന്ത് മൈര്…. “. ഞാൻ അവരുടെ ബാക്കി ചാറ്റുകൾ വായിക്കാൻ തുടങ്ങി. അച്ഛൻ : അവനെ ഇനി ഒരിക്കലും എണീറ്റു നടക്കത്തക്ക വിധം അക്കിട്ടുണ്ട് മോളെ…

“അപ്പോൾ ഞാൻ ഊഹിച്ചതെല്ലാം ശെരിയാണ്. അച്ഛൻ തന്നെയാണ് രമേശേട്ടന് പണി കൊടുത്തത്. പക്ഷെ ഏത് വകയിലാണ് ഇവളെന്റെ അച്ഛനെ അച്ഛാന്ന് വിളിക്കുന്നത്. എന്തായാലും ബാക്കി മെസ്സേജ് കൂടി നോക്കട്ടെ “.

അഞ്ചു : എനിക്ക് അത് കേട്ടാൽ മതി അച്ഛാ… സ്വന്തം അച്ഛൻ അല്ലാഞ്ഞിട്ടുകൂടി അച്ഛൻ ഞങ്ങളോട് കാണിക്കുന്ന ഈ സ്നേഹവും കരുതലുമാണ് ഞങ്ങളുടെ ബലം. ഇനി അരവിന്ദച്ഛൻ മതി ഞങ്ങൾക്ക്.

“അപ്പോൾ സ്വന്തം അച്ഛനെക്കാൾ സ്ഥാനമാണ് ഇവളുടെ മനസ്സിൽ എന്റെ അച്ഛന് ഉള്ളതെന്ന് എനിക്ക് മനസിലായി”.

അച്ഛൻ : എന്റെ കാല ശേഷം നിങ്ങളെ നോക്കാൻ ഞാനൊരാളെ കണ്ടുവച്ചിട്ടുണ്ട്. അഞ്ചു : ഇങ്ങനെയൊന്നും പറയലെ അച്ഛാ… അച്ഛൻ : അല്ല മോളെ നിങ്ങൾക്ക് കവാലായി ഒരാളുകൂടെ വേണം. അഞ്ചു : അച്ഛൻ ആരെയാ ഉദ്ദേശിക്കുന്നത്…. അച്ഛൻ : എന്റെ മകൻ അർജുൻ… അഞ്ചു : അത് പ്രേശ്നമാവില്ലേ… അച്ഛൻ : അത് ഞാൻ നോക്കിക്കോളാം… എല്ലാ കഥകളും എനിക്കവനോട് പറയണം. അഞ്ചു : ശരി അച്ഛാ…, അച്ഛൻ എന്ത് തീരുമാനിച്ചാലും ഞങ്ങൾ മൂന്നുപേരും അച്ഛന്റെ കൂടെയുണ്ടാവും. പക്ഷെ അച്ഛനെ പോലെ അർജുന്‌ രമേശന്റെ ഗുണ്ടകളെ നേരിടാനും അവരുടെ തന്ത്രങ്ങൾ അറിയാനുമൊക്കെ കഴിയുമോ. അച്ഛൻ : ആ കാര്യത്തിൽ എനിക്കൊരു സംശയമില്ല മോളെ. കാരണം നാട്ടിൽ അലമ്പ് കളിച്ചു നിന്ന അവനെ പിടിച്ച് ബാംഗ്ലൂരിൽ പഠിക്കാനയച്ചപ്പോൾ എത്രത്തോളം വളരുമെന്ന് ഞാൻ കരുതിയില്ല. അഞ്ചു : മനസിലായില്ല അച്ഛാ… അച്ഛൻ : അവൻ ബാംഗ്ലൂരിൽ പഠിക്കുന്ന സമയത്ത് അവനറിയാതെ ഞാനവന്റെ കാര്യങ്ങൾ എല്ലാം ശ്രെദ്ധിക്കുന്നുണ്ടായിരുന്നു. ഒരു സമയത്തു രാക്ഷ്ട്രിയം തലയ്ക്ക് പിടിച്ചവൻ കോളേജ് രാക്ഷ്ട്രിയത്തിലും പാർട്ടി പരിപാടികളിലും ഒരു നേതാവിനെ പോലെ മുൻ പന്തിയിലുണ്ടായിരുന്നു. കർണാടകയിലെ പ്രേമുക പാർട്ടിയുടെ നേതാവും എം.എൽ.എ യുമായ സുധീപ് ഗൗഡയുടെ കൂടെയായിരുന്നു അവൻ. അവന്റെ ആവശ്യങ്ങൾക്കായി ഞാൻ മാസാമാസം അയച്ചു കൊടുക്കുന്ന തുകയേക്കാൾ ഒരു വലിയ തുക ഓരോ മാസവും സുധീപ് ഗൗഡയിൽ നിന്നും അവനു ലഭിക്കുന്നുണ്ടായിരുന്നു. അഞ്ചു : ഇതൊക്കെ സത്യമാണോ അച്ഛാ. അച്ഛൻ : അതെ മോളെ, അവനു എന്ത് പ്രശ്നം വന്നാലും എന്താവശ്യം വന്നാലും സുധീപ് ഗൗഡയും അയാളുടെ ആളുകളും അവന്റെകൂടെയുണ്ടാവും. ഇനി രമേശനല്ല മറിച്ചാരുവന്നാലും അർജുൻ നിങ്ങളെ കൂടെ ഉള്ളടത്തോളം നിങ്ങളെ ആരും തൊടില്ല. അഞ്ചു : അച്ഛനെന്ത് തീരുമാനിച്ചാലും ഞങ്ങൾക്ക് അച്ഛനെ വിശ്വാസമാണ്. അച്ഛൻ : ഉം.. ഞാൻ പറഞ്ഞ് കുറെ കാട് കേറി…., അല്ല എന്റെ ആമി മോൾ എന്തേയ്… അഞ്ചു : അവളിവിടെ അടിച്ചുപൊളിക്കലെ…അച്ഛന്റെ കുരുട്ട് ബുദ്ധിയൊക്കെ അവൾക്ക് കിട്ടിയിട്ടുണ്ട്. 😅😅 അച്ഛൻ : ആഹാ..❤️ അഞ്ചു : അച്ഛന്റെ രക്തത്തിൽ പിറന്ന ആമിയെയും രമേശന്റെ മോളായ എന്നെയും ഒരു വേർതിരിവും കൂടാതെ സ്നേഹിച്ച അച്ഛനോടുള്ള നന്ദി ഒരിക്കലും പറഞ്ഞറിയിക്കാൻ പറ്റില്ല. അച്ഛൻ : മോളിനി പഴയതൊന്നും ആലോചിച്ചു ഇരിക്കേണ്ട. മോളുപോയി കിടന്നോ. അഞ്ചു : ശരി അച്ഛാ.. ❤️ അച്ഛൻ : ബൈ മോളെ….
അത്രയും വായിച്ചപ്പോൾ എന്റെ കിളി പോയി. അപ്പോൾ ഞാൻ ബാംഗ്ലൂരിൽ പഠിക്കാൻ പോയമുതൽ അച്ഛൻ എന്നെ ഫോളോ ചെയ്യുന്നുണ്ടായിരുന്നു. പതിനനേട്ടമത്തെ വയസ്സിലെ ചോരത്തിളപ്പിൽ പാർട്ടിയിൽ ചേർന്നു. ഞാൻ സുധീപ് സർ എന്ന് വിളിക്കുന്ന സുധീപ് ഗൗഡയ്ക്ക് വേണ്ടി തല്ലാനും കൊല്ലാനും ഞാൻ ഇറങ്ങി പിന്നീട് അങ്ങോട്ട്. അങ്ങനെ കോളേജ് രാക്ഷ്ട്രിയത്തിൽ സജീവമായി അങ്ങനെ നേതാവ് എന്ന പേരും കിട്ടി. പിന്നീട് എപ്പോഴോ സുധീപ് സർ എന്ന സുധീപ് ഗൗഡയുടെ പ്രിയപെട്ടവനായി. പണവും കള്ളും പെണ്ണും എല്ലാം അങ്ങേര് എനിക്കായി വച്ചുനീട്ടി. സ്വന്ത അനിയനെ പോലെ ആയിരുന്നു സുധീപ് സർ എന്നെ കണ്ടിരുന്നത്. ബാംഗ്ലൂരിൽ നിന്ന് നാട്ടിലേക്ക് വരാൻ നേരം അങ്ങേര് എന്നോട് പറഞ്ഞിരുന്നു. ഏത് സമയത്ത് ആയാലും എന്ത് ആവശ്യമായാലും ഒരു ഫോൺകാൾ അകലെ ഞാൻ ഉണ്ടാവുമെന്ന്. ഇതൊക്കെ അച്ഛൻ മനയിലാക്കിയത് കൊണ്ടാവാം ഇനിയെല്ലാം എന്നെ ഏൽപ്പിക്കാനുള്ള തീരുമാനത്തിലെത്തിയത്. അതിന്റെ ആദ്യ പടിയാവും ശൈലജന്റിയുടെ പേർസണൽ മാനേജർ എന്ന പതവി. പക്ഷെ എനിക്ക് എന്റെ പല ചോദ്യത്തിനുള്ള ഉത്തരങ്ങളും ചാറ്റ് വായിച്ചപ്പോൾ കിട്ടി . ശൈലജന്റിയുടെ രണ്ടാമത്തെ മകൾ ആമി എന്റെ അച്ഛന്റെ ചോരയാണ്. അത്പോലെ രമേശേട്ടനെ പണിതതും അച്ഛനാണ്. പക്ഷെ അമ്മയും രമേശേട്ടനും തമ്മിലുള്ള ബന്ധം അറിഞ്ഞത് തന്നെയാണോ ഇതിനു കാരണം എന്ന് എനിക്ക് തോന്നിയില്ല. മറിച്ഛ് മറ്റെന്തോ കൂടിയുണ്ട്. പെട്ടെന്നാണ് ഒരു വണ്ടിയുടെ ഓണടി കേട്ടത്. ഞാൻ ജനലിലൂടെ നോക്കിയതും അച്ഛന്റെ കാർ ഗേറ്റ് കടന്ന് വരുന്നു. ഞാൻ വേഗം തന്നെ ഫോണെടുത്ത്‌ സോഫയിലിട്ടു എന്നിട്ട് പത്രമെടുത്ത്‌ ഫോണിന്റെ മുകളിയായി വച്ചശേഷം ഞാൻ റൂമിലേക്ക് ഓടി. റൂമിലെത്തിയതും താഴെ നിന്ന് അച്ഛന്റെ വിളി വന്നു. ഞാൻ വേഗം തന്നെ താഴേക്ക് ചെന്നു. ഞാൻ താഴെ എത്തിയതും അച്ഛൻ ഹാൾ മുഴുവനും പരക്കെ തിരയുന്നുണ്ടായിരുന്നു. ഞാൻ : അച്ഛനെന്താ ഈ തിരയുന്നെ… അച്ഛൻ : എടാ എന്റെ ഫോണ് കാണുന്നില്ല. ഇവിടെവിടെയോ ഉണ്ട്. ഞാൻ : ഓഹ്… അച്ഛൻ : നീ എന്റെ ഫോണിലേക്കൊന്ന് വിളിച്ചേ. ഞാൻ അച്ഛന്റെ ഫോണിലേക്ക് വിളിച്ചു. ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ട് അച്ഛൻ സോഫയിലേക്ക് തിരിഞ്ഞു. സോഫയിൽ കിടന്ന പത്രമെടുത്തു മാറ്റിയപ്പോൾ അച്ഛൻ ഒന്ന് നെടുവീർപ്പിടുന്നത് ഞാൻ കണ്ടു. അച്ഛൻ സോഫയിൽ കിടന്ന ഫോണെടുത്തു. അച്ഛൻ : നീ നേരത്തെ ഇവിടിരുന്നപ്പോൾ ഫോൺ റിങ് ചെയ്തത് ശ്രെദ്ധിച്ചില്ലേ… ഞാൻ : ഇല്ല , അച്ഛൻ പോയ ഉണ്ടൻ ഞാൻ റൂമിലേക്ക് പോയി… അച്ഛൻ : ഉം.. അപ്പോഴാണ് അമ്മ അങ്ങോട്ട് വന്നത്. കണ്ടിട്ട് കുളി കഴിഞ്ഞുള്ള വരവായിരുന്നു. തല തോർത്തിക്കൊണ്ടാണ് അമ്മ ഞങ്ങളുടെ അടുത്തേക്ക് വന്നത്. അമ്മ : അല്ല….നിങ്ങളിതുവരെ പോയില്ലേ… അച്ഛൻ : പോയതാ… പിന്നെ ഫോണെടുക്കാൻ മറന്നു അതെടുക്കാൻ തിരിച്ചുവന്നതാ… അമ്മ : ഓഹ്… അച്ഛൻ : എന്ന ശെരി ഞാൻ ഇറങ്ങട്ടെ…
അതും പറഞ്ഞുകൊണ്ട് അച്ഛൻ കാറിൽ കേറി പോയതും അമ്മ അടുക്കളയിലോട്ടും പോയി. എന്തായാലും ഇന്ന് പണിയൊന്നുമില്ല വെറുതെ ബോറടിച്ചിരിക്കണ്ടല്ലോ എന്ന് കരുതി അപ്പുവിന്റെ അടുത്തേക്ക് പോയാലോ എന്ന് കരുതി വീട്ടിൽ നിന്നുമിറങ്ങി. ഞാൻ ഇടവഴിയിലൂടെ നടന്ന് അവന്റെ വീടിന്റ മുന്നിലെത്തി. ഉമ്മറത്ത്‌ എത്തിയതും ആദ്യം കണ്ടത് ദാസേട്ടന്റെ (അപ്പുവിന്റെ അച്ഛൻ ) കസേരയിൽ ഇരുന്നുറങ്ങുന്നതാണ് കണ്ടത്. ആ കിടപ്പ് കണ്ടപ്പോഴേ എനിക്ക് തോന്നി ആള് ഫിറ്റ് ആണെന്ന് ഉടുത്ത മുണ്ടൊക്കെ അഴിയാറായിട്ടുണ്ട്. കയ്യും കാലും നീട്ടിയുള്ള കിടപ്പാണ്. അങ്ങനെ ഞാൻ കോളിങ് ബെല്ലടിച് രണ്ട് പ്രാവശ്യം അപ്പുവിനെ വിളിച്ചു പക്ഷെ ആരും വന്നതുമില്ല. ” ഏഹ് ഇവനിവിടെ ഇല്ലേ “. ഞാൻ ഒരു പ്രാവശ്യം കൂടെ ബെല്ലടിച്ചു. അപ്പോഴാണ് അകത്തു നിന്ന് സുജേച്ചി ദാ വരുന്നു എന്ന് പറഞ്ഞത്. രണ്ട് മിനിറ്റ് കഴിഞ്ഞ് സുജേച്ചി ഉമ്മറത്തേക്ക് വന്നു. കുളി കഴിഞ്ഞുള്ള വരവാണെന്ന് എനിക്ക് മനസിലായി. അവരുടെ മുടിയിലെ നനവ് ഞാൻ ശ്രെധിച്ചു. അത്പോലെ അവരുടെ കൈയിൽ തോർത്തും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *