മോളെ എത്ര ദൂരം എന്ന് വെച്ച വയനാട് ഏത്തണ്ടെ അതും ഈ ആലുവയിൽ നിന്ന്.. പറയുന്നത് കേൾക്..
വരുൺ: ചേച്ചി ‘അമ്മ പറയുന്നത് കേൾക്.. ഞാൻ കാർ ഓടിച്ചോളാം..
വരുണിന്റെ ആ മാറ്റം അവൾ പ്രതീക്ഷിച്ചില്ല..
കയ്യിലെ ബാഗ് കാറിലേക്ക് വച്ച് താക്കോൽ വരുണിനെ ഏല്പിച്ചു രണ്ടാളും യാത്ര പറഞ്ഞിറങ്ങി..
ശിഖ : എടാ.. എന്തിനാ കാർ .. ബൈക്ക് അല്ലെ സുഖം പെട്ടെന്ന് പോയി വരാൻ..
വരുൺ: ദൂരം ഇല്ലേ ചേച്ചി.. കാറാണ് ബേസ്ഡ്..
ശിഖ : ദൂരമോ നീ ശെരിക്കും എങ്ങോട്ടാ
വരുൺ: അതെന്തു ചോദ്യമാ വയനാട്
ശിഖ : എടാ.. ഞാൻ കരുതി വല്ല മൂന്നാർ ആണെന്ന് അതല്ലേ എളുപ്പം…
വരുൺ: എന്റെ പൊന്നു ചേച്ചി വയനാട് പോകാം പറഞ്ഞു മൂന്നർക് പോയി ആരെങ്കിലും എവിടേലും വച്ച് കണ്ടു ഇഷ്യൂ ആകും ഇതിപ്പോ ആരേലും വഴിയിൽ വച്ച് കണ്ടാലും ഒരു പ്രശ്നോമ് ഇല്ല
ശിഖ അത്രക് ചിന്തിച്ചില്ലായിരുന്നു…
ശിഖ : എടാ എല്ലാം ഒക്കെ അല്ലെ…എനിക്ക് പേടി ആകുന്നു..
വരുൺ: എന്റെ പൊന്നു ചേച്ചി പേടിക്കല്ലേ… ഞാൻ നല്ലൊരു കോട്ടജ് ആണ് ബുക്ക് ചെയ്തിട്ടുള്ളത്.. വൈത്തിരി ഭാഗത്താണ് അധികം ഡ്രൈവ് ഇല്ല വയനാട് നിന്നും.. പിന്നെ ഇത്തിരി ഫോറെസ്റ് ഏരിയ ആണ് കോട്ടേജ് ആണേൽ ഹണിമൂൺ കപ്പിൾസിന് വേണ്ടി ഉണ്ടാക്കിതാ… ഐസൊലേറ്റഡ് ആണ്… വേറെ ആരും ആ ഏരിയയിലേക്കു വരില്ല നമ്മൾ വിളിക്കാതെ….
ശിഖ: നീ കണ്ടോ…
വരുൺ: എനിക്ക് ഫോട്ടോസ് ആൻഡ് വീഡിയോസ് അയച്ചു തന്നിരുന്നു.. പിന്നെ ഗൂഗിൾ റിവ്യൂ നോക്കി എല്ലാം സെറ്റ് ആണ്.. പിന്നെ ഒറ്റ കാര്യം.. നമ്മൾ ഹസ്ബൻഡ് ആൻഡ് വൈഫ് ആണ്….ഒകെ..
ശിഖ: എടാ അതവർ വിശ്വസിക്കുമോ…
വരുൺ: ചേച്ചിടെ മാറിജ് സർട്ടിഫിക്കറ്റ് ഞാൻ ഒന്ന് എഡിറ്റ് ചെയ്തു പ്രിന്റ് എടുത്തു… എന്റെ പേരും ഫോട്ടയും വച്ചിട്ടുണ്ട്..
വരുൺ അതെടുത്തു കാണിച്ചു…ശിഖ അത് കണ്ടു ഞെട്ടി കൊള്ളാം ഇവൻ വേറെ എവിടേലും എത്തട്ടേണ്ടവനാ…
അവർ വണ്ടി പറപ്പിച്ചു തന്നെ വിട്ടു… ഉച്ചയോടുകൂടി അവർ സ്പോട്ടിൽ എത്തി.. ചെക്ക് ഇൻ പരിപാടികൾ പൂർത്തിയാക്കി.. അകെ അവർക്കു വേണ്ടിയിരുന്നത് ഒരു ഐഡി ആയിരുന്നു… അത് വരുൺ തന്റെ ആധാർ കൊടുത്തു തീരുമാനം ആക്കി..
അവരുടെ കൂടെ റൂം ബോയ് ചെന്ന് കോട്ടജ് കാണിച്ചു കൊടുത്തു..
വരുൺ പറഞ്ഞട്ജ് പോലെ ഒരു ഐസൊലേറ്റഡ് ഏരിയ ആണ്.. ഒരു കുഞ്ഞി വീട് ചുറ്റും അത്യാവശ്യം കുറച്ചു സ്ഥലം മതിലും ഉണ്ട്.. ജന്തുക്കൾ വരാതിരിക്കാൻ ആകണം.. പോരാത്തതിന് മതിലിനു മുകളിൽ കുഞ്ഞു കമ്പി വേലിയും..
ഓഫീസിൽ നിന്നും ഇങ്ങോട്ടു അല്പം ദൂരം ഉണ്ട്..
റൂം ബോയ്: സർ ആവശ്യം ഉണ്ടേൽ വിളിക്കാം.. അത്യാവശ്യം ഉള്ള ഫുഡ് പ്രീപേർ ചെയ്യാൻ സൗകര്യം ഉള്ളിൽ ഉണ്ട് ചായ കാപ്പി ഒക്കെ.. ഇനി വേറെ വല്ലതും കഴിക്കാൻ വേണം എങ്കിൽ ഓർഡർ ചെയ്താൽ മതി 20 മിനിറ്റിൽ ഇവിടെ എത്തും…
വരുൺ: എന്നാൽ ഇപ്പൊ കഴിക്കാൻ രണ്ടു ചിക്കൻ ബിരിയാണി പിന്നെ 6 ചപ്പാത്തിയും ഒരു ചിക്കൻ കറിയും പാർസൽ…
റൂം ബോയ്: സർ ചപ്പാത്തി രാത്രിയിലേക്കാണെങ്കിൽ പിന്നീട് ഓർഡർ ചെയ്യാം.. 8 മണി വരെ രേസ്ടുരന്റ്റ് ഉണ്ടാകും..
വരുൺ: സാരമില്ല… ഇവിടെ ചൂടാക്കി കഴിക്കാലോ .. ഞങ്ങൾ ഫുഡ് കഴിച്ചു ഉറങ്ങും ലേറ്റ് അയാൽ പിന്നെ രാത്രി ബുദ്ധിമുട്ടാകും..
റൂം ബോയ്: ഓക്കേ സെർ… 20 മിനുട്സ്…
വരുണും ശിഖയും ഡോർ തുറന്നു ഉള്ളിൽ കയറി.. നല്ല വൃത്തിയുള്ള റൂം ഒരു കുഞ്ഞി ഹാൾ, അതിനോട് ചെന്ന് അടുക്കള..അടുക്കള എന്ന് പറഞ്ഞാൽ അതിന്റെ സ്ളാബ് അതിൽ ഗ്യാസ് അങ്ങിനെ ഒരു കുഞ്ഞു സ്ഥലം..പിന്നെ നേരെ ബെഡ്‌റൂം അത് അത്യാവശയത്തെ വലിപ്പം.. അട്ടചെദ് ബാത്റൂം.. അതും ആവശ്യത്തിന് വലിപ്പം…. കുളിക്കാൻ ഗ്ലാസ് ഇട്ട സെപ്പറേറ്റ് സെക്ഷൻ ഒക്കെ ഉണ്ട്.. ഫുൾ ടൈം ചൂടുവെള്ളോം കിട്ടും..
ശിഖ: ഡാ സത്യം പറ എത്ര പൊട്ടിച്ചു..
വരുൺ: അതിപ്പോ എല്ലാം കൂടെ ഒരു പതിനായിരം…
ശിഖ: എന്റമ്മേ ഇതിനു പതിനായിരമോ.. എന്താടാ ഇത്..
വരുൺ: നീ മൊത്തം നോക്ക്…
അവർ അകെ മൊത്തം ഒന്ന് കൂടെ നോക്കി… ബെഡ്‌റൂമിൽ നിന്നും പുറത്തൊരു കുഞ്ഞു ബാൽകെണിയിലേക്കു പോകാൻ ഉള്ള സൗകര്യം…ബാൽക്കണിയിൽ നിന്നാൽ പുറത്തെ ചെടികളും മരങ്ങളും ഗാർഡനും കാണാം പിന്നെ കണ്ണെത്താ ദൂരത്തെ കാടും…
