കാമിനി – 6 14

ഞാൻ : ഇനിയും പത്തുമിനിറ്റ് ഉണ്ട്…

നന്ദു : എന്നാ വാ ഒന്ന് കത്തിക്കാം ഒന്ന് പവറാവട്ടെ….

അങ്ങനെ സിഗരറ്റ് വലിച്ചോണ്ടിരിക്കുമ്പോൾ കടകളിലെ ലൈറ്റ് മുഴുവനും ഓഫാക്കണം എന്ന അനൗൺസ്‌മെന്റ് വന്നത്.

അതോടെ ഞാനും നന്ദുവും മെല്ലെ അമൽ കാണാതെ അവന്റെ പിറകിലായി നിന്നു. അപ്പു ആണെങ്കിൽ അവനെ അടിക്കാനുള്ള വടിയോ കമ്പിയോ മറ്റോ എടുക്കാൻ പോയി.

പെട്ടെന്ന് എല്ലാ ലൈറ്റും ഓഫായി ആ സ്പോട്ടിൽ ഞാൻ അമലിന്റെ വാ പൊത്തി പിടിച്ചു. നന്ദു അവന്റെ കൈ പിറകിലോട്ട് കൊണ്ട് വന്ന് ലോക്ക് ചെയ്തു. എന്നിട്ട് നേരെ അവനെ കടയുടെ പിറകിലോട്ട് കൊണ്ടുവന്ന് അവന്റെ വായിൽ തുണി തിരുകി ഞങ്ങൾ അടി തുടങ്ങി. അപ്പോൾ തന്നെ വെടിക്കെട്ടും തുടങ്ങി. അമ്പലത്തിൽ വെടികെട്ടു തുടങ്ങുന്നതിനു മുൻപ് തന്നെ ഞങ്ങൾ അമലിന്റെ മേൽ ഞങ്ങളുടെ വെടിക്കെട്ട് തുടങ്ങി കഴിഞ്ഞിരുന്നു.

അപ്പു എവിടെ നിന്നോ ഒരു വടി എടുത്ത് കൊണ്ട് വന്ന് അവന്റെ രണ്ട് കാലിലും മാറി മാറി അടിക്കാൻ തുടങ്ങി. ഞാനവന്റെ കൈ പിറകിലോട്ട് കൊണ്ട് വന്ന് ഒറ്റ ഓടിക്കൽ ഓടിച്ചു. വെടിക്കെട്ട് കഴിയുന്ന വരെ ഞങ്ങൾ മാറി മാറി അവന്റെ മേൽ പെരുമാറി. അവസാനം നന്ദു അവന്റെ സാധനതിന്നിട്ട് ഒരു ചവിട്ട് കൊടുത്തതും ലൈറ്റ് എല്ലാം ഓണായി. അതോടെ ഞങ്ങൾ മൂന്നുപേരും ആ ഏരിയയിൽ നിന്നും എസ്‌കേപ്പ് അടിച്ചു.

വെടിക്കെട്ട് കഴിഞ്ഞതോടെ ലൈറ്റ് എല്ലാം തെളിഞ്ഞു. ആളുകൾ എല്ലാം പോയി തുടങ്ങിയിരുന്നു. ഞങ്ങൾ അല്പം മാറി നിന്നുകൊണ്ട് അമൽ കിടക്കുന്ന സ്ഥലത്തേക്ക് നോക്കി നിന്നു.

 

അപ്പു : എടാ ചെക്കൻ ചത്തോ….അനങ്ങുന്നില്ലലോ….

ഞാൻ : എങ്ങനെ അനങ്ങാനാ അവന്റെ കൈയും കാലും അല്ലെ അടിച്ചോടിച്ചത്.

നന്ദു : ഡാ നോക്ക് ഒരുത്തൻ കണ്ട്….

 

നോക്കിയപ്പോൾ അമലിന്റെ കൂടെയുള്ള ഏതോ ഒരുത്തൻ ആണെന്ന് തോന്നുന്നു. അവൻ അവനെ കണ്ടതും മറ്റുള്ള അവന്റെ ഫ്രണ്ട്സിനെയും കൂട്ടികൊണ്ട് വന്ന് നാട്ടുകാരും അവന്റെ കൂട്ടുക്കാരും കൂടെ അമലിനെയും എടുത്ത് ഒരു കാറിൽ കേറ്റി കൊണ്ടുപോയി.

 

നന്ദു : ഹാവു…അങ്ങനെ ആ മൈരന്റെ കാര്യത്തിൽ തീരുമാനമായി

ഞാൻ :എടാ…. ഇത് കൊണ്ടൊന്നും അവന്റെ അവരാഥിതം നിർത്തില്ല മുറിവും ചതവും ഒക്കെ മാറിയാൽ അവൻ വീണ്ടും വരാൻ ചാൻസ് ഉണ്ട്. പക്ഷെ അതിന് മിനിമം ഒരു നാലഞ്ചു മാസം പിടിക്കും ആ സമയം കൊണ്ട് അവനെ മുഴുവനായും ലോക്ക് ചെയ്യാനുള്ള വഴി കണ്ടെത്തണം.

അപ്പു :. മ്മ്മ് നീ പറഞ്ഞത് ശെരിയാണ് അവനു അവസാനമായി ഒരു പണി കൂടെ കൊടുക്കണം ഒരു എട്ടിന്റെ പണി….

ഞാൻ : എട്ടിന്റെ അല്ല പതിനാറിന്റെ പണി ലോഡിങ്ങാണ്….

നന്ദു : സെറ്റ്… എടാ അമലേ വീ ആർ വെയ്റ്റിംഗ്….

അപ്പു : എന്നാ നമ്മുക്ക് തെറിച്ചാലോ..

ഞാൻ : ഓക്കേ….

 

അങ്ങനെ ഞങ്ങൾ അവിടുന്ന് നേരെ വീട്ടിലേക്ക് തിരിച്ചു. വീട്ടിലെത്തിയതും നടന്ന കാര്യം മുഴുവനും ശൈലജന്റിയെ വിളിച്ചു പറഞ്ഞ ശേഷം ബെഡിലേക്ക് ചാടി ഒറ്റ കിടപ്പായിരുന്നു.

 

രാവിലെ എഴുന്നേറ്റതും ആദ്യം കണ്ടത് ശൈലജന്റിയുടെ ടെക്സ്റ്റ്‌ മെസ്സേജ് ആയിരുന്നു. വീട്ടിലേക്ക് വന്നിട്ട് റിസോർട്ടിലേക്ക് ഒരുമിച്ചു പോവാം എന്നായിരുന്നു. അങ്ങനെ മറ്റു കാല പരിപാടികൾ എല്ലാം കഴിച്ച് ഞാൻ നേരെ ശൈലജന്റിയുടെ വീട്ടിലോട്ട് വച്ചു പിടിപ്പിച്ചു.

 

വീട് എത്തിയതും സെക്യൂരിറ്റി ചേട്ടൻ വന്ന് എനിക്കായി ഗേറ്റ് തുറന്നു തന്നു. എന്നത്തേയും പോലെ ഇന്നും അയാളുടെ മുഴുവൻ പല്ലും കാണിച്ചുള്ള ചിരി എനിക്കായി സമ്മാനിച്ചു.

ഞാൻ വണ്ടി പാർക്കിംഗ് ഏരിയയിൽ നിർത്തി. ഉമ്മറത്തേക്ക് കയറി നോക്കിയപ്പോൾ വീടിന്റെ ഡോർ പതിവില്ലാതെ അടച്ചിരിക്കുന്നു. ഇവിടെ വന്ന മുതൽ ഞാൻ കാണുന്നത് ഒരു ഭാഗം തുറന്നിട്ട ഡോർ ആയിരുന്നു. ഇന്ന് ഇത് എന്ത് പറ്റി ആവോ.

 

എന്തായാലും ഞാൻ കോളിങ്ങ് ബെല്ലിൽ കയ്യമർത്തി.

വൈഗതെ തന്നെ വാതിൽ തുറന്നു. നോക്കിയപ്പോൾ അവിടുത്തെ വേലക്കാരി ചേച്ചിയായിരുന്നു. അപ്പോഴാണ് ഞാൻ അവരെ ശ്രദ്ധിച്ചത് സാരിയാണ് വേഷം കൈയിൽ എന്തോ കാവറും ഉണ്ട് എങ്ങോട്ടോ പോവാനുള്ള പോലെ ആയിരുന്നു അവരുടെ വേഷവും നിൽപ്പും.

Leave a Reply

Your email address will not be published. Required fields are marked *